Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

നിന്‍ ഹിതം എന്നിലെന്നും നിറവേറട്ടെ

നിൻ ഹിതം എന്നിലെന്നും നിറവേറട്ടെ നിന്നിഷ്ട്ടങ്ങളെന്നിൽ പൂർണമാകട്ടെ ഓരോ നാളും നിന്നിൽ ചാരി ജീവിപ്പാൻ എന്നെ എന്നും സഹായിക്കണേ ഹാലേലുയ്യ ഹാലേലുയ്യാ ഹാലേലുയ്യ ഹാലേലുയ്യാ ആരാധിക്കും ഞാനെന്നെന്നും പാടീടും ഞാൻ നിൻ നന്മകളെഅബ്ബ എന്നു വിളിക്കുവാൻ യോഗ്യനല്ല ഞാന്‍ ഒരിക്കലുംപാപം എന്നിൽ പെരുകി അന്യനായ് നിൻ രാജ്യേ നിന്ന്എന്നിട്ടും സ്നേഹിച്ചു നീഎന്നിട്ടും മാനിച്ചു നീഉമ്മ തന്നണച്ചു നീ നന്മകൾ വർഷിപ്പിച്ചു;-വീണു ഞാൻ പല തവനയായ് ഓടി ഞാൻ നിൻ പാതെ വിട്ട്പോയി ഞാൻ നിൻ സന്നിധെ നിന്ന്മാറി […]

Read More 

നിൽക്ക നിൽക്ക പാപിയെ

പല്ലവിനിൽക്ക! നിൽക്ക! പാപിയെ നോക്കുക നിൻ പാതയെ!അനുപല്ലവിവെക്കരുതേ – പാദം ഇനി തക്ക വഴി കാണ്ണും മുമ്പെ;- നിൽക്ക..ചരണങ്ങൾ1 മൂർഖനം പി-ശാചു ശത്രു- ശീഘ്രം കൈ വിട്ടീടുമേ തക്ക വഴി-യല്ല നാശ- വക്കിലല്ലോ നിന്റെ- നില;- നിൽക്ക.. 2 നാളെയൊ ഇ-ന്നൊ എന്നൊ കാലം ഒ-ടുങ്ങും എന്നു വേളയറി-യാതുള്ള നീ പാഴിലഴി-ക്കല്ലെ ഇന്നു;- നിൽക്ക.. 3 കാലിന്നടു- ത്തല്ലെയൊ കോടാലിയാം മ-രണവും കാലമുള്ള- കാലം ഭക്തി- കാലിലണി-ഞ്ഞു നടക്ക;- നിൽക്ക.. 4 പെട്ടെന്നു മ-രണം നിന്നെ- വെട്ടുവാൻ […]

Read More 

നിലനില്പാൻ കൃപ വേണം

നിലനില്പാൻ കൃപ വേണംഅമിത ബലം തരണേ പിയാനിന്നെ നോക്കി പിൻപേ ഇറങ്ങിഎന്നെ ഒന്നും നോക്കിയതില്ല (2)എന്തെല്ലാം എൻ ജീവിതത്തിൽകയ്പായ് ഭവിച്ചാലും ആരെല്ലാം ഉപേക്ഷിച്ചെന്നാലുംകൈവിടില്ലെന്നേശു നാഥൻ (2);-ശത്രുവിന്റെ ഗർജജനങ്ങൾ ഇടയ്ക്കിടെഞാൻ ശ്രവിച്ചിടുമ്പോൾശോധനകൾ നേരിടുമ്പോൾനടത്തിടും എൻ അരുമനാഥൻ (2);-

Read More 

നിദ്രയിൽ ഞാനായനേരം

നിദ്രയിൽ ഞാനായനേരം ഭദ്രമായെന്നെ പാലിച്ചസച്ചിദാത്മാവാം നിനക്കു സ്തോത്രം ചെയ്യുന്നനന്തംചാവിൻ നിദ്രയിൽ നിന്നു ഞാൻ ജീവിച്ചു കൺതുറക്കുമ്പോൾദൈവമേ നിൻ നിത്യപ്രകാശത്തെ കാണ്മാൻ തുണയ്ക്കഎന്നുടെ പാപമഖിലം സൂര്യനാൽ മഞ്ഞെന്നപോലെനന്നേ നശിപ്പിക്കയെൻ കർത്താവേ, കാരുണ്യരാശേ!എൻ നിനവമിച്ഛകളും നിൻ പുണ്യഹിതാനുരൂപംപൂർണ്ണായ് പാലിക്ക നിന്നാത്മാവാലെന്നെ നിറച്ച്ഇന്നത്തെ എൻ ക്രിയകളും വാഗ്മനോഭാവങ്ങളെല്ലാം ഭംഗിയോടു നിൻഹിതത്തിൽ തന്നെ ഭരിക്കേണമേപ്രാതഃപ്രസന്നാത്മാവിനെ ജ്യോതിർമ്മയാ! തന്നു സത്യവേദത്തിന്നൊത്തോരു മാർഗ്ഗേ മോദാൽ നടത്തേണമേ

Read More 

നേർവഴി പോകാൻ പലവഴി

അയ്യയ്യോ ഹോ അയ്യയോ .. (2) ഹേ..നേർവഴി പോകാൻ പലവഴി നോക്കികുറുക്കു വഴി തേടി പോവല്ലേ ….(4)അതിലെ ചെന്നാൽ ഇതിലെ ചെന്നാൽഅതിലെ പോയാൽ ഇതിലെ പോയാൽഅയ്യയോ അയ്യയ്യോ നിൻ ജീവിതം അയ്യയ്യോ (2)ജീവിതം ഒന്നല്ലേ അത് നന്നായി നോക്കണ്ടേകുഞ്ഞുകളിച്ചാലോ നീ പെരുവഴി ആകൂലേപഴയത് ഓർത്തെന്നും ദുഖിച്ചീടരുതേപുതിയത് നല്കീടാൻ നിൻ യേശു കൂടില്ലേതളരരുതൊട്ടും മടുക്കരുതൊട്ടുംമിടുക്കനായി ജീവിക്കൂനിത്യതയോളം കൈകൾ പിടിക്കാൻയേശു കൂടില്ലേ ….തളരരുതൊട്ടും മടുക്കരുതൊട്ടുംമിടുക്കിയായി ജീവിക്കൂനിത്യതയോളം കൈകൾ പിടിക്കാൻയേശു കൂടില്ലേ ….തളരരുതൊട്ടും മടുക്കരുതൊട്ടുംമിടുക്കരായി ജീവിക്കൂനിത്യതയോളം കൈകൾ പിടിക്കാൻയേശു കൂടില്ലേ ….(2)

Read More 

നീയെന്നെ തേടിവന്നു

നീയെന്നെ തേടിവന്നു നീയെന്നെ വീണ്ടെടുത്തു പാപമെല്ലാം പോക്കി ശാപമെല്ലാം നീക്കി ദൈവത്തിൻ പൈതലായ് തീർത്തു നന്ദി നന്ദി നാഥാ… നന്ദി നന്ദി ദേവാ… പരമപിതാ ഗുരുവരനെ യേശുവേ രക്ഷകാ…എൻ ഹൃദയത്തിലെ ധ്യാനമെല്ലാം എൻ പ്രവൃത്തിയും വാക്കുകളും എൻ കൊടുക്കൽ വാങ്ങലെല്ലാം അങ്ങേയ്ക്കു പ്രസാദമാകേണമേ;- നന്ദി…അങ്ങ് തരുന്നതാം ആയുസ്സെല്ലാം അങ്ങേ നാമ മഹത്വത്തിനായ് നന്മയും പൂർണ്ണ പ്രസാദമുള്ള നൽഹിതം പോലെന്നെ നടത്തേണമേ;- നന്ദി…

Read More 

നീയെൻ ചാരെ ഉണ്ടെങ്കിൽ

നീയെൻ ചാരെ ഉണ്ടെങ്കിൽ നിൻ സാന്നിധ്യം കൂടെയുണ്ടെങ്കിൽ ഭയമില്ല യേശുനാഥാ ഭീതിയോ തെല്ലുമില്ല ഭാവിയെ ഓർത്തിനിയും ലേശം ഭാരമില്ല നീയെൻ നങ്കൂരം സങ്കേതം ഈ ക്ഷണത്തിൽ ഈ എഴയിൻ അഭയം നിൻ ചിറകടിയിൽ അനുദിനം അണഞ്ഞിടുവാൻ നിൻ തണൽ മതിയാം നിൻ മിഴികൾ എൻമേൽ പതിഞ്ഞാൽ നാഥൻ വഴി കാട്ടിത്തന്നാൽ ദയ എന്നെ ചുറ്റിക്കൊള്ളും ആലോചനയാൽ നിറയും അലയുകയില്ലിനിയും ഒരനാഥനായ് നീയെൻ മറവിടം ആശ്രയം ഈ ധരയിൽ പീഡിതർക്കഭയവും പാലകനും പെരുവെള്ളം കവിഞ്ഞിടുമ്പോൾ നീ തടഞ്ഞു കൊള്ളും […]

Read More 

നീർതുള്ളി പോരപ്പാ ദാഹം ഏറെയുണ്ടേ

നീർതുള്ളി പോരപ്പാ ദാഹം ഏറെയുണ്ടേജീവ നീരിനായ് ആവലോടെ ഞാൻ(2)ശുദ്ധി ചെയ്കെന്നെ വാസം ചെയ്തിടുവാൻപാവനാത്മാവേ ഉന്നതനം പ്രാവേ(2)പെരും നദിയായി ഒഴുകണമേപിന്മമഴയായ് പെയ്യെണമേ(2)2 യേശുവിൻ വാഗ്ദത്തം ഈ നല്ല കാര്യസ്ഥൻസത്യ പാതയിൽ നയിക്കും സ്നേഹിതൻ(2)പുതുജീവനേകി പുതു ഭാഷയോടെധൈര്യമായി വിളിക്കാം, അബ്ബാ-പിതാവേ(2);- പെരും..3 ആത്മ നിറവിൽ ഞാൻ യേശുവെ സ്നേഹിക്കുംആത്മ ശക്തിയിൽ യേശുവിൻ സാക്ഷിയാകും(2)അഭിഷേകത്തോടെ അധികാരത്തോടെആഗതമായിതാ, ദൈവരാജ്യം(2);- പെരും..

Read More 

നീർത്തുള്ളി – പെരും നദിയായ്

പെരും നദിയായ് ഒഴുകണമേ പിൻമഴയായ് പെയ്യണമേ കൊടും കാറ്റായ് വീശണമേ അഗ്നിനാവായ്‌ പതിയണമേ നീർത്തുള്ളി പോര അപ്പാ ദാഹമേറെ ഉണ്ടേ ജീവനീരിനായ് ആവലോടെ ഞാൻ ശുദ്ധി ചെയ്കെന്നെ വാസം ചെയ്തീടുവാൻ പാവനാത്മാവേ ഉന്നതനാം പ്രാവേ പെരുംനദിയായ് ഒഴുകണമേ പിൻമഴയായ് പെയ്യണമേ കൊടും കാറ്റായ് വീശണമേ അഗ്നിനാവായ്‌ പതിയണമേ യേശുവിൻ വാഗ്ദത്തം ഈ നല്ല കാര്യസ്ഥൻ സത്യപാതയിൽ നയിക്കും സ്നേഹിതൻ പുതു ജീവനേകി പുതു ഭാഷയോടെ ധൈര്യമായ് വിളിക്കാം അബ്ബാ പിതാവേ പെരുംനദിയായ് ഒഴുകണമേ പിൻമഴയായ് പെയ്യണമേ കൊടും […]

Read More 

നീരെ എൻ ദൈവം

തേടിപിടിച്ചെന്നെ കൂട്ടത്തിൽ നിന്നും വഴിതെറ്റി നടന്ന എന്നെയും ചേർത്തു നീ വഴുതിപ്പോയ നേരം കരങ്ങളിൽ വഹിച്ചു ചൊവുള്ള പാതയിൽ എന്നെയും നടത്തി നീരെഹോ ഹോ നീരെ എൻ ദൈവംനീരെ നീ മാത്രമേതൃപ്തി വരുന്നില്ല അങ്ങയെ കണ്ടിട്ട് കൊതി തീരുന്നില്ലപ്പാ ആ ശബ്‌ദം കേട്ടിട്ട് ഇനിയും ഇനിയും അങ്ങിൽ ചേരുവാൻ(2)കൊതി ആകുന്നുന്നേശുവേLord we lift up your holy nameLet your presence fall like rain on me…You’re marvelous You’re GloriousMore than anything i […]

Read More