Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എൻറെ കാര്യവും വ്യവഹാരവും

എൻറെ കാര്യവും വ്യവഹാരവുംനടത്തീടും പരിശുദ്ധനെഎന്നെ രാവിലും എല്ലാ പകലിലുംവഴി നടത്തും രക്ഷകനെയാഹാം ദൈവമേ അങ്ങേ നാമം എത്ര ശ്രേഷ്ഠംയഹാം ദൈവമേ അങ്ങേ ദാനം എത്ര ശ്രേഷ്ഠംയാക്കോബിൻ നിലവിളി കേട്ടു തൻ ഭക്തനെയാക്കോബിൻ തീരത്തു അനുഗ്രഹിച്ചുമോശയിൻ നിലവിളി കേട്ടു തൻ ജനത്തിനായ്മന്നയെ നൽകിയേ ദിനം ദിനമായ്ഹന്നയിൻ പ്രാർത്ഥന കേട്ടു തൻ ജനത്തിനായ്ശാമുവേലാം ബാലനെ നൽകിയോനെഏലിയാവിൻ പ്രാർഥന കേട്ടു താൻ കർമേലിൽഅഗ്നി അയച്ചു താൻ നാമമുയർത്തിദാനിയേലിൻ പ്രാർത്ഥന കേട്ടു തൻ ഭക്തനായ്‌സിംഹ കൂട്ടിൽ ദൈവ ദൂതനെത്തിശദ്രക്കു മേശക്ക് അബേദ്നെഗോവിനായ്അഗ്നിയിലെത്തി താൻ […]

Read More 

എന്റെ ജീവിതമാണെന്റെ ആരാധന

എന്റെ ജീവിതമാണെന്റെ ആരാധനഞാൻ യേശുവിൽ ആയതിനാൽ(2)എന്റെ ജീവിത ശൈലിയാണ് ആരാധനഞാൻ യേശുവിൻ ആലയമായ് (2)ആരാധ്യനാം ദൈവത്തിന്ജീവയാഗമാണ് ആരാധനജീവൻ തന്ന എന്റെ യേശുവിന്എന്റെ സ്നേഹമാണ് ആരാധന2 സ്വർഗ്ഗപിതാവിൻ മാർവ്വിൽ ചേർത്തതിനാൽഈ ബന്ധമാണ് ആരാധന(2)തിരു കരങ്ങളിൽ ആശ്രയം വച്ചതിനാൽ ഏത് നേരത്തും ആരാധന(2);- ആരാധ്യനാം…3 എന്റെ യേശുവിൻ പാദത്തിൽ പകരുന്നതാം നല്ല തൈലമാണ് ആരാധന(2)ഇതിലും വിലയേറിയത് ഒന്നുമില്ലേഎന്റെ ദൗത്യമാണ് ആരാധന(2) ;- ആരാധ്യനാം…4 പരിശുദ്ധാത്മാവ് എന്നെ നയിക്കുന്നതാൽ എന്നും പുതിയതാണ് ആരാധന(2)തിരു സാന്നിധ്യം എന്നിൽ നിറയുന്നതാൽ തേജസ്സേറുമീ ആരാധന(2) ;- […]

Read More 

എന്റെ ജീവനാം യേശുവേ നിന്റെ തിരുരക്തം

എന്റെ ജീവനാം യേശുവേ!നിന്റെ തിരുരക്തം കൊണ്ടുവീണ്ടെടുത്ത ഈ നിൻ വിശ്വാസിയെനീ കാക്കേണമേശിഷ്ടമാം നാളുകളിൽ നിൻഇഷ്ടത്തിനു ഞാൻ ജീവിപ്പാൻദുഷ്ടന്മാരിൻ ആലോചനയ്ക്കെന്നെഏൽപ്പിക്കരുതേലോകം തൻ വൻമായകളാൽആകർഷിപ്പാൻ അടുക്കുമ്പോൾഏകാഗ്രതയോടു എൻ മാനസംകാത്തിടണമേ.ജഡബലഹീനതയിൽവിടരുതേ ദാസനെ നീഇടവിടാതുണർന്നു പ്രാർത്ഥിപ്പാൻതുണയ്ക്കേണമേതീയമ്പുകളെ എന്റെമേൽഎയ്യുമ്പോൾ പിശാചായവൻനീയൻപോടു നിൻ ചിറകിൻ കീഴിൽമറയ്ക്കയെന്നെഎല്ലാ ആകുല ചിന്തയുംവല്ലഭനാം നിന്മേലാക്കിനല്ലപോർ വിശ്വാസത്തിൽപൊരുതാൻ സഹായിക്കുകേപരമാർത്ഥമറിയാത്ത നരരെന്നെഞെരുക്കുമ്പോൾശരണം നീ ആകയെൻ യേശുവേ!നിൻ സാധുവിന്നു.സ്വർണ്ണം തീയിൽ സ്ഫുടം ചെയ്യുംവണ്ണം നീ പരീക്ഷിക്കുമ്പോൾപൂർണ്ണമാം വിശ്വാസവുംക്ഷമയും നൽകിടേണമേ.ഹൃദയമാം ആലയത്തിൽഅമൃതമാം നിൻ സ്നേഹത്തിൻമൃദുസ്വരം കർത്താ സദാ എന്നെകേൾപ്പിക്കേണമേമരുഭൂമിയിൽ നാൾക്കു നാൾകരുണയിൻ സമ്പന്നനേ!അരുൾക നിൻ മന്നയും […]

Read More 

എന്റെ ഇല്ലായ്മകൾ എന്റെ വേദനകൾ

എന്റെ ഇല്ലായ്മകൾ എന്റെ വേദനകൾതീർത്തുതരുന്ന പൊന്നേശു രാജനെസ്തുതിക്കാതിരിക്കാൻ എനിക്കാകുമോ(2)Ch:സ്തുതിക്കുന്നു ഞാൻ നന്ദിയോടെ(2)എന്നേശു രാജാവിനെ1 സാരാഫാത്തിലെ വിധവയേയുംരണ്ടു കാശിട്ട വിധവയേയും(2)ഉള്ള അവസ്ഥയെ അറിഞ്ഞ ദൈവംഎന്നെയും പുലർത്തുന്ന ദൈവം(2);-(സ്തുതിക്കുന്നു ഞാൻ)2 സകലവും വെടിഞ്ഞ പത്രോസിനെയുംകാത്തിരിക്കുന്ന തൻ ജനത്തെയും(2)പരിശുദ്ധത്മാവിനെ ദാനം നൽകിയോൻഎന്റെ കുറവുകൾ തീർക്കും ദൈവം(2);-(സ്തുതിക്കുന്നു ഞാൻ)3 പത്മോസ്ദ്വീപിൽ തള്ളപ്പെട്ട യോഹന്നാനെയുംകർത്തൃദിവസത്തിൽ ആത്മവിവശതയിൽ(2)വെളിപ്പാടിനെ നല്കികൊടുത്ത ദൈവംഎന്നെ ചേർപ്പാൻ വീണ്ടും മേഘേ വന്നിടുമേ(2);-(സ്തുതിക്കുന്നു ഞാൻ)

Read More 

എന്റെ ഹൃദയത്തിൻ നിനവുകൾ അറിയുന്നവൻ

എന്റെ ഹൃദയത്തിൻ നിനവുകൾ അറിയുന്നവൻഎന്നുള്ളം നന്നായി അറിയുന്നവൻ(2)എൻ യേശുവേപ്പോൽ ആരുമില്ല ഈഭൂമിയിൽ എനിക്കൊരു ആശ്വാസമായി(2)പാപക്കുഴിയിൽ വീണപ്പോഴും ഞാൻഏകനാണെന്നു കരുതുമ്പോഴും(2)ചേറ്റിൽ നിന്നെന്നെ വീണ്ടെടുത്തതൻസ്നേഹമെത്രയോ അവർണനീയം(2);- എന്റെ ഹൃദയത്തിൻ…എന്റെ ജീവിത ക്ലേശങ്ങളിൽ എന്നെ മാറോടണച്ചവൻ ചേർത്തിടുന്നു (2)എന്റെ താതന്റെ കരങ്ങൾ മതി ഇനി എന്റെ കണ്ണുനീർ തുടച്ചിടുവാൻ(2);- എന്റെ ഹൃദയത്തിൻ…എന്റെ നിനവുകൾ അറിയുന്നവൻ എന്നെ അതിലുപരിയായി നടത്തുന്നവൻ (2) ഇത്ര നല്ലതാം സ്നേഹതാതന്റെവൻകൃപകൾ ഞാൻ വർണ്ണിച്ചിടും (2);- എന്റെ ഹൃദയത്തിൻ..

Read More 

എന്റെ എല്ലാം എല്ലാമായ – എന്റെ അപ്പ

എന്റെ എല്ലാം എല്ലാമായ അപ്പ ഉണ്ടെനിക്ക് – സ്വർഗ്ഗീയ താതൻ എന്നെ നന്നായി അറിയുന്ന അപ്പ ഉണ്ടെനിക്ക് – വാത്സല്യ താതൻ അമ്മയെ പോലെന്നെ മാറോട് ചേർക്കുന്ന പോന്നേശു താതൻ അൻപേറും കൈകളാൽ കണ്ണീർ തുടക്കുന്ന കാരുണ്യ താതൻ(യേശു) അപ്പ ഉള്ള വീട്ടിൽ സന്തോഷം ഉണ്ട് ആനന്ദത്തിൻ പരിപൂർണത ഉണ്ട്‌ ആത്മാവിൽ ഉയരുന്ന ആരാധന ഉണ്ട് ആശ്വാസ ഗീതം ഉണ്ട്, ഉല്ലാസ ഘോഷം ഉണ്ട് എഴുന്നൂറ് കോടി ജനം ഉലകിൽ ഉണ്ട് അതിലേറെ ദൂത ഗണം ഉയരെ […]

Read More 

എന്റെ ദുഃഖങ്ങൾ മാറ്റുന്ന ദൈവം

എന്റെ ദുഃഖങ്ങൾ മാറ്റുന്ന ദൈവംഎന്റെ കണ്ണുനീർ തുടയ്ക്കുന്ന ദൈവംഎന്നെ മാറോടു ചേർക്കുന്ന ദൈവംഎന്നെ ചാരെ ഇരുത്തുന്ന ദൈവംഎന്റെ യേശു എന്റെ ഉടയവൻഎന്റെ പ്രാണന്റെ മറുവിലയായവൻഎന്റെ യേശു അരുമ നാഥാൻസ്നേഹത്താൽ എന്നെ വീണ്ടവൻഎന്റെ പകലുകൾ ഇരവുകളിലുംഅനർത്ഥം ഭവിക്കാതെ കാക്കുന്നോൻനിത്യ തേജസ്സു ചൊരിയും സൂര്യോദയംഎൻ ആത്മാവിൻ ആനന്ദം – എൻ യേശുവേഎൻ ആത്മാവിൻ ആനന്ദം;- എന്റെ യേശു…എന്റെ യാത്രയിൽ പ്രയാണങ്ങളിലുംഞാൻ വീഴാതെ എന്നെന്നും കാക്കുന്നോൻവലം കരത്താൽ എന്നെ താങ്ങിടുംഎൻ ആത്മാവിൻ ആനന്ദം – എൻ യേശുവേഎൻ ആത്മാവിൻ ആനന്ദം;- എന്റെ […]

Read More 

എന്റെ ദൈവമോ എന്റെ

എന്റെ ദൈവമോ എന്റെ ബുദ്ധിമുട്ടെല്ലാംതന്റെ മഹത്വത്തിന്റെ ധനത്തിനാലെ തീർത്തുതന്നീടുംനാളയെക്കൊണ്ടെൻമനസ്സിൽ ഭാരമേറുന്ന-ഏതുനേരമെല്ലാം തൻ വചനം ധൈര്യം തന്നീടുംലോകത്തിന്റെ താങ്ങുകൾ നീങ്ങിപ്പോകുമ്പോൾസ്വർഗ്ഗത്തിന്റെ താതനെന്റെ കൂടെവന്നീടുംപ്രാപ്തി തന്നീടും തൃപ്തി തന്നീടുംപച്ചയായ പുൽപ്പുറം ഒരുക്കിതന്നീടുംനഷ്ടമായതൊന്നും ഏതും സാരമില്ലല്ലോഞാനുറയ്ക്കുന്നു വിശ്വാസമേറിടുന്നുഎന്നെ പോറ്റിടുവാനേശു ശക്തനായവൻആരിൽ ഞാൻ വിശ്വാസമർപ്പിച്ചീടുന്നുവോഅവനെൻ ഉപനനിധി കാത്തുകൊള്ളുമെന്നറിയുന്നുഭാവിയെ ഓർത്തു വിചാരമേറിടാൻകാര്യമില്ലന്നെൻ മനനസ്സിൽ ധൈര്യമേറിടുന്നു

Read More 

എന്റെ ദൈവമേ എന്റെ ദൈവമേ

എന്റെ ദൈവമേ എന്റെ ദൈവമേനിന്റെ നാമത്താൽ എന്നെ രക്ഷിക്കേണമേഎന്റെ ദൈവമേ എന്റെ ദൈവമേനിന്റെ ശക്തിയാൽ എന്നെ കാത്തിടേണമേ (2)അപ്പനമ്മയും ഉപേക്ഷിച്ചാലുംകൂട്ടു സ്നേഹിതർ കൈവിട്ടാലും (2)ഉറ്റ സഹിയായി സ്നേഹ നാഥനായിതാങ്ങായി തണലായ് കൂടെയുള്ളവൻ (2);-ഒരു വഴിയായി ശത്രു വന്നാലുംഏഴ് വഴിയായി ചിതറി പോയിടും (2)പ്രാണനാഥനായി ജയ വീരനായ്കാവലായ് രക്ഷയായി കൂടെയുള്ളവൻ (2);-

Read More 

എന്റെ ദൈവമായ കർത്താവേ തിരുനാമം

എന്റെ ദൈവമായ കർത്താവേതിരുനാമം വാഴ്ത്തിടും(2)നിൻ മഹിമ അഗോചരമെനിൻ ക്രിയകളും അത്ഭുതമെനിൻ കൃപകളെ ധ്യാനിച്ചീടുംനിൻ മഹിമയെ വർണ്ണിച്ചിടുംനിന്റെ നീതിയെ ഘോഷിച്ചീടുംനിന്റെ നന്മയെ ഓർമ്മിച്ചിടും1 മഹാ കരുണയും കൃപയുമുള്ളോൻദീർഘക്ഷമയും ദയയുമുള്ളാൻനിത്യരാജത്വം നിനക്കുള്ളത്ആധിപത്യവും നിന്റെതല്ലോ;- നിന്റെ…2 സത്യമായ് തന്നെ വിളിച്ചിടുമ്പോൾനിത്യജീവൻ താനരുളിടുമേതന്നെ സ്നേഹിക്കും ഏവരെയുംദയയാലവൻ പരിപാലിക്കും;- നിന്റെ…

Read More