About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.യേശുവിൻ പിൻപെ പോകും ഞങ്ങൾ
യേശുവിൻ പിൻപെ പോകും ഞങ്ങൾജയിത്തിൻ ഗീതം പാടി മോദാമ്യത്യുവെവെന്ന കർത്തൻ നമ്മെനിത്യതയെത്തുവോളം നടത്തിടുംപാടിടാം ജയ് ജയ്-പാടിടാം ജയ് ജയ്നമ്മുടെ ദൈവം ജീവിക്കുന്നുസത്യവും ജീവമാർഗ്ഗവുമാംക്രിസ്തുവിൽ നമ്മൾ ധന്യരല്ലോനിത്യ സന്തോഷമത്യധികംമർത്യരിൽ നമ്മൾക്കല്ലാതാർക്കുമില്ല;- പാടിടാം…നിസ്തുല സ്നേഹ നിത്യബന്ധംക്രിസ്തുവിലുണ്ട് വാസ്തവമായ്ആപത്തോ വാളോ മ്യത്യുവിന്നോഈ ബന്ധം നീക്കിടുവാൻ സാദ്ധ്യമല്ല;- പാടിടാം…മഹത്വ രാജൻ യേശുനാഥൻമന്നിൽ വന്നീടും നാളടുത്തുഉണരാം നാംബലം ധരിച്ചീടാംഅവന്‍റെ വേല മന്നിൽതികച്ചിടാം;- പാടിടാം…
Read Moreയേശുവിൻ പിൻപെ പോകാ
യേശുവിൻ പിൻപെ പോകാനുറച്ചു(3)പിൻ മാറാതെ, പിൻഗമിക്കും(2)ക്രൂശെന്‍റെ മുമ്പിൽ ലോകമെൻ പിൻപിൽ(3)പിൻമാറാതെ, പിൻ ഗമിക്കും(2)എല്ലാരുമെന്നെ കൈവിട്ടെന്നാലും(3) പിൻമാറാതെ, പിൻ ഗമിക്കും(2)I have decided to follow Jesus(3)No turning back (4)The world behind me, the cross before me (3)No turning back(4)Though none go with me still I will follow(3)No turning back(4)You take the whole world, but give me my Jesus(3)No turning back(4)यीशु के पीछे […]
Read Moreയേശുവിൻ രക്തത്താൽ വീണ്ടെടുക്ക
യേശുവിൻ രക്തത്താൽ വീണ്ടെടുക്കപ്പെട്ടവർവിശുദ്ധിയിലെന്നും ജീവിച്ചിടാംഅശുദ്ധിയെല്ലാം അകറ്റി മാറ്റിവിശുദ്ധിയിൽ നിൽക്കാം അന്ത്യംവരെവെടിപ്പാക്കാം നമ്മെ ദൈവഭയത്തിൽജഡത്തിൻ ക്രിയകൾ മരവിപ്പിച്ച്ആത്മാവിൻ കന്മഷങ്ങൾ നീക്കിവിശുദ്ധിയെ തികച്ചിടാംഅഭിഷേക ശക്തിയാൽ ആനന്ദതൈലത്താൽനിത്യമാകും തേജസ്സിനാൽവിശുദ്ധിയിലെന്നും കാത്തിടുവാൻനീതിഫലത്താൽ നിറയ്ക്കേണമേ;- വെടി…ശക്താരാകും ശത്രുക്കൾ നടുവിൽവിരുന്നൊരുക്കിടും അതിശയമായ്ആഴങ്ങൾ കണ്ട് കലങ്ങിടേണ്ടഅഗ്നിയോ നിന്നെ തൊടുകയില്ല;- വെടി…ഉന്നതവിളിയാൽ വിളിക്കപ്പെട്ടോർഉണ്മയായ് മാറിടും നിക്ഷേപമായ്ശുദ്ധീകരിക്കും കഷ്ടങ്ങളെല്ലാംസഭയാം കാന്തയെ ഒരുക്കിടുമേ;- വെടി…മഹാപ്രതിഫലം തള്ളിടല്ലേവാഗ്ദത്തം ചെയ്തവൻ വേഗം വരുംനിത്യതയ്ക്കായ് ഒരുക്കപ്പെട്ടോർപശുക്കിടാക്കൾപ്പോൽ തുള്ളിച്ചാടും;- വെടി…
Read Moreയേശുവിൻ സാക്ഷികൾ നാം
യേശുവിൻ സാക്ഷികൾ നാം-സുവിശേഷത്തിൻ സേനകൾ നാംജയ് ജയഗീതം ശുഭനാദം സുവിശേഷംപാപത്തെ വെറുക്കുന്നു ദൈവം പാപിയെ സ്നേഹിക്കുന്നുനല്ല സന്ദേശം നമ്മുടെ ദേശം എങ്ങുമേ അറിയിക്ക നാം;-ദൈവത്തിൻ മഹൽ സ്നേഹം ഏകജാതനെ തന്ന സ്നേഹംകൽമനം മാറ്റും നന്മകളേറ്റും കൃപയുടെയുറവിടമാം;-ലജ്ജിതരാകേണ്ടാ-ലവലേശവും ഭയം വേണ്ടാദൈവികശക്തി പാപിക്കു മുക്തി നൽകുന്നു-സുവിശേഷം;-വേറൊരു സുവിശേഷം ഇല്ല പാരിതിലിന്നശേഷംപാപികൾ സ്വർഗ്ഗം പൂകുന്ന മാർഗ്ഗം മാറില്ലെന്നറിയിക്ക നാം;-
Read Moreയേശുവിൻ സാക്ഷികൾ
യേശുവിൻ സാക്ഷികൾ നാംയേശുവിൻ പ്രിയമക്കൾ നാംയേശുവിൻ സേനകൾ നാംയേശുവിനായ് നാം പോയിടാംപോയിടാം നാം ലോകം മുഴുവനുംപോയിടാം നാം സുവിശേഷവുമായ്പോയിടാം നാം യേശുവിനായ്സാക്ഷികളായിടാംജീവൻ വെടിഞ്ഞീടിലുംയേശുവനായ് പോയിടാംപീഠകൾ ഏറിയാലുംയേശുവനായ് പോയിടാം;-കഷ്ടങ്ങൾ വന്നീടിലുംയേശുവനായ് പോയിടാംനഷ്ടങ്ങൾ വന്നീടിലുംയേശുവനായ് പോയിടാം;-
Read Moreയേശുവിൻ പിൻപേ പോയിടും ഞാനും
യേശുവിൻ പിൻപേ പോയിടും ഞാനുംപിൻമാറുകില്ല യാത്രമദ്ധ്യേആരെല്ലാം എന്നെ തള്ളിയെന്നാലുംപിൻമാറുകില്ല ഒരിക്കലുമേശൂന്യനാം എന്മേൽ ജീവനെ നൽകിമാന്യനായ് തീർത്ത സ്നേഹമോർത്താൽഎന്തു ഞാൻ നൽകും യേശുവേ നാഥാപൂർണ്ണമായ് എന്നെ തന്നിടുന്നേ അമ്മയേക്കാളും സ്നേഹിച്ചു എന്‍റെതിന്മ മറന്നു നന്മ നൽകിഎന്തു ഞാൻ നൽകും നിൻ സ്നേഹമോർത്താൽനന്ദിയാൽ പാടും എന്നുമെന്നുംപാപിയാമെന്നെ നേടിടുവാനായ്യാഗമായ് തീർന്ന ത്യാഗമോർത്താൽഎന്തു ഞാൻ നൽകും എൻ പ്രാണ നാഥാനിൻ വേല ചെയ്യും അന്ത്യം വരെ
Read Moreയേശുവിൻ സാക്ഷികൾ നമ്മൾ
യേശുവിൻ സാക്ഷികൾ നമ്മൾഅവന്‍റെ വിശുദ്ധജനം നമ്മൾഉയിർത്തവനുടെ പരമവിളിക്കുയോഗ്യരാം ജനം നമ്മൾസ്തുതിക്കാം ഹല്ലേലുയ്യാസ്തുതിക്കാം ഹല്ലേലുയ്യാനമ്മുടെ രക്ഷയാം പാറയ്ക്കാർപ്പിടാംസ്തുതിക്കാം ഹല്ലേലുയ്യാലക്ഷ്യം തെളിവായ് മുമ്പിലുണ്ട്മാർഗ്ഗവും ഒരിക്കലായ് അരുളിട്ടുണ്ട്സുവിശേഷ ദീപം തോളിന്തിലോകത്തിൻ വിളക്കാകാം;-ചെങ്കടൽ ഓളങ്ങൾ മുമ്പിലുണ്ട്വൻപട ഘോരമായ് പിമ്പിലുണ്ട്ഇടവും വലവും നോക്കിടാതെമുന്നേറി ചെന്നീടാം;-
Read Moreയേശുവിൽ ആശ്രയം വച്ചീടുക
യേശുവിൽ ആശ്രയം വച്ചീടുകഅവൻ തന്നെ ആശ്രയം ആയിരിക്ക(2)ഏതൊരു ഖേദവും വന്നീടിലുംയേശുവാണെന്നുടെ സങ്കേതമേ(2)രോഗങ്ങളാൽ ഞാൻ തളർന്നീടുമ്പോൾക്ലേശങ്ങളാൽ ഞാൻ തകർന്നീടുമ്പോൾ(2)ക്രൂശിൽ മരിച്ചെന്നെ വീണ്ടെടുത്തകർത്തനെൻ കാവലായ് കൂടെയുണ്ട്;- യേശുവിൽ…മനുഷ്യരിൽ ആശ്രയം വ്യർത്ഥമല്ലോയേശുവിൽ ആശ്രയം അർപ്പിച്ചീടും ഞാൻ(2)ജീവിത പാതയിലനുദിനവുംഈശൻ എന്നെ വഴിനടത്തീടുമേ;- യേശുവിൽ… ശത്രുക്കളാൽ ഞാൻ വലഞ്ഞീടിലുംസാത്താന്യ ശക്തിയാൽ തളർന്നീടിലും(2)ശക്തീകരിച്ചെന്നെ വഴി നടത്തുംശാന്തമായ് തുറമുഖത്തണഞ്ഞിടും ഞാൻ;- യേശുവിൽ…
Read Moreയേശുവിൽ ആശ്രയം വച്ചിടുന്നോർ
യേശുവിൽ ആശ്രയം വച്ചിടുന്നോർക്ലേശങ്ങൾ വന്നാലും പേടിക്കില്ലവൈരിയിൻ കൈയിൽ നിന്നും രക്ഷിക്കുംധൈര്യമായ് നിർത്തിടും തൻ സമീപേവാഴ്ത്തുക നീ എൻ മനമെവാക്കു മാറാത്തവൻ നിൻ രക്ഷകൻനിത്യവും കാക്കുന്ന ഇമ്മാനുവേൽനിത്യതയോളവും നടത്തിടുംനീതിമാൻ വിശ്വാസത്താൽ ജീവിക്കുംഭീതിയിൻ കാറുകൾ ഏറിടിലുംശൈലവും കോട്ടയും ക്രിസ്തുവത്രേദൈവവും രക്ഷയിൻ ഗോപുരവും;- വാഴ്ത്തു…ആഴമാം വാരിധി മദ്ധ്യത്തിൽ നീആണ്ടുപോയെന്നാലും പേടിക്കേണ്ടതൻ കരം നീട്ടി കരേറ്റിടും താൻവൻ പരിശോധന നേരമതിൽ;- വാഴ്ത്തു…
Read Moreയേശുവിൽ എൻ തോഴനെ കണ്ടേൻ
യേശുവിൽ എൻ തോഴനെ കണ്ടേൻഎനിക്കെല്ലാമായവനെപതിനായിരങ്ങളിൽ ഏറ്റം സുന്ദരനെശാരോനിൻ പനിനീർ പുഷ്പംഅവനെ ഞാൻ കണ്ടെത്തിയേപതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ(2)തുമ്പം ദുഃഖങ്ങളതിൽആശ്വാസം നൽകുന്നോൻഎൻ ഭാരമെല്ലാം ചുമക്കാമെന്നേറ്റതാൽലോകരെല്ലാം കൈവെടിഞ്ഞാലും ശോകഭാരം ഏറിയാലും യേശു രക്ഷകനെൻ താങ്ങും തണലുമായ്അവനെന്നെ മറക്കുകില്ല മൃത്യുവിലും കൈവിടില്ലഅവനിഷ്ടം ഞാൻ ചെയ്തെന്നും ജീവിക്കും;-മഹിമയിൻ കിരീടം ചൂടിഅവൻ മുഖം ഞാൻ ദർശിക്കുംഅങ്ങു ജീവന്‍റെ നദി കവിഞ്ഞൊഴുകുമേശാരോനിൻ പനിനീർ പുഷ്പംഅവനെ ഞാൻ കണ്ടെത്തിയേപതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ;-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- ചന്ദ്രിക കാന്തിയിൽ നിൻ മുഖം
- എന്റെ ദുഃഖങ്ങൾ മാറ്റുന്ന ദൈവം
- തൻ നിത്യ സ്നേഹത്താൽ നാഥൻ
- നിൻ സ്നേഹം എന്നേശുവെ
- എന്നോടുള്ള നിന്റെ ദയ എത്ര

