എന്റെ പ്രാർത്ഥന തിരുസന്നിധേ
എന്റെ പ്രാർത്ഥന തിരുസന്നിധേധൂപമായും യാഗമായുംതീർത്ത യഹോവേ നിനക്ക് സ്തുതി(2)എന്റെ വായ്ക്കൊരു കാവൽ നിർത്തിഎന്റെ അധരം നീ കാക്കേണമേ (2)ദുഷ്പ്രവർത്തികൾക്ക് പകരം ചെയ്‌വാൻഎന്റെ ഹൃദയം ചായ്ക്കരുതേ(2)എന്റെ യേശുവേ…പാപാകെണിയിൽ വീഴാതെന്റെപ്രാണനെ നീ കാക്കേണമേ(2)നീതിമാനാം യഹോവയെ നീഎന്റെ യാചന കേൾക്കണമേ(2)എന്നും യേശുവേ…
Read Moreഎന്റെ പ്രാർത്ഥന കേട്ടതിനാൽ
എന്റെ പ്രാർത്ഥന കേട്ടതിനാൽഎനിക്കുത്തരം തന്നതിനാൽ(2)ഞാൻ സ്നേഹിച്ചിടും എന്നും ആരാധിക്കുംഎന്റെ കർത്താവാം യേശുവിനെ(2)1 എന്റെ പാപ പരിഹാരത്തിൻവില ക്രൂശിൽ കൊടുത്തതിനാൽ(2)എന്റെ ഹൃദയം പകർന്നു ഞാൻ ആരാധിക്കുംഎന്റെ യേശുവിൻ സന്നിധിയിൽ(2);- എന്റെ പ്രാർത്ഥന…2 തന്റെ അടിപ്പിണരാൽ സൗഖ്യംഎന്റെ അവകാശമായതിനാൽ(2)ഞാൻ വിശ്വാസത്താൽ സൗഖ്യം പ്രാപിച്ചിടുംഎന്റെ യേശുവിൻ നാമത്തിനാൽ(2);- എന്റെ പ്രാർത്ഥന…3 എനിക്കൊരു ഭവനമവൻസ്വർഗ്ഗ രാജ്യത്തിലൊരുക്കുന്നതാൽ(2)ഈ കാലത്തിലെ കഷ്ടം സാരമില്ലഒന്നും സാരമില്ലെന്നെണ്ണുന്നു(2);- എന്റെ പ്രാർത്ഥന…
Read Moreഎന്റെ പേർക്കു ജീവനെ വെടിഞ്ഞ
എന്റെ പേർക്കു ജീവനെ വെടിഞ്ഞയേശുവേ – ഞാൻനിന്റെ പേർക്കു ജീവിതം നയിക്കുമെന്നുമേനീയെന്റെ സ്വന്തമേ! ഹാ എന്തു മോദമേ!2 ഇന്നലേയുമിന്നുമെന്നുംനീയനന്യനാം- ഞാൻനിന്നിലാശ്രയിക്കമൂലമെത്ര ധന്യനാം!എന്നോടു കൂടെ നീ നിന്നോടു കൂടെ ഞാൻ3 നാശലോകവാസമോപ്രയാസഹേതുകം- നിൻദാസനായിരിപ്പതോ സന്തോഷദായകംനീയെന്തരുളിടും ഞാനതു ചെയ്തിടും4 നിത്യജീവവാക്കുകൾ മൊഴിഞ്ഞുനീ പരാ- ഹാ!നിന്നെവിട്ടെനിക്കു പോകുവാൻ കഴിഞ്ഞിടാനിൻ പാദ സേവയിൽ എൻ നാൾ കഴിച്ചിടും
Read Moreഎന്റെ നിലവിളി കേൾക്കും ദൈവമേ
എന്റെ നിലവിളി കേൾക്കും ദൈവമേഎന്റെ കഷ്ടതയിൽ എന്നെ വിടുവിച്ചു (2)അവങ്കലേക്ക് നോക്കിയവർ അവരുടെ മുഖം ലജ്ജിച്ചു പോകയില്ല (2)ബാലസിംഹങ്ങൾക്കും ഇരയില്ലാതെ വിശന്നിരിക്കുംയഹോവയിൽ ആശ്രയം വെച്ചീടുക (2)നന്മയ്ക്കും ഭക്തിക്കും കുറവ് വരികയില്ല – എന്റെനന്മയ്ക്കും ഭക്തിക്കും കുറവ് വരികയില്ല;-നീതിമാന്റെ സന്തതി തുണയില്ലാതെ വരികയില്ലയഹോവ തന്നെ ആശ്രയം എന്നറിക (2)ധനവും, മാനവും വർദ്ധിപ്പിക്കും ദൈവം – നിന്റെധനവും, മാനവും വർദ്ധിപ്പിക്കും ദൈവം;-
Read Moreഎന്റെ നിക്ഷേപം നീ തന്നെയാ
എന്റെ നിക്ഷേപം നീ തന്നെയാഎന്റെ ഹൃദയവും നിന്നിൽ തന്നെയാ (2)യേശുവേ എൻ ഹൃദയത്തിൻ ഉടയോനെഎൻ ഹൃദയത്തെ കവർന്നോനെ (2)1 വേഗത്തിൽ വരുമേ മേഘത്തിൽ വരുമേഎന്നെയും ചേർത്തീടുവാൻ (2)കണ്ണൂനീർ തുടയ്ക്കും യേശു നാഥനെമാറാനാഥാ മാറാനാഥാ (2);- 2 കൺകളാൽ കാണുമേ കൺകളാൽകാണുമേ എൻ പ്രീയ രക്ഷകനേ (2)സുന്ദര രൂപനെ വന്ദിത നാഥനെമാറാനാഥാ മാറാനാഥാ (2);-3 ആയിരം വാക്കുകൾ മിണ്ടിയാൽ പോരയേകാന്തനാം എന്നേശുവേ (2)ദിനം തോറും വേണമേ വരവോളം വേണമേ മാറാനാഥാ മാറാനാഥാ (2);-
Read Moreഎന്റെ മണവാളൻ വാനിൽ വരാറായി
എന്റെ മണവാളൻ വാനിൽ വരാറായിമണവാട്ടി എന്നെയും ചേർത്തിടാറായിദുഃഖങ്ങൾ ഒക്കെയും തീർന്നിടാറായികണ്ണുനീരൊക്കെയും പോക്കിടറായി (2)കാണാറായി കാണാറായിഎൻ കാന്തന്റെ പൊന്മുഖം കാണാറായിപോകാറായി പോകാറായിഎൻ പ്രീയന്റെ കൂടെ പോകാറായി (2)2 ആരും പാടിടാത്ത പാട്ടു ഞാൻ പാടുംആരും പാർത്തിടാത്ത വീട്ടിൽ വസിക്കുംജീവജലനദിയിൽ പാനം ചെയ്തീടുംജീവന്റെ നാഥനെ നേരിൽ കണ്ടീടും (2) (കാണാറായി…)3 പേർ ചൊല്ലി വിളിച്ച രക്ഷകനെകരം പിടിച്ചു നടത്തിയ നാഥനെ കാണുംഅറുക്കപ്പെട്ട കുഞ്ഞാടെ കാണുംഹല്ലേലുയ്യാ പാടി ആരാധിച്ചീടും (2) (കാണാറായി…)
Read Moreഎന്റെ കൂടെയുണ്ട് എന്റെ കൂടെയുണ്ട്
എന്റെ കൂടെയുണ്ട് എന്റെ കൂടെയുണ്ട് എൻ യേശുഉറ്റ സഖിയായി എന്റെ ചാരെ വന്നെത്തും നാഥൻകണ്ണീരിൻ യാമങ്ങളിൽ കരയുന്ന വേളകളിൽഅരികിൽ എന്നെ ചേർത്തിടും എന്നും1 അസാധ്യമയി എന്നു തോന്നിയാലുംഅലകൾ എന്മേൽ അടിച്ചാലുംആകുലാനായ് ഞാൻ തീർന്നെന്നാലും സ്വാന്തനം ഏകുംസാരമില്ലെന്നോതി എന്നെ മാർവ്വോടു ചേർത്തീടും അരികിൽ എന്നെ ചേർത്തിടും2 നാളയെ ഓർത്തു ഞാൻ നീറണമൊനാഥന്റെ വരവിനായി കാത്തിടുന്നുനിൻ കൃപ മതിയെൻ ആശ്രയം എൻ യേശു നാഥാനന്മയല്ലാതൊന്നും നാഥൻ ചെയ്യുകയില്ലല്ലോനന്ദിയോടെ തിരു പാദാന്ത്യ വണങ്ങും
Read Moreഎന്റെ കഷ്ടങ്ങളിൽ എന്നെ കരുതുന്നവൻ
എന്റെ കഷ്ടങ്ങളിൽ എന്നെ കരുതുന്നവൻഎന്റെ താഴ്ചയിലെന്നെ ഉയർത്തുന്നവൻഇരവിലും പകലിലും മയങ്ങാതെ ഉറങ്ങാതെകരമതിൽ പാലിക്കും കർത്താവവൻ2 കാണാതെ പോയ എന്നെ തേടിവന്നുപ്രാണനെത്തന്നെന്നെ വീണ്ടെടുത്തുഎന്നുള്ളം നിങ്കലേക്കെന്നും ഞാനുയർത്തിടുംഎന്നെന്നും ഞാൻ നിന്നിലാശ്രയിച്ചിടും;-3 ആകുല ചിന്തയാൽ വലഞ്ഞിടുമ്പോൾരോഗങ്ങളെന്നിൽ പടർന്നിടുമ്പോൾതാളടിയാകാതെ ഞാൻ നിന്നിലണഞ്ഞിടുംഎന്നെന്നും ഞാൻ നിന്നിലാശ്രയിച്ചിടും;-
Read Moreഎന്റെ കർത്താവെ എൻ ദൈവമേ
എന്റെ കർത്താവെ എൻ ദൈവമേനീയെന്നും മതിയായവൻ(2)വ്യാകുല ചിന്തയിൽ ആകുലനായിടുമ്പോൾആശ അറ്റു തളർന്നീടുമ്പോൾ (2)വ്യാകൂലം മാറ്റും – ആശ്വാസം നൽകുംഎന്റെ യേശു മതിയായവൻ (2)(എന്റെ കർത്താവെ)രോഗക്കിടക്കയിൽ വേദന ഏറിടുമ്പോൾമരണഭീതി ഉയർന്നിടുമ്പോൾ (2)രോഗം മാറും വിടുതൽ ലഭിക്കുംഎന്റെ യേശു മതിയായവൻ (2)(എന്റെ കർത്താവെ)നാം കാണും ലോകം തകർന്ന് മാറിടുമ്പോൾനാഥൻ ഒരുക്കുന്നു നിത്യമാം രാജ്യം (2)ആ സുദിനം നമുക്ക് തന്നഎന്റെ യേശു മതിയായവൻ (2)(എന്റെ കർത്താവെ)
Read Moreഎന്റെ കർത്താവേ തിരുസന്നിധിയിൽ
എന്റെ കർത്താവേ തിരുസന്നിധിയിൽഎന്നെ മുറ്റും നല്കീടുന്നിതാതിരു രക്ത്ത്താലേ എന്നെ ശുദ്ധി ചെയ്ത്നിന്റേതാക്കേണമേ മുഴുവൻരോഗദുഃഖങ്ങളേറിയെന്നിൽആശയില്ലാതെയെൻ ജീവിതം (2)ക്രൂശിൽ കേണതാം കള്ളനെപ്പോൽനീചപാപിയായ് ഞാൻ വരുന്നുഅനുതാപിയെ കൈക്കൊള്ളണേലോകമോഹങ്ങൾ തേടിയോടിദുഃഖപൂർണ്ണമായെൻ ജീവിതംലോകപാപങ്ങൾ നീക്കിടുവാൻക്രൂശിൽ യാഗമായ് തീർന്നവനേയേശുവേ എന്നെ കൈക്കൊള്ളണേനൻമയൊന്നും ഇല്ലെന്നിൽ നാഥാകൃപയ്കണേ പൊന്നേശുവേരാജരാജാവായ് വാനമേഘേഒരു നാളിൽ നീ വന്നിടുമ്പോൾപാപിയെന്നേയും ഓർത്തിടണേ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശു മതിയെനിക്കേശു മതി
- ഉഷകാലം നാം എഴുന്നേൽക്കുക
- എന്റെ പ്രാർത്ഥനകൾ എന്റെ യാചനകൾ
- മഹിമയോടെ വാനേ കാന്തൻ വന്നീടുമേ
- എന്റെ പ്രിയൻ യേശുരാജൻ വീണ്ടും

