Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

മഹിമാസനനേ മധുരാനനനേ

മഹിമാസനനേ! മധുരാനനനേ!1 ശ്രീസുരസേവിത പാദജലജ- യുഗപാവന ഭാസുര ഭാവസുജനസർവ്വേശ സൗന്ദര്യ! ഗുണസാരമാധുര്യ!2 ആദിയിലേദനിലാദിമനുജർ- ചെയ്തപാതകമാകവെ ആഹനിച്ചിടാൻഉൽക്കൃഷ്ടയജനം ചെയ്ത തുഷ്ടസുജന3 പാപവൻഭാരമപാകരിച്ചിടാൻ- അതിശാപകരമാമീ ഭൂതലത്തിങ്കൽ ക്രൂശിൽ മൃതിമൂലം ജയിച്ച നേതാവേ!4 ഘോരവിഷം കുടിച്ചെങ്ങൾ തൻ ജീവൻബഹു സാരമായ് കാത്തൊരു ധർമ്മ സുധീരാ! സൽബുദ്ധി തരണം നിന്നെയെന്നും സ്തുതിപ്പാൻ

Read More 

മഹത്വത്തിൻ യോഗ്യനാം യേശുവേ

മഹത്വത്തിൻ യോഗ്യനാം യേശുവേ സർവ്വശക്തനാമെൻ ദൈവമേ Chorusവാഴ് ത്തുന്നേ അങ്ങയേ വാഴ് ത്തുന്നേവാഴ് ത്തുന്നേ നിത്യവും വാഴ് ത്തുന്നേ(2)1 ലോകത്തിൻ ഭാരങ്ങൾ ഏറീടിലും എൻ താതന്റെ പൊൻകരം താങ്ങീടുന്നു (2) 2 രോഗദുഃഖങ്ങൾ എന്നിൽ നിറഞ്ഞീടിലും എൻ പ്രിയന്റെ സാന്നിധ്യം ആശ്വസമേ3 ജീവിതേ ശോധന വന്നീടിലുംഎൻ ദൈവമേ അങ്ങെന്നും പരിഹാരമാം 4 വിശ്വാസത്തോടെ ഞാൻ മുന്നേറിടും എൻ നാഥന്റെ വാഗ്‌ദത്തം പ്രാപിച്ചിടാൻ

Read More 

മഹത്വത്തിൻ അധിപതിയാം

മഹത്വത്തിൻ അധിപതിയാംമഹോന്നതൻ വരവതിനായ്ഉണരുക തിരുസഭയേ നാഥൻ വരവിനായൊരുങ്ങുക നാംവിളിക്കപ്പെട്ടോർ നമ്മൾ ഒരുക്കപ്പെട്ടോർ ദൈവകൃപയും കരുണയും നിറയപ്പെട്ടോർതാഴ്വര തന്നിലെ തമസ്സകറ്റാൻ നമ്മെതിരഞ്ഞെടുത്തവൻ മുന്നമേനിർമ്മലരായ് നിത്യം നിർമ്മദരായ് ദൈവനീതി നിർവാഹകരായ് മരുവാംനിർവ്യാജ സ്നേഹത്തിന്‍ സാക്ഷികളായ് നമ്മൾനിവർത്തിക്ക ദൈവഹിതംക്രിസ്തുവിനായി ഭൂവിൽ ഭോഷരായാൽ ദൈവസവിധത്തിലേറ്റവും ധന്യർപീഡകൾ നിന്ദകൾ എതിരുകളേറുകിൽനൻമയാൽ വിളങ്ങുക നാം

Read More 

മഹത്വമെ – ഈ ആണ്ടിന്റെ ആരംഭം

ഈ ആണ്ടിന്റെ ആരംഭം മുതൽ ഈ നിമിഷം വരെ ചെറുതിലും വലുതിലും വിശ്വസ്തനായിഅളവിലും കുറക്കാതെ അതിരുകൾ വെക്കാതെ മഹത്വത്തിനായി നിക്ഷേപമേകിമഹത്വമെ മഹത്വമെ മരണത്തെ ജയിച്ച മഹത്വമെമഹത്വമെ മഹത്വമെ പിൻപടയായി വരുന്ന മഹത്വമെമുൻപോട്ടായുന്ന ആക്കത്തിലും ദൈവ നിയോഗങ്ങളും ആത്മാവിൽ പൂർണമായി നിവർത്തിച്ചിടും കാതിൽ ഞാൻ കേട്ടതും കരത്തിൽ ഞാൻ ഉയർത്തീടും ദീർഘായുസോടെ വാഴും നാളിലുംമഹത്വമെ മഹത്വമെ മരണത്തെ ജയിച്ച മഹത്വമെമഹത്വമെ മഹത്വമെ പിൻപടയായി വരുന്ന മഹത്വമെഇനിയുള്ള ആണ്ടുകളിലും ഞാൻ വാഴുന്നതുംജീവനിൽ തൃപ്തിവരും സമാധാനത്താൽ മുൻപ്‌ ഞാൻ അറിഞ്ഞതിലും മഹ്വത്വരമായ […]

Read More 

മഹത്വം നാഥാ മഹത്വം ദേവ

മഹത്വം നാഥാ മഹത്വം ദേവമഹത്വം നാഥാ മഹത്വം ദേവഎൻ ജീവനിൽ സ്നേഹമായ്എൻ പ്രാണനിൽ ആനന്ദമായ്എൻ നവാതിൽ രാഗമായ്എൻ ആന്മാവിൽ ആശ്വാസമായ്;- മഹത്വം…വെടിഞ്ഞിടുമേ ഈ ഗേഹംതകർന്നിടുമേ ഈ ലോകം[2]പ്രിയൻ മാർവിൽ ചാരിടുമ്പോൾസ്നേഹത്തോടെ താലോലിക്കും;- മഹത്വം…ആത്മനാഥനെ യേശു വന്നിടുംകണ്ണുനീരെല്ലാം തുടച്ചീടും [2]പ്രാണനാഥൻ മുഖം കാണുമ്പോൾആശ്വസിക്കും /ദിനംതോറും ആശ്വസിക്കും

Read More 

മഹത്വം മഹത്വം – ദൈവകുഞ്ഞാടിന് സത്യാരാധന

1 മഹത്വം മഹത്വം മഹത്വംമഹത്വം ദൈവകുഞ്ഞാടിന് സത്യാരാധന സ്വീകരിപ്പാൻയോഗ്യനാം ക്രിസ്തുവിനു;-2 പാപമില്ലാത്തവൻ പാരിൽ വന്നുലോകത്തിൻ പാപം ചുമന്നൊഴിപ്പാൻകഷ്ടത സഹിച്ചവൻ ക്രൂശിലേറിപാപികൾക്കായി ജീവരക്തമേകി;-3 ക്രൂശിൽ ചൊരിഞ്ഞ പുണ്യാഹരക്തംസർവ്വ പാപക്കറ പോക്കി നമ്മെദൈവത്തിനു പ്രിയ മക്കളാക്കിതൻ മുഖം കണ്ടെന്നുമാരാധിപ്പാൻ;-4 പ്രാണന്റെ വീണ്ടെടുപ്പ‍ിൻ വിലയായ്ക്രിസ്തുവിൻ രക്തം മറുവിലയായ്യേശുവിൻ രക്തത്താൽ ശുദ്ധരായ്ആത്മാവാം ദൈവത്തെ ആരാധിക്കാം;-

Read More 

മദ്ധ്യവാനിൽ മഹാധ്വനി

മദ്ധ്യവാനിൽ മഹാധ്വനി മുഴങ്ങീടാറായി മൽ പ്രിയനാം നൽ കാന്തൻ വന്നീടാറായ്നശ്വരമല്ലോ ഈ ഭൂവാസം അനശ്വരമല്ലോ ആ സ്വർഗീയ വാസം മണവാളനേശു തൻ വരവതിനായിഒരുങ്ങീടാം സഭയേ തിരു സഭയേആയിരം ആണ്ടുകൾ ആനന്ദപൂർണരായ്‌ആകവേ വിശുദ്ധരും വാഴുമിഹേമരണത്തിൻ അധികാരം നിലച്ചീടുമേ കർത്തനാമെൻ യേശുവിൻ അധികാരത്തിൽ;-പാരിന്റെ നാഥനാം പ്രിയന്റെ നഗരിയിൽപ്രഭുക്കളായി നാം പരിലസിക്കുംആ നവ യെരുശലേം അതി സുന്ദരം അലംകൃതയായൊരു നവ വധു പോൽ;-കുഞ്ഞാടിൻ വിളക്കിനാൽ സീയോൻ വിളങ്ങീടുംസൂര്യചന്ദ്രൻമാരെക്കാൾ ശോഭയോടെഅരചനാമേശു താൻ വാഴുന്നവിടംമഹത്വവും മാനവും പുകഴു‌മന്നു;-

Read More 

മാപരിശുദ്ധാന്മനെ ശക്തിയേറും ദൈവമെ

മാ പരിശുദ്ധാത്മനെ ശക്തിയേറുംദൈവമേ വന്നു രക്ഷിക്കണമേ – വേഗമേ1 പാപിയെന്നുള്ളിൽന്യായങ്ങൾ വാദിച്ചുണർത്തീടുക എൻപാപവഴികൾ തോന്നിക്കുക;- വേഗമേ…2 പാപബോധം നല്കുക നീനീതിന്യായ തീർപ്പിനെയുംപക്ഷമോടിങ്ങോർമ്മ നല്കുക;- വേഗമേ…3 യേശുവോടു ചേരുവാനുംസത്യം ഗ്രഹിച്ചീടുവാനുംഎ​ന്നെ ആകർഷിക്കടുപ്പിക്ക;- വേഗമേ…4 നല്ല ജീവ വിശ്വാസവുംമോക്ഷ ഭാഗ്യ മുദ്രയതുംനല്കുക വീണ്ടും ജനനവും;- വേഗമേ…5 പരിശുദ്ധനാക്കുകെ​ന്നെപഠിപ്പിക്ക ദൈവ ഇഷ്ടംപരനെ! വഴി നടത്തെന്നെ;- വേഗമേ…6 ബലഹീനത വരുമ്പോൾതുണെച്ചാശ്വാസിപ്പി​ക്കെന്നെപരലോകാനന്ദം കാട്ടുക;- വേഗമേ…

Read More 

ലോകത്തിന്നരൂപരാകാതെ ജീവിക്കാം

ലോകത്തിന്നരൂപരാകാതെ ജീവിക്കാംലോകൈക നാഥനെ സേവിക്കാംനന്മയും പ്രസാദവും പൂർണ്ണതയുമുള്ളതിരുഹിതമെന്തെന്നറിഞ്ഞിടാംമനസ്സ് പുതുക്കി രൂപാന്തരപ്പെടാംക്രിസ്തുവിലുള്ള ഭാവം നമ്മിലും വിളങ്ങിടുവാൻനിസ്തുലമാം സ്നേഹത്തെ വിളംബരം ചെയ്തിടുവാൻആത്മാവിൻ നിറവിലെന്നും അനുദിനം ജീവിച്ചിടാംക്രിസ്തുവിൽ ഒന്നായ് നമ്മൾ തീർന്നതാൽ ഉത്സുകരായ്നിർവ്യാജ സ്നേഹത്തോടെ നന്മയെ പിന്തുടരാംആത്മാവിൽ എരിവ് പൂണ്ട് കർത്തനെ സേവിച്ചിടാം

Read More 

ലോകത്തിൽ കാണ്മതെല്ലാം മായയത്രേ

ലോകത്തിൽ കാണ്മതെല്ലാം മായയത്രേലോകത്തിൽ നേടുന്നതെല്ലാം വ്യർത്ഥമാകും(2)നശ്വരമല്ലാത്തതൊന്നു മാത്രംമകനെ മകളെ അതു നിത്യ ജീവൻ(2)മൺകൂടാരമാം നിൻ ഭവനം മണ്ണോടു മണ്ണായി ചേരും ഒരുനാൾഏത്ര നീ മോടി പിടിപ്പിച്ചാലുംഒരു നാൾ അതു നിന്നെ വിട്ടു പോകും(2)അറിയാതെ നീ അതു പടുത്തുയർത്താൻഓടി നിൻ ആയുസ്സു പാഴക്കല്ലേനിന്നിലെ ശേഷിപ്പാം ആത്മാവിനെനിത്യതയ്ക്കായി നീ ഒരുക്കിടുകാ

Read More