നന്ദിയോടെ ഞാൻ പാടിടും
നന്ദിയോടെ ഞാൻ പാടിടും എൻ യേശുവിനായ് നാൾ എന്നുംനന്ദിയോടെ ഞാൻ പാടിടും എൻ യേശുവിനായ് നാടെങ്ങും എന്നെ നടത്തുന്നവൻഎന്നെ പുലർത്തുന്നവൻ എന്നേ കരുതുന്നവൻ (2 )യേശു എന്നേ കരുതുന്നവൻ (2):- നന്ദിയോടെ….സ്വന്തജീവൻ നൽകി എന്നെ വീണ്ടടുത്തുവേഗം വരുമെന്നു ചൊല്ലിയവൻ(2)എന്നേ ചേർക്കാൻ വന്നിടുംഎന്റെ പ്രീയൻ വന്നിടും(2);- നന്ദിയോടെ…അൽഫയുമേ ഒമേഗയുമേആദ്യനും അന്ത്യനുമേ(2 )യേശു ആദ്യനും അന്ത്യനുമേ(2);- നന്ദിയോടെ…
Read Moreനന്ദിയോടെ ആരാധിക്കാം
നന്ദിയോടെ ആരാധിക്കാം നല്ലവനെ ആരാധിക്കാം നന്ദിയോടെ ജീവിച്ചീടാം യേശുവിനായ് ജീവിച്ചീടാം പാടാനും പറയാനും പുകഴാനും യേശു മാത്രം നന്ദി യേശുവേ പാപത്തിൻ അടിമയായ് തലതാഴ്‌ത്തി നിന്ന എന്നെ അൻപുള്ള കൺകൾ കണ്ടേ ചങ്കിലെ ചോരയാൽ മറുവില നൽകി എന്നെ യജമാനൻ സ്വന്തം ആക്കിയേ പാടാനും പറയാനും പുകഴാനും യേശു മാത്രം നന്ദി യേശുവേ നാഥാ ഞാൻ തൃപ്തനാണ് ഈ നല്ല ഭവനത്തിൽ നിൻ സേവ ചെയ്തീടുവാൻ ഇനിയുള്ള നാളിലും യേശുവേ നീ മതിയെ നിൻ സ്നേഹം മാത്രം […]
Read Moreനന്ദിയാൽ പാടിടും വല്ലഭൻ യേശുവേ
നന്ദിയാൽ പാടിടും വല്ലഭൻ യേശുവേഎന്നന്തരഗം വാഴ്ത്തിടും വൻകൃപകൾ എന്നുമെന്നുമെ എന്റെ നാവാൽ പാടിടും ഹല്ലേലുയ്യ ഗീതങ്ങൾപരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ സാറാഫുകൾ വാഴ്ത്തിടുംഉന്നതൻ അത്യുന്നതൻഎൻ യേശു ഉന്നതൻ ചോര തന്നു വീണ്ടെടുത്തവൻമറുവിലയായ് തീർന്നവൻഎന്നെ തേടി വന്നവൻതന്നിടം വിട്ടുന്നതൻ;- പരിശുദ്ധൻ…കല്ലറ തകർത്തുയിത്തവൻ പാതാളത്തെ ജയിച്ചവൻ വീടൊരുക്കാൻ പോയവൻമാറുകില്ല വന്നിടും;- പരിശുദ്ധൻ…കാഹളങ്ങൾ കാതിൽ കേൾക്കാറായ്കാന്തൻ വരുവാൻ കാലമായ്പേർ വിളിക്കും നേരത്തിൽ കാണും നാമാ പൊന്മുഖം
Read Moreനന്ദിയാൽ നിറയുന്നു എന്നന്തരംഗം
നന്ദിയാൽ നിറയുന്നു എന്നന്തരംഗംമനമെ നടത്തിയ വിധങ്ങളെ ഓർത്തുഒന്നിനും കുറവില്ലാതെ നടത്തുന്നഇമ്മാനുവെലേ അങ്ങേക്കു നന്ദിആരും സഹായിപ്പാനില്ലെന്നു വന്നപ്പോൾകൈ നീട്ടി നിന്നു ഞാൻ പലർക്കു മുൻപിൽ (2)വേണ്ടെന്നു കാതിൽ പറഞ്ഞവനെന്നെന്നുംവേണ്ടുന്നതെല്ലാം നിറച്ചു തന്നു (2)ആരാധന ആരാധന (2)ഒന്നിനും കുറവില്ലാതെ നടത്തുന്നഇമ്മാനുവേലെ അങ്ങേക്ക് നന്ദി (2)കരഞ്ഞുകൊണ്ടുറങ്ങിയ എത്രയോ രാവുകൾജീവിത യാത്രയിൽ കഴിഞ്ഞുപോയി (2)ഞെട്ടിയുണർന്നു ഞാൻ നോക്കുമ്പോൾ താങ്ങുംതലോടലുമായി നാഥൻ ചാരെയുണ്ട് (2)
Read Moreനന്ദിയാൽ എന്നുള്ളം നിറയും
നന്ദിയാൽ എന്നുള്ളം നിറയുംനന്ദി മാത്രം എന്നും യേശുവേ (2)നീ നല്ലവൻ… ഞാൻ പാടിടും…. നിൻ ദയയോ എന്നുമുള്ളത്നീ നല്ലവൻ… ഞാൻ പാടിടുംനിൻ ദയയോ… എന്നുമുള്ളത്choursയേശുവേ എൻ നാഥനെ എൻ ആത്മസ്നേഹ ദീപമേവണങ്ങുന്നു ഞാൻ നാഥനെ (2)നന്ദി മാത്രം എന്നും യേശുവേ…മരുഭൂ യാത്രയിൽ… വഴി ഒരുക്കിമേഘ സ്തംഭമായി നാഥൻ തണലേകിആഴി തൻ ആഴത്തിൽ ആഴ്‌ന്നിടാതെകരം പിടിച്ചു… എന്നെ ഉയർത്തിയതും…ആശ്രയം ആശ്രയം യേശുവിൽ മാത്രമേആശ്രയം എൻ ആശ്രയം യേശുവിൽ മാത്രമേകരുതിടും പൊന്നു കാന്തനേകണ്മണിപോലെ കാക്കുമേ..chorusസ്നേഹിച്ചു എന്നെയും തൻ ജീവൻ നൽകിഅപ്പനായ് […]
Read Moreനന്ദി യേശുവേ (പ്രാണപ്രിയാ)
പ്രാണപ്രിയാ പ്രാണപ്രിയാ ചങ്കിലെ ചോര തന്നെന്നെവീണ്ടെടുത്തവനേ, വീണ്ടെടുപ്പുകാരാ പ്രാണപ്രിയൻ തന്റെ ചങ്കിലെ ചോരയാൽ എന്നെയും വീണ്ടെടുത്തു(2)കൃപയേ കൃപയേ വർണ്ണിപ്പാൻ അസാദ്ധ്യമേയത്(2)നന്ദി യേശുവേ നന്ദി യേശുവേ നീ ചെയ്ത നന്മകൾക്കൊരായിരം നന്ദി(2)എൻ ശക്തിയാലല്ല കയ്യുടെ ബലത്താലല്ലനിൻ ദയ അല്ലയോ എന്നെ നടത്തിയത്(2)നിന്നത് കൃപയാൽ കൃപയാൽ ദൈവകൃപയാൽ നിർത്തിടും ദയയാൽ ദയയാൽ നിത്യ ദയയാൽ (2)2 കോഴി തൻ കുഞ്ഞിനെ ചിറകടിയിൽ മറയ്ക്കുംപോലെകഴുകൻ തൻ കുഞ്ഞിനെ ചിറകിൻ മീതെ വഹിക്കുംപോലെ(2)എണ്ണിയാൽ എണ്ണിയാൽ തീരാത്ത നന്മകൾചൊല്ലിയാൽ ചൊല്ലിയാൽ തീരാത്ത വൻകൃപകൾ(2)3 കൂരിരുൾ […]
Read Moreനന്ദി നന്ദി നാഥാ നന്ദി
നന്ദി നന്ദി നാഥാ നന്ദിനിൻകരം നീട്ടി വിടുവിച്ചല്ലോനിന്ദകൾ നീക്കി എൻ രോഗം മാറ്റിനിൻ മകനാമെന്നെ സ്നേഹിച്ചല്ലോകനിവു നിറഞ്ഞതാം കണ്ണുകളാൽകരുണാർദ്ദ്രനായെന്നെ നോക്കിയല്ലോകഠിനമാം ശോധന നീക്കി അങ്ങെന്നെകരങ്ങളാൽ ചേർത്തു നീ അണച്ചുവല്ലോതാങ്ങുവാനാവാത്ത നൊമ്പരങ്ങൾതകർന്നു നുറുങ്ങിയ വേളകളിൽതളർന്നുപോകാതെന്നെ കാത്തൊരാ സ്നേഹംതന്നവൻ മാർവ്വിൽ ഞാൻ ചാരിടുന്നുകുരിശിലെ സ്നേഹത്താൽ കൃപയേകിയകർത്തന്റെ സ്നേഹമെൻ മനമറിഞ്ഞുകലങ്ങുവാൻ വിട്ടില്ല ആശ്വാസമേകി താൻകുമ്പിടും തിരുമുൻപിൽ ആദരവായ്
Read Moreനന്ദി കരേറ്റാം യേശുവിന്
നന്ദി കരേറ്റാം യേശുവിന്‌ഹൃദയം നിറഞ്ഞങ്ങു സ്തുതിപാടാംഅത്ഭുത മന്ത്രി വീരനാം ദൈവംനിത്യ പിതാവ് സമാധാന പ്രഭു1 ലോകസ്ഥാപനം മുൻപേ ദൈവംക്രിസ്തുവിൽ എന്നെയും കണ്ടുവല്ലോ!മനുഷ്യൻ പുറമേ കാണുമ്പോൾദൈവം ഹൃദയം കാണുന്നല്ലൊ;- നന്ദി…2 ഭയങ്കരവും അതിശയമായ്‌ദൈവം എന്നെ മെനഞ്ഞുവല്ലോ!ലോക വൈദ്യനാൽ അസാധ്യമായതുഗിലയാദിൻ വൈദ്യനാൽ സാധ്യമാകും;- നന്ദി… 3 എന്റെ പാപം ചുമന്നൊഴിപ്പാൻഏകജാതൻ ക്രൂശിലേറി!എന്നെന്നും ജീവിയ്ക്കും യേശുവിനായ്‌യേശു മതി എന്നും യേശു മതി;- നന്ദി…
Read Moreനന്ദി ഏകീടുന്നു എൻ – നന്ദി എൻ നാഥന്
നന്ദി ഏകീടുന്നു എൻ നല്ല നാഥന്നന്ദി ഏകീടുന്നു തൻ നിത്യ ദയക്കായ്നല്ലിടയനെ പോലെ എന്നെ നടത്തിയ നാഥന് നല്ലിടയനായി എന്നെ നിത്യം കരുതിയ നാഥന് പലർക്കു മുന്നിൽ ചോദ്യമായി ഞാൻ നിന്നൊരു നേരത്തു ഒരുത്തരമായി എന്നെ തേടി വന്നൊരു നാഥന് താളടിയാകാതെ എന്നെ പുലർത്തിയ നാഥന് നിന്ദിതയാകാതെ എന്നെ ഉയർത്തിയ നാഥന് അളവില്ലാതെ നമ്മകളെന്നിൽ ചൊരിഞ്ഞ നാഥന് ഞാൻ നിനച്ചതിലും അപ്പുറമായി നൽകിയ നാഥന് താണു പോകാതെ എന്നെ താങ്ങിയ നാഥന് വീണു പോകാതെ എന്നെ നിർത്തിയ […]
Read Moreനമുക്കാണേ ഇത് നമുക്കാണേ
നമുക്കാണേ ഇത് നമുക്കാണേ ആഘോഷ നാളിതു നമുക്കാണേ(2)ചുറ്റി കറങ്ങി വീണ്ടും വന്നെത്തിഅടിപൊളിയാവാൻ വിബിഎസ്സ് (2)അപ്പുറത്തെ വീട്ടിൽ ഇപ്പുറത്തെ വീട്ടിൽഓടിച്ചാടും കുട്ടികളെ വാ വാ വാ അയലത്തെ ചേച്ചി കിച്ചണ്‍ പണി നിർത്തിഒക്കത്തിരിക്കും കുട്ടിയെ താ താ താഒന്നായ് നാം പോയീടുക യേശു നമ്മെ വിളിക്കുന്നു വാ വാ വായേശുവിനായ് പാടിടുവാൻ ആടിടുവാൻനാം പോയീടുകലാലാല ലാലാല ലാലാല (2)അടിപൊളി പാട്ടും നല്ല നല്ല കഥയും ഇടിവെട്ട് ഡാൻസും ലാലാലാകിടുകിടു ഗെയിമും അതികഴിഞ്ഞിടയിൽ പടപട സസ്പന്‍സ് മാജിക്കും അടിപൊളി പാട്ടും […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ജീവനാഥനേ സ്നേഹരൂപനേ
- കാണും ഞാനെൻ മോക്ഷപുരേ
- പരനേ! തിരുമുഖ ശോഭയിൻ
- സമയമിനി അധികമില്ല കാഹളം
- അനുദിനവും അരികിലുള്ള

