Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ

യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)ആത്മാവെ എന്നേയുംനിൻ കൈയിലെടുക്കണമെമിരിയാ തൻ കൈകളിലാ തപ്പു കിലുങ്ങിയപ്പോൽഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)മോശയുടെ ചെറുവടിയാൽ ചെങ്കടൽ പിളർന്നവനെ ആഴിയുടെ ആഴത്തിൽ പെരുവഴി തീർത്തവനെ യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)കർത്താവെ തൃകൈയിൽ അഞ്ചു യാവത്തപ്പംഅത്ഭുതമായി പെരുകിയപ്പോൾഅടിയനിതാ പ്രിയനേ (2)ജനകോടികളിൻ നന്മെക്കായിമാറ്റിമറിക്കെനെ(2)പത്രോസിൻ നിഴലാതിനാൽസൗഖ്യം നൽകി നീ പൗലൊസിൻ ഉറുമാലിൽ ശക്തി നിറച്ചു നീ (2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ […]

Read More 

യേശുവാണെൻ ജീവവഴി

യേശുവാണെൻ ജീവവഴിയേശുവാണെൻ സത്യവഴിയേശുവാണെൻ സ്നേഹവഴിയേശു എന്റെ നേർവഴിവഴിയും സത്യവും ജീവനുംസ്നേഹത്തിന്റെ ഉറവയുംനിത്യം കൂടെയുള്ളവനുംയേശു കർത്താവ്‌(English)Jesus is the way of lifeJesus is path of truthJesus is way of loveJesus is the right pathHe’s the way, truth and lifeHe’s the fount of love and graceEverlasting friend of usJesus is the Lord…(Hindi)यीशु जीवन का मार्ग हैयीशु सच्चा रास्ता हैयीशु प्रेम का मार्ग […]

Read More 

യേശുവിൻ തിരുരക്തത്താൽ

യേശുവിൻ തിരുരക്തത്താൽ കഴുകപ്പെട്ടവരെഉണർന്നിരിപ്പിൻ – ഉണർന്നിരിപ്പിൻ നാഥൻ വരാറായ് (2)യേശു രാജൻ വേഗം വരാൻ താമസം ഏറെയില്ലപ്രിയന്റെ വരവിൻ ലക്ഷണം എങ്ങും കടുതുടങ്ങുന്നു (2)ഉണർന്നിരിപ്പിൻ – ഉണർന്നിരിപ്പിൻ നാഥൻ വരാറായ് (2)(യേശുവിൻ)ഈ ലോക ജിവിതം ശാശ്വതമല്ലനമുക്കായി സ്വന്ത ഭവനം നാഥൻ ഒരുക്കുന്നു (2)നമുക്ക് ഒരുങ്ങാം – നമുക്ക് ഒരുങ്ങാം സീയോൻ യാത്രക്കായ് (2)(യേശുവിൻ)സ്വർഗ്ഗീയ സന്തോഷം അനുഭവിക്കുവാൻവിശുദ്ധരോടൊത്തു ആരാധിക്കുവാൻ (2)നമുക്ക് പോകാം – നമുക്ക് പോകാംഇമ്പനാട്ടത്തിൽ (2)(യേശുവിൻ)

Read More 

യേശു യേശു ആ നാമം

യേശു യേശു ആ നാമംആണെനി-ക്കഭയ-സ്ഥാനം(2)1 ഭാരങ്ങൾ കൂടിടുമ്പോൾതകർന്നു പൊകുമെന്നു നിനച്ചീടുമ്പോൾകരയല്ലെ മകനെ നിൻ കൂടെ ഉണ്ട്എന്നരുൾ ചെയ്ത നാഥൻ എന്നെകാത്തു കൊള്ളുമെ(2)2 പ്രിയരെല്ലാം വെറുത്തീടുമ്പോൾനിന്ദിച്ചു തള്ളീടുമ്പോൾഎൻ മനം അറിയുന്നോൻതാങ്ങിടുമെന്നുംനന്മക്കായ് അടയാളം ചെയ്ടുമെന്നിൽ(2)

Read More 

യേശു വേഗം വന്നിടും

യേശു വേഗം വന്നിടും നിന്റെ ദുരിതങ്ങൾ തീർന്നിടും(2)വിശ്വാസ ജീവിതയാത്രയ തിൽരോഗം ദുഃഖം ഭാരങ്ങൾ വന്നിടുമ്പോൾ(2) പതറീടല്ലേ യേശുവിൻ പൈതലേ പതറീടല്ലേ യേശു വേഗം വന്നിടും(2)1 ലോക മോഹങ്ങൾ പിടികൂടാതെ ഉപജീവന ചിന്തകൾ വലച്ചിടാതെ(2)വന്നീടുക യേശുവിൻ സന്നിധിയിൽ(2)യേശു നിന്നെ രക്ഷിച്ചീടും(2);- യേശു വേഗം…2 കർത്താവിൻ കാഹളം കേട്ടിടുവാൻകാലം ആസന്നമായി പ്രിയരേ(2)എണ്ണയുണ്ടോ നിൻ വിളക്കിൽ നീ ഒരുങ്ങിയിട്ടുണ്ടോയേശു വേഗം വന്നിടും(2);- യേശു വേഗം…

Read More 

യേശു വരും പ്രിയരെ

യേശു വരും പ്രിയരെനമുക്കതിമോദമായി യാത്ര ചെയ്യാംയേശു രാജൻ വരുവാൻനമുക്കിനി ഏറെ നാൾ കാത്തിടേണ്ടാഅത്തി തളിർത്തിടുന്നുയൂദന്മാരങ്ങെത്തുന്നെറുശലേമിൽഇത്രയെല്ലാം അറിഞ്ഞുഉറങ്ങുന്നതുത്തമമോ പ്രിയരെകഷ്ടത പട്ടിണിയും പലവിധ നഷ്ടം സഹിച്ചവരുംപാട്ടുകളോടെ കൂടി സീയോൻ നാട്ടിൽചേർന്നിടാൻ കാലമായിലോകം ത്യജിച്ചവരാംഅഭിഷിക്ത ശ്രേഷ്ഠ അപ്പൊസ്തോലരെചേർന്നു നടന്നുകൊൾവിൻവിശുദ്ധിയിൽ ജീവിതം കാത്തുകൊൾവിൻപാഴ് മരുഭൂമിയിൽ നാംപലവിധ ക്ലേശം സഹിച്ചതിനാൽസാരമില്ല പ്രിയരെ അതിവേഗംചേരും നാം ഭാഗ്യനാട്ടിൽനിദ്രയിൽ നിന്നുണർന്നുപാത്രങ്ങളിൽ എണ്ണ നിറച്ചു കൊൾവിൻമാത്ര നേരത്തിന്നുള്ളിൽ പ്രിയൻവരും യാത്ര തുടർന്നു കൊൾവിൻആനന്ദിക്കാം പ്രിയരെ യുഗായുഗംആനന്ദിക്കാം പ്രിയരെആ ദിനം താമസമില്ല ഹല്ലേലൂയ്യാആനന്ദിപ്പിൻ പ്രിയരെ

Read More 

യേശു സന്നിധി എത്ര മോദമേ

യേശു സന്നിധി എത്ര മോദമേ തൻ കൃപയെന്നിൽ എത്ര ഭാഗ്യമേ ശുദ്ധ രക്തത്താൽ കഴുകി എന്നെയും യോഗ്യൻ ആക്കി നീ നിത്യജീവനാൽ1 അളവില്ലാത്തതാം ദിവ്യ സ്നേഹത്താൽ ഉന്നത വിളിക്ക് യോഗ്യൻ ആക്കി തീർത്തതാൽ കണ്ടു എന്നെ താൻ ക്രിസ്തുയേശുവിൽ കരുണയാൽ എന്നെ മാർവിൽ ചേർത്ത നാഥനെ 2 പാപശാപത്താൽ വലഞ്ഞ എന്നെ നീ തേടി വന്ന നിന്റെ നിത്യ സ്നേഹമേറ്റവും ഓർക്കുമ്പോളുള്ളിൽ എന്തു മോദമേ നന്ദിയോടെന്നും നിന്നെ പാടിവാഴ്ത്തും ഞാൻ 3 നിൻ വരവതിൻ കാലം ഓർത്തിതാ […]

Read More 

യേശു രക്ഷിതാവെനിക്കു നല്ല സ്നേഹിതൻ

യേശു രക്ഷിതാവെനിക്കു നല്ല സ്നേഹിതൻ;ഏറ്റം വിലയുളള മൂറിൻ കെട്ടനിക്കവൻ1 ഒന്നു കൊണ്ടും കൈവിടാതെ തന്നാത്മാവിനാൽഎന്നുംകൂടെ പാർത്തിടുന്ന മാ കൃപാലുവാം;-2 തൻ മഹത്വ സന്നിധിയിൽ എന്നെയെപ്പോഴുംകൺമണിപോൽ കാത്തിടുന്ന കാരുണ്യവാനാം;-3 ഈ ലോകത്തിൽ കൂടെയുളള യാത്രയിലെന്റെകാലടികളെ ക്ഷണം പ്രതി നടത്തുന്ന;-4 എൻ പ്രയാസങ്ങൾ സകലവും സതതം തൻമുമ്പിൽ കൊണ്ടുചെല്ലുവതിന്നു ക്ഷണിക്കുന്ന;-5 മേദിനിയിൽ നേരിടുന്ന ഖേദങ്ങൾ മൂലംവേദനപ്പെട്ടിടുമ്പോൾ ആമോദം നൽകുന്ന;-6 തൻ നിറവിൽ നിന്നനുദിനം ക്ഷണം തോറുംഎന്നാവശ്യങ്ങൾ അഖിലം തീർത്തു തരുന്ന;-7 മൃത്യുവിൻ നേരത്തുമെല്ലാ ശത്രുവിൽ നിന്നുംകാത്തു നിത്യ ഭാഗ്യലോകേ ചേർത്തുകൊണ്ടിടും;-

Read More 

യേശു രാജൻ വീണ്ടും വരാറായി

യേശു രാജൻ വീണ്ടും വരാറായി മദ്ധ്യവാനിൽ നമ്മെ ചേർക്കാറായ്(2)വാനിൽ ധ്വനി മുഴങ്ങും നമ്മളാനന്ദിച്ചീടുംവേഗം ചേർന്നുപോകും ദൂതോരോപ്പമായ്(2)1 കണ്ണിമക്കുന്നതിനിടയിൽരൂപാന്തരം പ്രാപിച്ചീടും ഞാൻ (2)മൺ ദേഹം വിട്ടു വീണ്മായ ദേഹം പൂണ്ടു ഞാൻ വെണ്മ വസ്ത്രമുള്ള കൂട്ടത്തിൽ ചേരും(2);- 2 വാനഗോളങ്ങളെ താണ്ടി ഞാൻ പോയിടുന്നതോർത്തിടുമ്പോൾ(2)പ്രാണ നാഥാ ആശയാൽ നിറഞ്ഞിടുന്നു ദ്യോവിലുള്ളൻ ഗേഹം കാണുവാൻ(2);-3 സൂര്യനെപ്പോൽ ശോഭിച്ചീടും ഞാൻഅന്ന് തന്മുഖം കണ്ടാനന്ദിച്ചീടും(2)എന്നും ആഹ്ലാദിച്ചീടും നിത്യം സ്തുതി പാടിടുംഎന്നെ വീണ്ടെടുത്ത നാഥൻ സവിധേ(2);-

Read More 

യേശു രാജൻ വരുമേ മദ്ധ്യ വാനിൽ

യേശു രാജൻ വരുമേ മദ്ധ്യ വാനിൽ വരുമേകാന്തയേ ചേർപ്പാൻ വരുമേ (2)ഒരിക്കലും മാറാത്ത നിത്യമാം ഭവനമുണ്ട് (2)കഷ്ടതയില്ല കണ്ണുനീരും ഇല്ലവിടെ (2)സൂര്യ ചന്ദ്രനില്ലവിടെ നക്ഷത്രാധിയില്ലദൈവതേജസ്സിൽ വിളങ്ങും നഗരം (2);- യേശു…ജീവ പുസ്തകത്തിൽ പേരെഴുതി കാണാത്ത (2)ഏവർക്കും ഉള്ള ശിക്ഷ അഗ്നി നരകം (2)അവിടെ കെടാത്ത തീയും ചാകാത്ത പുഴുവും നിത്യ യുഗമായി വാണിടും (2);- യേശു…

Read More