Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

നടക്കണം പ്രിയരെ നാം പരിശുദ്ധാത്മാവിനെ

നടക്കണം പ്രിയരെ നാം പരിശുദ്ധാത്മാവിനെഅനുസരിച്ചനുദിനം സമർപ്പണമായ്ജഡത്തെയനുസരിച്ചു നടക്കുകിലൊരിക്കൽ നാം-കനത്ത ശക്ഷാവിധിയിലകപ്പെടുമേആത്മാവിനെയനുസരിക്കുകിൽപ്രാപിക്കാം വിജയം ദിനവും2 വിളിക്കു യോഗ്യമായ് നമ്മൾ വിളിച്ചോനാം വിശുദ്ധന്റെവിശുദ്ധിക്കനുസരിച്ചു നടന്നിടേണംഅശുദ്ധിയുമേതുവിധ ദുർന്നടപ്പുമൊരിക്കലുംപൊറുക്കുകില്ലവനതി വിശുദ്ധനത്രെ;-3 ജഡത്തിന്റെ പ്രവൃത്തികൾ മരിപ്പിക്കണം നാംജഗത്തിന്റെ മോഹങ്ങൾ ത്യജിച്ചിടേണംജയിച്ചിടുകിൽ നമ്മൾ പ്രിയനൊത്തു നടന്നിടും ലഭിച്ചിടും പ്രതിഫലം നമുക്കൊരുനാൾ;-4 നന്മയും പൂർണ്ണവുമായ ദൈവഹിതമാരാഞ്ഞിടാംവെളിച്ചത്തിലുളളവരായ് നടന്നിടാം നാംസകല സൽഗുണങ്ങളും നീതിയും സത്യവുംവെളിച്ചത്തിൻ ഫലമെന്നതറിഞ്ഞിടണം;-5 ധരിക്കണം ദൈവത്തിന്റെ സർവ്വായുധവർഗ്ഗംപെരിയ ശത്രുവിനോടു പൊരുതിടുവാൻസമയം ദുർലഭമെന്നതറിഞ്ഞവൻ വൃതരെയും ചതിക്കുവാൻ ശ്രമിക്കുമെന്നറിഞ്ഞിടണം;-6 പിമ്പിലുളളതു മറന്നും മുൻപിലുളളതിനെ നോക്കിപരമവിരുതിനായിട്ടോടിടേണംനാം വിശ്വാസത്തിൻ നായകനാമേശുവിൻ കരത്തിൽനിന്നും […]

Read More 

നാം ശബ്ദം ഉയർത്തിപ്പാടാം (आवाज़ उठाएंगे)

നാം ശബ്ദം ഉയർത്തിപ്പാടാംസംഗീതസ്വരങ്ങളോടെയേശു എത്രയോ വലിയവൻസന്തോഷഗാനം പാടാംനാം ശബ്ദം ഉയർത്തിപ്പാടാം1 പാപക്കടലിൽ നാം പിടയുന്ന കാഴ്ച കണ്ടു സഹിപ്പാൻ വഹിയാതെസ്വർഗ്ഗം വെടിഞ്ഞു വന്നീ ഭൂവിൽ ദൈവപുത്രൻ യാഗമായ്‌അങ്ങ്‌ രക്ഷാദായകനെന്ന്ലോകത്തോടു ഞങ്ങൾ പറയും,യേശു എത്രയോ വലിയവൻ…സ്തുതിഗീതം ആലപിക്കാം;- നാം ശബ്ദം…2 ഈ ലോകത്തിൻ സൗന്ദര്യത്തിൽ,കാണാം ദൈവത്തിൻ കരവിരുത്‌ഈ താര, ചന്ദ്ര ഗണത്തിൽഅങ്ങേ തേജസ്സിൻ പ്രതിഫലനംതിരുമഹത്വത്തിൻ വാക്കുകളെലോകത്തോടു ഞങ്ങൾ പറയും,യേശു എത്രയോ വലിയവൻ…സ്തുതിഗീതം ആലപിക്കാം;- നാം ശബ്ദം…3 തിരു ഹൃദയം നിധി പോലെശുദ്ധസ്നേഹത്തിനാധാരംനിത്യസ്നേഹത്തിൻ സാഗരത്തെ..ആർക്കും കാണ്മാൻ കഴിഞ്ഞതില്ലഅങ്ങേ സ്നേഹത്താൽ ഞങ്ങൾഹൃദയങ്ങളെ […]

Read More 

മൈ ലൈഫ് ബോട്ടതിൽ യേശു വന്നതാൽ

മൈ ലൈഫ് ബോട്ടതിൽ യേശു വന്നതാൽഓൾഡ് ലൈഫ് മാറി ഞാൻന്യൂ ബ്രാന്റ് ആയിയേ (2)മൈ ലൈഫ് ബോട്ടതിൽ യേശുവന്നതാൽഓർഡിനറിയായ ഞാൻഎക്‌സ്ട്രാ ഓർഡിനറിയായിആഹഹാ ആഹഹാ ലേലേ ലേലലോ (3)മൈ ലൈഫ് ബോട്ടിലെ നാഥന്റെ വാക്കിനാൽകൂട്ടർക്കായി ഞാൻ നല്‍കി നന്മകൾകൂട്ടരെ നാമെല്ലാം നാഥന്റെ വാക്കിൻ അനുസരിച്ചീടാം നല്‍കിടും നന്മകൾ (2)ആഹഹാ ആഹഹാ

Read More 

മൈ ലൈഫ് ബോട്ട് മേ യീശു ഹേ

മൈ ലൈഫ് ബോട്ട് മേ യീശു ഹേ(2)ദായെ ബായെ ആഗെ പീച്ചേ സംഭാല്‍ത്താ ഹേ(2)നാച്ചു ഓര്‍ ഗാവൂം മേം പ്യാര്‍ കരൂംമേ യീസു സേതോ മുച്ച്‌ക്കോ മിലേഗാജീവന്‍ കാ ഇനാം (2)ലാലാ ലാലാ ലാരെ(4) നാനാ നാനാ നാ നാരെ(4)മേരേ ലിയേ ആയാ ഹേ മേരേ ലിയേ ജിയോ ഹേമേരേ ലിയേ ജീ ഉഠാ ഹേ ഹഹഹഹഹ (2)മേരേ ലിയേ ആയാ ഹേ മേരേ ലിയേ ജിയോ ഹേമേരേ ലിയേ ജീ ഉഠാ മൃത്യു ജയ് ഹുവാ […]

Read More 

മുട്ടുവീൻ തുറക്കപ്പെടും യാചിപ്പീൻ

മുട്ടുവീൻ തുറക്കപ്പെടും യാചിപ്പീൻ ലഭിച്ചീടുമേ(2)സാദ്ധ്യമല്ലായെന്നു നിനച്ചാൽ – നാംവിശ്വസിച്ചാൽ മഹത്വം കാണും(2)ആരാധിക്കാം നമ്മുക്കാരാധിക്കാംനമ്മുകാരാധ്യനായവനെവിശ്വസിച്ചീടാം നമ്മുക്കാരാധിക്കാംനമ്മുക്കസ്സാദ്ധ്യം സാധ്യമാകും(2)മുട്ടുവീൻ തുറക്കപ്പെടും…1 തുരുത്തിയിലെ എണ്ണ തീരുകില്ലകലത്തിലെ മാവും കുറയുകില്ല(2)സാരഫാത്തൊരുക്കിയവൻതാതനെന്നെയും പോറ്റീടുമേ(2);- ആരാധിക്കാം…2 യുദ്ധം ചെയ്തീടും താതനെനിക്കുവേണ്ടികാണുകയില്ല ഞാൻ മിസ്രയീമ്യരെ(2)ചെങ്കടലിൽ വഴിതുറക്കുംകാടപക്ഷികളും പറന്നുവരും(2);- ആരാധിക്കാം…3 കൊടുങ്കാറ്റും തിരമാലകളുംഉയർന്നിടുമ്പോൾ പ്രതികൂലമായി(2)ഭയമൊട്ടും വേണ്ടിനിയും – എൻപടകിലെന്നേശുവുണ്ട്(2);- ആരാധിക്കാം…

Read More 

മുൻപിലുള്ള ഓട്ടം ഞാൻ തികച്ചിടും

മുൻപിലുള്ള ഓട്ടം ഞാൻ തികച്ചിടുംപിൻപിലുള്ളതൊക്കെയും മറന്നിടുംക്രിസ്തുയേശുവിൽ പരമ വിളിയുടെലാക്കിലേക്കു നോക്കി ഓടിടുംഓട്ടമോടിടാം നമുക്ക് ഓട്ടമോടിടാംവിശ്വാസത്തിന്റെ നായകനെ നോക്കി ഓടിടാംഓട്ടമോടിടാം നമുക്ക് ഓട്ടമോടിടാംപൂർത്തി വരുത്തും യേശുവിനെനോക്കി ഓടിടാംഞാൻ നല്ല പോർ പൊരുതു ഓട്ടം തികച്ചീടുമേവിശ്വാസം കാത്തു നീതിയിൻ കിരീടം പ്രാപിക്കുംഅത് നീതിയുള്ള കർത്താനാ ദിനത്തിൽ നൽകിടുംതന്റെ വരവിൽ പ്രത്യാശയുള്ള ഏവർക്കും തന്നെ;- ഓട്ടമോടിടാം…സാക്ഷികൾ സമൂഹമെന്റെ ചുറ്റുമുള്ളതാൽസകല ഭാരവും മുറുകെ പറ്റും പാപവുംവിട്ടു ഞാനെൻ ഓട്ടമോടി വിരുത് പ്രാപിക്കുംപൂർത്തി വരുത്തും നാഥനേശു മുന്പിലുള്ളതാൽ;- ഓട്ടമോടിടാം…

Read More 

മൃത്യു വന്നണയും നിനക്കു നിൻ വീട്ടുകാര്യം

മൃത്യു വന്നണയും നിനക്കു നിൻ വീട്ടുകാര്യംകൃത്യമായൊരുക്കുക വേഗം.മൃത്യു വന്നണയുമയ്യോ കർത്തനുറയിൽ നീന്നു മൺകട്ടയാം ശരീരമിതാ വെട്ടുവാൻ വാളൂരിടുന്നു.ഉന്നത ദേവവചനമാമിതു നിനക്കുഇന്നറിയിച്ചിടുന്നയ്യോ നീമന്നർ മന്നനാം മശീഹാ സന്നിധിയിൽ നിൻ മരണംവന്ന പിൻ നിൽക്കേണ്ടതെന്നു ഉന്നിയുണർന്നെഴുന്നേൽക്കവെട്ടുവാൻ വാൾ മിനുക്കുന്നയ്യോ നിൻ കണ്ഠമതിൽതിട്ടമായ്‌ വന്നു വീണീടുമേഎത്രയും നിൻ നല്ല മേനിയത്രയും വേഗം പുഴുത്തുകഷ്ടമഴിയുന്നതിന്നടുത്തിരിക്കുന്നയ്യോ കാലംമെത്തയിൽ കിടന്ന നിൻ ദേഹം അയ്യോ നാളെവെട്ടിയോർ കുഴിയിൽ കിടക്കുംചത്ത നിൻ മേനിയെ തിന്നു തൃപ്തി വരുവതിന്നായ്‌കാത്തിരിക്കുന്നേ പുഴുക്കളുറ്റു ചിന്ത ചെയ്ക മൂഢാപുത്രകളത്രങ്ങളും നിന്റെ മിത്ര വർഗ്ഗവുംചുറ്റിനിന്നു […]

Read More 

മൃദുവായ് നീ തൊടുകിൽ

മൃദുവായ് നീ തൊടുകിൽഎന്നാത്മം സൗഖ്യം നേടുംഹൃദയം ഇനി എന്നും നിൻവാസ ഗേഹമാകുംകൺമുൻപിൽ നീ ഇല്ലെങ്കിലുംവിശ്വസത്താലെ കാണുന്നിതാ (മൃദുവായ്…)ആത്മനാശ ഭീതിയാൽനിരാശയിൽ ഞാൻ താഴുമ്പോൾഅഭയം നീ ഏകി മുറിവിൽ തഴുകിഎൻ മോക്ഷം നീയല്ലോ (മൃദുവായ്…)സാധ്യമല്ലെന്നോർത്തതാൽമഹാത്ഭുതങ്ങൾ നീ ചെയ്യ്തുജന്മം നിൻ പാദേ സ്തുതിയായ് ഞാൻ ഏകാംനിൻ സാക്ഷിയാകും ഞാൻ (മൃദുവായ്…)

Read More 

മോശ തന്റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും

മോശ തന്റെ ആടുമേയ്ച്ചു കാനനത്തിൽ നിൽക്കും നേരംമുൾപടർപ്പ് എരിഞ്ഞിടാതെ കത്തുന്നഗ്നിജ്വാല കണ്ടുമോശ കണ്ടിട്ടമ്പരന്നു സൂക്ഷിച്ചങ്ങ് നോക്കുന്നേരംമോശേയെന്ന് താൻ വിളിച്ചു നോക്കുവാനായ് പിൻതിരിഞ്ഞുശൂദ്ധമുള്ള ഭൂമിയാണ് അഴിക്കണം നീ ചെരിപ്പിൻ വാറ്മിസ്രയീമിൽ എൻ ജനത്തിൻ കഷ്ടതയെ കണ്ടു ഞാനുംനീ അവരെ കൂട്ടികൊണ്ട് വരുവാനായ് പോകയിപ്പോൾഎൻ പിതാവേ എന്നെ അല്ല വേറൊരുവൻ പോകട്ടിപ്പോൾവിക്കൻ ആയ എന്നെ അവർ കേൾക്കയില്ല നിശ്ചയമായ്വിക്കരെയും ചെകിടരെയും സൃഷ്ടിച്ചവൻ ഞാനല്ലയോമോശ ചെന്ന് ചൊല്ലിയിട്ടും തൻ ജനത്തെ വിട്ടതില്ലബാധ പത്ത് ഇറക്കിയിട്ടും തൻ ജനത്തെ വിട്ടതില്ലഫറവോന്റെ ആദ്യജാതൻ മരിച്ചപ്പോൾ […]

Read More 

മിഴിനീർ തുടക്കുന്ന ദൈവം

മിഴിനീർ തുടക്കുന്ന ദൈവംമിഴിയിണ തഴുകുന്ന ദൈവംആഴിയിൽ ആഴങ്ങളിൽതാഴാതെ കാക്കുന്ന ദൈവം(2)ഈ ദൈവം എന്റെ ദൈവംഈ ദൈവം നിന്റെ ദൈവം (2)ഇവനോട് തുല്ലനായ് ആർഇഹത്തിലും പരത്തിലും ആർ (2)(മിഴിനീർ തുടക്കുന്ന ദൈവം)ഇവനൊന്നു ചൊല്ലുകിൽ ശാന്തമാം പ്രകൃതിഇവനൊന്നു കാൽവെക്കുകിൽ പിളരും സമുദ്രം (2)ഇവൻ കരസ്പർശനം ഏൽക്കുമ്പോൾ-ഓടും ഭീതികളും മഹാ വ്യാധികളും (2);- ഈ ദൈവം…ഈ മഹാ ദൈവമെൻ കൂട്ടാളിയല്ലോ ഈ ഒരു ബന്ധമോ ശാശ്വതം അല്ലോ(2)മരണമെനിക്കിനി ലാഭമതാകുംശരണമായ് എന്നെന്നും താനുണ്ടതിമോദം(2);- ഈ ദൈവം…

Read More