ലോകാന്ത്യത്തോളവും കൂടെയിരുന്നെന്നെ
ലോകാന്ത്യത്തോളവും കൂടെയിരുന്നെന്നെ താങ്ങി നടത്തിടും പൊൻ കരത്താൽ വേദനയേറുന്ന നേരത്തുമെന്റെചാരേയണഞ്ഞിടും യേശു നാഥൻഎന്റെ ചാരേയണഞ്ഞിടും പ്രാണ നാഥൻChorusപരനെ തവ സുതനെതവ ശരണം നീ മാത്രംനീയേ എൻ ശരണംവഴിയും നീ മാത്രം 1 സ്നേഹിതർ സോദരർ മാറിടുമ്പോൾ സകലവും പ്രതികൂലമായിടുമ്പോൾ നിന്നോടു കൂടെ ഞാൻ ഉണ്ടെന്നരുളിയ യേശു നാഥൻ എന്റെ യേശു നാഥൻ 2 കാലുകൾ ഇടറിടും എന്നു തോന്നുമ്പോൾ ആശ്രയമില്ലാതെ ഏകനായിടുമ്പോൾവീഴാതെ താങ്ങിടും അവസാനത്തോളവും യേശുനാഥൻ എന്റെ പ്രാണ നാഥൻ
Read Moreലോകം നോക്കി നിൽക്കെ ദൈവമക്കൾ
ലോകം നോക്കി നിൽക്കെ ദൈവമക്കൾ പോകുംകാഹളം മുഴങ്ങും നാളിൽജനം ഭീതിയോടെ നോക്കി നിൽക്കും നേരംപുത്തെൻ ലോകത്തു നാം എത്തുമേchorusഎന്താനന്ദം ആ നൽസു ദിനംഎത്ര മോദം പരനൊപ്പം പാർത്താൽഇനി ലേശം താമസം ഇല്ലപ്രിയനോട് ചേരും കാലം1 പ്രിയൻ മാർവ്വതിൽ ചേർന്നു നാം പാടുംപ്രേമഗീതത്തിൻ പല്ലവികൾമണ്ണിൻ ക്ലേശം മറന്നിടും അന്നാളിൽവിണ്ണിൽ ദൂതരോടൊത്തു നാം വാഴും;-2 ഇന്നിൻ ദുഃഖങ്ങൾ മോദമായി മാറുംസ്വർഗ്ഗ നാട്ടിൽ നാം ചേരും ദിനംകണ്ണുനീരെല്ലാം തോർന്നിടും അന്നാളിൽഅൻപാർന്ന യേശുവിൻ സന്നിധിയിൽ;-
Read Moreലോക സ്ഥാപനത്തിനു മുൻപെ
ലോക സ്ഥാപനത്തിനു മുൻപെദൈവം നമ്മെ തിരെഞ്ഞെടുത്തുകൃപാ മഹത്വത്തിൻ പുകഴ്ച്ചക്കായ്ദൈവം നമ്മെ ദത്തെടുത്തുയേശുവിൻ രക്തത്താൽ മോചനംഅതിക്രമങ്ങളുടെ മോചനംവീണ്ടെടുപ്പെന്ന മോചനംദൈവം നമുക്കു നൽകി2 ദൈവ മഹത്വത്തിൻ പുകഴ്ചക്കായിദൈവം നമ്മെ മുൻ നിയമിച്ചു ഏറെ പ്രത്യാശ തന്നുതന്റെ സന്നിധിയിൽ നാം വിശുദ്ധിയൊടെനിഷ്കളങ്കരായ് പാർത്തിടാം ഒരുങ്ങി നിൽക്കാം;-3 സ്വർഗ്ഗത്തിലും ഭൂവിലും ഉള്ളതെല്ലാംകൃസ്തുവിൽ ഒന്നാകുമെ അന്ത്യനാൾ വരുമ്പോൾക്രിസ്തൻ നാമത്തിൽ നാം അവനവകശികൾവിശുദ്ധാത്മവിനാൽ മുദ്ര ഏറ്റവർ നാം;-
Read Moreലൈഫ് അത് ജോളി ജോളി എപ്പോതും
ലൈഫ് അത് ജോളി ജോളി എപ്പോതും ഹാപ്പി ഹാപ്പി ലൈഫ് അത് ജോളി ജോളി എപ്പോതും ഹാപ്പി (3)കവലൈ ഇല്ലെയ് ടെന്‍ഷൻ ഒന്‍ട്രുമില്ലെയ്യേശു കൂടെ ഇരിക്കതാല്‍ലൈഫ് ഫുള്‍ ജോളി ജോളി (2) ലൈഫ്എതിരി ഇരുന്താലും ഓഹോ ഹോ ഹോ ഹോ ഹോ എതിരെ വന്നാലുംഓഹോ ഹോ ഹോ ഹോ ഹോ (2)യേശു കൂടെ ഉള്ളതാലെ വെട്രി കെടക്കുമേ (4)
Read Moreലഭിച്ചതല്ലാതിനിക്കിവിടെ ഒന്നുമില്ലപ്പാ
ലഭിച്ചതല്ലാതിനിക്കിവിടെ ഒന്നുമില്ലപ്പാനിനച്ചു നിന്നിലനുദിനവും സമർപ്പിച്ചീടുന്നേ 1 തനിച്ചു നടപ്പാൻ ത്രാണിയില്ലീ മരുപ്രയാണത്തിൽകരത്തിനാൽ പിടിച്ചു നിത്യം നടത്തിടേണമെവെറുത്തിടുന്നീ ധരിത്രിയിലെ സകലവും സദാസ്മരിച്ചു നിൻ പാദത്തിലെന്നെ സമർപ്പിച്ചിടുന്നു;-2 നരക ഭയത്താൽ ഉരുകി ദിനവും നരക ഭീതിയെസ്മരിച്ചു നിത്യം ഉരുകിയുരുകി എരിയും നേരത്തിൽകരുണയുള്ളൻ യേശു എന്മേൽ കരുണ തോന്നിയെൻമരണഭയത്തെ ജയിച്ചിടുവാൻ അരുളി വൻകൃപ;-3 ഒരിക്കലും നശിച്ചിടാത്ത ഭാവി ഓർക്കുമ്പോൾ ഇനി എനിക്കീ ഭൂവിലുള്ളതെല്ലാം വെറുക്കുന്നേക്ഷണികമല്ലാതൊന്നും ഇല്ലീ ധരിത്രിയിലെന്ന്-ഓർത്തു നാഥൻ കരത്തിലെന്നെ സമർപ്പിച്ചീടുന്നു;-4 എനിക്കു വേണ്ടി ക്രൂശെ ജയിച്ചു പോയോരെൻഅരുമ നാഥൻ വരവു […]
Read Moreകുതിച്ചു പായുന്ന മാൻകൂട്ടം പോലെ
കുതിച്ചു പായുന്ന മാൻകൂട്ടം പോലെ ഒഴുക്കിൽ നീന്തിടുന്ന മീൻകൂട്ടം പോലെ (2)യേശുവിൻ കുഞ്ഞുങ്ങൾ ഞങ്ങൾ പാടിടും കൂട്ടമായ്ഇന്നുമെന്നും എന്നുമെന്നും വാഴ്ത്തീടും സ്തുതിച്ചിടും (2)1 കൂ കൂ കൂ കുയിലുപാടും പീലികാട്ടി മയിലുമാടും യേശുവിന്നു പാടിടാം നമ്മളും കുരുത്തോല കയ്യിലേന്തി ഹോശന്നാ പാടിപ്പാടി രാജരാജനേശുവിന്നാർപ്പിടാം പാടും ഞങ്ങളെന്നുമെന്നും യേശു രക്ഷകൻ പോകും ഞങ്ങളങ്ങുമിങ്ങും യേശുവിന്റെ കൂടെയെന്നും 2 പത്തു കുഷ്ടരോഗികൾക്ക് സൗഖ്യമേകി യേശുനാഥൻ ഒരുവൻ വന്നു നന്ദിപാടി വേഗം നന്ദിയുള്ള ഉള്ളത്തോടെ ലോകമെങ്ങും പോയി നാമും നല്ലവാർത്ത ചൊല്ലിടാം […]
Read Moreകുശവൻ കൈയ്യിൽ എന്നെ
കുശവൻ കൈയ്യിൽ എന്നെ തരുന്നു നാഥാനിൻ ഹിതം പൊലെന്നെ പണിയുവാൻ (2)എന്നെയും എനിക്കുള്ള സകലത്തെയുംനിൻ കരത്തിൽ ഞാൻ തരുന്നു നാഥാ (2)തരുന്നു നാഥാ…തരുന്നു നാഥാ…നിൻ കരത്തിൽ ഞാൻ തരുന്നു നാഥാ (2)ഹല്ലേലുയ്യാ… ഹല്ലേലുയ്യാ…ഹല്ലേലുയ്യാ… ഹല്ലേലുയ്യാ…ഉടയ്ക്കണമെ എന്നെ ഉടയ്ക്കണമെ നിൻ ഹിതം പോലെന്നെ പണിയുവാൻ (2)നിൻ കരത്താൽ എന്നെ പണിയണമെനിൻ ഹിതം പോലെന്നെ പണിയണമെപണിയണമെ…പണിയണമെ…നിൻ ഹിതം പോലെന്നെ പണിയണമെ
Read Moreകുരിശിന്റെ മറവിൽ മറക്കേണമേ
കുരിശിന്റെ മറവിൽ മറക്കേണമേ എന്നെ തിരു നിണത്താലേ കഴുകേണമേ നിൻ ഹിതം അടിയനിൽ നിറവേറണേ യേശുവേ കരുണാമയ ഓരോ ദിനവും തിരു സവിധേചേർന്നിടുമ്പോൾ ഓരോ ദിനവും തിരു സവിധേചേർന്നിടുമ്പോഴുംനിൻ കൃപ അധികമായി പകർന്നീടണേലോക പാപം ചുമന്നതാം നിൻ ചുമലിൽ അമർന്നു കരയുമ്പോൾ എൻ പാപം പൊറുക്കേണമേ
Read Moreകുരിശിൽ അവൻ എൻ പേർക്കായി
കുരിശിൽ അവൻ എൻ പേർക്കായിചോര ചിന്തിയില്ലെയോഗ്യനല്ലാത്ത എന്നെ യോഗ്യനാക്കിയില്ലേ1 ഉദരത്തിൽ ഉരുവാകും മുൻപേഅവൻ എന്നെ കണ്ടുവല്ലോകൂട്ടുകാരിൽ പരമായെന്നെഅവൻ മാനിച്ചുയർത്തിയല്ലോ;- കുരിശിൽ…2 സന്തോഷവും ഉല്ലാസവുംഎൻ ഹൃത്തിൽ തന്നുവല്ലോകുഴഞ്ഞ ചേറ്റിൽ നിന്നുമെന്നെഅവൻ പാറമേൽ നിർത്തിയല്ലോ;- കുരിശിൽ…
Read Moreകുഞ്ഞുങ്ങൾ ഞങ്ങൾ യേശുവിന്റെ
കുഞ്ഞുങ്ങൾ ഞങ്ങൾ യേശുവിന്റെ കൂടെ എന്നുമെന്നും ആർത്തു പാടിടുന്നു (2)തന നാനനനാനാ നാനനനന (4)ഞങ്ങൾ പതറുകില്ലഞങ്ങൾ പേടിക്കയില്ല. (2)ആരൊക്കെ എന്തൊക്കെ മുന്നിൽ വന്നാലും ഞങ്ങൾ പേടിച്ചു പോകില്ലതന നാനനനാനാ നാനനനന (4)യേശു ആണെന്റെ റോൾ മോഡൽപൗലോസ് ആണെന്റെഎക്‌സാംബിൾ ആരൊക്കെ എന്തൊക്കെ മുന്നിൽ വന്നാലും ഞങ്ങൾ പേടിച്ചു പോകില്ല (2) തന നാനനനാനാ നാനനനന (4)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മൺമയമാം ഈയുലകിൽ കൺമതു
- എൻ യഹോവായേ പാപിക്കാശ്രയം
- ആരാധിക്കാം യേശുവേ ആരാധിക്കാം
- വാഗ്ദത്തങ്ങൾ ഉള്ളതിനാൽ ഹല്ലേലൂയ്യാ
- യേശുവെന്റെ കൂടെയുണ്ട് വചനമെൻ

