എൻ ശരണം നീയേ എൻ ജീവനും നീ
എൻ ശരണം നീയേ എൻ ജീവനും നീ ഞാൻ നിന്നിൽ ശരണം തേടുന്നു അത്യുന്നതൻ നീയേ സർവ്വശക്തനും നീ നിൻകൃപ എന്നിൽ പകർന്നീടണേ(2)എൻ യേശുവേ എൻ നാഥനേനിൻ കൈപ്പണി അല്ലോ ഞാൻനിൻ ഹിതത്തിനായ് സൽപ്രവർത്തിക്കായ്ഞാൻ സർവ്വം സമർപ്പിക്കുന്നു(2)ലോകത്തിൻ പിൻപേ പോകില്ല ഞാൻ ലോക സൗഭാഗ്യം നശ്വരമേ വിശ്വാസനായകൻ യേശുവേ നോക്കി ജീവിത യാത്ര തികച്ചീടും(2);- എൻ യേശുവേ…എന്നാശ്രയം നീ എൻ ബലവും നീ എൻ ജീവിതത്തിൻ മേടുകളിൽ അഭിക്ഷേകമെന്നിൽ പകർന്നു ദിനവും എന്നേ നിൻ പാതയിൽ നയിച്ചീടണേ(2);- […]
Read Moreഎൻ രക്ഷയാം യഹോവ
എൻ രക്ഷയാം യഹോവഎൻ ആശ്രയം നീ മാത്രമേ(2)കരയുന്ന കാക്ക കുഞ്ഞിനേയുംപോറ്റി പുലർത്തുന്ന നാഥനേ(2)നീ മതിയെനിക്ക് നീ മതിയെനിക്ക്‌എന്നാളും എൻ ദൈവമേ (2)കൂരിരുൾ താഴ്‌വര മദ്ധ്യേയുംഏകനായ് ഞാൻ നടന്നിടുമ്പോൾഎൻ വെളിച്ചവും രക്ഷയാം ദൈവമേഎൻ ബലം നീ മാത്രം നാഥനേ(2);- നീ മതി… ഇത്രമാം സ്നേഹത്തെ നൽകുവാൻപാപിയാം എന്നെയും നേടുവാൻഎനിക്കായ് ജീവനെ നൽകിയനിൻ കൃപ എത്രയോ ആശ്ചര്യം(2);- നീ മതി…ഈ മരുയാത്രയിൽ ഓടുവാൻവിശ്വാസ വീര്യവും കാക്കുവാൻപ്രാണപ്രിയാ നിന്നിൽ ചേരുവാൻആത്മബലം എന്നിൽ നിറയ്ക്കാ(2);- നീ മതി…
Read Moreഎൻ രക്ഷക എൻ യേശുവെ
എൻ രക്ഷക എൻ യേശുവെനിൻ കുരിശെ എൻ തണലെലോക ഭാരം ഏറിടുമ്പോൾവിശ്രമിക്കും നിൻ തണലിൽപ്രവചനങ്ങൾ നിറവേറുന്നേപ്രിയനെ ഞാൻ കാണുന്നില്ലേആർപ്പുവിളി കേട്ടിടുവാൻ ഇനിയുമുണ്ടോ കാലദൈർഘ്യം;-കാട്ടുപ്രാക്കൾ പാട്ടുപാടികൂട്ടമായി പറന്നിടുവാൻനാട്ടിലുള്ള കഷ്ടതകൾതീർന്നു നിന്നിൽ വിശ്രമിപ്പാൻ;-
Read Moreഎൻ പ്രിയനേ എൻ യേശുവേ
എൻ പ്രിയനേ എൻ യേശുവേ അങ്ങേ വാഴ്ത്തി സ്തുതിച്ചീടുന്നു ഉള്ളം കാണുവാൻ കൊതിച്ചീടുന്നു (2) പതിനായിരങ്ങളിൽ സുന്ദരനെ തേജസ്സിൻ പ്രഭയിൽ വഴുന്നോനെ (2)1 അമ്മ തൻ ഉദരത്തിൽ ആകും മുൻപേഎന്നെ കണ്ട നാഥാകാൽവരി കുരിശിൽ പിടഞ്ഞവനെ ഞാൻ എന്നും നിന്റേതല്ലേ (2)2 നിൻ സ്നേഹത്തിൻ ആഴം അളന്നീടാൻ ആവുന്നില്ലേ പ്രിയനേആ സ്നേഹത്തിൽ നിന്നും മാറ്റിടുവാൻ യാതൊന്നും ഇഹത്തിലില്ലേ (2)
Read Moreഎൻ പ്രിയൻ യേശുവിൻ നാമം
എൻ പ്രിയൻ യേശുവിൻ നാമംഎനിക്കു നല്ല പ്രത്യാശയേകുന്ന നാമംഎന്നാശ യേശുവിൽ മാത്രംഎനിക്കു നിത്യ രക്ഷയും യേശുവിൽ മാത്രംസങ്കടക്കടലിൽ വീണു താണുപോയെന്നെവലങ്കരത്താലെ പിടിച്ചുയർത്തിയവൻഎന്റെ നാവിൽ പുതിയൊരു പാട്ടു തന്നുഎന്റെ ഉള്ളിൽ പുതിയ പ്രതീക്ഷയേകിഎന്നുമെന്നും വൻകൃപയെ പകർന്നു തന്നുലോകത്തിൻ തമസ്സിൽ അകപ്പെട്ടുപോയെന്നെതൻ പ്രകാശധാരയിൻ നടുവിലാക്കിയേഎന്റെ വഴിയിൽ ദിവ്യവെളിച്ചമേകിഎന്റെ കാലുകൾക്കു നല്ല വേഗതയേകിഎന്നുമെന്നും എന്റെ കൂടെ നടന്നീടുന്നപരീക്ഷകൾ പീഡനങ്ങൾ അനവധിയാംവിശ്വാസത്തിൻ ശോധനകൾ നിരന്തരമാംഅവയെല്ലാം ജയിപ്പാൻ ശക്തിയേകുന്നവിശ്വാസത്തിൻ പാറമേൽ ഉറപ്പിച്ചീടുന്നഎന്നുമെന്നും എന്റെ ഉള്ളിൽ വാസം ചെയ്യുന്ന
Read Moreഎൻ പ്രിയനേശു കൂടെയുണ്ട്
എൻ പ്രിയനേശു കൂടെയുണ്ട്വലങ്കരത്താൽ താങ്ങിനടത്തുമവൻകൈവിടാതവനെന്നെ അനുദിനവുംതണലേകി തുണയേകി നടത്തിടുമേഭീതി വേണ്ടാ തെല്ലും ഭയന്നിടേണ്ടാനീതിയിൻ സൂര്യനായ് കൃപ ചൊരിയുംസാന്ത്വനമേകിടും തൻ വചനംസന്തതം തൻ ശക്തി പകർന്നു തരുംമരുവിൻ പ്രയാസങ്ങൾ ഏറിടുമ്പോൾകരുതുന്ന രക്ഷകൻ ചാരെയുണ്ട്ആശിർവദിച്ചിടും അനുദിനവുംആരിലും ശ്രേഷ്ഠമായ് ആത്മനാഥൻപാരിലെനനിക്കിനി ഭീതിയില്ലഭാരങ്ങളൊന്നുമേ തളർത്തുകില്ലകാരുണ്യവാൻ എന്റെ കൂടെയുണ്ട്കാലിടറാതവൻ കാത്തിടുന്നു
Read Moreഎൻ പ്രീയ യേശുവേ എന്നാളും നീ മതി
എൻ പ്രീയ യേശുവേ എന്നാളും നീ മതിജീവിത യാത്രയതിൽ നാഥനായ് നീ മതിഓളങ്ങളേറുമ്പോൾ തോണിയുലയുമ്പോൾകര കാണാതലയുമ്പോൾ തോണിയുലയുമ്പോൾവിശ്വാസത്തോണിയിൽ അമരത്തു നീ മതികാരുണ്യ വാരിധേ ചാരത്തും നീ മതിസ്നേഹത്തിൻ താങ്ങുകൾ നൊമ്പരമേകുമ്പോൾമോഹത്തിൻ പാശങ്ങൾ ബന്ധനമാകുമ്പോൾസാന്ത്വനം നീ മതി എൻ ജീവിദായകാആശ്രിത വത്സലാ ആശ്വാസം നീ മതിആശകൾ തകരുമ്പോൾ ക്ലേശങ്ങൾ പെരുകുമ്പോൾഎന്തു ചെയ്യണമെന്നറിയാതെ ഉഴലുമ്പോൾപ്രത്യാശയേകിടും വചനം നീ നൽകുകധൈര്യമതേകിടും ആത്മാവേ നൽകുക
Read Moreഎൻ പ്രിയ യേശു വന്നിടുമ്പോൾ
എൻ പ്രിയ യേശു വന്നിടുമ്പോൾക്ലേശങ്ങളെല്ലാം തീർന്നിടുമേ1 ലോകത്തിലേക ആശയമായ്എൻപ്രീയ യേശു ഉണ്ടെനിക്ക്എൻ ജീവിത സഖിയായവൻതന്നിൽ ഞാനെന്നും ആശ്വസിക്കും;- എൻ…2 സ്നേഹിച്ചിരുന്നോർ ദ്വേഷിക്കുമ്പോൾഉറ്റവരെല്ലാം കൈവിടുമ്പോൾകൈവിടില്ലെന്ന ആത്മനാഥൻനിത്യതയാളം വഴി നടത്തും;- എൻ…3 എൻ പ്രാണപ്രീയൻ താൻ പോയതായപാതയിലൂടെ നാം പോകണംനാനാവിധമാം ശോധനകൾതന്നെപ്പോലാവാൻ ആവശ്യമെ;- എൻ…4 ആദ്യപിതാക്കൾ കാട്ടിയതാംപാതയിൽ തന്നെ പോയിടണംപാതവിട്ടോടിപ്പോകുന്നവർനിശ്ചിതസ്ഥാനത്തെത്തുകില്ല;- എൻ…5 നേരിടുന്നതാം കഷ്ടങ്ങളുംനാനാവിധമാം നിന്ദകളുംവേഗം തീരും താൻ വന്നിടുമ്പോൾനിത്യയുഗം നാം ആനന്ദിക്കും;- എൻ…എൻ പ്രാണനാഥൻ എന്നുവരും എന്നരീതി
Read Moreഎൻ പ്രിയ എൻ പ്രിയൻ വരുന്ന നാളിൽ
ഹല്ലേലു, ഹല്ലേലു, ഹല്ലേലൂയാഹല്ലേലു, ഹല്ലേലൂയാ (2)എൻ പ്രിയ, എൻ പ്രിയൻ വരുന്ന നാളിൽഅന്നു ഞാൻ, നിൻ സന്നിധിയിൽ നിൽക്കുംയേശുവേ, നിൻ സ്നേഹം ഞാൻ ഓർക്കുമ്പോൾഎത്രയോ, മാധുരിയമാം എൻ ജീവിതം (2)എൻ യേശുവേ, നിന്നിൽ ഞാൻ ചാരിടുംനിൻ കൃപയാൽ, ഞാൻ എന്നുംഎന്നും ഞാൻ വിശ്വസിക്കും (2)എൻ ജീവനേ, ആ ക്രൂശു ഞാൻ ഓർക്കുന്നുമരണത്തെ, ജയിച്ചെ എഴുന്നേറ്റവനെഎൻ പാപത്തെ, തിരുരക്തത്താൽ നീ കഴുകിഎത്രയോ, ആ സ്നേഹത്താൽ ഞാൻ ചേർന്നിടും (2)എൻ യേശുവേ, നിന്നിൽ ഞാൻ ചാരിടുംനിൻ കൃപയാൽ, ഞാൻ എന്നുംഎന്നും […]
Read Moreഎൻ മനമെ നീ സ്വസ്തമായിരിക്ക
എൻ മനമെ നീ സ്വസ്തമായിരിക്ക (4)കൂരിരുൾ പാതയിൽ നീ സ്വസ്തമായിരിക്കമരണത്തിൻ താഴ്വരയിൽ സ്വസ്തമായിരിക്ക(2)Oyyai yai yey Oyyai yai yey Oyyai yai yey Oyyai yai yey Repeat (x2)വേറൊന്നിനാലും നീ സ്വസ്തമാകില്ലക്രിസ്തുവിൽ മാത്രം നീ സ്വസ്തമായിടും(2)മറ്റൊന്നിനാലും നീ സ്വസ്തമാകില്ലക്രിസ്തുവിൽ മാത്രം നീ സ്വസ്തമായിടും(2)കൂരിരുൾ പാതയിൽ നീ സ്വസ്തമായിരിക്കമരണത്തിൻ താഴ്വരയിൽ സ്വസ്തമായിരിക്ക(2)Oyyai yai yey Oyyai yai yey Oyyai yai yey Oyyai yai yey Repeat (x2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ദൈവമേ അങ്ങേ സന്നിധേ ഞങ്ങൾ
- അന്ത്യത്തോളവും ക്രൂശിൻ പാതെ
- ജയിക്കുമേ സുവിശേഷ ലോകം
- എൻ പ്രിയനെപ്പോൽ സുന്ദരനായ്
- എന്നു വന്നിടുമെൻ യേശുനാഥാ

