Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എനിക്കൊരു ദൈവമുണ്ട് സ്വർഗ്ഗത്തിൽ

എനിക്കൊരു ദൈവമുണ്ട് സ്വർഗ്ഗത്തിൽആശ്രയിപ്പാൻ നാഥനുണ്ട്‌ ഉയരത്തിൽആശ്വസിപ്പാൻ ദൈവത്തിൻ വചനമുണ്ട്ചാരിടുവാൻ താതന്റെ മാർവ്‌ ഉണ്ട്ഇതെന്ത് ഭാഗ്യം ഞാൻ എത്ര ഭാഗ്യവാൻവീണ്ടെടുത്തെന്നെ തൻ മകനാക്കിയേശു ഓ… യേശു യേശു ആണെന്‍റെ ദൈവംയേശു ഓ…..യേശു യേശു ആണെന്റെ ജീവൻ2 പാപിയമെന്നെ തേടി വന്നല്ലോരക്തം തന്നെന്നെ വീണ്ടുത്തല്ലോപൈതലയെന്നെ തീർത്തെടുത്തല്ലോമാർവിലായെന്നെ ചേർത്തണച്ചല്ലോ;- ഇതെന്ത്…3 ആത്മശക്തിയാലെന്നെ നിറച്ചെടുത്തൂഅഭിഷേകത്താലെന്നെ പറഞ്ഞയച്ചൂകൈവിടാതെന്നെ കാത്തിടുന്നവൻനിത്യതയോളം കരുതുന്നവൻ;- ഇതെന്ത്…

Read More 

എനിക്കൊരു ഭവനം സ്വർഗ്ഗത്തിൽ

എനിക്കൊരു ഭവനം സ്വർഗ്ഗത്തിൽയേശു കർത്താവൊരുക്കുന്നുഎന്നെ സ്വർഗ്ഗത്തിൽ ചേർത്തിടുംനിത്യം അവിടെ പാർക്കുവാൻഹാലേലൂയ്യാ സ്വർഭവനംഹാലേലൂയ്യാ മനോഹരംഹാലേലൂയ്യാ കൂടെയെൻ ദൈവംഹല്ലെലൂയ്യാ കർത്താവിന്‌…(English)I’ve got a home in heavenJesus is making itI will be taken to heavenTo live there with my LordHalle..lujah… Heavenly homeHalle..lujah… Lovely homeHalle..lujah… God with usHallelujah to the Lord..(Hindi)Mera ghar hei.. swarg meYeeshu voh banatha heiMujhe le jayenge swarg meAur ananth kaal rahenge..Hale.. […]

Read More 

എനിക്കൊരമ്മയെപ്പോൽ ആശ്രയിപ്പാനും

എനിക്കൊരമ്മയെപ്പോൽ ആശ്രയിപ്പാനുംകരുതും അപ്പനെപ്പോൾ സ്നേഹിച്ചീടാനും(2)യേശുവുണ്ട് എൻ ചാരെ എന്റെ സ്നേഹിതനായ് യേശുവുണ്ട് എൻ ചാരെ പ്രാണ പ്രിയനായ്(2)ഒരുനാളും പിരിയില്ല ഞാൻ എന്റെ പ്രിയനിൽ നിന്നും (2)ഈ ലോകം വിട്ടുപോയാലും എൻ താതൻ കൂടെയുണ്ട് എന്നാളും കൂടെയുണ്ട്(2)(യേശുവുണ്ട് എൻ ചാരെ) എൻ പ്രിയനായ് മാത്രം ഞാൻഎന്നും ജീവിക്കും (2)എന്നെന്നും പാടിടും ഞാൻ എൻ നാഥൻ യേശുവിനായ് എന്നാളും യേശുവിനായ്(2)(എനിക്കൊരമ്മയെപ്പോൽ)

Read More 

എനിക്കൊന്നിലും ഭാരമില്ല

എനിക്കൊന്നിലും ഭാരമില്ലഞാൻ മരിച്ചാലും സാരമില്ല എൻ ദൈവം എന്നോടു കൂടെ ഞാൻ അവൻ കയ്യിൽ ഭദ്രമാണെ ഹാലേല്ലുയ്യാ (2)ദൈവം ചെയ്ത നന്മകൾ ഓർത്താൽഞാൻ അന്നേ സംത്രിപ്തനായി(2)ഞാൻ ജീവിക്കും നാളെല്ലാം അങ്ങെ പാടി സ്തുതിക്കും ഹാലേല്ലുയ്യാ(2)ഉള്ളം നീറും വേളകളിൽഎന്റെ നാഥൻ നടത്തുമെന്നെ (2)ഞാൻ ഏകനായി തീർന്നാലുംഅങ്ങെ പാടി സ്തുതിക്കും ഹാലേല്ലുയ്യാ(2)

Read More 

എനിക്ക് വേണ്ടി കരുതി ദൈവം

എനിക്ക് വേണ്ടി കരുതി ദൈവം ജനിക്കും മുൻപേ കരുതി വെച്ചവൻ (2)ചെങ്കടലിൻ ശോധനയിലും കരുതി നാഥൻ (2)നീയെൻ ദൈവംനീയെൻ ദൈവം നീയെൻ ദൈവം നീയെൻ ദൈവം (എനിക്ക് വേണ്ടി…)ചെങ്കടലും മാറ്റപ്പെടുംവൈരികളെന്മേൽ തൊടുകയില്ല (2) മരുവിലും മന്ന നൽകി കരുതി നാഥൻ (2)നീയെൻ ദൈവം നീയെൻ ദൈവം നീയെൻ ദൈവം നീയെൻ ദൈവം (എനിക്ക് വേണ്ടി…)

Read More 

എനിക്കായ് തുറന്നോരുറവ

എനിക്കായ് തുറന്നോരുറവനാഥൻ കാൽവറിയിൻ കുരിശിൽഎന്റെ പാപവും രോഗവും നീക്കാൻഎന്നെന്നുമൊഴുകുമൊരുറവഓടിവാ… പ്രിയനേശുവിൽനിൻ ദാഹമെല്ലാം നീക്കുമവൻനിൻ ജീവനെ പുതുക്കും നദിയിൽഹാഗാറിൻ രോദനത്താലെമരുഭൂമിയിൻ മാറു തുറന്നുസുതനേകിടുവാനായൊഴുകിനവചേതനയന്നവനേകികൈപ്പേറും നീരിനം മരുവിൽഒരു മധുര ജലാശയമാക്കിതിരുജനത്തിൻ ശാശ്വതമായോ-രുണർവ്വിന്നുടെ കാരണമാക്കിഅറുനൂറായിരമായോർബഹുസഞ്ചയജനമന്നാളിൽതീക്കല്ലിൻ പാറയിൽ നിന്നുംകുടിച്ചീശനെ മോദാൽ വാഴ്ത്തിആത്മാവിൻ നിറവുള്ളിൽ പകരുംജീവജലത്തിൻ അരുവികളൊഴുകുംഎന്നിൽ വിശ്വസിച്ചേവരും വരുവിൻഉരച്ചേശുവിൻ മൊഴികളതാലെ

Read More 

എനിക്കായ് നല്ലൊരു തുണയായ് വന്നു

എനിക്കായ് നല്ലൊരു തുണയായ് വന്നു എനിക്കായ് നല്ലൊരു സഖിയായ് വന്നു മരുഭൂമിയിൽ ഏതുനേരവും തണലോരമായ് എൻ നാഥൻവരും 21 ആശ്രയം തിരുമാർവ്വിടം ആനന്ദം തിരുസന്നിധേ എന്നാളും ഞാൻ തിരുനാമം ചൊല്ലും കരുതും സ്നേഹം ഞാൻ ഏറ്റുപാടും തഴുകാൻ കരമായ് തിരു സ്നേഹസ്പർശം;-2 യേശുവേ നിൻ ഹിതം ചെയ് വാൻ എന്നെയും തൃകൈകളിൽ സാന്ത്വനമായ് എൻ ചാരെയുണ്ട് എൻ ജീവിതക്ലേശങ്ങളിൽകനിവായ് മൊഴിയും ദിവ്യസ്നേഹസ്വരം;-

Read More 

എൻ യേശുവേ എൻ പ്രിയനെ

എൻ യേശുവേ എൻ പ്രിയനെഎന്നെ നീ കൈവിടല്ലേഈ ലോകം എന്നെ ത്യജിച്ചാലുംഈ ലോകർ എന്നെ കൈവിട്ടാലുംകൺമണിപോലെ കാത്തിടണേഇസ്രായേലിൻ യഹോവേരോഗക്കിടക്കയിൽ സൗഖ്യമായുംനീറും മനനസ്സിന്‌ ആശ്വാസമായുംഅതിരില്ലാ സ്നേഹത്താൽ എന്നെ പൊതിഞ്ഞ്‌ഹൃദയത്തിൻ കറകൾ മാറ്റീടണമേപാപത്തിൻ ചേറ്റിൽ വീണിടാതെനിന്നിൽ ലയിച്ച്‌ ഞാൻ ചേർന്നീടുവാനുംഒരു കൈത്തിരിയായ്‌ എരിഞ്ഞടങ്ങീടാൻഎന്നെ ഞാനിതാ കാഴ്ച വയ്പു

Read More 

എൻ യേശു രക്ഷകനേ കർത്താ

എൻ യേശു രക്ഷകനേ കർത്താ നിൻ തുല്യനായാർആയുസ്സെല്ലാം സ്തുതിച്ചിടും നിൻ സ്നേഹത്തിൻ അത്ഭുതം ആർപ്പിടുവിൻ ഭൂവാസികളേശക്തി , മഹത്വം , സ്തുതികളുമായ് മലകൾ വണങ്ങുന്നു, സമുദ്രങ്ങളും തൻ നാമം മുഴങ്ങിടുമ്പോൾ ആശ്വാസകാ , എൻ മറവിടമേ കോട്ടയും ശക്തിയുമേ….ഒരു ശ്വാസവേളയിലും സ്തുതിച്ചിടും ഞാൻ അങ്ങെയേ…

Read More 

എൻ യഹോവായേ പാപിക്കാശ്രയം

എൻ യഹോവായേ പാപിക്കാശ്രയം നിന്നുടെ തിരുപ്പാദമേ – ഇപ്പോൾ എന്നെ നിന്തിരു നീതിയാൽ രക്ഷി-ച്ചെന്നും താങ്ങി പാലിക്കുക!2 പൊന്നേ! നിൻ ചെവി ചായിക്കേണമേഎൻ നിലവിളി കേട്ടിടാൻ_പാപിപോവതിന്നൊരു പാത മാറ്റില്ലേ പാപികൾക്കു സങ്കേതമേ!3 നീയൻ പാറയും കോട്ടയും എന്റെ-പ്രിയപാലകനും ആകയാൽ_യേശുനിന്നുടെ നാമം ഓർത്തു പാപിയെ എന്നും താങ്ങി രക്ഷിക്കുക! – 4 സർവ്വലോകങ്ങൾ താങ്ങുന്ന ശക്തി സർവ്വമുള്ള തൃകൈകളിൽ ഏക സത്യദൈവമേ! ഞാൻ എൻ ആവിയെനിത്യം ഏല്പിച്ചു പാർക്കുന്നേൻ!5 ദുഃഖമേറുന്നു ദൈവമേ! എന്റെ പക്കൽ നിൻ കൃപ കാട്ടുക […]

Read More