Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

എൻ ജീവകാലം ഞാൻ പാടിടുമെ

എൻ ജീവകാലം ഞാൻ പാടിടുമെഎൻ രക്ഷകൻ ധന്യ നാമംഎനിക്കായ് തിരു ബലിയായതാൽഎൻ യേശുവിന്നായ് മാത്രം പാടിടുമെ2 പാപത്തിൽ അടിമയായ് ഇരുന്നയെന്നെപാവനനിണം നൽകി വിലക്ക് വാങ്ങിപരിശുദ്ധ ജീവിതം നയിച്ചിടുവാൻ മമകൃപയും എന്നിൽ ചൊരിഞ്ഞതിനായ്;-3 സ്വസ്ഥത ഇല്ലാതലഞ്ഞ എൻ ജീവിതെസമാധാനത്തിൻ പ്രഭു ശാന്തതയരുളിസത്യവും ജീവനും മാർഗവുമായവൻസാനന്ദം എൻ മേൽ ചൊരിഞ്ഞതിനാൽ;-

Read More 

എൻ ജീവനാഥനാം എൻ പ്രിയ യേശുവേ

എൻ ജീവനാഥനാം എൻ പ്രിയ യേശുവേതിരുനാമം ഒന്നു മാത്രമാണെൻആത്മാവിൻ ആലംബം(2)1 ഒരു മാത്ര നേരം പോലും, പിരിയാത്ത മിത്രമായി(2)അരികെയണഞ്ഞെന്നെ ശരിയായ മാർഗ്ഗത്തിൽഇടറാതെ മുന്നേറാനൊളിയേകുക പാലകനേപരനെ തിരുകൃപയാൽ തവഗതിയെയനുഗമിപ്പാൻവരമേകുക പരമാത്മജ കരുണാമയ സദയം;- എൻ ജീവ..2 വചനത്തിൻ ആഴങ്ങളിൽ, വേരൂന്നി പുഷ്ടി വെയ്പാൻ(2)ഇലവാടാ തരുവായി സഹജർക്കു താങ്ങായിതണലായി സൗരഭമായ് തത്സമയേ ഫലമേകാൻപരനെ തിരുകരത്താലെന്നെ വെടിപ്പായ് ചെത്തിയൊരുക്കിദിനവും തവഹിതം പോലാത്മ ഫലത്താലെന്നെ നിറയ്ക്ക;- എൻ ജീവ..

Read More 

എൻ ദീപമേ ഈ അന്ധകാരത്തിൽ

എൻ ദീപമേ ഈ അന്ധകാരത്തിൽ നടത്തെന്നെഏറുന്നിരുൾ വീടും ദൂരത്തയ്യോ നടത്തെന്നെകാക്കുകെൻ പാദം ചോദിക്കുന്നില്ലേ ദൂരെകാൺമാൻ ഒരടി പോരുമേ2 നടത്തന്നെ എന്നിതുവരെ ഞാൻ യാചിച്ചില്ലേകണ്ടവഴി ഞാൻ നടന്നേ ഇന്നോ നടത്തന്നെമോടി ഞാൻ തേടി ശങ്ക കൂടാതെ, ഡംഭിയായേൻഓർക്കല്ലേ മുൻകാലം3 ഇന്നെയോളം പാലിച്ച ദൈവമേ! രാപോവോളംകാടുംമേടും വൻ കടൽ ഇവയിൽ നടത്തെന്നെഞാൻ സ്നേഹിച്ചതാം ദൂതർ പുഞ്ചിരി വീണ്ടുംകാണും ഞാൻ ആ പ്രഭാതത്തിൽ

Read More 

എൻ ദൈവരാജ്യത്തിൽ ഞാൻ സന്തോഷിക്കും

എൻ ദൈവരാജ്യത്തിൽ ഞാൻ സന്തോഷിക്കുംഞാൻ ആനന്ദിച്ചു പാട്ടുപാടും (2)ഹല്ലേലൂയ്യാ, ഹല്ലേലൂയ്യാ,ഹല്ലേലൂയ്യാ ,ഹല്ലേലൂയ്യാ (2)2 യേശുവേ രാജാവേ രാജാധിരാജാവേഅങ്ങേ സ്തുതിച്ചു ഞാൻ ആർത്തുപാടും (2)3 ദുഃഖങ്ങൾ മാറ്റിടും രോഗങ്ങൾ നീക്കിടും കണ്ണുനീർ തുടച്ചിടും യേശുനാഥൻ (2)4 എന്റെ വിലാപങ്ങൾ നിർത്തമായി തീർന്നു എൻ സ്ഥിതി തൻ സ്തുതി പാടിടുന്നു (2)

Read More 

എൻ ദൈവമേ എന്നെ തരുന്നിതാ

എൻ ദൈവമേ എന്നെ തരുന്നിതാതിരുകരത്താൽ പണിയേണമേ തിരുഹിതം പോൽ നിത്യം ജീവിപ്പാൻവൻ കൃപയാൽ പൊതിയേണമേ (2)പാടുകൾ ഏറ്റ നിൻ പാണിയാൽ എന്നെ തോടേണമേആത്മാവിൻ ശക്തിയാൽ ദിനവും എന്നെ നയിക്കേണമേ (2)പുതു ജീവനാൽ നിത്യ വചനത്താൽഎന്നും നടത്തേണമേഎൻ ദൈവമേ എന്നെ…പാതകൾ ഒന്നും മുന്നിൽ തെളിവായ് കാണുന്നില്ലപുതുവഴിയെ നിൻ ദയയാൽവീണ്ടും തുറക്കേണമേ (2)യിസ്രായേലിന് വഴിയെ തുറന്നപോൽ ഇന്നെനിക്കായ് തുറക്കേണമേഎൻ ദൈവമേ എന്നെ…സത്യത്തിൽ എന്നും നടപ്പാൻ ജ്ഞാനത്തെ നൽകേണമേയേശുവേപോൽ എന്നും ജീവിപ്പാൻഅഭിഷേകം പകരേണമേ (2)തിരു മാർവിൽ ദിനം ചാരുവാൻയോഗ്യയായ് തീർക്കേണമേഎൻ ദൈവമേ […]

Read More 

എൻ ദൈവമേ എൻ ജീവനേ

എൻ ദൈവമേ എൻ ജീവനേഎൻ ആശ്രയം എന്നും നീ മതീഎന്റെ പ്രാണനോ നിൻ ദാനമേഎന്റെ രക്ഷയോ താതൻ മാർഗമേഎന്നും നീ മതി യേശുവേഎൻ ദൈവമേ എൻ ജീവനേഎൻ ആശ്രയം എന്നും നീ മതീഓ… ഓ… ഓ…2 ഉറ്റ സ്നേഹിതർ തള്ളിയെന്നാലുംകൂട്ടിന്നായി എൻ കൂടെ നീ വരുംപിരിയാനാഥനായ് കൂടെ നീ മതിഎന്നെ താങ്ങിടും നാഥൻ നീ മതിഎന്റെ താതനാം യേശുവേ;-3 പെറ്റമ്മ പോലും മറന്നീടിലുംമറക്കാത്ത നിൻ സ്നേഹം മാത്രമേമാറാനാഥനായ് കൂടെ നീ മതിതാങ്ങും പാറയായ് എന്നും നീ മതിഎന്റെ […]

Read More 

എൻ ദൈവം അറിയാതെ ഒന്നും

എൻ ദൈവം അറിയാതെ ഒന്നും എൻ ജീവിതത്തിൽ നേരിടില്ലാഎൻ വേദനയിൽ എനിക്കാശ്വാസമായ്എൻ നാഥൻ അരികിലുണ്ട് നാഥാ നീ എന്റെ ശരണംനാഥാ നീയെന്നും അഭയം (2)അവനെനിക്കനുകൂലമെങ്കിൽപ്രതികൂലം ആരുമില്ലആഞ്ഞടിക്കും തിരമാലയിൽ വലയുവാൻഅനുവദിക്കില്ല നാഥാൻ;-അലറുന്ന സിംഹത്തെപോലെ പ്രതിയോഗി അടുത്തിടുമ്പോൾ തളർന്നു പോകാതേ മടുത്തുപോകാതെസ്ഥിരപ്പെടുക നാഥനിൽ;-

Read More 

എൻ ബലമായ നല്ല യഹോവേ

എൻ ബലമായ നല്ല യഹോവേഞാൻ നിന്നെ സ്നേഹിക്കുന്നു1 യഹോവ എന്റെ ശൈലവുംകോട്ടയും എന്റെ രക്ഷകനുംഎന്റെ ദൈവവും എന്നുടെ പാറയുംഎന്റെ പരിചയും ഗോപുരവും;-2 സ്തുത്യനാം യാഹേ കേൾക്കേണമേശത്രുവിങ്കൽ നിന്നും വിടുവിക്കണേമരണപാശങ്ങളാൽ ദുഃഖിതനാമിഎന്നുടെ പ്രാണനെ കാത്തിടണേ;-3 കെരൂബിനെ വാഹനമാക്കിയവൻകാറ്റിന്റെ ചിറകിന്മേൽ അണയുന്നവൻഉയരത്തിൽ നിന്നെന്നെ കൈനീട്ടി വിടുവിച്ചുപെരുവെള്ളത്തിൽ നിന്നും വലിച്ചെടുത്തു;-4 ബലമുള്ള ശത്രുവിൻ കയ്യിൽനിന്നുംവിടുവിച്ചു നടത്തിടും നല്ലിടയൻപടയുടെ നേരേ പാഞ്ഞിടുവാൻബലം തരും എനിക്കവൻ നിശ്ചയമായ്;-

Read More 

എൻ ആത്മ ചൈതന്യമാം

എൻ ആത്മ ചൈതന്യമാംഎൻ പ്രിയ യേശുനാഥാനിന്നിൽ ഞാൻ ചാരിടുമ്പോൾഹാ എന്തു സ്വർഗ്ഗമോദംആകുല സാഗരത്തിൽ വൻ തിരമാലയാൽ ഞാൻആവൃതനായിടുമ്പോൾ നൗകയുലഞ്ഞിടുമ്പോൾഅന്തികെയെത്തുവോൻ നീആവൽ കൂടാതെ നിത്യം അക്കരെ അണയുവോളംഅമരത്തിരുന്നരുളി പടകു നയിക്കുവോൻ നീആശ്വാസദായകൻ നീശാന്തി തൻ തീരമതിൽ സ്വർഗ്ഗ കനാൻ നാടതിൽനിത്യകാലം മോദമായ് നിൻകൂടെ വാണിടുവാൻവാഞ്ഛയാൽ മേവുന്നു ഞാൻ

Read More 

എൻ ആശാ നീയേ – നാഥാ ഞാൻ ആകുന്നു

നാഥാ ഞാൻ ആകുന്നു നിൻ സന്നിധെ നിന്നുംഎത്ര വിദൂരം ആ അന്തരം നിരാശയോടെ തളരും വേളയിൽ യേശുനാമം എൻ ആശ്രയംഅന്ധകാരം അകറ്റി ആ മഹൽ സ്നേഹം നിന്ദ്യനാമെന്നെ ചേർത്തണച്ചു ഭാരങ്ങൾ നടുവിൽ താങ്ങി തൻ കരത്തിൽ യേശു നാഥാ എൻ ആശാ നീയേ ആരും നിനച്ചില്ല ആഴമാം സ്നേഹം വർണിപ്പൻ ആർക്കും അസാധ്യമേ രാജാധിരാജൻ ഉന്നതി വെടിഞ്ഞു ഭൂവിൽ വന്നു എൻ യാഗമായി ക്രൂശിൽ മരിച്ചവൻ എൻ പാപം പോക്കി എല്ലാ നാളും ഞാൻ വാഴ്ത്തീടുമേ സുന്ദര […]

Read More