Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എൻ മനമേ നീ പതറീടല്ലേ

എൻ മനമേ നീ പതറീടല്ലേ വേദന മാറ്റാൻ കണ്ണീർ തുടപ്പാൻ യേശുവിൻ ആശ്വാസമായ് അവൻ മാർവ്വിൽ ചാരീടുക നിൻ ദൈവം അല്ലയോ1 ദിനവും തളർത്തുന്ന പോർക്കള മേടുകളിൽ മാൻപേട തുല്യമായി മാറ്റീടും ദൈവം തളരല്ലേ പതറല്ലേ വീണിടല്ലെ യാഹെൻ ദൈവം എൻ ബലമല്ലയോ ;- എൻ മനമേ…2 ഉയർത്തീടും നിന്നെ എൻ കരത്തിൽ രക്ഷിപ്പാൻ എൻ കരം കുറികീട്ടില്ലാ മാനിക്കും നിൻ ദൈവം ശത്രു മദ്ധ്യേ ഒരുക്കീടും മേശ അവൻ മുമ്പിൽ;- എൻ മനമേ…3 വാഗ്ദത്തം ചെയ്തവൻ […]

Read More 

എൻ കൂട്ടുകാരനായി

എൻ കൂട്ടുകാരനായി യേശു ഉള്ളപ്പോൾഞാൻ ഒരിക്കലും ഭയപ്പെടില്ല (2)ഒറ്റപ്പെട്ടാലും എൻ യേശു ഉള്ളപ്പോൾഞാൻ ഒരിക്കലും കരയില്ല (2)എൻ കൂട്ടുകാരനായി യേശു ഉള്ളപ്പോൾഞാൻ ഒരിക്കലും ഭയപ്പെടില്ല (2)എൻ കൂട്ടുകാരനായി യേശു ഉള്ളപ്പോൾഞാൻ ഒരിക്കലും തളരില്ല (2)നല്ലൊരു സ്നേഹിതനാം എൻ യേശു ഉള്ളപ്പോൾഞാൻ ഒരിക്കലും തളരില്ല (2)യേശു എൻ സ്വന്തംഞാനും അവൻ സ്വന്തം(3) ഹേ

Read More 

എൻ‍ കൺകൾ നിന്നെ കാണ്മാൻ

എൻ കൺകൾ നിന്നെ കാണ്മാൻഎൻ കാതു നിൻ ധ്വനികൾ കേൾപ്പാൻഎൻ‍ കാൽ‍കൾ‍ നിൻ വഴി നടപ്പാൻഎൻ അധരം നിന്നെ വാഴ്ത്താൻമനം നൊന്തു കേഴുമ്പോൾ മറുപടിയുമായ്‌ വരുംതിരമാലയ്ക്കുള്ളിലും തിരുക്കരം താങ്ങിടുംഒരു വാക്കു മാത്രം മൊഴിഞ്ഞാൽ ഉരുവാകും അനുഗ്രഹംഒരുവട്ടം എന്നെ തൊട്ടാൽ സുഖലഭ്യം സാന്ത്വനം;-കുരിശിന്റെ പാതയിൽ ജയത്തിന്റെ കിരീടമായ്‌കുശവന്റെ കൈകളിൽ ഒരു പിടി മണ്ണു നാംമുറിവേറ്റ കരങ്ങൾ‍ മെനയും മികച്ചൊരു പാത്രമായ്‌ഒടുവിൽ നാം കൂടെ വാഴും യുഗയുഗ കാലമായ്‌;-

Read More 

എൻ കാലഗതികൾ നിൻ കൈകളിലും

എൻ കാലഗതികൾ നിൻ കൈകളിലുംഎൻ നിനവുകൾ നിൻ മനതാരിലുംനിരർദ്ധകമായയെൻ ചിന്തനങ്ങൾനിരസിച്ചീടരുതെ പ്രീയനെഇഹലോകത്തിലെനിക്കനുചരില്ലാഈ മരുയാത്രയിലനുശാസിപ്പാൻഅനുഗ്രഹ ഹസ്തം നീട്ടണമെഅനുധാവനം ചെയ് വാൻ നിൻ കൃപയിൽനിരവധി നിലയം ചെയ്തുപോയ് നിൻ മുമ്പിൽനിവാരണ മാർഗ്ഗം നീ നൽകണമേന്യായാധിപൻ മുമ്പിൽ നിൽക്കും നാൾവരെന്യുനതയകറ്റി പൂർണ്ണനാക്കേണമെ

Read More 

എൻ ജീവിതത്തിലീ ഭൂവിൽ

എൻ ജീവിതത്തിലീ ഭൂവിൽകഷ്ടം പ്രയാസങ്ങൾ വന്നുഎല്ലാറ്റിനും വിടുതലായ്എന്നേശുവിനെ കണ്ടുഭാരങ്ങളാന്റെ ഉള്ളംനേരിടും നേരമെൻ യേശുപാത ഒരുക്കി എൻ ജീവൻപാവനമാക്കി എൻ നാഥൻയുദ്ധങ്ങൾ ക്ഷാമങ്ങളാലെലോകം ഭയന്നോടിടുമ്പോൾപ്രത്യാശയോടിന്നു ഞാനെൻനാഥൻ മുഖത്തേക്കു നോക്കും

Read More 

എൻ ജീവിതം സമർപ്പിക്കുവാൻ എൻ

എൻ ജീവിതം സമർപ്പിക്കുവാൻ എൻഹൃദയം അങ്ങേ തേടുന്നിതാഎൻ ജീവിതം സമർപ്പിക്കുവാൻ എൻഹൃദയം അങ്ങേ തേടുന്നിതാമകനെ എന്ന വിളി കേൾക്കുവാൻ ഞാൻയോഗ്യനല്ല എൻ യേശുവേ (2)പാപം എന്നെ കവർന്നീടുമ്പോൾതിരുരക്തം എന്നിൽ ചൊരിയണമേ(2)വചനം എന്നിൽ നിറയണമേ നാഥാനിന്നിൽ ഞാനും കവിയേണമേ (2)എൻ ജീവിതം…സാവൂളിലിറങ്ങിയ എൻ ദൈവമേദാവീദിനെ ഉണർത്തിയ എൻ ദൈവമേ (2)തേരാളിയായി വചനത്തിനായി എന്റെ ഉണർത്തണമേ (2)എൻ ദൈവമേ ഞാൻ നിൻ പാദത്തിൽവന്നീടുവാൻ കൃപയേകണേ (2)മകനെ എന്ന വിളി കേൾക്കുവാൻ

Read More 

എൻ ജീവിത യാത്രയതിൽ-രുചിച്ച് അറിഞ്ഞ സ്നേഹം

എൻ ജീവിത യാത്രയതിൽയേശുവിൻ സ്നേഹം തേടി വന്നു(2)നന്ദി ചൊല്ലുവാൻ വാക്കുകൾ ഇല്ലാനിൻ സ്നേഹം ഞാൻ ഓർത്തിടുമ്പോൾ(2)1 വേദന വേളയിൽ എന്നേശുവിൻ സ്നേഹം രുചിച്ചു അറിഞ്ഞു (2)കൂരിൾ പാതയിൽ ദീപമായെന്നുംനിൻ സ്നേഹം എന്നുടെ ജീവിതത്തിൽ(2)2 പാപത്തിൻ നാശ കൂപത്തിൽ നിന്നുംഎന്നെ വീണ്ടെടുത്തോനെ(2)എത്ര നാൾ അങ്ങേ തള്ളിയീ  ഞാൻജീവിക്കും ഈ ലോക യാത്രയതിൽ(2)3 നിൻ സ്നേഹം തള്ളി വേദനിപ്പിച്ചുഉള്ളം നീറുന്നപ്പാ(2)എങ്കിലും സ്നേഹമാം നിൻ കരങ്ങൾതാങ്ങിയെന്നെ മരുവാസമതിൽ(2)

Read More 

എൻ ജീവനും ജീവന്റെ ഉടയവനും

എൻ ജീവനും ജീവന്റെ ഉടയവനും എന്നെ നന്നായ് അറിയുന്നത്തേശുവത്രെ കണ്ണു നീരിന്നു മറുപടി നൽകുന്നതും എൻ യാജന കേൾക്കുന്ന ഏക ദൈവംകൂട്ടമായ് എന്നെ ഏകയാക്കി – ഞാൻ തകർന്നു പോയ് ദൂരെ മാറിയപ്പോൾഅരികിൽ വന്നു സ്വാന്ദനമേകി എൻകണ്ണുനീരോപ്പും ആ കരത്തിൽഞാൻ വീണു കരഞ്ഞു എൻ വേദന പറഞ്ഞുസാരമില്ലെന്ന വാക്ക് എന്നെ ഉണർത്തിപോകുന്ന വഴികൾ പരാജയമായ് – ഞാൻതിരികെ വരുന്നതാം വേളകളിൽ പുതു വഴി കാട്ടി കൂടെയുണ്ടെന്നു വാക്ക് തരുന്ന ആ മാർവാതിൽ ഞാൻ ചേർന്ന് നിന്നു എൻ […]

Read More 

എൻ ജീവനിൽ നീ ചെയ്തതോർത്താൽ

എൻ ജീവനിൽ നീ ചെയ്തതോർത്താൽ എന്റെ പ്രാണനെ ഞാൻ യാഗമാക്കണംഒരു കണ്ണിനു പോലും കനിവില്ലാതെ പൊടി മണ്ണിലുരുണ്ടു പിറന്ന നാളിൽ ഞാൻസ്വന്ത വഴികളിലോടിയകന്നു എങ്കിലും ഗുരുവേ നീ മാത്രം എന്റെ ചാരെ ഓടി അണഞ്ഞു(എൻ ജീവനിൽ…)പെരുവഴിയതിനരികിൽ മുറിവേറ്റവനായ്പെടുമരണം കാത്തു അന്നു കിടന്നു ഞാൻ ആചാര്യന്മാർ ലേവ്യൻമാരും മറുവഴിയായി കടന്നു പോയി നല്ല ശമര്യക്കാരൻ നീയോ വീഞ്ഞു പകർന്നെൻ മുറിവുകളിൽ(എൻ ജീവനിൽ…)

Read More 

എൻ ജീവനാമെൻ യേശുവേ

എൻ ജീവനാമെൻ യേശുവേ നീ തന്നതാമെൻ ജീവിതം എനിക്കായ് മുറിവേറ്റ നിൻ തിരു കരത്താൽഎന്നെ തഴുകി പുണരേണമേഒന്നിനാലും നീ ഭാരപ്പെടേണ്ട എന്നുര ചെയ്ത എൻ നാഥൻ കൂരിരുൾ വന്നാലും കൂട്ടരും വിട്ടാലും കൂട്ടിനായി എൻ താതൻ കൂടെയുണ്ട്അനർത്ഥങ്ങളൊന്നും ക്ലേശമായി തീരാതെഎന്നെ കരുതീയ നാഥൻ ആഴിയിൻ ആഴത്തിൽ അലമുറയും ഉയർന്നാലും അലകൾക്കും നടുവിലെൻ പ്രിയനുണ്ട്മരണത്തിനും മേൽ ജയമുള്ള നാഥനാൽമരണമോ നീങ്ങി പോകും മാനസ വ്യഥയാലേ മാറിടം പിടയുമ്പോൾ മാറത്തു ചേർക്കുമാ നാഥനെന്നും

Read More