ആശകൾ തൻ ചിറകുകളിൽ
ആശകൾ തൻ ചിറകുകളിൽഅനശ്വരതീരത്തു ഞാൻ ചെന്നുഅനവരതം ദൂതർ സ്തുതി ചെയ്യുംനാഥനെ ആനന്ദത്തോടെ ഞാൻ കണ്ടുആയിരമായിരം ദൂതസംഗീതങ്ങൾആമോദമോടെ പാടുന്നു (2)അതിൻ നടുവിൽ ഞാൻ ചെറുവീണ മീട്ടിആത്മീയഗീതങ്ങൾ പാടി പാടി ഞാൻ;- ആശകൾആ സ്വർഗ്ഗനാടിന്‍റെ വീഥികൾ കാണുകിൽആരും കൊതിച്ചീടും എന്നുമേ(2)ആനന്ദം കരകവിഞ്ഞൊഴുകിടുംആ സ്വർണ്ണവീഥികൾ കണ്ടാൽ ആരിലും;- ആശകൾആ നവഗേഹത്തിൻ കാഴ്ച മനോജ്ഞമാംആമോദമേകുമേ ആരിലും(2)ആത്മസ്വരൂപനാമീശനെആമോദമോടെ ശുദ്ധർ വാഴ്ത്തുമേ;- ആശകൾ
Read Moreആശയറ്റോർ ക്കൊരു സങ്കേതമാം
ആശയറ്റോർക്കൊരു സങ്കേതമാംമാറ്റമില്ലാത്തവനേആശ്രയിക്കുന്നിതാ നിന്നെ ഞങ്ങൾആയുസ്സിൻ നാൾകളെല്ലാംഞാനുരുവായതിൻ മുമ്പേ തന്നെഎന്നെ അറിഞ്ഞാരുകർത്താവു നീ(2)എൻ നിയോഗം ഭൂവിലെന്താണെന്ന്വെളിവാക്കു ദൈവപുത്രാ(2)എൻ ബലഹീനത അറിയുന്നവൻഎൻബലം കോട്ടയും സങ്കേതവും(2)തൻ കരം തന്നവൻ നടത്തുമെന്നെതൻ ഹിതം പോലെയെന്നും(2)യേശുവേ നീയല്ലാതാരുമില്ലഎൻമനം പൂർണ്ണമായ് അറിയുന്നവൻ(2)മറഞ്ഞിടും പാപങ്ങൾ പൊക്കിയെന്നിൽനിൻകൃപ ചൊരിയേണമേ(2);-
Read Moreആശയെറുന്നേ അങ്ങേ കാണുവാൻ
ആശയെറുന്നേ അങ്ങേ കാണുവാൻ ആർത്തിയേറുന്നേ ആ മർവിൽ ചാരുവാൻ (2)ആകുലങ്ങലില്ലിനി നിരാശ തെല്ലും ഇല്ലിനി ആത്മ നാഥനെശുവേ കണ്ടാൽ മതി (2)അബ്രഹാം ഇസ്സാക്കു കണ്ട ദൈവ തേജസ് ഞങ്ങളിൽ ഇന്ന് നീ പകർന്നിടെണമെ (2)കാത്തിരിക്കുന്നേ അവലോഡിതാഅങ്ങു വന്നു ഞങ്ങളിൽ നിറഞ്ഞിടെണമെ(2);- ആശ…സീനായി മലയിൽ മോശ കണ്ട ദർശനം കാണ്മാൻ കണ്ണുകൾ തുറന്നിടെണമെ (2)കാത്തിരിക്കുന്നേ പ്രത്യയാശയോഡിതാ വേഗം വന്നു ഞങ്ങളെ ചേർത്തിടെണമെ(2);- ആശ…മാർക്കോസിൻ മാളികയിൽ വന്നിറങ്ങിയ ആത്മ ശക്തി ഞങ്ങളിൽ പതിഞ്ഞിടേണമേ (2) ആത്മ നിറവിൽ ജയ ജീവിതം […]
Read Moreആശയൊന്നെ അങ്ങെ കാണ്മാൻ
ആശയൊന്നെ അങ്ങെ കാണ്മാൻ യേശുനാഥാ നീ വരണേ നിന്നിൽ ഞാനും ചേർന്ന നേരം എൻ ജീവിതം ധന്യമായിപാപചേറ്റിൽ വീണ എന്നെതിരുമാർവോട് അണച്ചവനേതിരുരക്തം എന്നിൽ പകർന്ന്എന്നെ മുറ്റുമായ് കഴുകിയോനേനന്ദിയോടെ ഞാൻ വണങ്ങിടുന്നേ;-സ്വന്തബന്ധങ്ങൾ കൈവിടുമ്പോൾ ലോകരെല്ലാം മാറിടിലുംതിരുകൃപയാൽ ചേർത്തിടും നാഥൻ മഹൽ സ്നേഹവും പകർന്നിടുന്നോൻഎന്നെ പൂർണമായ് സമർപ്പിക്കുന്നേ;-
Read Moreആശിച്ച ദേശം കാണാറായി
ആശിച്ച ദേശം കാണാറായി പ്രാണപ്രിയൻ വരാറായി ക്ലേശമെല്ലാം തീരാറായിപ്രത്യാശയോടെ നിൽക്കാം നാംഅനാദി സ്നേഹം തന്നവനേശുആപത്തുവേളയിൽ കൈവിടുകില്ലപൊൻകരം നീട്ടി നമ്മെ ചേർത്തണച്ചിടും-നേരംആനന്ദത്തോടെ നാം സ്തോത്രം പാടിടും;-കാഹളം ധ്വനിച്ചാൽ മരിച്ച വിശുദ്ധർകാന്തനോടൊത്തു പറന്നുപോയിടുംആരാധിച്ചിടാം ഇന്നു സന്തോഷത്തോടെ-നമ്മൾനിത്യതയിൽ കർത്തൻ കൂടെ എന്നും വാഴുമേ;-ശോഭിതമാകും സ്വർഗ്ഗത്തിൽ എന്നുംയുഗായുഗം നാം കൂടെ വാഴുമേഇരവുമില്ല പിന്നെ പകലുമില്ല – തെല്ലുംകഷ്ടങ്ങളോ കണ്ണുനീരോ അവിടെയില്ല;-
Read Moreആശിസ്സേകണം വധൂവരർക്കിന്നു
“സങ്കടം സമസ്തവും” എന്ന രാഗംആശിസ്സേകണം വധൂവരർക്കിന്നു നീ-പരനേശുനാഥനെ കനിഞ്ഞു സ്വർഗ്ഗീയമാം-പരമാശി-പണ്ടു നീ ഗലീലയിലെ കാനാവിങ്കൽ-ചെന്നു കൊണ്ടവർക്കുവേണ്ടി ജലം ദ്രാക്ഷാരസമാക്കി-യിണ്ടലാകവെയകറ്റിയെന്നോണമിന്നും-പ്ര-സാദമോടിറങ്ങിവന്നു നൽകേണമേ-ശുഭംസ്നേഹബന്ധനങ്ങളാലെ യോജിച്ചവർ-ഒരുദേഹമായ് വിളങ്ങിടുന്നതിന്നേകണം-വരംഏകയാശയം പ്രവൃത്തി സംഭാഷണ-മിവ-യാകവേ വിശിഷ്ടമാം വിധം കാണുവാൻ-നിത്യയാശി-
Read Moreആശിഷ മാരിയുണ്ടാകും ആനന്ദ
ആശിഷമാരിയുണ്ടാകുംആനന്ദവാഗ്ദത്തമേ മേൽനിന്നു രക്ഷകൻ നൽകുംആശ്വാസ കാലങ്ങളെആശിഷമാരി ആശിഷം പെയ്യണമേ കൃപകൾ വീഴുന്നു ചാറി വൻമഴ താ ദൈവമേആശിഷമാരിയുണ്ടാകുംവീണ്ടും നൽ ഉണർവുണ്ടാം കുന്നുപള്ളങ്ങളിൻമേലും കേൾ വൻമഴയിൻ സ്വരം;- ആശിഷ…ആശിഷമാരിയുണ്ടാകുംഹാ! കർത്താ ഞങ്ങൾക്കും താഇപ്പോൾ നിൻ വാഗ്ദത്തംഓർത്തു നൽവരം തന്നിടുക;- ആശിഷ…ആശിഷമാരിയുണ്ടാകും എത്ര നന്നിന്നു പെയ്കിൽ പുത്രന്‍റെ പേരിൽ തന്നാലുംദൈവമേ ഇന്നേരത്തിൽ;- ആശിഷ…
Read Moreആർത്തുപാടി സ്തുതിച്ചിടാം
ആർത്തുപാടി സ്തുതിച്ചിടാം ആത്മനാഥനെ വാഴ്ത്തിടാംദൈവത്തിൻ നാമത്തെ ഉയർത്തിടാംസ്തുതികളിന്മേൽ വസിക്കുന്നവൻഉന്നതനാം ദൈവമവൻആരാധന ഉയരുമ്പോൾആത്മനാഥൻ വെളിപ്പെടുംസിംഹത്തിന്‍റെ ഗുഹയിലും തീച്ചൂളയിൽ നടുവിലുംപരിസരം മറന്നു നാം ദൈവത്തെ സ്തുതിക്കുമ്പോൾപരിശുദ്ധനായവൻ നമ്മിൽ ക്രിയ ചെയ്തിടുംപാരിലെ ദുഃഖങ്ങളെല്ലാം മാറിടുംപുതുകൃപ പുതുബലം നമ്മിൽ പകർന്നിടുംആത്മാവിൽ നിറഞ്ഞു നാം ദൈവത്തെ സ്തുതിക്കുമ്പോൾആത്മമാരി എന്നും ദൈവം നമ്മിൽ ചൊരിഞ്ഞിടുംആത്മ നദിയിൽ നാം നീന്തിക്കുളിച്ചിടുംആത്മസന്തോഷത്താൽ നമ്മെ നിറച്ചിടുംആശ്രയം യേശുവിൽ അർപ്പിച്ചീടുമ്പോൾആത്മനാഥൻ എന്നും തൻ ചെവിചായ്ച്ചു കേട്ടിടുംശത്രുവിൻ കോട്ടകൾ പാടെ തകർത്തിടുംദുഷ്ടന്‍റെ കെട്ടുകൾ എല്ലാം അഴിഞ്ഞിടും
Read Moreആശിഷം നൽകണമേ മിശിഹായേ
ആശിഷം നൽകണമേ മിശിഹായേആശിഷം നൽകണമേ മശിഹായേഈശനേ നീയെന്യേ ആശ്രയമാരുള്ളു?ആശ്രിതവത്സലനേഅനുഗ്രഹമാരി അയയ്ക്കണമെ;-ആഗ്രഹിക്കുന്നവർക്കായി നിന്നെത്തന്നെശീഘം നീ നൽകിടുമേസന്ദേഹമില്ലോർത്തിതാ കെഞ്ചിടുന്നൻ;-ആശ്രയം നീ തന്നെ ദാസരാം ഞങ്ങൾക്ക്വിശ്രുത വന്ദിതനേനിന്നെത്തന്നെ ശീഘ്രം നീ നൽകണമെ;-കാശിനു പോലുമീ ദാസർക്കില്ലേ വിലമാശില്ലാ വല്ലഭനേനിൻ നാമത്തിൽ ദാസരെ കേൾക്കണമേ;-രാജകുമാരനേ പൂജിത പൂർണ്ണനേസർവ്വ ജനേശ്വരനേഅനാരതം കാത്തരുളും പരനേ;-തേജസ്സിനാൽ നിന്‍റെ ദാസരെയാകെ നീആശ്ചര്യമായ് നിറയ്ക്കനിൻ നാമത്തെ വാഴ്ത്തിപ്പുകഴ്ത്തിടുവാൻ;-
Read Moreആരു സഹായിക്കും ലോകം
ആരു സഹായിക്കും? ലോകം തുണയ്ക്കുമോ?ജീവൻ പോയിടുമ്പോൾ ആശ്രയം ആരുള്ളൂ?സ്നേഹിതന്മാർ വന്നാൽ ചേർന്നരികിൽ നിൽക്കുംക്ലേശമോടെല്ലാരും കണ്ണുനീർ തൂകിടുംജീവന്‍റെ നായകൻ ദേഹിയേ ചോദിച്ചാൽഇല്ലില്ലെന്നോതുവാൻ ഭൂതലേ ആരുള്ളൂ?ഭാര്യ, മക്കൾ ബന്ധു മിത്രരുമന്ത്യത്തിൽഖേദം പെരുകീട്ടു മാർവ്വീലടിക്കുന്നുഏവനും താൻചെയ്ത കർമ്മങ്ങൾക്കൊത്തപോൽശീഘ്രമായ് പ്രാപിപ്പാൻ ലോകം വിട്ടീടുന്നുകണ്‍കളടയുമ്പോൾ കേള്‍വി കുറയുമ്പോൾഎൻ മണാളാ! നിൻ ക്രൂശിനെ കാണിക്കദൈവമേ! നിൻ മുന്നിൽ ഞാൻ വരുംനേരത്തിൽനിന്മുഖവാത്സല്യം നീയെനിക്കേകണേ!യേശുമണവാളാ! സകലവും മോചിച്ചുനിന്നരികിൽ നില്പാൽ യോഗ്യനാക്കേണമേ!പൊന്നു കർത്താവേ! നിൻ തങ്ക രുധിരത്താൽജീവിതവസ്ത്രത്തിൻ വെണ്മയെ നൽകണേ!മരണത്തിൻ വേദന ദേഹത്തെ തള്ളുമ്പോൾദൈവമേ നീയല്ലാതാരെനിക്കാശ്രയംയോർദാന്‍റെ തീരത്തിൽ ഞാൻ വരുന്നേരത്തിൽകാൽകളെ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- സ്വർഗരാജ്യ നിരൂപണമെൻ ഹ്യദയവ
- യേശു മഹോന്നതനേ നിൻ നാമം എത്ര
- സ്തുതിയും ആരാധനയും കർത്താ
- സ്തോത്രമനന്തം സ്തോത്രമനന്തം സർവ്വ
- ആശ്വാസകാലങ്ങൾ അധികമില്ലാ