Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഈ പടകുലയുവാൻ ഇടവരുമോ

ഈ പടകുലയുവാൻ ഇടവരുമോഇദ്ധരെ തകരുവാൻ ഇടവരുമോഇല്ലില്ല നാഥൻ അനുവദിക്കുകില്ലകോരിയെടുക്കും തൻ ഭുജത്തിൽഎൻറെ യേശു എത്ര നല്ലവൻഎൻറെ യേശു എത്ര വല്ലഭൻവാക്കു പറഞ്ഞാൽ മാറുകില്ലവാഗ്ദത്തങ്ങളോ മാറുകില്ലകാറ്റുകളേറെ അടിച്ചിടട്ടെതിരകളുമേറെ അലച്ചിടട്ടെഭയപ്പെടില്ലിനി ഞാൻ യേശുവുണ്ടെൻ പടകിൽശാന്തത നല്കിടുമീ ൨;-പെരു വെള്ളങ്ങൾ കവിഞ്ഞൊഴുകീടിലുംഅടുക്കലോളം എത്തുകില്ലമറവിടമായ് കരുതും കഷ്ടങ്ങളിൽ തുണയുംയേശുവുണ്ടെൻ അരികിൽ ൨;-സിംഹത്തിൻ കൂട്ടിൽ വീണീടിലുംഅഗ്നിയിൻ നടുവിൽ തള്ളീടിലും ഭയപ്പെടില്ലിനി ഞാൻ യേശുവുണ്ടെന്നരികിൽവിടുതൽ നല്കീടുമേ ൨;-

Read More 

ഈ നഗരത്തിൻ ദൈവം

ഈ നഗരത്തിൻ ദൈവം ഈ ജനത്തിന്റെ രാജാവ്ഈ ദേശത്തിൻ കർത്തൻ, നീയേഅന്ധകാരത്തിൽ വെളിച്ചംപ്രത്യാശയിൻ ഉറവിടം സമാധാനത്തിൻ പ്രഭു, നീയേദൈവത്തെ പോൽ ആരും ഇല്ലാനമ്മുടെ ദൈവത്തെ പോൽ ആരും ഇല്ലാവൻ കാര്യങ്ങൾ വരുവാനുണ്ട്വൻ കാര്യങ്ങൾ ചെയാനുണ്ട് ഈ നഗരത്തിൽ

Read More 

ഈ മരുയാത്രയിൽ താളടിയാകാതെ

ഈ മരുയാത്രയിൽ താളടിയാകാതെ യേശു എൻ കൂടേ അരികുലുണ്ടല്ലോവേദന ഏറിടുമ്പോൾ ശോധന ഏറിടുമ്പോൾയേശു എൻ കൂടേ അരികുലുണ്ടല്ലോChorusഅവൻ നല്ലവനല്ലയോ അവൻ വല്ലഭനല്ല്ലയോ യേശു എൻ കൂടേ അരികുലുണ്ടല്ലോആവശ്യ നേരങ്ങളിൽ എന്നെ തേടി വരുന്നവൻയേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട് ആരും സഹായമില്ല എന്നു തോന്നുന്ന നേരത്തിലുംയേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട് നിന്ന പരിഹാസങ്ങൾ ഏറിടും വേളകളിൽയേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട്ശത്രുവിൻ അസ്ത്രങ്ങളും എനിക്കെതിരെ വന്നീടുമ്പോൾ യേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട് ഏതു നേരത്തിലും എന്തൊരവസ്ഥയിലുംയേശു കൂടെയുണ്ട് അവനെന്നോട് കൂടെയുണ്ട്നിത്യതോയോളമെന്റെ […]

Read More 

ഈ മഹാമാരിയെ ഭയപ്പെടേണ്ട

ഈ മഹാമാരിയെ ഭയപ്പെടേണ്ട അനർത്ഥങ്ങളൊന്നുമേ ഭവിക്കയില്ല (2)യേശുവിലേക്കു നീ മടങ്ങി വരൂ ബാധയൊന്നും നിനക്കേൽക്കയില്ല (2)യേശുവിൻ നാമത്തിൽ വിളിക്കപ്പെട്ടോർയേശുവിൻ നാമത്തിൽ നിലവിളിച്ചാൽ (2)പ്രാർത്ഥന കേൾക്കും ഉത്തരമരുളും രോഗമെല്ലാം അവൻ സൗഖ്യമാക്കും (2);- ഈ മഹാ…ദൈവത്തിൻ നാമത്തിൽ വിളിക്കപ്പെട്ടോർ തന്നെത്താൻ താഴ്ത്തി മനം തിരിഞ്ഞ്(2)ദൈവത്തിന്റെ മുഖം അന്വേഷിച്ചീടുകിൽ കഷ്ട്ടങ്ങളെല്ലാം അവൻ വിടുവിച്ചീടും (2);- ഈ മഹാ…രോഗ ദുഃഖങ്ങളാൽ വലഞ്ഞിടുമ്പോൾ ആരും സഹായിപ്പാൻ ഇല്ലെന്നാലും (2)ദൈവം തൻ ദൂതനെ മുന്നമേ ഒരുക്കി തക്ക സമയത്തു താൻ വിടുവിച്ചീടും (2);- ഈ […]

Read More 

ഈ മഹാമാരി എന്നെ തൊടുകയില്ല

ഈ മഹാമാരി എന്നെ തൊടുകയില്ലഈ മഹാമാരിയിൽ ഞാൻ വീഴുകയില്ല (2)1 ഭീതി വേണ്ട തെല്ലും യേശുവുണ്ട് കൂടെ (2)പേടിക്കില്ല ഞാനിനിയേശുവുണ്ട് ചാരെ (2);-2 രോഗമോ അത് ഇല്ലിനിയേശു ഉണ്ട് കൂടെ (2)ശാപമോ അത് ഇല്ലിനിയേശു ഉണ്ട് ചാരെ (2);-3 കഷ്ട്ടമോ അത് ഇല്ലിനി യേശു ഉണ്ട് കൂടെ (2)ദാരിദ്ര്യം അത് ഇല്ലിനിയേശു ഉണ്ട് കൂടെ (2)

Read More 

ഈ ലോകത്തിൽ കഷ്ടതകൾ പെരുകിയാലും

ഈ ലോകത്തിൽ കഷ്ടതകൾ പെരുകിയാലുംഈ ലോകത്തിൽ ദുഃഖങ്ങൾ തളർത്തിയാലുംവിലാപങ്ങളെ നൃത്തമാക്കിടും നാഥൻനിത്യതയോളവും വഴിനടത്തുംഹാലേലുയ്യ ..ഹാലേലുയ്യരാജാധി രാജനു സ്തോത്രംദേവാധി ദേവനു സ്തോത്രംനിന്ദ പരിഹാസം ദുഃഖം മുറവിളികൾശത്രു നിനക്കായ് ഒരുക്കിടും വേളകളിൽകലങ്ങരുതേ മനം പതരരുതേശത്രുവെ ജയിച്ചവൻ കൂടെയുണ്ട്ലോകത്തെ ജയിച്ചവൻ കൂടെയുണ്ട്ലോകം നിനക്കെതിരായ് വിധി എഴുതിയാലുംഎല്ലാം തകർന്നുവെന്ന് ജയം മുഴക്കിയാലുംകൃപ കൃപ എന്നാർത്തീടുകിൽലോകത്തിൻ വിധിയെ തിരുത്തിടാംജയത്തിൻ കൊടിയെ ഉയർത്തിടാം

Read More 

ഈ ലോക ജീവിതെ

ഈ ലോക ജീവിതെവീഴാതെ താങ്ങുവാൻജയത്തോടെ നടത്താൻമഹിമയിൽ നിറുത്തുവാൻഇമ്മാനുവേൽദൈവം നമ്മോടുകൂടെ (2)1 ഇന്നീ മന്നിൽ നാം സഹിച്ചീടുന്നഭാരങ്ങൾ നമ്മെ തളർത്തീടല്ലേ (2)നാൾതോറും ഭാരം ചുമക്കുന്നകർത്തൻ നമ്മോടെന്നുംകൂടെ ഉള്ളതിനാൽ (2)(ഇമ്മാനുവേൽ)2 നശ്വരമായതാം ഈ ജീവിതെതൻ വാഗ്ദത്തം നമ്മെ ബലപ്പെടുത്തും (2)വെല്ലു വിളിയ്ക്കാം പ്രതിസന്ധികളെനിന്നെക്കാൾ വലിയൊരുകർത്തനുണ്ടെനിക്ക് (2)(ഇമ്മാനുവേൽ)

Read More 

ഈ ലോക ജീവിതം ക്ലേശപൂർണ്ണമാം

ഈ ലോക ജീവിതം ക്ലേശപൂർണ്ണമാംകാന്താ നിൻ വരവ് താമസമോchorusസീയോനിൻ നാഥാ വേഗം വരണേആശ്വാസമില്ലി പാരിതിൽ1 നഷ്ടങ്ങൾ വരട്ടെ കഷ്ടങ്ങൾ പെരുകട്ടെയേശുവിൽ ഞാനും നഷ്ടപ്പെടില്ല;-2 ബാല്യക്കാർ ക്ഷീണിക്കും യൗവനക്കാരും വീഴും കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും;-3 വീഴാതെ താങ്ങിയ നാഥന്റെ സന്നിധൗ ക്ഷീണം മറന്നു പാടിടും ഞാൻ;- 4 എണ്ണപ്പെട്ടോരെല്ലാം വന്നു കൂടിടും തള്ളപ്പെട്ടോരെല്ലാം അങ്ങു ചേരും;- 5 എണ്ണമില്ലാതുള്ള ശുദ്ധരോടോത്തുഎണ്ണി എണ്ണി ഞാനും സ്തുതിച്ചീടുമെ;- 6 പ്രാണൻ വെടിഞ്ഞതാം ശുദ്ധരോടോത്തു പ്രാണനാഥനെ ഞാനും സ്തുതിച്ചീടുമെ;-7 ലോകം തരാത്തതാം കിരീടം […]

Read More 

ഈ ലോക ജീവിതം ഭാരമായിത്തീരുമ്പോൾ

ഈ ലോക ജീവിതം ഭാരമായിത്തീരുമ്പോൾ ആശ്രയിപ്പാനൊരു അഭയമുണ്ട് (2) ചെല്ലുകിൽ നാമവൻ പാദ പീ യേശു നൽകിടും ആശ്വാസം നിശ്ചയമായ് (2)1 ഉററവർ മിത്രങ്ങൾ കൈവിടുമ്പോൾമാതാപിതാക്കൾ മറന്നിടുമ്പോൾ (2)ഒരിക്കലും മാറില്ലെന്നു വാക്കുതന്ന വീണ്ടെടുപ്പുകാരനാം ക്രിസ്തുവുണ്ട് (2);- ഈ ലോക….2 രോഗങ്ങൾ വന്നാലും മാറത്തവൻഭാരങ്ങൾ മദ്ധ്യേ കൈവിടാത്തോൻ (2)കണ്ണുനീർ കണ്ട് മനസലിഞ്ഞ്സ്വർഗ്ഗീയ സാന്ത്വനമേകിടുന്നു (2);- ഈ ലോക…3 നരയ്ക്കുവോളം ചുമക്കുന്നവൻവഹിക്കയും എന്നെ വിടുവിക്കയും (2)കൈവിടാതെ തൻ പൊൻകരത്താൽഒടുക്കം വരെയും നടത്തിടുന്നു (2);- ഈ ലോക…

Read More 

ഈ കാലം കഴിഞ്ഞു പോകും

ഈ കാലം കഴിഞ്ഞു പോകും നാം ഒന്നായി ചേർന്നിടുമെ തൻ നാമം ഉയർത്തീടുവാൻ(2)Chorusപൊന്നുനാഥനെ മുത്തം ചെയ്യുവാൻ ആശയെറിടുന്നേ….തൻ വരവിൻ കാലൊച്ച കേട്ടിടുന്നേ ഭീതി എന്തിന് ഇനി ആധി തെല്ലുമില്ല ഈ രോഗം മാറീടും എൻ ദേഹം പുതുതായിടും;- പൊന്നുനാഥനെ…വാനഗോളങ്ങളെ ഇനി താണ്ടി ഞാൻ പോയിടും വാനവിതാനത്തിൽ എൻ പ്രിയനേ കാണുവാൻ;- പൊന്നുനാഥനെ…

Read More