ദൈവത്തെ സ്നേഹിക്കു ന്നോർക്ക
ദൈവത്തെ സ്നേഹിക്കുന്നോർക്കവൻസകലവും നന്മക്കായി തീർത്തിടുന്നുദൈവം അനുകൂലമെങ്കിൽ പ്രതികൂലമായ് ആർ നിന്നിടും സ്വന്തപുത്രനെ ആദരിക്കാതെ എല്ലാർക്കുമായവൻ ഏൽപ്പിച്ചവൻ(2)അവനോട് കൂടെ സകലവും നമുക്കായ്നൽകിയ നാഥാ കരുണാമയാ (2)മരിച്ചവരിൽനിന്നും ഉയർത്തെഴുനേറ്റവൻനമുക്കായ് പക്ഷവാദം ചെയ്തിടുന്നുകഷ്ടതയോ… സങ്കടമോ…ഉപദ്രവമോ…. ദാരിദ്രമോ…. നഗ്നതയോ ആപൽ മരണമോക്രിസ്തുവിൻ സ്നേഹത്തിൽ നിന്നുംവേർപിരിപ്പാൻ സാധ്യമല്ല(2);-നമ്മെ സ്നേഹിച്ചവൻ മുഖാന്തരംപൂർണ്ണജയം നാം പ്രാപിക്കുന്നുമരണത്തിനോ… ജീവനതോ….ദൂതന്മാർക്കോ…. വാഴ്ചകൾക്കോ…ഉയരത്തിനോ ആഴത്തിനോക്രിസ്തുവിൻ സ്നേഹത്തിൽ നിന്നുംവേർപിരിപ്പാൻ സാധ്യമല്ല(2);-
Read Moreദൈവത്തെ സ്തുതിക്ക ഏവരും
ദൈവത്തെ സ്തുതിക്ക ഏവരും ആഘോഷമായ്ചെയ്താൻ അത്ഭുതങ്ങൾ തന്നിലാർക്കുന്നു ലോകം നാനാ നന്മകളാൽ ശിശു പ്രായം മുതൽ നമ്മെ താൻ നടത്തിഅന്നേപ്പോലിന്നുമെ.ചിത്തമോദവും നൽ ശാന്തതയുമേകി താൻകാപ്പാൻ നമ്മെ അവൻ എപ്പോഴും കൂടെ വേണംകൃപതന്നു നമ്മെ വഴി നടത്തട്ടെഇഹപരങ്ങളിൽ കാത്തുസൂക്ഷിക്കട്ടെ.തവ സ്തോത്രമെല്ലാം ദൈവപിതാ പുത്രന്നുംഅവരുമായ് സ്വർഗേ വാഴുന്നോന്നും കൊടുപ്പിൻഭൂസ്വർഗങ്ങൾ വാഴ്ത്തും നിത്യേക ദൈവം താൻആദ്യം കഴിഞ്ഞ പോൽ ആകട്ടിന്നുമെന്നും;-
Read Moreദൈവത്തിൽ ഞാൻ കൺടൊരുനിർ
ദൈവത്തിൽ ഞാൻ കണ്ടൊരു നിർഭയമാം പാർപ്പിടംഇത്ര സൗഖ്യമെങ്ങുമേ കാണുന്നില്ല സാധു ഞാൻതന്‍റെ ചിറകിന്നു കീഴ്ദുർഘടങ്ങൾ നീങ്ങി ഞാൻവാഴുന്നെന്തുമോദമായ് പാടും ഞാൻ അത്യുച്ചമായ്തന്‍റെ നിഴലിനു കീഴ്ഛന്നനായ് ഞാൻ പാർക്കയാൽരാപ്പകൽ ഞാൻ നിർഭയൻ-ഭീതി ദൂരെ പാഞ്ഞുപോയ്;-ഘോര മഹാമാരിയോ കൂരിരുട്ടിൻ വേളയോഇല്ലതെല്ലും ചഞ്ചലം നാഥനുണ്ടു കൂടവേ;-ആയിരങ്ങളെന്നുടെ നേർക്കു വന്നെതിർക്കിലുംവീതിയുള്ള പക്ഷങ്ങൾ സാധുവെ മറച്ചിടും;-സ്നേഹശാലി രക്ഷകൻ ഖേടകം തൻ സത്യമാം എന്‍റെ ചങ്കിലുണ്ടിതാ രക്ഷിതാവിൻ പേർ സദാ;-യേശു എന്നാത്മ സഖേ : എന്ന രീതി
Read Moreദൈവത്തിൻ ഹിതം എന്നുമെന്നിൽ
ദൈവത്തിൻ ഹിതം എന്നുമെന്നിൽനിറവേറിടട്ടെ ആത്മാവാൽ(2)തകരട്ടെ എൻ ഇച്ഛ മാറട്ടെ എൻ ഇമ്പംയേശുവിനായ് ജീവിച്ചീടാൻ(2)പാടീടും ഞാൻ കീർത്തനങ്ങൾഎന്നെന്നും യേശുവിനായ് (2)തൻ ക്രൂശിൻ യാഗത്താൽ എന്നെതൻ സുതനാക്കി നിണത്താൽ(2)ഒഴിവായി എൻ പാപം മാറിപ്പോയ് എൻ ശാപംയേശുവിൻ ക്രൂശതിനാലെ(2)പാടീടും ഞാൻ കീർത്തനങ്ങൾഎന്നെന്നും യേശുവിനായ് (2)അന്നാളിൽ കാണും യേശുവെലോകം മുഴുവൻ സാക്ഷിയായ് (2)എല്ലാ നാവും പാടും യേശു കർത്താവെന്ന്എൻ മുട്ടും മടങ്ങും തൻ സന്നിധേ(2)ഹല്ലേലുയ്യ പാടീടുംഎന്നെന്നും യേശുവിനായ് (2)
Read Moreദൈവത്തിൻ കൃപയെ ചിന്തിക്കാം
ദൈവത്തിൻ കൃപയെ ചിന്തിക്കാംദിവ്യജീവൻ നൽകിയതോർക്കാംഏകസുതനിൽ വിശ്വസിച്ചിടുന്നോർ-ക്കേവർക്കും ജീവൻ നൽകുവാനവനെഏകി ലോകത്തെ സ്നേഹിച്ച കൃപയെപുകഴ്ത്തി നമുക്കു സ്തുതിക്കാം;-ന്യായവിധിയിൻ വാളിന്നു കീഴിൽന്യായമായകപ്പെട്ടാകുലരാകുംനമ്മുടെ ശിക്ഷയഖിലം പുത്രന്മേൽചുമത്തിയ കൃപയോർക്കാം;-ദൈവമേ ദൈവമേ ഈവിധമെന്നെകൈവിട്ടതെന്തെന്നലറിക്കരയുവാൻജീവന്‍റെ നാഥന്നിടയായതെന്തെന്നറിഞ്ഞു നമുക്കു സ്തുതിക്കാം;-കുരിശിൽ തൻ ജീവൻ വെടിഞ്ഞുവെന്നാലുംമരണത്തെവെന്നുതാനുയിർത്തു മൂന്നാം നാൾപ്രാണനു പുതുക്കം പ്രാപിച്ചു നമുക്കുംപ്രണമിച്ചു മുന്നിൽ വീഴാം;-നമുക്കായിട്ടിന്നും മൽക്കീസെദേക്കിൻക്രമത്തിൽ പ്രധാന പുരോഹിതനായിസ്വർഗ്ഗവിശുദ്ധസ്ഥലത്തെത്തി വാഴു-ന്നവനെ നമുക്കു സ്തുതിക്കാം;-വീണ്ടും വരുന്നു രാജാധിരാജൻകണ്ടീടും വേഗം വാനിൽ നാമവനെസ്വന്തജനത്തെ ചേർത്തിടുമുടനെഹല്ലേലുയ്യാ ഗീതം തുടരാം;-
Read Moreദൈവത്തിൻ കുഞ്ഞാടെ സർവ്വ
ദൈവത്തിൻ കുഞ്ഞാടേ സർവ്വ വന്ദനത്തിനും യോഗ്യൻ നീ ജ്ഞാനവും ശക്തിയും ധനം ബലം സ്തുതി ബഹുമാനമെല്ലാം നിനക്കേഘോരപിശാചിൻ നുകം നീങ്ങാൻ പോരാ സ്വയത്തിൻ ശ്രമങ്ങൾ ചോരയിൻ ചോരിച്ചിലാൽ യേശുവേ ഈ വൻപോരിനെ തീർത്തവൻ നീ;-ന്യായപ്രമാണത്തിന്‍റെ ശാപം ആയതെല്ലാം തീർക്കുവാൻ പ്രായശ്ചിത്താർത്ഥമായ് പാപത്തിന്നായി നിൻ കായത്തെ ഏൽപ്പിച്ചു നീ;-മൃത്യുവെ ജയിപ്പാൻ നീ ദൈവഭൃത്യനാം നിന്നെത്തന്നെ നിത്യദൈവാവിയാലർപ്പിച്ചതാലീ മർത്യർക്കു ജീവനുണ്ടായ്;-ദൈവത്തിൻ കൂട്ടായ്മ ഞങ്ങൾ ചാവിലും ആസ്വദിപ്പാൻ ദൈവത്താൽ വിടപ്പെട്ടു ക്രൂശിങ്കൽ നീ നിൻജീവനെ ഏൽപ്പിച്ചപ്പോൾ;-കുറ്റം ചുമത്തുന്നതാർ? നിന്‍റെ ശത്രുവർഗ്ഗമെവിടെ?യുദ്ധമൊഴിഞ്ഞു സമാധാനമായി […]
Read Moreദൈവത്തിൻ നാമത്തിൽ നാം
ദൈവത്തിൻ നാമത്തിൽ നാംചേർന്നിടും സമയങ്ങളിൽമോദമായ് ധ്യാനിച്ചിടാം തന്‍റെവൻകൃപകൾ ദിനവുംകുന്നുകളകന്നിടിലും മഹാപർവ്വതം മാറിടിലുംതന്‍റെ ദയയെന്നും ശാശ്വതമേതന്‍റെ മക്കൾക്കാശ്രയമേ;-സീയോനിലവൻ നമുക്കായ്-അതിശ്രേഷ്ഠമാം മൂലക്കല്ലായ്തന്നോടു ചേർന്നു നാമുംതന്‍റെ ജീവകല്ലുകളായിടാം;-കർത്തൻ തൻവരവിൻ നാളിൽതന്‍റെ കാന്തയാം നമ്മെ ചേർത്തിടുംഎന്‍റെ കണ്ണുനീരെല്ലാം തുടയ്ക്കുംതന്‍റെ മാർവ്വോടു ചേർത്തീടുമേ;-
Read Moreദൈവം തന്നു എല്ലാം
ദൈവം തന്നു എല്ലാംദൈവത്തെ ആരാധിക്കാൻദൈവം ഉയർത്തി നമ്മെദൈവത്തെ ആരാധിക്കാൻതാളമേളത്തോടെ വാദ്യഘോഷത്തോടെആടിപ്പാടി നമ്മൾ ദൈവത്തെ ആരാധിക്കാംപൂർണ്ണശക്തിയോടെദൈവത്തെ ആരാധിക്കാംആർപ്പിൻ ഘോഷത്തോടെദൈവത്തെ ആരാധിക്കാം;-സത്യത്തിലും ആത്മാവിലുംദൈവത്തെ ആരാധിക്കാംസ്തോത്രത്തോടും സ്തുതികളോടുംദൈവത്തെ ആരാധിക്കാം;-അഭിഷേകത്തിൻ ശക്തിയോടെദൈവത്തെ ആരാധിക്കാംരക്ഷയുടെ സന്തോഷത്തോടെദൈവത്തെ ആരാധിക്കാം;-
Read Moreദൈവമെൻ ബലവും സങ്കേതവും
ദൈവമെൻ ബലവും സങ്കേതവുംകഷ്ടങ്ങളിൽ അടുത്ത സഹായവുംആകയാൽ ഞാൻ ഭയപ്പെടില്ലഈ ഭൂതലവും മാറീടിലുംപർവ്വതങ്ങൾ മാറി സാഗരമദ്ധ്യേ വീണാലും
Read Moreദൈവം തന്‍റെ കുഞ്ഞുങ്ങൾക്ക്
ദൈവം തന്‍റെ കുഞ്ഞുങ്ങൾക്ക് ഒരുക്കീട്ടുള്ളതു ആരും കണ്ടിട്ടില്ല ആരും കേട്ടിട്ടില്ലആരും ഒരിക്കലും നിനച്ചിട്ടില്ലപാപത്തിൻ ഇമ്പ മാർഗ്ഗത്തിലൂടെ ഞാൻപാതാള യാത്ര ചെയ്കെ പാരിതിൽ വന്നതാം പരമസുതൻ എൻപാപങ്ങൾ മോചിച്ചല്ലോ(2);- ദൈവം…ഈ ലോക ജീവിതയാത്രയതിൽ വൻഭാരങ്ങളേറിടുമ്പോൾആശ്വാസമേകുവാൻ അരികിലുണ്ടെനിക്ക്നല്ലൊരു സഖിയായവൻ(2);- ദൈവം…സ്വർഗ്ഗീയനാടതിൻ വാസമതോർക്കുമ്പോൾഎന്നുള്ളം നിറഞ്ഞിടുന്നേഎന്നിരുൾ മാറിടും എന്നഴൽ നീങ്ങിടുംഎൻ വീട്ടിൽ എത്തീടുമേ(2);- ദൈവം…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എനിക്കൊന്നിലും ഭാരമില്ല
- നാഥാ നിൻ സന്നിധെ വന്നിടുന്നു
- ക്രൂശിലെ സ്നേഹത്തിൻ ആഴമോർത്താലെൻ
- ഒന്നുമാത്രം ഞാൻ ആഗ്രഹിക്കുന്നു
- രക്ഷകനെ നിന്‍റെ പക്ഷമായ്