About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.തിരു സാന്നിധ്യം എത്ര ആനന്ദം
തിരു സാന്നിധ്യം എത്ര ആനന്ദംഎനിക്കാനന്ദം എത്ര ആനന്ദംഇമ്പ നേരത്തും തുമ്പ നേരത്തുംആ സാന്നിധ്യം എത്ര ആനന്ദംയേശുവേ നാഥനെ ജീവനെ സ്നേഹമേതിരു സാന്നിധ്യം ഇല്ലാതെങ്ങുംഅയക്കല്ലേ എന്നെ നാഥാതിരു ഹിതമല്ലാതൊന്നും ചെയ്‌വാൻഇടയാവല്ലേ എന്റെ നാഥാ2 ഹൃദയം ക്ഷീണിക്കും നേരത്തിലുംഎൻ കാലുകൾ ഇടറിയ നേരത്തിലുംഞാൻ ബലമില്ലാതേകനായി തീർന്നെങ്കിലുംതിരു ബലമെന്നിൽ നൽകി പുതു ജീവൻ തന്നു;- യേശുവേ…3 ഭാരം പ്രയാസങ്ങൾ ഏറിയാലുംവൻ ദുഃഖം നിരാശകൾ വന്നെന്നാലുംഞാൻ രോഗത്താൽ ക്ഷീണിതൻ ആണെങ്കിലുംപിന്മാറില്ല ഇല്ല മാറുകില്ല;- യേശുവേ…
Read Moreതിരുവചനം അതി മധുരമയം
തിരുവചനം അതി മധുരമയംതേനിനേക്കാൾ മധുരതരംപാതിയിലൊളിയേകി വഴി നടത്തുംകാലിനു ദീപമായ് തിരുവചനംവഴിയും സത്യവും ജീവനുമായവൻപാതയെ കാട്ടിടും സുരവചനംഅനുഗ്രഹം നൽകുമീ തിരുവചനംഹൃദയം നുറുങ്ങിടും മനുജർക്കു പാരിൽസാന്ത്വനം അരുളിടും നൽവചനംഹൃദയമാലിന്യം അകറ്റിടും വചനംഉള്ളിൽ ആനന്ദം പകർന്നിടും വചനംപുതുജീവനേകിടും തിരുവചനംഇരുവായ്ത്തലയുള്ള വാളിനേക്കാളുംമൂർച്ചയേറുന്നതാം തിരുവചനംസന്ധികളെപ്പോലും തുളച്ചിടും വചനംബന്ധനപാശങ്ങൾ അഴിച്ചിടും വചനംരൂപാന്തരം നൽകും തിരുവചനം
Read Moreതിരുക്കരത്താൽ താങ്ങി
തിരുക്കരത്താൽ താങ്ങി എന്നെനേർവഴിയിൽ നടത്തിതാഴ്ചയിൽ കരം നൽകി എന്നെഉയർത്തിയ ആ മഹൽ സ്നേഹംആ സ്നേഹം ദിവ്യ സ്നേഹംആ സ്നേഹം നിത്യ സ്നേഹം(2)ക്രൂശിൽ എനിക്കായ് ചൊരിഞ്ഞ രക്തത്തെ ഓർത്തിടുമ്പോൾവർണ്ണിപ്പാൻ വാക്കുകൾ ഇല്ല നാഥാഇത്രമേൽ സ്നേഹിപ്പാൻ ആരുള്ളു(2);- ആ സ്നേഹം…കൂട്ടം തെറ്റിയ എന്നെയും താതൻ കുട്ടി ചേർത്തതാം ദിവ്യ സ്നേഹം കാൽവറിയിൽ കണ്ട യാഗംമാറില്ല മറക്കില്ല അന്ത്യത്തോളം(2);- ആ സ്നേഹം…
Read Moreതിരുകൃപയാലെന്നെ വഴിനടത്തും
തിരുകൃപയാലെന്നെ വഴിനടത്തുംതിരു നിണത്താൽ വീണ്ടെടുത്തുഅതുല്യ സ്നേഹമെന്താശ്ചര്യമേകൃപയിൻ നണലിൽ ഞാൻ വസിച്ചിടുമേസന്നിധാനമതിമോഹമേ ഞാൻനിന്നിൽ വാസമെന്താനന്ദമേഞാനെന്റെ ക്രൂശെടുത്തടിവച്ചതിദുർഘടമേടുകളേറിടുമേഉയരേനിന്നേകിടും തിരുകൃപകൾഎൻ സീയോൻ യാത്രയതിൽപുതിയ മന്നായവനേകിടുമേപുതുജീവനിലെന്നെ നടത്തീടുമേഘോര വിപത്തുകളണഞ്ഞീടുമ്പോൾതവ ചാരേ ചേർത്തീടുമേതിരുനിവാസത്തിൻ മറവിലെന്നെഅതി ഭദ്രമായെന്നും മറച്ചീടുമേപ്രിയം വച്ചൊരെൻ പ്രിയൻ വരവതിനനായ്‌ഇനി കാലം ഏറെയില്ലലക്ഷ്യമെങ്ങുമതു കണ്ടിടുന്നുതിരുവായ്മൊഴി പോൽ നിറവേറിടുന്നു
Read Moreതിരുസന്നിധേ തരുന്നിതാ
തിരുസന്നിധേ തരുന്നിതാ എന്നെ പൂർണ്ണമായി നിൻ കൈകളിൽ കുശവൻ കൈയിൽ കളിമണ്ണുപോൽ എന്നെ മെനയണെ തിരുകൈകളാൽ (2) ആരാധന ആരാധന ആരാധന കർത്താവേ (2)ഞാൻ ഏകനായ് തീർന്നിടുമ്പോൾ മാർവിൽ ചേർക്കും നൽസ്നേഹമേ (2)ഉറ്റ ബന്ധുക്കൾ മാറിയാലും മാർവോടണക്കും വൻസ്നേഹമേ (2);- കാൽവറിയിൽ ഞാൻ കണ്ടിടുന്നെ പ്രാണപ്രിയൻ തൻ സ്നേഹത്തെ (2)നഷ്ടമായി തീർന്ന എന്നെ ഇഷ്ടനാക്കിയ വൻസ്നേഹമേ (2);-
Read Moreതളർന്നിടല്ലേ നീ പതറിടല്ലേ
തളർന്നിടല്ലേ നീ പതറിടല്ലേശത്രുവിൻ ഘോരതന്ത്രങ്ങളിൽ(2)നിനക്കെന്നും തുണയായ് കാവലായി(2)ഞാൻ നിന്റെ കൂടെയില്ലേ മാറോടു ചേർക്കുകില്ലേ(2)മിത്രങ്ങൾ നിന്ദിക്കുമ്പോൾനയനങ്ങൾ നിറഞ്ഞിടുമ്പോൾ(2)എൻ മുഖം നീയൊന്നു ദർശിക്കുമോഞാൻ നിന്നെ കാണുന്നവൻ(2)ഭാവിയൊന്നാണോ നിൻ ഭാരംവ്യാകുലമൊട്ടും വേണ്ട (2)നിനക്കായ് ഞാൻ തുറന്നീടുമേഉയരത്തിൽ വാതിലുകൾ(2)
Read Moreസ്വർഗ്ഗ മഹത്വം വെടിഞ്ഞിറങ്ങി വന്ന
സ്വർഗ്ഗ മഹത്വം വെടിഞ്ഞിറങ്ങി വന്നദൈവ സ്നേഹത്തിൻ ആഴം കാണുന്നു ഞാൻമറുവിലയായ് പ്രാണൻ നൽകിയഎന്നെ നേടിയ മഹൽ സ്നേഹംയേശുവേ ഈ എൻ ജീവിതംപൂർണമായ് നിൻ കരങ്ങളിൽതരുന്നു പ്രിയനേ എനിക്കില്ലവകാശമൊന്നും2 പാപം ചെയ്തു ഞാൻ വീണ്ടും അകന്നെങ്കിലും ഉള്ളം നീറി നീ എന്നെ തേടി വന്നുകണ്ടെത്തി എന്നെ മാറോടണച്ചുപാപം ക്ഷമിച്ചു സ്വീകരിച്ചു3 ക്രൂശും വഹിച്ചു മലമേൽ നടന്നരാജ ഘോഷയാത്രയാതെനിക്ക് വേണ്ടിമുൾക്കിരീടം നിൻ പൊൻകിരീടമായ്മരക്കുരിശോ സിംഹാസനമായ്
Read Moreതാരാപഥമെല്ലാം
താരാപഥമെല്ലാംനാഥൻ കൈകളിൽചെറു തരിമണൽ പോലെഅങ്ങ് ഉന്നത ദൈവമല്ലോഎന്നാലും ഈ ഏഴയെചെറു കുരികിലിൻ കണ്ണീരിനെനന്നായി അറിയും എൻ നാഥനെഎന്തൊരത്ഭുതമേദിവ്യ കാരുണ്യമേസ്വർഗ്ഗത്തിൻ സൗന്ദര്യമേതാതന്റെ സന്തോഷമേസകലത്തിൻ ആധാരമേയേശുവേ ആരാധ്യനേഎന്നാലും ഈ ഏഴയെപാപികളിൽ ഒന്നാമനെഎങ്ങനെ ഇത്രമേൽ സ്നേഹിച്ചുഎന്തൊരത്ഭുതമേദിവ്യ കാരുണ്യമേസാഗര ജലമെല്ലാംഎൻ തൂലികയിൽ നിറച്ച്ആകാശം മുഴുവൻദൈവ സ്നേഹം എഴുതി വച്ചാൽഎന്നാലും എൻ ദൈവമേആവില്ലൊരു ചെറു കണം എഴുതാൻആശ്ചര്യമേ അപ്രമേയമേഎന്തൊരത്ഭുതമേദിവ്യ കാരുണ്യമേ
Read Moreതകർന്ന മനസ്സുമായ് നിറഞ്ഞ മിഴിയുമായ്
തകർന്ന മനസ്സുമായ് നിറഞ്ഞ മിഴിയുമായ്തളർന്ന മൊഴിയുമായ്, നീറും ഹൃദയവുമായ്അരികെ വന്നു നീൻ അരിക്കെ(2)1 തകർന്ന മനസ്സുകൾക്കാശ്വാസമായ്നിറഞ്ഞ മിഴികൾക്കാനന്ദമായ്തളർന്ന മൊഴികൾക്കിമ്പമായ്നീറും ഹൃദയതിൻ ആലമ്പമായ്വന്നു നാഥൻ എൻ അരിക്കിൽ(2);-2 ലോകത്തെ ജയിച്ച ജയവിരനായിപാപത്തിൻ ശാപത്തെ തകർതവനായിരക്ഷയിൻ വാതിൽ തുറനവനായിവീണ്ടും വരുമെന് അരുളിയവൻവന്നു നാഥൻ എൻ അരിക്കിൽ(2);-
Read Moreതാളം കൊട്ടി പാട്ടു പാടാൻ
താളം കൊട്ടി പാട്ടു പാടാൻനീയും പോരുന്നോ കുഞ്ഞേ താളം കൊട്ടി പാട്ടു പാടാൻ നീയും പോരുന്നോ(2)ഇതു അവധിക്കാലം ഇതു സന്തോഷക്കാലം ഇതു പെരുമഴക്കാലംചുമ്മാ വീട്ടിൽ കുത്തിയിരിക്കാതെ വാ വാഅവധിക്കാലം ഇതു സന്തോഷക്കാലം സമ്മാന പെരുമഴക്കാലം …ഓഹോതാളം കൊട്ടി താളം കൊട്ടി (താളം കൊട്ടി)ജീവിതം ഒന്നേയുള്ളൂ പാഴാക്കീടല്ലേ നന്മകൾ ചെയ്തു ഭൂവിൽ ജീവിച്ചീടാംസമയം കളയല്ലേ അലസരായി തീരല്ലേ യേശുവിനായ് എന്നും ജീവിച്ചീടാം (2)നിത്യതയെ ലക്ഷ്യമാക്കി ഓട്ടം ഓടിടാംരക്ഷയെന്ന ബോട്ടിലേറി സ്വർഗ്ഗേ പോയീടാം (2)താളം കൊട്ടി താളം കൊട്ടി
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- തിരു വചനത്തിലെ യത്ഭുത രഹസ്യ
- എന്റെ പ്രാണസഖി യേശുവേ
- തുണയേകാൻ നടത്തിടാൻ നീ
- യേശുവേ നിൻ തിരുപാദത്തിൽ വന്നേ
- യേശുവേ എന്റെ രക്ഷകാ

