Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ഹേ സഞ്ചാരി ഉയർത്തു നിൻ ശബ്ദം

ഹേ സഞ്ചാരി ഉയർത്തു നിൻ ശബ്ദംവരുന്നു സന്തോഷത്തിൻ പ്രഭാതംഘോഷിക്ക സമാധാന സന്ദേശം വരുന്നുസന്തോഷത്തിൻ പ്രഭാതംആനന്ദ സുപ്രഭാതം ആനന്ദ സുപ്രഭാതംകഷ്ടതയോ ഏക രാത്രിമാത്രം-ആനന്ദ സുപ്രഭാതം1 കൊടുംകാറ്റിൽ നീ ഉലയുകവേണ്ടവരുന്നു സന്തോഷത്തിൻ പ്രഭാതംക്ഷീണങ്ങൾ നീ സഹിക്കുകിലെന്ത്വരുന്നു സന്തോഷത്തിൽ പ്രഭാതം;- ആനന്ദ…2 ആനന്ദിക്ക ക്രിസ്തുവിൻ കാന്തേ-വരുന്നു സന്തോഷത്തിൻ പ്രഭാതംസിംഹാസനേ ഇരിക്കുന്നല്ലോ താൻവരുന്നു സന്തോഷത്തിൻ പ്രഭാതം;- ആനന്ദ…3 അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻവരുന്നു സന്തോഷത്തിന്റെ പ്രഭാതംസിംഹാസനേ ഇരിക്കുന്നല്ലോ താൻവരുന്നു സന്തോഷത്തിൻ പ്രഭാതം;- ആനന്ദ…

Read More 

ഹല്ലേലുയ്യാ സ്തുതി പാടിടും ഞാൻ

ഹല്ലേലുയ്യാ സ്തുതി പാടിടും ഞാൻവൻകൃപയെ എന്നുമോർത്തിടും ഞാൻ(2)പരിശുദ്ധനെ കരുണാനിധിയെസ്തുതികൾക്കെല്ലാം യോഗ്യനായവനെ(2)1 സകലത്തെയും സൃഷ്ടി ചെയ്തവനെസകലത്തിനും പരിപാലകനെ (2)സകലരിലും പരമോന്നതനെസർവ്വശക്തനും സർവ്വജ്ഞാനിയും നീ (2)2 കരുണയും ദയയും ഉള്ളവനെമനസ്സലിയുന്ന മഹാപ്രഭുവേ (2)വാത്സല്യത്തോടെന്നെ ചേർത്തവനെമാറാത്ത സ്നേഹം പകർന്നവനെ(2)3 ആദിയും അന്തവുമായവനെഉറപ്പുള്ള പാറയും കോട്ടയുമേ(2)വഴിയും സത്യവുമായവനെഏകരക്ഷാമാർഗ്ഗമായവനെ(2)4 ക്രൂശു ചുമന്ന് തളർന്നെനിക്കായ്ഘോരമാം ശിക്ഷയതേറ്റെനിക്കായ്മുൾമുടി ചൂടിയതും എനിക്കായ്ജീവനെ നൽകിയതും എനിക്കായ്;-

Read More 

ഹല്ലേലുയ്യാ പാടിടാം ഒന്നായ് ചേർന്നു പാടിടാം

ഹല്ലേലുയ്യാ പാടിടാം ഒന്നായ് ചേർന്നു പാടിടാംരക്ഷാദൂത് ഘോഷിപ്പാൻ പാരിലെങ്ങും പോയിടാംരക്ഷകൻ സന്ദേശമായ് മുന്നേറിടാം1 അജ്ഞതയകറ്റിടും അന്ധതയെ മാറ്റീടുംജ്ഞാനത്തിൻ കുറവുകൾ തുറന്നിടും സുവിശേഷം(2)യേശു ഏകനായകൻ ക്രിസ്തു ഏക ശക്തിയാംഒത്തു ചേർന്നു പോയിടാം പോർ ചെയ്തീടാം(2);- ഹല്ലേലുയ്യാ…2 സ്നേഹത്തിൻ ഉറവിടം രക്ഷയിൻ സങ്കേതവുംജീവനെ ത്യജിച്ചതാം യേശുനാഥനല്ലയോകഷ്ടതകൾ പീഡനങ്ങൾ നാഥനായ് സഹിച്ചിടുംജീവിച്ചിടും എന്നെന്നും കർത്തനോടു ചേർന്നു നാം;- ഹല്ലേലുയ്യാ…3 ക്രിസ്തുവിന്റെ ദൂതു നാം പാരെങ്ങും പ്രഘോഷിക്കാംരക്ഷയിൻ സാരമിന്നേവർക്കും പകർന്നിടാംസ്നേഹത്തിൻ കൊടിക്കീഴിൽ തളർന്നിടാതെ മുന്നേറാംസ്നേഹത്തിന്റെ നാഥനെ നാം വാഴ്ത്തി പാടിടാം;- ഹല്ലേലുയ്യാ…

Read More 

ഹല്ലേലുയ്യാ ജയം യേശുവേ – രാജാധിരാജൻ

ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം യേശുവേഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം യേശുവേ (2)രാജാധിരാജൻ കർത്താധികർത്തൻസർവശക്തൻ മഹോന്നതൻ (2)മഹത്വം മഹത്വം എന്നേശുവേ (4)ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം യേശുവേ (4)സ്നേഹസ്വരുപാ കൃപയിനധീശാകരുണാസാഗരമേ (2) മഹത്വം…അസാധ്യമായതെല്ലാം സാധ്യമാക്കുന്നോൻസർവ്വശക്തൻ പരമോന്നതൻ (2) മഹത്വം…ആൽഫാ ഒമേഗ നന്മയിൻ ഉറവെസവ്വവും സൃഷ്ടിച്ചവനെ (2) മഹത്വം…

Read More 

ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ – കൈത്താളത്താൽ

ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യാ (2)1 കൈത്താളത്താൽ സ്തുതിക്കും യേശുവിനെ നിർത്തത്താൽ ഘോഷിക്കും യേശുവിനെ (2);-2 സിംഹത്തെ മെതിക്കും ഞാൻ യേശുനാമത്തിൽസർപ്പത്തെ ചവിട്ടും ഞാൻ യേശുനാമത്തിൽ (2);-3 വൈരിയെ തകർത്തിടും യേശു നാമത്തിൽഎല്ലാ മുട്ടും മടങ്ങും ദിവ്യനാമത്തിൽ (2);-4 കടഭാരം കണ്ടു നീ ഭയപ്പെടേണ്ട രോഗത്തെ കണ്ടു നീ ഭയന്നീടേണ്ടാ (2);-5 ഉയർത്തീടും ഉയർത്തീടും ജയക്കൊടികൾജയഭേരി മുഴക്കും ഞാൻ യേശു നാമത്തിൽ (2);-പുതുഗാനമേകി പുതുജീവൻ നൽകിഎന്നുള്ളിലേക്കു നീ വന്നീടുക (2)ഞാനെന്നും പാടുമേ ഹല്ലെലൂയ്യാനിർത്താൽ ഘോഷിക്കും […]

Read More 

ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ – സ്തുതിക്കാം

ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ…(2)സ്തുതിക്കാം സ്തുതിക്കാം സ്തുതിച്ചീടാം കർത്താനേ വാഴ്ത്താം വാഴ്ത്താം വാഴ്ത്തീടാം വാഴ്ത്തിപ്പാടിടാം (2)യേശു രാജാവേ… രാജരാജാവേ…യേശു രാജാവേ…രാജരാജാവേ…യേശു കർത്താവേ… (ഹാല്ലേലൂയാ…)പുകഴ്ത്താം പുകഴ്ത്താം പുകഴ്ത്തീടാം രാജനേഉയർത്താം ഉയർത്താം ഉയർത്തിടാം യേശുനാമത്തെ (2)യേശു രാജാവേ…

Read More 

ഹല്ലേലുയ്യാ ഹല്ലേലുയ്യാ – ആശ്വാസം നീയെ ആശ്രയം

ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ1 ആശ്വാസം നീയെ ആശ്രയം നീയെഅങ്ങേ ഞാൻ ആരാധിക്കുംഇമ്പവും നീയെ ഇണയില്ല നാമമേഅങ്ങേ ഞാൻ ആരാധിക്കും;-2 വഴിയും നീയെ സത്യവും നീയെഅങ്ങേ ഞാൻ ആരാധിക്കുംചിന്തയും നീയെ ആശയും നീയെഅങ്ങേ ഞാൻ ആരാധിക്കും;-3 ഔഷധം നീയെ ഓഹരിയും നീയെഅങ്ങേ ഞാൻ ആരാധിക്കുംഅല്ഫയും നീയെ ഒമേഗയും നീയെഅങ്ങേ ഞാൻ ആരാധിക്കും;-

Read More 

ഹല്ലേലുയ്യാ ഹല്ലേലുയ്യാ

ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാഹ… ഹല്ലേലുയ്യാ ഹ… ഹല്ലേലുയ്യാThank you JesusThank you Jesus

Read More 

ഹല്ലേലുയ്യാ – ആമേൻ – തകർത്ത

ഹല്ലേലുയ്യാ ഹല്ലേലുയ്യാഹല്ലേലുയ്യാ ആമേൻ ഹല്ലേലുയ്യാ2 തകർത്ത ഇടിമുഴക്കം പോലെപെരു വെള്ളത്തിൻ ഇരച്ചിൽ പോലെ3 വ്യർത്ഥമായ നടപ്പിൽ നിന്നുംഎന്നെ വീണ്ടെടുത്ത പരനെ നിത്യം4 കുഞ്ഞാട്ടിന്റെ കല്ല്യാണത്തിൽക്ഷണിക്കപ്പെട്ടോർ ഭാഗ്യവാന്മാർ5 കണ്ടിടാറായ്‌ എൻ ഭാഗ്യദേശംവാണിടുമേ നിത്യകാലം6 കാത്തിരിക്കും വിശുദ്ധരെല്ലാംകഴുകനെപ്പോൽ ഗമിച്ചീടാറായ്

Read More 

ഹല്ലേലുയ്യ സ്തുതി ഗീതം എന്റെ നാവിൽ പുതുഗീതം

ഹല്ലേലുയ്യ സ്തുതി ഗീതം എന്റെ നാവിൽ പുതു ഗീതംഎല്ലാ നാവും ഏറ്റുപാടും ഹല്ലേലുയ്യ സ്തുതിഗീതം(2)1 പ്രാർത്ഥനകൾ കേട്ടതിനാൽ യാചന ശ്രവിച്ചതിനാൽഅതിശയമായ് കാത്തതിനാൽ അധികമായി സ്തുതിച്ചീടുക (2)വീണയോടും കിന്നരത്തോടും സ്തോത്രഗീതം പാടിടുവിൻതപ്പിനോടും കുഴലിനോടും കൈത്താളത്തിൻ മേളത്തോടും(2)2 താഴ്ച്ചയിൽ നമ്മെ ഓർത്തവന് നന്ദി കരേറ്റിടുകവീഴ്ച്ചയിൽ നമ്മെ കാത്തവന് ദിനവും പാടിടുക (2)പരിപാലകൻ മതിയായവൻ പരിഹാരകൻ യേശുവല്ലോകരുതുന്നവൻ കാക്കുന്നവൻ മാറാത്തവൻ യേശുവല്ലോ (2)

Read More