ഈ ജീവിതയാത്രയില്‍ തുണയായ്
പല്ലവിഈ ജീവിതയാത്രയിൽ തുണയായ്‌രക്ഷകൻ കൂടെയുണ്ട്‌ദിവ്യാഭിലാഷം പോൽ ദിനവുമവൻനമ്മെ വഴി നടത്തുംചരണങ്ങൾ1 കാൽവറി ക്രൂശിലെ ദൈവസ്നേഹംനിന്നെ വിളിച്ചിടുന്നുസ്‌നേഹം നിറഞ്ഞ മൃദുസ്വരം നിൻകാതിൽ മുഴങ്ങിടട്ടെ;- ഈ…2 ഈ ലോക ഇമ്പങ്ങൾ ഇംഗിതങ്ങൾപുല്ലിനു തുല്യമഹോനിന്നെക്കുറിച്ചുള്ള ദൈവഹിതംനന്നായ് ഗ്രഹിച്ചിടുക;- ഈ…3 നിന്റെ സമാധാനത്തിനായുള്ളശിക്ഷയവൻ വഹിച്ചുതന്റെയടിപ്പിണർ ഹേതുവിനാൽസൗഖ്യവും വന്നുവല്ലോ;- ഈ…4 നിൻ പാപ ശാപങ്ങൾ നീക്കിടുവാൻപ്രാണേശൻ വാഞ്ചിക്കുമ്പോൾപാപാന്ധകാരത്തിൽ നീയലയാൻപാരിതിലെന്തു ബന്ധം;- ഈ…5 സ്വർഗ്ഗത്തിലെ സകലവിധമാംആത്മീക നന്മകളാൽനിത്യം നിറച്ചു വഴി നടത്താൻമുറ്റും സമർപ്പിക്ക നീ;- ഈ…
Read Moreഈ ദൈവം എന്റെ ദൈവം
ഈ ദൈവം എന്റെ ദൈവം ഇനിയെന്നും എന്റെ ധൈര്യംഅനാദി കാലം മുമ്പേ എന്നെ കണ്ടവൻഏറ്റം സ്നേഹിച്ചവൻ യേശു എന്നാധി തീർക്കുവാനായി തേടി വന്നവൻമാറിടാത്ത നല്ല യേശുഈ ദൈവം എന്റെ ദൈവം ഇനിയെന്നും എന്റെ ധൈര്യംഎന്നോട് കൂടെയുള്ളവൻ എല്ലാറ്റിലും വലിയവൻ എന്നോട് കൂടെയുള്ളവൻ തൻ നാമം യേശു ശക്തനാക്കും ക്രിസ്തുവിനാൽ എന്നെ ശക്തനാക്കും യേശു ക്രിസ്തുവിനാൽ സാധ്യമേ .. സാധ്യമേ …സാധ്യമേ .. എല്ലാം
Read Moreഇടുക്കവും ഞെരുക്കവും ഉള്ളവഴി
ഇടുക്കവും ഞെരുക്കവും ഉള്ളവഴി യേശുവിലേക്കുള്ള നല്ലവഴി യേശുവിലേക്കുള്ള പുതിയവഴിവിശ്വാസത്തോടെ മുന്നേറുക വിശ്വാസത്തോടെ മുന്നേറുക ( 2 ) ഓട്ടം തികയ്ക്ക വിശ്വാസം കാക്കുക നീതിയിൻ കിരീടം പ്രാപിക്ക ( 2 ) 2 ഓാട്ടം തികച്ച വിശുദ്ധന്മാരും ഓട്ടം ഓടുന്ന വിശ്വസ്തന്മാരും ( 2 ) വിശ്വാസത്തോടെ ഓടുന്നവർ അക്കരെനാട്ടിൽ എത്തീടുമേ;- വിശ്വാസ… 3 കാറ്റും കോളും പ്രതികൂലവും പടകിൽ വന്നാഞ്ഞടിച്ചീടുമ്പോൾ ( 2 ) തളരുകയില്ല പതറുകയില്ല അരുമനാഥൻ കൂടെയുണ്ട് ;- വിശ്വാസ…
Read Moreഇടയനാമേശുവെൻ ഇടമതിൽ ആകയാൽ
ഇടയനാമേശുവെൻ ഇടമതിൽ ആകയാൽഇടമില്ല യാതൊരു കുറവിനുമിവിടെഇടമെനിക്കവിടയാ പച്ചയാം മേച്ചിലിൽസ്വച്ഛമാം ജലാശയം ജയത്തിനുത്സവംചൂടതിൽ ഇടറി ഞാൻ വീണിടുമെന്നാൽശീതള വചനമെൻ പ്രാണനു സൗഖ്യംനീതിയിൻ പാതയിൽ ഭീതി കൂടാതവൻനടത്തിടുമനുദിനം തന്റെ ദൃഷ്ടിയാൽ; ഇടയനാ…ഭയമെനിക്കവിടെയാ കൂരിരുൾ വഴിയിൽവടിയുമായിടയനെൻ അരികിലുള്ളതാൽശത്രുവിൻ മുമ്പിലോ മൃഷ്ടമാം ഭോജനംഎൻ തലയെ തൈലത്താൽ വിശുദ്ധി ചെയ്തിടും; ഇടയനാ…എന്നുടെ ജീവിതം ധന്യമാക്കിടുംനൻമയും കരുണയും പിൻതുടർന്നിടുംമന്നിലെൻ നാളുകൾ സന്നിധിയിലായിടുംവിണ്ണിലെൻ നാഥനോടൊത്തു വാണിടും; ഇടയനാ…
Read Moreഇടയൻ ആടിനെ നയിക്കും പോലെ
ഇടയൻ ആടിനെ നയിക്കും പോലെഎന്റെ നല്ലിടയൻ എന്നും നടത്തിടുന്നു(2)അമ്മ തൻ കുഞ്ഞിനെന കരുതും പോലെനമ്മേ താതൻ തൻ ചിറകിൽ മറച്ചിടുന്നു(2)ജീവിതയാത്രയിൽ മനം തളർന്നിടുമ്പോൾആകുലചിന്തയാൽ തകർന്നിടുമ്പോൾ(2)ആശ്വാസമേകുവാൻ അരികിലണയുമെൻആനന്ദദായകൻ അരുമനാഥൻ(2); ഇടയൻ…കുശവൻ തൻ കയ്യിൽ കളിമണ്ണു പോലെന്നെതിരുക്കരത്താൽ മെനഞ്ഞൊരുക്കണമേ(2)തിരുഹിതം പോലുള്ള മൺപാത്രമായീടാൻതിരുഭുജബലത്തിൽ ഞാൻ അമർന്നിടുന്നു(2);- ഇടയൻ…ലോകമോഹങ്ങളിൽ ആശിച്ചുപോകാതെലോകത്തിൻ അധിപനിൽ ആശ്രയിക്കാം(2)ദിവ്യാത്മശക്തിയാൽ പുതുജീവൻ നേടാൻജീവപ്രദായകാ കൃപയരുളൂ(2);- ഇടയൻ…
Read Moreഹൃദയത്തിൻ വാതിൽ തുറക്കാം
ഹൃദയത്തിൻ വാതിൽ തുറക്കാം, യേശുവേ വാ…ജീവ നാഥനായെൻ ഉള്ളത്തിൽ, യേശുവേ വാ… (2)Chorusഎൻ രക്ഷകനെ നിന്നിൽ അഭയം ചൊല്ലുന്നേഎൻ കർത്താവേ നീ മാത്രം ആശ്രയം(2)യേശു വന്നിട്ടുണ്ട് എൻ അവസ്ഥയെ മാറ്റാൻഇന്നും ജീവിക്കുന്നോൻ, യേശുവേ…(2)എൻ കരച്ചിലിൻ ശബ്ദം കേൾക്കുന്നോൻ, യേശു മാത്രം…എൻ കണ്ണുനീർ കടന്നു പോകാത്തോൻ, യേശു മാത്രം…(2)എൻ രക്ഷകനെ…മഹിമ കണ്ടു ഞാൻ, യേശുവിൽമധുരമായി ഞാൻ, എൻ യേശുവിൽസ്നേഹം അറിഞ്ഞു ഞാൻ, യേശുവിൽയേശു എൻ എല്ലാം എല്ലാം (2)
Read Moreഹൃദയം തകർന്നൊരുനാൾ
ഹൃദയം തകർന്നൊരു നാൾഎൻ ഹൃദയ കവാടം തകർന്നൊരു നാൾമുഴങ്കാൽ മടക്കിയൊരു നാൾഎൻ യേശു എന്നെ വിളിച്ചൊരു നാൾ (2)പാപിയാണ് ദൈവമേ ഞാൻ പാപിയാണ് ദൈവമേ (2)1 പച്ചയായ എന്നെ നീ വാർത്തെടുത്തു നിന്റെ രക്തത്താൽഒറ്റിയല്ലൊ നിന്നേ ഞാൻ എന്റെ യേശുവേ (2)യോഗ്യനല്ല യേശുവേ ഞാൻ യോഗ്യനല്ല യേശുവേ (2)നിൻ കരുണയിൽ നിറവാൻ ഞാൻ യോഗ്യനല്ല യേശുവേ (2)2 അടിമയായ എന്നെ നീ വിളിച്ച കൊണ്ട് വന്ന ദേശത്തിൽ പാർത്തു ഞാൻ ജീവിതം എൻ പാപ മണ്ടലത്തിൽ (2)യോഗ്യനല്ല […]
Read Moreഹൃദയം നുറുങ്ങുമ്പോൾ അരികത്തണഞ്ഞിടും
ഹൃദയം നുറുങ്ങുമ്പോൾ അരികത്തണഞ്ഞിടുംമനസ്സ് തകരുമ്പോൾ ആശ്വാസം ആയിടുംപരമോന്നതൻ …..പരിപാലകൻപരമോന്നതൻ – പരിപാവനൻപരിപാലകൻ എന്നേശുമറികടക്കില്ലവനെൻ കണ്ണുനീരിനെമറക്കുകയില്ലവനെൻ യാചനയെമനസ്സലിഞ്ഞവൻ തന്റെ കരുണയിൻ കരം നീട്ടികരുതലോടെന്നെ തകരാതെ കാക്കും;- ഹൃദയം…നിലവിളിച്ചീടുന്ന ദരിദ്രനെസഹായമില്ലാത്തതാം എളിയവനെവിടുവിച്ചിടുന്നവൻ രക്ഷിച്ചീടുന്നവൻനാൾതോറും ഭാരങ്ങൾ ചുമന്നീടും താതൻ;- ഹൃദയം…
Read Moreഹൃദയം കവർന്ന നാഥൻ – പ്രണയം കൊണ്ടെന്നെ
പ്രണയം കൊണ്ടെന്നെ മത്ത് പിടിപ്പിക്കുന്നൊരു പ്രിയനുണ്ടെ ശാരോനിൻ പനിനീർപൂ ആയവനെ വീഞ്ഞോ തോൽക്കുന്നോരു ലഹരിയിൻ ആഴമേറും പ്രേമത്തെ പകരുന്നൊരു പ്രാണനാഥനുണ്ടെമാറാതെ കൂടെ തന്റെ മാർവ്വിലെന്നെ ചേർക്കാനായ്വെമ്പുന്നൊരു പ്രാണനാഥനുണ്ടെ കാൽവറിയിൽ കണ്ടതോ നിൻ മരണമല്ല എൻ പ്രിയനേ നിന്നിൽ ഒഴുകുന്ന പ്രേമമാണെനീ എന്നിൽ പകരുന്ന സ്നേഹമാണെ…പ്രിയനാകും യേശുവേ നിൻ സ്വരമോ എന്താനന്ദം എൻ ഹൃദയം ഇളകി ഒഴുകും പുഴ പോലെ ആമോദം സ്നേഹമാകും സുഗന്ധം പകരുന്നവൻ ആയോനെ നിന്നെ ചുംബിക്കാൻ എന്റെ ആധരം വെമ്പുന്നല്ലോ പ്രിയനേ നിൻ സൗന്ദര്യം […]
Read Moreഹൃദയഭാരം ഏറിയപ്പോൾ
ഹൃദയഭാരം ഏറിയപ്പോൾ കാൽവറയിൽ താങ്ങിയോനെഉൾത്തടങ്ങൾ നീറിയപ്പോൾതഴുകലായി മാറിയോനെ അങ്ങയുടെ രക്തത്താലേ എന്നെ വീണ്ടെടുത്തോനെ അങ്ങയുടെ തേജസാലെ ഞാനും ശോഭ പൂർണ്ണനാകും 2 നോവുകളിൽ കരുതലായിയാമങ്ങളിൽ കാവലായിഎന്റെ പ്രിയൻ കൂടെയുണ്ട് എന്നും എന്റെ പ്രാണനാണേ (2);-3 കർത്തനോടുള്ളെന്റെ പ്രേമം വർണ്ണിക്കുവാനാവതില്ലേ ജീവനാണെ എന്റെ നാഥൻ നിത്യതയോളം കൂടെയുണ്ട് (2);-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ആയുസ്സെന്തുള്ളു നമുക്കി
- സകലവും ഉണ്ടെനിക്കേശു വിങ്കൽ
- എല്ലാം അങ്ങേ മഹത്വത്തിനായ്
- എത്ര സ്തുതിച്ചാലും മതിവരില്ല എത്ര
- എന്റെ ബുദ്ധിമുട്ടുകൾ തീർത്തിടും

