Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Tag Archives: Lyrics Malayalam

യേശു യേശു ആ നാമം

യേശു യേശു ആ നാമംആണെനി-ക്കഭയ-സ്ഥാനം(2)1 ഭാരങ്ങൾ കൂടിടുമ്പോൾതകർന്നു പൊകുമെന്നു നിനച്ചീടുമ്പോൾകരയല്ലെ മകനെ നിൻ കൂടെ ഉണ്ട്എന്നരുൾ ചെയ്ത നാഥൻ എന്നെകാത്തു കൊള്ളുമെ(2)2 പ്രിയരെല്ലാം വെറുത്തീടുമ്പോൾനിന്ദിച്ചു തള്ളീടുമ്പോൾഎൻ മനം അറിയുന്നോൻതാങ്ങിടുമെന്നുംനന്മക്കായ് അടയാളം ചെയ്ടുമെന്നിൽ(2)

Read More 

യേശുവിൻ തിരുരക്തത്താൽ

യേശുവിൻ തിരുരക്തത്താൽ കഴുകപ്പെട്ടവരെഉണർന്നിരിപ്പിൻ – ഉണർന്നിരിപ്പിൻ നാഥൻ വരാറായ് (2)യേശു രാജൻ വേഗം വരാൻ താമസം ഏറെയില്ലപ്രിയന്റെ വരവിൻ ലക്ഷണം എങ്ങും കടുതുടങ്ങുന്നു (2)ഉണർന്നിരിപ്പിൻ – ഉണർന്നിരിപ്പിൻ നാഥൻ വരാറായ് (2)(യേശുവിൻ)ഈ ലോക ജിവിതം ശാശ്വതമല്ലനമുക്കായി സ്വന്ത ഭവനം നാഥൻ ഒരുക്കുന്നു (2)നമുക്ക് ഒരുങ്ങാം – നമുക്ക് ഒരുങ്ങാം സീയോൻ യാത്രക്കായ് (2)(യേശുവിൻ)സ്വർഗ്ഗീയ സന്തോഷം അനുഭവിക്കുവാൻവിശുദ്ധരോടൊത്തു ആരാധിക്കുവാൻ (2)നമുക്ക് പോകാം – നമുക്ക് പോകാംഇമ്പനാട്ടത്തിൽ (2)(യേശുവിൻ)

Read More 

യേശുവാണെൻ ജീവവഴി

യേശുവാണെൻ ജീവവഴിയേശുവാണെൻ സത്യവഴിയേശുവാണെൻ സ്നേഹവഴിയേശു എന്റെ നേർവഴിവഴിയും സത്യവും ജീവനുംസ്നേഹത്തിന്റെ ഉറവയുംനിത്യം കൂടെയുള്ളവനുംയേശു കർത്താവ്‌(English)Jesus is the way of lifeJesus is path of truthJesus is way of loveJesus is the right pathHe’s the way, truth and lifeHe’s the fount of love and graceEverlasting friend of usJesus is the Lord…(Hindi)यीशु जीवन का मार्ग हैयीशु सच्चा रास्ता हैयीशु प्रेम का मार्ग […]

Read More 

യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ

യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)ആത്മാവെ എന്നേയുംനിൻ കൈയിലെടുക്കണമെമിരിയാ തൻ കൈകളിലാ തപ്പു കിലുങ്ങിയപ്പോൽഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)മോശയുടെ ചെറുവടിയാൽ ചെങ്കടൽ പിളർന്നവനെ ആഴിയുടെ ആഴത്തിൽ പെരുവഴി തീർത്തവനെ യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ ഞാനിനിയും അങ്ങയുടെ കയ്യിലൊരുപകരണം(2)കർത്താവെ തൃകൈയിൽ അഞ്ചു യാവത്തപ്പംഅത്ഭുതമായി പെരുകിയപ്പോൾഅടിയനിതാ പ്രിയനേ (2)ജനകോടികളിൻ നന്മെക്കായിമാറ്റിമറിക്കെനെ(2)പത്രോസിൻ നിഴലാതിനാൽസൗഖ്യം നൽകി നീ പൗലൊസിൻ ഉറുമാലിൽ ശക്തി നിറച്ചു നീ (2)യേശുവേ ആത്മാവേ പരിശുദ്ധാത്മാവേ […]

Read More 

യേശുവേ അങ്ങേ കൂടാതൊന്നും

യേശുവേ അങ്ങേ കൂടാതൊന്നുംഎനിക്കു ചെയ്‌വാൻ സാദ്ധ്യമല്ലഅങ്ങില്ലാതെ ഈ ആയുസ്സിൽ ആവില്ലെനിക്ക് പ്രിയനേയേശു വേണം എൻ ജീവിതത്തിൽ യേശു വേണം ഓരോ നിമിഷവും യേശു വേണം എൻ അന്ത്യം വരെ പ്രിയനേ വേണം ഉള്ളം കലങ്ങും നേരത്ത് ഉള്ളതു പോൽ അറിഞ്ഞീടും ഉള്ളം കയ്യിൽ വരച്ചവൻ തള്ളാതെ എന്നെ താങ്ങീടും യേശു വേണം എൻ ജീവിതത്തിൽ യേശു വേണം ഓരോ നിമിഷവും യേശു വേണം എൻ അന്ത്യം വരെ പ്രിയനേ വേണംയേശുവിൽ ജീവിച്ചാൽ മതി താതന്റെ വാത്സല്യം മതിമൃത്യു […]

Read More 

യേശു ഒരുക്കുന്ന വഴി അടപ്പനായ്

യേശു ഒരുക്കുന്ന വഴി അടപ്പനായ്ആരാലും സാധ്യമല്ലഒരുനാളും ആരാലും സാധ്യമല്ല (2)ഓ ഓ ഓ.. ഒരുനാളും സാധ്യമല്ലകീർത്തിച്ചിടാമെന്നും തൻ നാമത്തെപാടിടാമെന്നും ഹാലേലൂയ്യ (2);- യേശു…വഴിയറിയാത്ത കുരുടൻമാരെയുംഅറിയാത്ത പാതയിൽ നടത്തിടും താൻ (2)അന്ധകാരത്തിൽ വെളിച്ചമേകുംദുർഘടമേടുകൾ സമമാക്കിടും (2)തൻ വചനങ്ങൾക്ക് മാറ്റമില്ലപാതയ്ക്കതേക്കുന്നു വെളിച്ചെമെന്നും (2);- യേശു….ചെങ്കടലിൽ താൻ പാതയൊരുക്കിഅക്കരെയെത്തിക്കും തൻ ജനത്തെ (2)മരുഭൂമി യാത്രയിൽ വേണ്ടതെല്ലാംനൽകിടുന്നു താൻ ദിനം ദിനമായ് (2)തൻ ദയ ഒരു നാളും മാറുകില്ലകാത്തിടുന്നെന്നെ തൻ ചിറകടിയിൽ (2);- യേശു….

Read More 

യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ

യേശുവേ ധ്യാനിക്കുമ്പോൾ ഞാൻ സന്തുഷ്ട മാനസൻഏറ്റവും ആനന്ദം അവൻ എത്ര മനോഹരൻ2 ഹൃദയം അതിന്നീവണ്ണം മാധുര്യം ഏറുന്നയാതൊരു നാമമില്ല സ്വർ-ഭൂതലങ്ങളിലും3 പ്രിയം ഏറുന്ന നാമമേ ഈയുലകിൽ വന്നുസ്വന്തരക്തം അതാലെന്നെ വീണ്ടരുമ നാഥൻ4 സൗരഭ്യം ഉള്ള നാമമേ പാരിൻ ദുഃഖങ്ങളിൽആശ്വാസം ഏകുന്ന നാമം വിശ്വാസിക്കെപ്പോഴും5 തന്നോടുള്ള സംസർഗം പോൽ ഇന്നിഹത്തിൽ ഒരുഭാഗ്യാനുഭവം ഇല്ലതു സ്വർഗം തന്നേ നൂനം1 Jesus, the very thought of TheeWith sweetness fills my breast;But sweeter far Thy face to […]

Read More 

യേശു പിറന്നു പൊന്നേശു പിറന്നു

യേശു പിറന്നു പൊന്നേശു പിറന്നുമാനവ രക്ഷക്കായ് മന്നിൽ പിറന്നു താരാഗണങ്ങൾ വാനിൽ നൃത്തമാടി ദൂതഗണങ്ങൾ ഭൂവിൽ ഗാനം പാടി സ്വർഗീയ സൈന്യവും ചേർന്നു പാടി ഗ്ലോറിയ ഗ്ലോറിയ അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം പരിശുദ്ധാത്മാവിനാൽ യേശു പിറന്നു കന്യകയിൽ നിന്നേശു പിറന്നു സർവ്വജനത്തിനും മഹാ സന്തോഷമായ് രാജാധി രാജാവായ് യേശു പിറന്നു പാപികൾക്കായ് മരിപ്പാൻ യേശു പിറന്നു ദൈവത്തിൻ പുത്രനായ് യേശു പിറന്നു ഇമ്മാനുവേൽ എന്ന് പേർ വിളിച്ചു പ്രവചന നിവൃത്തിക്കായ് യേശു പിറന്നു

Read More 

യേശുവേ എൻ ദൈവമേ

യേശുവേ എൻ ദൈവമേഎൻ ആശ്രയം നീ മാത്രമേഈ ലോകസാഗരേ സങ്കേതമായ്‌നീ മാത്രമാണെനിക്കാശ്രയംആരാധിച്ചീടുന്നേ ആരാധ്യനായവനെകഷ്ടങ്ങളും നഷ്ടങ്ങളുംരോഗങ്ങളും പ്രയാസങ്ങളുംഏതു വന്നീടിലുംനീ മാത്രമാണെനിക്കാശ്രയംപ്രശംസയും പുകഴ്ചയുംലോകസൗഭാഗ്യങ്ങളുംഎല്ലാം ലഭിച്ചീടിലുംനീ മാത്രമാണെനിക്കാശ്രയംവരുന്നിതാ നിൻ സവിധേതരുന്നിതാ എന്നെ മുറ്റുംആശിർവദിച്ചീടുകനീ മാത്രമാണെനിക്കാശ്രയം

Read More 

യേശു രാജൻ മേഘത്തേരിൽ

യേശു രാജൻ മേഘത്തേരിൽ രാജരാജനായ്തേജസോടെ വന്നിടുന്ന നാൾ സമീപമായ്ശുദ്ധരൊന്നായ് ചേർന്നിടും മദ്ധ്യ വാനത്തിൽതേജസോടെ നിൽക്കും തന്റെ സന്നിധാനത്തിൽകർത്താവു താൻ ഗംഭീരനാദവുംപ്രധാന ദൂതൻ താൻ മുഴക്കും ശബ്ദവുംദൈവത്തിൻ മഹാ കാഹളങ്ങളുംഒത്തു ധ്വനിച്ചീടും നാൾ അതെന്തൊരാനന്ദം2 ക്രിസ്തുവിൽ മരിച്ചവർ അമർത്യ തേജസായ്അക്ഷയരായ് ഉയിർക്കുമന്ന് നല്ല ജ്യോതിസായ്ജീവനോടിരിക്കും ശുദ്ധർ മറു രൂപമായ്അവരൊന്നിച്ചു പറന്നുയരും മദ്ധ്യ വാനത്തിൽ;-3 കഷ്ട നഷ്ട വേദനകൾ വേഗം നീങ്ങിപ്പോംപാർത്തലത്തിൻ യാതനകൾ ആകെ മാറിപ്പോംകണ്ണു നീരെല്ലാം ആണി ഏറ്റ കൈകളാൽതാൻ തുടയ്ക്കും ആ ദിനത്തിൽ ഹല്ലേലുയ്യാ;-4 ഗോത്രം വംശം […]

Read More