Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ജീവനാഥനേ സ്നേഹരൂപനേ

ജീവ നാഥനേ സ്നേഹരൂപനേജീവവാക്യമെന്നിൽ വിതയ്ക്കണേജീവവൃക്ഷമായി വളരുവാൻജീവയാവി എന്നിൽ അയയ്ക്കണേ1 നിലമറിഞ്ഞ കർഷകൻ നിലമുഴുതൊരുക്കുമ്പോൾഅകമറിയും നാഥൻ താൻ അധികമേകുമാനന്ദംആത്മ നീരൊഴുക്കിനാൽ നൻമയിൻ കതിരുകൾആത്മ ഫലമായ്‌ ഏകിടാൻ മരുവിൽ നയിക്കെന്നേശുവേ;-2 തണലുതേടും മർത്യന്‌ തളിരുതിർക്കും വൃക്ഷമായ്‌തണലൊരുക്കി നൽകുവാൻ തരണമെന്നിലുറവയെതാരുതിർക്കും സ്നേഹത്തിൻ താഴ്മയിൻ ഭാവങ്ങൾതടമറിഞ്ഞു വിതച്ചിടാൻ മനമൊരുക്കെന്നേശുവേ;-3 പൂത്തുലഞ്ഞ കൊമ്പുകൾ ഫലസമൃദ്ധിയേകുവാൻസത്ഫലങ്ങളാകുവാൻ തരണമാത്മമാരിയെസത്യ ജീവരക്ഷയാം ക്രൂശിലെ നൽ സ്നേഹത്തിൽഅനുദിനം ലയിച്ചിടാൻ വരുന്നു ഞാനെന്നേശുവേ;-

Read More 

ജയിക്കും രക്തം ജയമുള്ള രക്തം

ജയിക്കും രക്തം ജയമുള്ള രക്തം യേശുവിൻ രക്തം മതി മരണത്തിൻ വിഷമുള്ളു നീക്കിടും രക്തം ഹാ എത്ര ശ്രേഷ്ടമിതുഹാലേലുയ്യ… ഹാലേലുയ്യ…ഹാലേലുയ്യ… ഹാലേലുയ്യ…എണ്ണിയാൽ തീരാത്ത നന്മകൾ ഏകിടുംയേശുവിൻ നാമമെഎന്നുമെന്നുമെന്റെ കൂടെ വസിക്കുംയേശുവിൻ നാമമെജയാളിയായവൻ നമ്മോടു കൂടെ ജയവീരനേശു നമ്മോടു കൂടെ ഏതു ദുഃഖ നാളിലും;-രോഗക്കിടക്കയിൽ എന്നരികിൽ വന്നിടും സൗഖ്യ ദായകൻ യേശു കഷ്ടതയിൽ തികയുന്ന ദൈവസാന്നിധ്യം എന്റെ ഉള്ളിൽ ബലം നൽകിടും ക്ലേശമേറും ജീവിതത്തിൽ ഏകനല്ല ഞാൻ യേശുവിൽ മാത്രമാണെന്റെ ആശ്രയം ഏതു കഷ്ട നാളിലും;- നാലാമനായെന്റെ ദൈവം […]

Read More 

ജയത്തോടെ മുന്നേറുവാൻ കൃപയേകണേ

ജയത്തോടെ മുന്നേറുവാൻ കൃപയേകണേ വിശ്വാസത്താൽ എന്നും മുന്നേറും ഞാൻ (2)എന്നാത്മാവേ ഉള്ളിൽ ചഞ്ചലമെന്തിന് യേശുവിൻ സാന്നിധ്യം കൂടെയില്ലേ (2)1 മരുഭൂമി യാത്രയിൽ ഓടിടുമ്പോൾ പ്രതികൂലമായെല്ലാം മാറിടുമ്പോൾ(2)യേശുവിൻ പൊൻ കരം എന്നെ നടത്തിടും നിത്യ ജീവ നാട്ടിൽ എത്തുവോളം(2);- ജയത്തോടെ…2 വാഴ്ത്തീടും ഞാൻ എന്നും വാഴ്ത്തീടും ഞാൻയേശുവിൻ സ്നേഹത്തെ ഓർത്തിടുമ്പോൾ(2)കാൽവറി സ്നേഹത്തെ എൻ മനം ഓർക്കുമ്പോൾപാടി സ്തുതിക്കുമെൻ രക്ഷകനെ(2);- ജയത്തോടെ…3 മാറായെ മധുര്യമാക്കീടുമേഎൻ ക്ലേശങ്ങൾ എല്ലാം നീക്കീടുമേ..എന്നോട്കൂടെ നിൻ സാന്നിധ്യംമുള്ളതാൽഅന്ത്യം വരെ അങ്ങെ ആരാധിക്കും… (2)Bridgeപൂർണശക്തിയാൽ പൂർണമനസ്സാൽ എൻ […]

Read More 

ജയാളിയായെൻ കൂടെയുണ്ട്

ജയാളിയായെൻ കൂടെയുണ്ട്സേനാനായകനായെൻ കൂടെയുണ്ട്ഞാൻ വീഴുകില്ല ഞാൻ തകരുകില്ലസർവ്വശക്തൻ എനിക്കായ് യുദ്ധം ചെയ്യും1 സൈന്യങ്ങളിൻ യഹോവ എഴുന്നള്ളുന്നേശത്രുക്കളെല്ലാം ചിതറിടുന്നേ(2)യഹൂദാ ഗോത്രത്തിൻ സിംഹമവൻയിസ്രയേലിൻ യഹോവ ജയവീരൻ(2)chrousഞാൻ വീഴുകില്ലാ ഞാൻ തകരുകില്ലാസർവ്വശക്തൻ എനിക്കായ് യുദ്ധം ചെയ്യും(2)ജയാളിയായെൻ കൂടെയുണ്ട്സേനാനായകനായെൻ കൂടെയുണ്ട്(2)2 യരിഹോ മതിലുകൾ ഇടിയുന്നുസാത്താന്റെ കോട്ടകൾ തകരുന്നു(2)ജയത്തിന്റെ പാട്ടുകൾ പാടിടും ഞാൻജയഘോഷം ഉയർത്തി സ്തുതിച്ചിടുമെ(2);- ഞാൻ… 3 പോർക്കളത്തിൽ ഞാൻ പൊരുതിടുമെശത്രുപളയത്തിൽ കയറിടുമെ(2)പ്രാർത്ഥനയാലെ ആരാധനയാലെയേശുവിൻ നാമത്തിൽ ഞാൻ ജയം നേടിടും(2) ;- ഞാൻ…4 തീച്ചൂളയിൽ എന്നെ എറിഞ്ഞാലുംഏഴു മടങ്ങു തീ വർദ്ധിച്ചെന്നാലും(2)നാലമനായി എനിക്കായ് […]

Read More 

ജയ് ബോലോ ജയ് ബോലോ

ജയ് ബോലോ ജയ് ബോലോ യീശു മസിഹാ കി ജയ് ബോലോ (2 )അന്ധോ കോ ആംഗ് ദിയാ യീശു നേലങ്കടോം കോ ചലാ ദിയാ യീശു നേ (2 ) (ജയ് ബോലോ)പാപോം സേ ചുഡാ ലിയാ യീശു നേഹം സബ്‌കോ ബചാ ലിയാ യീശു നേ (2 ) (ജയ് ബോലോ)

Read More 

ജനനിയും സമുത്ജിതം

ജനനിയും സമുത്ജിതംജന്യനോ സനാതനംപഥികൻ ഇതരൻ ഈ ഭുവനെഗതാക്ഷനാലേഖ്യകാരൻജൈവാതൃകനോ നരനീ ഭൂവിൽക്ഷണിക പ്രസൂനമാം ലതയിൽകരാലയേ ദിഗംബരനായ്ശ്വാപ നിരസ്തനാം ശ്വാനനായ്മർത്യനു ദാനമാം മിന്നൽ പിണരുകൾമിത്രങ്ങളോതും ശരാസനമായ്കൃപാണമെൻ ശിരോധിനിയിൽക്ഷിപ്രം തഥ്യം നപുംസകമായ്ജന്മം ശാപമായ് തീർന്നെൻ മനതാരിൽമാതൃസ്നേഹം എന്നെ കൈവെടിഞ്ഞുഇനി ഞാനല്ല എന്നേശുവത്രെഎന്നിൽ നിത്യം വാഴുന്നതുശാന്തമാകുമോ ഈ തിരമാലകൾദർശിക്കുവാനെൻ പ്രീയൻ ഹസ്തംഇനി ഞാനല്ല എന്നേശുവത്രേഎന്നിൽ നിത്യം വാഴുന്നത്

Read More 

ഇതു സുപ്രസാദകാലം

ഇതു സുപ്രസാദകാലംഇന്നല്ലോ രക്ഷയിൻ സുദിനം1 ദൈവവിളിയെ ത്യജിക്കരുതെദൈവകൃപയെ അഗണ്യമാക്കരുതേസമർപ്പിക്ക നിന്നെ പൂർണ്ണമായ്ദൈവസന്നിധിയിൽ വിനയമോടെ;- ഇതു…2 ഇഹലോകജീവിതം മായയെന്നറികനിഴൽ പോൽ മാഞ്ഞിടുമേ(2)പരലോകവാസത്തിൽ നിത്യസന്തോഷംപ്രാപിക്കാം പരൻ കൃപയാൽ;- ഇതു…3 വെടിയുവിൻ പാപങ്ങൾ അകൃത്യങ്ങളഖിലംവെടിയുവിൻ ലോകസ്നേനഹംതിരുനിണത്താൽ നാഥൻ ശുദ്ധമാക്കിടുംനൽകീടും പുതു നൻമകൾ;- ഇതു…4 നിയാത്ത നേരത്തിൽ യേശു വന്നീടുമേന്യായാധിപാലകനായ്(2)തിരുഹിതം ചെയ്തെന്നും വിശുദ്ധിയിൽ വസിപ്പിൻതിരുരാജ്യേ ചേർത്തിടുമേ(2);- ഇതു…

Read More 

ഇത്രയേറെ സ്നേഹിച്ചിടാൻ

ഇത്രയേറെ സ്നേഹിച്ചിടാൻഇതുവരെയും കരുതിടുവാൻയോഗ്യതയേതുമില്ല…ദയയാൽ നിറുത്തിയതാം (2യേശുവേ അങ്ങെ വർണ്ണിപ്പാൻഎൻ നാവുകൾ പോരായെ (2)എണ്ണമില്ലാ നന്മകൾ ചെയ്തതിനാൽനിത്യമാർന്ന ദയയാൽ സ്നേഹിച്ചതാൽനന്ദിയോടെ അങ്ങെ വാഴ്ത്തീടും…1. നിന്റെ സ്നേഹ വീഥിയിൽ എന്നെയെന്നും നയിച്ചിടണേ (2) പാതയിൽ ദീപമായി നിൻ വചനം പകർന്നീടണേ (2) 2. സർവ്വ ലോകപാലകായേശുവേ… കാരുണ്യമേകണ്ണുനീർ തുടപ്പാൻകാലം ആസന്നമായോമാറിൽ ചേർത്തണപ്പാൻഇനിയും കാത്തീടണോ…

Read More 

ഇത്രനൽ സഖിയായി-വൻ തുമ്പ

ഇത്രനൽ സഖിയായി ആരുമില്ലേ പരനെ നീ ഒഴിഞ്ഞിഹത്തിൽ ആരിലും അധികം എന്നെ അറിയും വേറൊരു തുണ ആരുള്ളു വൻ തുമ്പ നേരത്തിലുംഎന്നെ പിരിഞ്ഞു നീ പോകുന്നില്ല പെറ്റ തള്ളയിലും അധികം അനുദിനം പാലിക്കും കൃപ അത് നിനച്ചാൽ ധരയിലെ ജീവിതം എനിക്കാനന്ദംമരിച്ചു മണ്ണിൽ ഉറങ്ങിടും നിൻ വിശുദ്ധ സഹസ്രങ്ങളുമായി ഒരു നാളിൽ ഞാൻ നിന്നിടുമ്പോൾ പ്രതിഫലം നീ തരും, അത് നിനച്ചാലി ധരയിലെ ജീവിതം എനിക്കുലാഭം

Read More 

ഇത്രമേൽ നീയെന്നെ സ്നേഹിച്ചു

ഇത്രമേൽ നീയെന്നെ സ്നേഹിച്ചു സ്നേഹിച്ചുവീണ്ടെടുത്തവനാം യേശുനാഥാഎത്രയോ എത്രയോ വീഥികളിൽനിന്നെ മറന്നുപോയൊരു പാപിയയ്യോ(2)വഴിതെറ്റി ഞാനുഴറുന്നേരംഅടിതെറ്റി ഞാനിടറി ഞാനിടറുന്നേരംഅറിയാതെ ഞാനറിയാതെഎന്നെ കാവൽ ചെയ്തൊരു പാലകനേഎന്നെ തേടി വന്നു, എന്നെ വീണ്ടെടുത്തുഎന്നെ ചേർത്തണച്ചു, നിന്റെ മാർവ്വിടത്തിൽ(2);­ ഇത്രമേ….നിലയില്ലാതാഴത്തിൽ മുങ്ങിടുമ്പോൾദിശയറിയാതെ ഞാൻ കുഴഞ്ഞിടുമ്പോൾഅറിയാതെ ഞാനനറിയാതെഎന്നെ കാവൽ ചെയ്തൊരു പാലകനേനഎന്നെ തേടി വന്നു, എന്നെ വീണ്ടെടുത്തുഎന്നെ ചേർത്തണച്ചു നിന്റെ മാർവ്വിടത്തിൽ(2);­ ഇത്രമേ….

Read More