കുഞ്ഞിപ്പറവകൾ തുള്ളിച്ചാടി
കുഞ്ഞിപ്പറവകൾ തുള്ളിച്ചാടിയേശുവിൻ അരികിൽ വന്നപ്പോൾ (2)ശിഷ്യൻമാരോ അവരെ കണ്ണുരുട്ടിതടഞ്ഞു നിർത്തി (2)കരുണാമയനേശു അവരെ നോക്കിശിഷ്യൻമാരോടരുളി (2) തടയരുതവരെ സ്വർഗ്ഗരാജ്യേഅവരും അവകാശികൾ അത്രേ (2)നനനന(3) ഹേ (4)
Read Moreകുഞ്ഞാട്ടിൻ കല്ല്യാണ മഹൽ ദിനത്തിൽ
കുഞ്ഞാട്ടിൻ കല്ല്യാണ മഹൽ ദിനത്തിൽ നാംകാന്തയായ് നിൽക്കും ശോഭാ പരിപൂർണ്ണതയോടെമിന്നുന്ന വസ്ത്രങ്ങൾ ധരിച്ചുകൊണ്ടു നാംപ്രിയൻ മുഖം കണ്ടാനന്ദിക്കും നിത്യയുഗങ്ങൾ2 ആയിരമായിരം ദൂതന്മാർ ശുശ്രൂഷലഭിക്കുമെന്റെ പ്രിയനുമായ് വാഴും സമയംനിത്യാനന്ദത്താലെൻ ഹൃദയമാദിനംകവിഞ്ഞൊഴുകും വൻ നദിപോൽ ബഹുദൂരമായ്3 കാന്തനും കാന്തയും കല്ല്യാണ ശാലയിൽഎണ്ണമില്ലാത്ത ശുദ്ധർ മദ്ധ്യേ വാഴും ചന്തമായ്ലഭിക്കുമന്നെനിക്കസംഖ്യം നിക്ഷേപംപ്രമോദമായ് വാണിടും ഞാൻ യുഗായുഗങ്ങളായ് 4 ശോഭിക്കും കിരീടം ബഹുവർണ്ണങ്ങളായ്എൻ ശരിസ്സിൽ വച്ചനുദിനമാശിസ്സരുളുംരാജപുരോഹിത വിശുദ്ധ വംശമായ്സിംഹാസനത്തിൽ വാഴും രാജരാജൻ കൂടെന്നും5 എൻ പ്രിയൻ തീർക്കുവാൻ പോയൊരു വീടതിൽസുഭിക്ഷമായ് വസിച്ചീടും വ്യത്യാസം വന്നിടാഈ […]
Read Moreകുഞ്ഞാടെ മഹത്വം കുഞ്ഞാടെ
കുഞ്ഞാടെ മഹത്വം കുഞ്ഞാടെ സ്തോത്രംഎനിക്കായ് തകർന്ന രക്ഷകാ സ്തോത്രംകർത്താവു താൻ ഗംഭീര നാദത്തോടുംപ്രധാന ദൂതൻറെ ശബ്ദത്തോടുംദൈവത്തിൻറെ കാഹളത്തോടുംസ്വർഗത്തിൽ നിന്നും ഇറങ്ങിവരുംകാന്തയാം നമ്മെ ചേർപ്പാൻ വേഗത്തിൽ വന്നിടുംനിനയാത്ത നാളതിൽ മേഘത്തേരിൽ വന്നീടുംഒരുങ്ങാം ഒരുങ്ങാം ദൈവസഭ ഒരുങ്ങാംഒരുങ്ങാം ഒരുങ്ങാം കാന്തനായി ഒരുങ്ങാംക്രിസ്തുവിൽ മരിച്ചവർ മുൻപേ ഉയിർത്തീടുംജീവനോടെ ഉള്ളവർ രൂപാന്തരം പ്രാപിക്കുംകണ്ണിമയ്ക്കും മാത്രയിൽ പ്രിയനോട് ചേർന്നിടുംകോട കോടി ശുദ്ധരാൽ ആനന്ദത്താൽ പാടിടുംഎല്ലാ കണ്ണും കണ്ടിടും സുന്ദര രൂപനെഎല്ലാ നാവും വാഴ്ത്തിടും യേശുമഹാ രാജനെഹാ എത്ര ആനന്ദം ആ മഹൽ സമ്മേളനംശുദ്ധരൊത്തു കൂടിടും […]
Read Moreകുടുംബം കുടുംബം
കുടുംബം… കുടുംബം…കൂടുമ്പോൾ ഇമ്പം കുടുംബം…അത് ദൈവത്താൽ സ്ഥാപിതമാം…അത് ദൈവത്തിൻ സ്ഥാപനമാം…ദൈവം വസിക്കും കുടുംബംഅത് സ്വർഗീയ സന്തോഷമാംദൈവം വസിക്കും കുടുംബംഅത് പവിത്രമാം ഭവനം… കുടുംബം….ദൈവം യോചിപ്പിച്ചതിനെമനുഷ്യർ വേർപിരിച്ചീടരുതേദൈവം കൂട്ടിച്ചേർത്തതിനെമനുഷ്യർ വേര്പിരിച്ചീടരുതേ.ആമേൻ ..ആമേൻ …ആമേൻഅന്ന്യോന്യം സ്നേഹിപ്പീൻസഹിഷ്ണത കണിപ്പീൻവിശ്വസ്തരായിരിപ്പീൻആമേൻ… ആമേൻ… ആമേൻ സ്നേഹം ദീർഘമായി ക്ഷമിച്ചീടുന്നുസ്നേഹമില്ലെങ്കിലോ ഏതുമില്ലസ്നേഹം സകലതും സഹിച്ചിടുന്നുസ്നേഹം സകലതും പൊറുത്തിടുന്നുആമേൻ ..ആമേൻ …ആമേൻസ്നേഹമില്ലെങ്കിലോചിലമ്പുന്ന ചെമ്പോമുഴങ്ങും കൈത്താമാംആമേൻ.. ആമേൻ.. ആമേൻ
Read Moreക്രൂശിന്മേൽ നോക്കിടുമ്പോൾ ഇന്നെനി
ക്രൂശിന്മേൽ നോക്കിടുമ്പോൾ ഇന്നെനിക്കാശ്വാസംതന്റെ കഷ്ടങ്ങൾ ഏറെയല്ലോ…നിന്ദ സഹിച്ചു നീ കുത്തേറ്റതാംചങ്കു പിളർന്നു നീ ചോരതന്നല്ലോ…ബന്ധങ്ങൾ ഇന്നെനിക്കന്യമല്ലോ നാഥാ …തുണയായിരുന്നവർ തള്ളിയില്ലേ ..കൂട്ടിനായ് വന്നവരെല്ലാം കൂറുമാറി പിന്നേകരുണയില്ലാതെന്നെ കൈവെടിഞ്ഞു;- ക്രൂശിന്മേൽ…എന്തിനീ ശോധനകളെൻ ജീവിതത്തിൽഏകനായ് തീർന്നിടുവാൻ നിൻ ഹിതമോസിംഹത്തിൻ കൂട്ടിലുമെന്നെ കരുതിയോനെതീചൂളയുടെ മധ്യത്തിലും താങ്ങിടണെ;- ക്രൂശിന്മേൽ…
Read Moreക്രൂശിൻ തണലിൽ മറയും ഞാൻ
ക്രൂശിൻ തണലിൽ മറയും ഞാൻആ തിരു രക്തത്തിൽ ശരണമത്താൽ(2)1 പാപമില്ലാത്തവൻ യാഗമായിപാപിയാമെന്നേ പുത്രനാക്കി(2)പകരം തരുവാൻ ഒന്നുമില്ലേപരിശുദ്ധനെ പ്രതിഫലമായി(2)2 ചേറ്റിൽ കിടന്നോരീ ഏഴയെ നീകുശവന്റെ കൈകളാൽ മെനഞ്ഞുവല്ലോ(2)കൂട്ടം തെറ്റി പോയൊരെന്നെതേടി വന്നു മാർവ്വോട് അണച്ചവനെ(2)3 യോഗ്യത ഒന്നുമേ ഏറെയില്ലയോഗ്യനായി എണ്ണിയ കർത്തനുണ്ട്(2)ഇത്രമേൽ സ്നേഹം തന്നതിന്നന്ദി നന്ദി നാഥാ(2)4 the one without sin was sacrificedand the one who sinned became his son (2)there is nothing holy one i could offerback to […]
Read Moreക്രൂശിലെ സ്നേഹത്തിൻ ആഴമോർത്താലെൻ
ക്രൂശിലെ സ്നേഹത്തിൻ ആഴമോർത്താലെൻ ഹൃദയം നന്ദിയാൽ നിറഞ്ഞിടുന്നു (2)യോഗ്യത ഒന്നും എന്റെ മേൽ ഇല്ലല്ലോ യേശുവിൻ കൃപയൊന്നു മാത്രം-എന്നാശ്രയം യേശുവിൻ കൃപയൊന്നു മാത്രം (2)1 ആഴങ്ങളേറും ജീവിത യാത്രയിൽ ആർദ്രമാം നിൻ സ്നേഹം നുകർന്നില്ലേ(2)ആരിലും ശ്രേഷ്ഠമാം എന്നെ കരുതുവാൻയോഗ്യത എന്നിൽ എന്തുള്ളൂ (2);- ക്രൂശിലെ…2 ഈ മരുയാത്രയിൽ വാടി തളരുമ്പോൾമാർവ്വോടണയ്ക്കും അരുമ സ്നേഹം (2)ഏഴയെ തേടിയ സ്നേഹമതോർക്കുമ്പോൾ യോഗ്യത എന്നിൽ എന്നുള്ളൂ (2);- ക്രൂശിലെ…
Read Moreക്രൂശിലെ സ്നേഹം എന്നും ആനന്യം
ക്രൂശിലെ സ്നേഹം എന്നും ആനന്യംമർത്യനെ വീണ്ടെടുത്ത സ്നേഹംആഴിയിൻ ആഴം പോൽ അഗാധ സ്നേഹംആരിലും ഉന്നത സ്നേഹം1 നീറുമെൻ മാനസം കാണുന്നനേരംചാരെ അണയുന്ന സ്നേഹംമാറയെപോലും മാധുര്യമക്കുന്നമന്നവ തന്നുടെ സ്നേഹംനിത്യം മോദമായ് പാടുന്നു ഗീതം;-2 വേഗം വരുമെന്നരുൾ ചെയ്ത സ്നേഹംലോകൈക നാഥന്റെ സ്നേഹംഅകതാരിൽ ഉയരുന്ന സ്തുതി സ്തോത്രയാഗങ്ങൾഅനുപമ നാഥനു നൽകാൻ എന്നും ആശയാൽ പാർക്കുന്നു ധരയിൽ;-
Read Moreക്രൂശിലെ സ്നേഹം അങ്ങ് എനിക്കായ്
ക്രൂശിലെ സ്നേഹം അങ്ങ് എനിക്കായ് പകർന്നുവല്ലോലോകത്തിൻ സ്നേഹത്തിൽ നിന്ന് എന്നെ മറച്ചുവല്ലോ(2)കളങ്കമില്ലാത്ത നിത്യ സ്നേഹം എന്നിൽ നിറച്ചുവല്ലോ (2)നിത്യതയിൻ അവകാശിയാക്കിയല്ലോ(2)കർത്തൻ കൂടെയുണ്ട് കർത്തൻ കൂടെയുണ്ട് തളരില്ല ഞാൻ ഈ മരുയാത്രയിൽ (2)യേശു എൻ കൂടെ ഉള്ളതിനാൽ (2)1 അങ്ങ് എൻ ശരണമതാകയാൽ ലജ്ജിക്കില്ല ഞാൻ ഒരുനാളിലും (2)ആവശ്യങ്ങൾ എല്ലാം അറിഞ്ഞു താതൻ ദിനം തോറും എന്നെ നടത്തീടുന്നു(2);- കർത്തൻ…2 മരുഭൂവിൽ ഞാൻ ഏകനായാലും ചാരുവാൻ നീ മതി എനിക്ക് (2)മരണപാശങ്ങൾ തൊട്ടിടാതെ ദിനം തോറും എന്നെ പോറ്റിടുന്നു(2);- […]
Read Moreക്രൂശിൽ കണ്ടു ഞാൻ ദൈവ സ്നേഹത്തെ
ക്രൂശിൽ കണ്ടു ഞാൻ ദൈവ സ്നേഹത്തെക്രൂശിതനായൊരെൻ സ്നേഹ ഗാത്രത്തെ(2)മരണത്തിൻ നിഴൽ വീണ താഴ്‌വരയിൽവലം കൈ നല്കി നാഥൻ എന്നെ രക്ഷിച്ചു;- ക്രൂശിൽ…പീഡകളേറുമ്പോൾ നാഥൻ എൻ ആശ്വാസംപാതകളിരുളുമ്പോൾ നാഥൻ എൻ നാളം(2 )പാപ ഭാരത്താൽ എൻ മനം നീറുമ്പോൾപാപിയാമെന്നെ നീ മാറിലണച്ചീടും;- ക്രൂശിൽ…കാൽവറി കുന്നിൽ തൻ ജീവൻ ബലി നൽകിപാപിയാം ഏഴക്കായി പ്രാണനെ നൽകി(2)വിശ്വാസമോടെ ഞാൻ നിന്നെ വിളിക്കുമ്പോൾകരുണയോടെന്നെ നിൻ കരങ്ങളിൽ ചേർത്തിടും;- ക്രൂശിൽ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കാരിരുമ്പാണികളാൽ-എനിക്കായ്
- എൻ ജീവനിൽ നീ ചെയ്തതോർത്താൽ
- യേസപ്പാ എന്നപ്പാ
- യേശു ലോകത്തിന്റെ വെളിച്ചം
- ഞാൻ എന്നെ നല്കിടുന്നെ സമ്പൂർണ്ണ

