Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

ദേവാധിദേവനാം യേശുവിന്റെ തൃപ്പാദം

ദേവാധിദേവനാം യേശുവിന്റെ തൃപ്പാദമെന്നുമെന്നാശ്രയം രാജാധിരാജനാം യേശുവിനായ് അർപ്പിക്കുന്നേഴയെ സര്വ്വവും ഹാലേലുയ്യാ ഹാലേലുയ്യാപാടിടും ഞാൻ നാൾകളെല്ലാംകാൽവറികുന്നിലെ യാഗവേദികാണുന്നു ഞാനെൻറെ ഉൾക്കണ്ണിനാൽകേൾക്കുന്നു ക്രൂശിലെ രോദനത്തിൻ നാദം എഴയിൻ അകതാരിൽ നന്ദിയോടെകാഹളനാദത്തിൻ മാറ്റൊലികൾ കേട്ടിടും ഞാനെന്റെ കാതുകളിൽ കണ്ണുകൾ ചിമ്മിടും മാത്രയതിൽ വേഗം കർത്താവിൻ ചാരത്ത് ചേർന്നിടും ഞാൻ

Read More 

ദേവ പ്രസന്നമേ ഇറങ്കിയേ വന്തീടുതേ

ദേവ പ്രസന്നമേ ഇറങ്കിയേ വന്തീടുതേദേവ പ്രസന്നമേ ഇറങ്കിയേ വന്തീടുതേ ഓ…ദേവനിൻ മഹിമൈ നമ്മെയെല്ലാം പരിശുദ്ധ സ്ഥലത്തിൽ മൂടുതേ (2) (ദേവ)1 ദേവനിൻ നല്ല ദൂതർകൾനമ്മൈ ചുറ്റ്രിലും ഇങ്ങു നിർക്കിരാർ (2);- ദേവനിൻ…2 ദേവനിൻ തൂയ അക്ക് നിഇങ്ങു നമുക്കുള്ളൈ ഇറങ്ങി വന്തിടുതൈ (2);- ദേവനിൻ…3 വാനത്തിൻ അഭിഷേഗമെഇന്ദ്രു നമുക്കുള്ളൈ നിറംബി വലിയുതൈ (2);- ദേവനിൻ…

Read More 

ദേ ഒരു ബോട്ടുണ്ടേ

ദേ ഒരു ബോട്ടുണ്ടേ വേഗം വന്നാൽ കേറാം ഈ ബോട്ടിൽ (2)രക്ഷ നല്‍കും ബോട്ടാണേഉലല ഉലല ഉലലലാലഅമരക്കാരൻ യേശുവാണേതനന തനന തനനനാനരക്ഷ നല്‍കും ബോട്ടാണേഅമരക്കാരൻ യേശുവാണേപാപമാകും ഫ്‌ളഡിൽ മുങ്ങി താഴാതെനാഥനാകും യേശുവോടൊപ്പം യാത്ര ചെയ്യാം രക്ഷാതീരത്തണയാം (2)കുഞ്ഞേ വാ വാ പൊന്നേ നീ വായേശുവിനൊപ്പം പോയീടാം നാം (2)ഉലല ഉലല ഉലലലാലതനന തനന തനനനാന

Read More 

ദാവീദെപ്പോലെ നടനമാടി

ദാവീദെപ്പോലെ നടനമാടിഅപ്പാവെ സ്തോത്തിരിപ്പേൻയേശുപ്പാ സ്തോത്തിരം(2)1 എന്നവന്താലും എന്തുവന്നാലുംഅപ്പാവെ സ്തോത്തിരിപ്പേൻയേശുപ്പാ സ്തോത്തിരം(2)2 ക്രിസ്തുവുക്കുള്ളായി മുൻകുറിത്താരെഅപ്പാവെ സ്തോത്തിരിപ്പേൻയേശുപ്പാ സ്തോത്തിരം(2)3 കഷ്ടങ്കൾ വന്താലും നഷ്ടങ്കൾ വന്താലുംഅപ്പാവെ സ്തോത്തിരിപ്പേൻയേശുപ്പാ സ്തോത്തിരം(2)4 പരിശുദ്ധരക്തത്താൽ പാപങ്കൾ കഴുകിയഅപ്പാവെ സ്തോത്തിരിപ്പേൻയേശുപ്പാ സ്തോത്തിരം(2)5 ജെപത്തിനാലും നാൻ തരിത്തിരുന്നതുഅപ്പാവെ സ്തോത്തിരിപ്പേൻയേശുപ്പാ സ്തോത്തിരം(2)

Read More 

ദർശനമരുളുക യേശുദേവാ

ദർശനമരുളുക യേശുദേവാസൽപ്രകാശം തരിക പരമേശരാജഎളിയവർക്കായ് സുവാർത്ത ഘോഷിക്കുവാൻഉൾക്കാഴ്ച തന്നെന്നെ അനുഗ്രഹിക്കുഹൃദയം തകർന്നവർക്ക് മുറിവുണക്കീടാനായ്തടവുകാർക്കൊക്കയും വിടുതലേകീടാനായ്ദുഃഖാർക്കാർത്തമാനസർക്ക് സാന്ത്വനമേകാനായ്കർത്താവേ നിൻ സ്നേഹം എന്നിൽ പകരണേദൈവനിയോഗങ്ങൾ സ്വീകരിച്ചീടാനായ്ദൈവരാജ്യത്തിൻ സാക്ഷിയായിടാനായ്ദൈവത്തിൻ പദ്ധതികൾ പ്രാബല്യമാക്കാനായ്ദൈവാത്മ നിറവോടെ വേലയ്ക്കയയ്ക്കണേ;-

Read More 

ദർശനം താ ദൈവമേ നിൻ ഹിതം

ദർശനം താ ദൈവമേ നിൻ ഹിതം നിറവേറ്റിടാൻദൗത്യ പൂർണ്ണരായ് മേവിടാൻ നൽ ദാസരായിഹെ പാർക്കുവാൻദൈവരാജ്യവും നീതിയും വരുവാൻസ്വർഗ്ഗശാന്തിയും സമ്മോദവും പുലരാൻ2 അനുരഞ്ജനവും ഐകമത്യവും ഞങ്ങളിൽ വളർന്നിടുവാൻത്രിത്വത്തിൻ ഏകമാം നിൻ ദിവ്യ ഭാവം കൈവരാൻദൈവമക്കളെന്നോർത്തിടാൻ ഞങ്ങൾ യോഗ്യമാം ഫലമേകിടാൻനിന്റെ സ്നേഹം ഞങ്ങളിൽ സംപൂർണ്ണമായിടാൻ3 പാപബോധവും നീതി സാരവും ഞങ്ങളിൽ വളർന്നിടുവാൻനിൻ വരവിൻനാൾ വരെയും നിൻ വിശുദ്ധിയിൽ മേവിടാൻതാവകാത്മവേകി ഞങ്ങളിലാത്മജ്ഞാനം നിറച്ചിടാൻനിൻ മഹത്വ പൂർണ്ണതയ്ക്കായ് അർപ്പണം ചെയ്വാൻ4 ദൈവ ദാനമാം ധന്യഭൂവിൽ ചാരുത നിലനിർത്തുവാൻഇരുളിൻ കോട്ടകൾ തകർത്തിടാൻ ബലമിതമേകും താതനേവിഭവ […]

Read More 

ദൈവേഷ്ടം ചെയ്യാം

ദൈവേഷ്ടം ചെയ്യാം ദൈവമക്കളായിടാംദൈവമൊരുക്കും ദൈവരാജ്യത്തിൽ പോകാം ഹാ ഹാ ഹാ ഹാ ഹാ ഹാലേലൂയ്യാ ഹോ ഹോ ഹോ ഹോ ഹോ ഹാലേലൂയ്യാസൺ‌ഡേ സ്കൂളിൽ പോകാം സത്യവേദം പഠിക്കാം സത്യത്തിന്റെ പാതയിൽ സഞ്ചരിച്ചീടാം നന്മകൾ ചെയ്യാം നാം എന്നുമേവർക്കും ദൈവസ്നേഹത്തിൻ വാഹകരാകാം

Read More 

ദൈവീക പദ്ധതികൾ സാധ്യമാകാൻ

ദൈവീക പദ്ധതികൾ സാധ്യമാകാൻതൻ നിയമത്തിലൂടെ എന്നെ നടത്തും( 2)കാറ്റുകൾ അടിച്ചാലും തിരകൾ ഉയർന്നാലുംകർത്തൻ തൻ മാർവിൽ അണച്ചിടുമെ (2)അവൻ മെതിക്കും അവൻ പണിയുംതകർന്ന് പോകുവാൻ സമ്മതിക്കില്ലഅവൻ മെതിക്കും അവൻ പണിയുംമാനപാത്രമായി തീർത്തിടുമേഎന്നോടുള്ള നിന്റെ വാഗ്ദ്ധതങ്ങൾനിറവേറുവാൻ ഇനി താമസമോ (2)ഭൂമി മാറിപോയാലും പർവതം നീങ്ങിയാലുംതൻ വചനം അത് മാറുകില്ല (2)കഴിവുകൾ ഒന്നും പറയാനില്ലേ അങ്ങിൽ ഞാൻ എല്ലാം സമർപ്പിക്കുന്നു (2)എന്നെ ശക്തനാക്കുന്നോൻ കൂടെയുണ്ടെന്നെരുളിതാൻ വാഗ്ദത്തം അത് നിറവേറ്റുമെ (2)നിൻ വഴികളെ എന്നെ കാട്ടണമേനിൻ പാതയിൽ ഞാൻ നടന്നിടുവാൻ (2)ദിവ്യ […]

Read More 

ദൈവത്തിനു മഹത്വം ദൈവത്തിനു

ദൈവത്തിനു മഹത്വം ദൈവത്തിനു മഹത്വം (2)താഴ്ചയിൽ എന്നെ ഓർത്ത ദൈവത്തിനു മഹത്വം വീഴ്ചയിൽ നിന്നെന്നെ കാത്ത ദൈവത്തിനു മഹത്വം2 ശത്രുക്കൾ മുമ്പാകെ മേശ ഒരുക്കുന്നോനെനിൻ അഭിഷേകത്താൽ എന്നെ നിറച്ചവനെ (2)കൂരിരുൾ താഴ്വരയിൽ കൂടെ നടപ്പവനെ മരണ നിഴലിലും കൂട്ടായി വരുന്നവനെ (2);-3 അങ്ങല്ലാതെ ആശ്രയിപ്പാൻ പാരിതിൽ ആരുമില്ലേഎല്ലാം നിൻ ദാനം മാത്രം എൻ ജീവനായകനെ (2)ഒന്നിലും പുകഴുവാനും പ്രശംസിപ്പാനുമില്ലേ അങ്ങയിൽ മാത്രം എൻ സർവ്വ പുകഴ്ചയുമേ (2);-4 എൻ മുടിയിഴകൾപ്പോലും നീ എണ്ണി അറിയുന്നതാൽഒന്നിനെക്കുറിച്ചും ഏഴ വ്യാകുലപ്പെടുന്നില്ലേ […]

Read More 

ദൈവത്തിൻ സ്നേഹത്തിൽ തന്നെ

ദൈവത്തിൻ സ്നേഹത്തിൽ തന്നെഎന്നും ആശ്രയം വയ്ക്കാംസീയോനിൽ നോക്കി തന്നെസാക്ഷിയായി എന്നും ജീവിക്കും ഞാൻ (2)എന്റെ ഭാരമോ എന്റെ കോട്ടമോഒന്നും എന്നെ തളർത്തുകില്ലതന്റെ മരണം വിജയമല്ലോ ഉയർത്തവൻ എന്നെ രക്ഷിക്കും (2)ദൈവത്തിൻ തേജസിൽ തന്നെനിത്യം ആവോളം വയക്കാംക്രൂശിന്റെ മറവിൽ തന്നെദുഷ്ടരിൽ നിന്നും വിടുതലുണ്ട് (2)എന്റെ രോഗമോ എന്റെ നാശമോഒന്നും എന്നെ അകറ്റുകില്ലബന്ധുമിത്രങ്ങൾ അകന്നാലുംഅവൻ എന്നെ വഴി നടത്തും (2)ദൈവത്തിൻ കരുണയിൽ തന്നെഎന്നും പ്രത്യാശ വയ്ക്കുംഉന്നത ഗിരിയിൽ തന്നെ സൗഖ്യവും വിടുതലും ലഭിക്കും (2)എന്റെ ക്ലേശമോ എന്റെ കണ്ണിരോഒന്നും എന്നെ […]

Read More