എത്രനാൾ ഞാൻ ഓടണം എത്രനാൾ
എത്രനാൾ ഞാൻ ഓടണം എത്രനാൾ ഞാൻ ഓടണംഎത്രനാൾ ഞാൻ ഓടിടേണം പ്രിയനേ..എൻപ്രിയൻ നാട്ടിലെത്തുവാൻഎൻപ്രിയൻ വീട്ടിലെത്തുവാൻ2 വൈരിയാം സാത്താൻ അലറുമൊരു സിംഹംപോൽവിഴുങ്ങുവാനായി ആരെയെന്നു നോക്കുമ്പോൾവിശ്വാസത്തിൻ നായകനും പൂർത്തിവാനുമാംയേശുവിനെ നോക്കി ഞാനും ഓടുമേ;-3 എന്റെ ആത്മാവ് എന്റെയുള്ളിൽ ഖേദിച്ചു ഞരങ്ങുന്നേഎൻ മുഖപ്രത്യാശയാകും നിന്നെ കാണുവാൻഎന്നും നിൻ മുഖം കണ്ടിട്ടങ്ങാനന്ദിച്ചിടാൻഎന്നും നോക്കിപ്പാർത്തിടുന്നീ ഭൂവതിൽ;-4 വീട്ടിലെത്തുവോളം പൊൻമുഖത്തെ നോക്കി ഓടുവാൻഏകീടേണം നിൻകൃപ എൻ നാഥനെവീരന്മാരെ ഞാനും മുമ്പിൽ കാണുന്നേവീണിടാതെ കാക്കണേ നിൻ ഭക്തനെ;-
Read Moreഎത്രകാലം.. എത്രകാലം..
എത്രകാലം.. എത്രകാലം..എത്രകാലം.. നാഥാ…ഇനിയെത്രകാലം നാഥാ.. നിന്റെ വരവിനുഎത്രകാലംഉള്ളംകലങ്ങും നിന്ദകൾവന്നാലും…ഉറ്റവർ മിത്രങ്ങൾ തള്ളിപ്പറഞ്ഞാലും….നാഥാ തവഹിതം മന്നിൽ ഞാൻ ചെയ്തു…(2)ഉന്നതം ചേരുവാനെത്രകാലം..(2)സ്വർഗ്ഗീയ നാടതിൻ വാസമതോർക്കുമ്പോൾ..പ്രത്യാശയാലെന്റെ ഉള്ളംനിറയുന്നേ..കാണാൻ വെമ്പുന്നേ..കാൽവറിനാഥാനേ(2)നിൻമുഖം കാണുവാനെത്രകാലം(2)
Read Moreഎത്ര സുതിച്ചാലും മതിവരില്ല എത്ര
എത്ര സുതിച്ചാലും മതിവരില്ല എത്ര വർണ്ണിച്ചാലും മതിയാവില്ല എത്ര അറിഞ്ഞാലും തീരുകില്ല അത്രത്തോളം നിൻ സ്നേഹമെന്നിൽ ഹാല്ലേലൂയ്യാ (4)എൻ പാതകളിൽ കാലിടറാതെ ഉള്ളം കൈയാൽ താങ്ങി എന്നെ നടത്തും കോഴി തൻ കുഞ്ഞിനെ മറയ്ക്കും പോലെ എന്നെയുംഹാല്ലേലൂയ്യാ (4)ഓർത്തിടുമ്പോൾ അതിശയമായി അത്ഭുതത്താൽ ഇന്നും എന്നെ നടത്തും x2 ഞാൻ എൻ കഴിവിനാൽ ഒന്നും അല്ലയെ നിൻ കൃപയാലത്രേ യേശുവേ
Read Moreഎത്ര ശുഭം എത്ര മോഹനം
എത്ര ശുഭം എത്ര മോഹനം സോദര-രൊത്തുവസിപ്പതോർത്താൽ ഹാ! ഹാ!സീയോൻ ഗിരിയതിൽ പെയ്യുന്ന മഞ്ഞുപോൽഎത്ര മനോഹരമേ ഹാ! ഹാ!ഏകപിതാവിന്റെ മക്കൾ നാം യേശുവിൽഏകാവകാശികൾ നാം ഹാ! ഹാ!ഏകാത്മ സ്നാനത്താൽഏകശരീരത്തിന്നംഗങ്ങളായവർ നാം ഹാ! ഹാ!ക്രിസ്തുവിൻ നിസ്തുല സ്നേഹച്ചരടതിൽകോർത്തുള്ള മുത്തുകൾ നാം ഹാ! ഹാ!മൃത്യുവോ ജീവനോ ഒന്നുമേ നമ്മെവേർപ്പെടുത്താവതല്ല ഹാ! ഹാ!വിട്ടുപിരിയേണ്ട മന്നിൽ നാം കൂടുമ്പോൾഇത്രസന്തോഷമെങ്കിൽ ഹാ! ഹാ!വിട്ടുപിരിയാത്ത വീട്ടിൽ നാംഎത്രയത്യാനന്ദമേ! ഹാ! ഹാ!
Read Moreഎത്ര നല്ല നാമമെ – അനാദിയാം മഹത്‌വചനം
അനാദിയാം മഹത്‌വചനംഅത്യുന്നതൻ മഹോന്നതൻസൃഷ്ടികൾക്കെല്ലാം ആദ്യജാതൻരക്‌ഷിതാവായ് അവതരിച്ചുഎത്ര നല്ല നാമമെ എത്ര നല്ല നമമെഎൻ യേശുക്രിസ്‌തുവിൻ നാമംഎത്ര നല്ല നാമമെ തുല്യമില്ല നാമമെഎത്ര നല്ല നമമെ എൻ യേശുവിൻ നാമംസ്വർഗ്ഗരാജ്യം ഭൂവിൽവന്നുസ്വർഗ്ഗ വാതിൽ തുറന്നു തന്നുവൻ പാപം പോക്കി വീണ്ടെടുത്തുഅതിരില്ലാത്ത സ്‌നേഹമിത്‌എത്ര നല്ല നാമമെ…മൃത്യുവിനു നിന്നെ തോൽപ്പിക്കാനായില്ലാപാതാളശക്തിയെ ജയിച്ചുയിർത്തുസ്വർഗ്ഗം ആർത്തിരമ്പി ജയഘോഷം മുഴക്കിമഹിമയിൻ രാജാവായ് വാഴുന്നവൻഇല്ലില്ല നാമം തുല്യമായ് വേറെയേശുവിൻ നാമം മധുര്യ നാമംരാജ്യവും ശക്തിയും മാനവും ധനവും സ്വീകരിപ്പൻ എന്നും നീ യോഗ്യൻ (2)എത്ര നല്ല നാമമെ…
Read Moreഎത്ര നല്ല മിത്രമെനിക്കേശു ഭാരമത്രയും
എത്ര നല്ല മിത്രമെനിക്കേശു ഭാരമത്രയുംവഹിപ്പതിന്നു പ്രാപ്തൻ…(2)എന്നെയെത്രയും സ്നേഹിച്ചു ശാപ മൃത്യുവെൻപേർക്കായ് സഹിച്ച മിത്രം ആത്മമിത്രം!2 എത്രയോ സന്തോഷം തൻതൃപ്പാദം തത്രഅത്രയും തീരുന്നു മൽസന്താപം(2)ഉളളിൽ എത്രയും കൗതുകം നൽകിടുന്നതൻ തിരുവചനം ഓർത്താൽ അതിചിത്രം!;-3 ഭക്തരുടെ യോഗമെനിക്കിമ്പം അതുശക്തിയേറും ദൈവത്തിൻ കുടുംബം(2)അതിൽ കർത്തൃമേശയോടണയും നേര മുളളിൽനിന്നൊഴിഞ്ഞു പോകും സർവ്വ തുമ്പം;- 4 സങ്കടത്താൽ ക്ഷീണിച്ചു ഞരങ്ങിടുമ്പോൾതൻകരങ്ങൾ മൂലമെന്നെ താങ്ങി(2)തന്റെ വൻ കൃപകളോരോന്നെന്നെ കാണിക്കുംനേരമുളളിൽ സന്തോഷം തിങ്ങിടുന്നു;-
Read Moreഎത്ര നൽ യേശുപരൻ
എത്ര നൽ യേശുപരൻഎന്നെ നടത്തുന്നവൻഈ മരു യാത്രയിൽ താളടിയാകാതെഎന്നെ നടത്തുന്നവൻഒരു ദോഷവും ഇനി ഭവിക്കയില്ലഒരു ബാധയും ഇനി അടുക്കയില്ലഅത്യുന്നതൻ ചിറകിൻ കീഴിൽസർവ്വ ശക്തൻ നിഴലിൻ കീഴിൽപാർത്തിടും ഞാൻ നിർഭയമായ്;- എത്ര നാൽ…ജീവിത ഭാരങ്ങൾ ഏറിടുമ്പോൾതുണയായ് ഞാൻ കണ്ടവർ മാറിടുമ്പോൾഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടശാശ്വത ഭുജങ്ങളിൽ വഹിച്ചിടും താൻ;- എത്ര നൽ…നാനാ പരീക്ഷകൾ ഏറിടുമ്പോൾആശ നിരാശയിൽ മൂടിടുമ്പോൾവൈരികൾ മുൻപാകെ മേശയൊരുക്കിജയോത്സവമായ് നടത്തിയില്ലേ;- എത്ര നൽ…
Read Moreഎത്ര മനോഹരൻ എത്ര മഹോജ്വലൻ
എത്ര മനോഹരൻ എത്ര മഹോജ്വലൻഎൻ പ്രിയനേശുപരൻഭൂവിലില്ലിതുപോലൊരു നാമവും ചൊല്ലുവാൻഅത്ര മഹോന്നതൻ താൻ1 അതിക്രൂരമായ് ദുഷ്ടരാൽ ദണ്ഡിതനായ്‌ഏറ്റം ഹീനമായ് തൻ മേനി തകർക്കപ്പെട്ടുക്രൂശിൽ യാഗമായി സ്വന്ത ജീവനേകിനമ്മെ വീണ്ടെടുത്തോനാകയാൽ;- എത്ര…2 നീച ഇടയൻ തന്നാടിനെ മറന്നിടുന്നുഏറ്റം ഇരുളേറും വഴികളിൽ വെടിഞ്ഞീടുന്നുശ്രേഷ്ഠ ഇടയനേശു തന്റെ അജഗണത്തെസ്വർഗ്ഗവെളിച്ചത്തിൽ നയിച്ചിടുന്നു;- എത്ര…3 നല്ല ഇടയൻ തന്നാടിനെയറിയുന്നുസ്വച്ഛ പാതയിലനുദിനം വഴി നടത്തുംവഴി തെറ്റിടുകിൽ തിരഞ്ഞെത്തിടുന്നുതന്റെ ആലയത്തിൽ ചേർത്തിടുന്നു;- എത്ര…4 എന്നെ കരുതുന്നവൻ എന്നെ നടത്തുന്നവൻഎന്റെ ഇടയനവൻ കൈവിടുകയില്ലഉറങ്ങുകയുമില്ല മയങ്ങുകയുമില്ല എന്നെ ഉള്ളം കൈയ്യിൽ താങ്ങിടുന്നു;- […]
Read Moreഎത്ര എത്ര നൻമകൾ ചൊരിഞ്ഞ നാഥനെ
എത്ര എത്ര നൻമകൾ ചൊരിഞ്ഞ നാഥനെമാത്രതോറും നഷ്ടമാക്കി പാപിയായി ഞാൻഇത്രയേറെ നൽവരങ്ങൾ നല്കി എന്നെ നീമിത്രമായി സ്നേഹിപ്പാൻ ഞാൻ ഏതുമില്ലായേനഷ്ടപ്പെട്ടൊരാടുതുല്യമാണു ഞാൻതേടിവന്നു ചേർപ്പാൻ കരുണ കാട്ടണേകാണാതെപോയ ദ്രഹ്മയൊന്നു ഞാൻതേടി വന്നു വീണ്ടെടുത്തു മാർവ്വിൽ ചേർക്കണേവേർപിരിഞ്ഞു പോയ പുത്രനാണു ഞാൻസ്നേഹമേറുമപ്പനേ നീ ചേർക്കണമേമാറാത്ത ക്രൂശിൻ സ്നേഹം ഏകണേസ്വന്തപുത്രനാക്കി വീണ്ടും വീട്ടിൽ ചേർക്കണേഏതുമില്ലാ ഹീനപാത്രമാണു ഞാൻതന്നിടുന്നു പൂർണ്ണമായ് നിൻ കൈകളിൽഎടുത്തുടച്ചു വാർത്തിടണമേതാതനിഷ്ടം ചെയ്തിടുവാൻ പ്രാപ്തനാക്കണേ
Read Moreഎപ്പോൾ നിൻ പൊൻമുഖം ഞാൻ കാണും
എപ്പോൾ നിൻ പൊൻമുഖം ഞാൻ കാണുംഅപ്പോഴെൻ ക്ലേശങ്ങളഖിലം നീങ്ങും (2)പാരിതിൻ ദുരിതങ്ങൾ ആകെ മറന്നുയേശുവേ തിരുമുൻപിൽ ഞാൻ (2)ആനന്ദമായി ജയഗീതം പാടുംഹാ എത്ര ഉല്ലാസമേ – സദാ (2)താമസമോ വരവിന് എൻ കാന്തനേ താമസമോ വരവിന് (2) എത്രനാൾ ഇഹത്തിൽ ഞാൻ കാത്തിടേണം (2) 1 മുത്തുമണികളാൽ നിർമ്മിതമാംപുത്തൻ യെരുശലേം ഉത്തുംഗസൗധം (2)എന്നങ്ങു ചെന്നു എൻ കണ്ണാൽ കാണുംഅതെന്റെ കാംക്ഷയത്രേ (2)താതന്റെ സന്നിധൗ വാസമെനിക്ക്ഹാ എത്ര മോദമത് – എന്നും (2)2 സ്പടികതുല്യ സ്വർണ്ണ തെരുവുംശുഭ്ര ജീവ-ജലം […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കർത്തൃ നാമത്തിനായി ജീവിച്ചീടാം
- മനുവലാ നിനക്കു വന്ദനം
- ക്രൂശിലെ സ്നേഹം എന്നും ആനന്യം
- പ്രത്യാശയേറുന്നെ എന്നാശയേറുന്നെ
- സേവിച്ചീടും നിന്നെ ഞാൻ

