Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

മധുരം മധുരം മനോഹരം നൽ

മധുരം മധുരം മനോഹരം നൽതേനിലും മധുരം തിരുവചനംമേൽത്തരമാം പൊൻ അതിനോടതുല്യംതങ്കവുമതിനോടു സമമല്ല;- മധുരം…പാതയിൽ ശോഭിത ദീപവുമതായീകൂരിരുൾ ആകെയകറ്റീടും;- മധുരം…അരിയോടു പൊരുതാൻ അരികിൽ മരുവുംശരിയാം ഉടവാൾ അതു നൂനം;- മധുരം…രിപുവാം പാമ്പിൻ ദംശനമേറ്റുമരിച്ചോർക്കെല്ലാ-മുയിരേകും;- മധുരം…വഴിയറിയാതെ ഉഴലും മർത്യന്തെളിവായ് മാർഗ്ഗം വെളിവാക്കും;- മധുരം…ആത്മ വിശപ്പാൽ വലയുന്നോർക്ക്ഭക്ഷണമാകും മന്നായിത്;- മധുരം… അദ്ധ്വാനിക്കും മനുജർക്കഖിലംആശ്വാസത്തിന്നുറവിടമാം;- മധുരം…

Read More 

മദ്ധ്യാ കാശത്തിങ്കൽ മണിപ്പന്തലിൽ

മദ്ധ്യാകാശത്തിങ്കൽ മണിപ്പന്തലിൽ മണവാട്ടി സഭയുടെ വേളിനടക്കും മഹമിയിൽ വാഴുന്ന മണവാളനായ് മാലിന്യം ഏൽക്കാതെ നാം ഒരുങ്ങിനിൽക്ക (2) വാനത്തിൽ മേഘത്തിൽ മദ്ധ്യാവാനത്തിൽ വാണിടും കാന്തനായ് ഒരുങ്ങി നിൽക്ക വീണ്ടെടുക്കപ്പെട്ട ദൈവജനമേ വിശുദ്ധിയെ തികച്ചു നാം ഒരുങ്ങിനിൽക്ക് (2) ഇത്രയും സ്നേഹം കിട്ടിയ ഒരുമണവാട്ടി വേറെയില്ലല്ലോ ഇത്രയും ഭാഗ്യമേറിയ ഒരുമണവാട്ടി പാരിൽ ഇല്ലല്ലോ (2) ഇനിയും കുറഞ്ഞൊന്നു കഴുയുന്നേരം വരുവാനുള്ളാൻ വേഗം വന്നീടും (2) കുഞ്ഞാട്ടിൻ കല്യാണനാളിൽ അന്നുക്ഷണിക്കപ്പെട്ടോരെല്ലാവരും കാന്തനോടു ചേർന്നിടുവാൻ അവർക്കന്നൊളിൽ ഭാഗ്യം ഉണ്ടാകും ഇവിടെ കയറിവരികയെന്നു […]

Read More 

മഹാ ദൈവമേ മനസ്സലിഞ്ഞു കൃപ

മഹാ ദൈവമേ മഹാ ദൈവമേ മനസ്സലിഞ്ഞു കൃപ പകരൂ മാളികമുറിയിൽ പകർന്നപോലെ ആത്മാവിൻ ശക്തി പകർന്നിടുക സഭയുണരാൻ ഉണർവ്വയയ്ക്കാൻ ഉണർന്നു ഞങ്ങൾ ഒരുങ്ങിടട്ടെ കരിംതിരികൾ മുറിച്ചുമാറ്റി വിളക്കിൽ എണ്ണ നിറച്ചീടുക .. മണവാളനാം കിതേശുവിൻറ മണവാട്ടിയായ് ഒരുങ്ങീടുവാൻ മഹാ ദൈവമെ എന്നേശുനാഥാ കൃപ തരിക മഹാമാരിയാൽ .. തലയുയർത്തി ഒരുങ്ങി നില്ക്കാൻ തരിക കൃപ അളവില്ലാതെ എൻ പ്രിയനോ വന്നീടാറായ് ഏകാഗ്രതയായ് കാത്തിരിക്കാം ..

Read More 

മഹാമാരി വന്നാലും മാറാവ്യാധി

മഹാമാരി വന്നാലും മാറാവ്യാധി വന്നാലുംഭയപ്പെടില്ല ഞാൻ പതറുകില്ലയേശുവിൻ രക്തമെൻ സിരകളിലുംയേശുവിൻ നാമമെൻ നെറുകയിലുംഎന്നിൽ യേശു എന്നുമുള്ളതാൽഭയപ്പെടില്ല ഞാൻ പതറുകില്ലകൊടുംകാറ്റടിച്ചാലും തിരകൾ ഉയർന്നാലുംഭയപ്പെടില്ല ഞാൻ പതറുകില്ലഅഭിഷേകശക്തിഎന്‍റെ ഉള്ളിലുള്ളതാൽഅധികാരമെന്‍റെ നാവിലുള്ളതാൽഎന്‍റെ യേശു ഇന്നും ജീവിപ്പതാൽഭയപ്പെടില്ല ഞാൻ പതറുകില്ല;-മനഃക്ലേശം വന്നാലും എല്ലാം നഷ്ടമാകിലുംഭയപ്പെടില്ല ഞാൻ പതറുകില്ലദൈവവചനമെന്നുമെൻ നിനവിൽദൈവശബ്ദമെൻ കാതുകളിൽഎന്‍റെ യേശു എൻ കൂടെയുള്ളതാൽഭയപ്പെടില്ല ഞാൻ പതറുകില്ല;-

Read More 

മഹൽ സ്നേഹം മഹൽ സ്നേഹം

മഹൽ സ്നേഹം മഹൽ സ്നേഹം പരലോകപിതാവു തൻമകനെ മരിപ്പതിന്നായ് കുരിശിൽ കൈവെടിഞ്ഞോ-മക-(3)സ്വർഗ്ഗസ്ഥലങ്ങളിലുള്ളനുഗ്രഹം നമുക്കായ്സകലവും നൽകിടുവാൻ പിതാവിനുഹിതമായ്-സകല-(3)ഉലക സ്ഥാപനത്തിൻ മുമ്പുളവായൊരൻപാൽതിരഞ്ഞെടുത്തവൻ നമ്മെ തിരുമുമ്പിൽ വസിപ്പാൻ-തിര-(3)മലിനത മാറി നമ്മൾ മഹിമയിൽ വിളങ്ങാൻമനുവേലിൻ നിണം ചിന്തി നരരെ വീണ്ടെടുപ്പാൻ-മനു-(3)അതിക്രമ മോചനമാമനുഗ്രഹമവനിൽഅനുഭവിക്കുന്നു നമ്മൾ അവൻ തന്ന കൃപയാൽ-അനു-(3)മരണത്താൽ മറയാത്ത മഹൽ സ്നേഹപ്രഭയാൽപിരിയാബന്ധമാണിതു യുഗകാലം വരെയും-പിരി-(3)

Read More 

മഹാത്ഭുതമേ കാൽവറിയിൽ

മഹാത്ഭുതമേ കാൽവറിയിൽ കാണുന്ന സ്നേഹംമഹോന്നതൻ വഹിച്ചിടുന്നു ലോകത്തിൻ പാപംസർവ്വലോകത്തിൻ ശാപംആദിയുഗങ്ങൾ തുടസ്സമായതിൻ മുൻപേആദിപരാ! പാപികളെയോർത്ത നിന്നൻപേആശ്രയമതാണെനിക്കുള്ളാശയിൻകൂമ്പേ!ദിവ്യ കാരുണ്യക്കാമ്പേ!വേദനപ്പെടും മനുജനായവതാരംമേദുര മനോഹരൻ നീ ചെയ്തതിൻസാരംആരറിയുന്നതിശയമേ നിന്നുപകാരം!തവ സ്നേഹമപാരം!തിരുസഭയെ തൻനിണത്താൽ വാങ്ങുകയെന്നോ!തിരുഹിതത്തിൻ നിർണ്ണയങ്ങളീവിധമെന്നോ!തിരുഹൃദയമേഴകൾക്കായ് തകരുകയെന്നോ!ദൈവം കൈവിടുകെന്നോ!സ്വർഗ്ഗസുഖമണുവളവു-മനുഭവമാക്കാൻയോഗ്യതയില്-ലഗതിയെനിക്കൽപ്പവുമോർക്കിൽഭാഗ്യവശാൽ പാപിയാം ഞാൻ രക്ഷിതനായിപാപ ശിക്ഷകൾ പോയി

Read More 

മഹത്വപ്രഭു മരിച്ച ആശ്ചര്യ ക്രൂശിൽ

മഹത്വ പ്രഭു മരിച്ച ആശ്ചര്യകൂശിൽ നോക്കി ഞാൻ ഈ ലോകാഡംബരങ്ങൾ നഷ്ടം നിന്ദ്യം എന്നെണ്ണുന്നേൻ പ്രശംസ ഒന്നുമാത്രമേ കിതേശുവിൻ മൃത്യുതന്നെ ചിററിനകാര്യം സർവ്വവും തൻ രക്തത്തിനായ് വിടുന്നേൻ തൃക്കാൽക്കരം ശിരസ്സിൽനിന്ന് ഒഴുകുന്ന സ്നേഹം ദു:ഖം ഇവയിൻ ബന്ധം അത്ഭുതം മുൾമുടിയോ അതിശ്രേഷ്ഠം പ്രപഞ്ചം ആകെ നേടി ഞാൻ ത്യജിക്കിലും മതിയാക ഈ ദിവ്യസ്നേഹത്തിനു ഞാൻ എന്നെ മുറ്റും നൽകീടണം

Read More 

മഹത്വ സേനയിൻ സ്തുതികൾ

മഹത്വ സേനയിൻ സ്തുതികൾ വെടിഞ്ഞി-ട്ടിഹത്തിൽ വന്ന രക്ഷകനേഇഹത്തിൽ നേരിടും സമസ്ത കഷ്ടവുംസഹിപ്പാൻ കൃപ ചെയ്യണമേ;- സുവിശേഷത്തിന്‍റെ നിമിത്തമുണ്ടാകുംവിവിധ കഷ്ടങ്ങളടിയൻഭവികമെന്നെണ്ണി സഹിപ്പാൻ നീ കൃപദിവസവും ചൊരിയണമേ;-ദരിദ്രകാലത്തു ഞെരുക്കം നേരിട്ടാലൊരിക്കലുമിളകാതെകരുതുന്നുണ്ടെനിക്കരുമ താതനെന്നറിഞ്ഞു ഞാനിരിപ്പതിന്നു;-കടുത്ത രോഗങ്ങൾ പിടിച്ചു ഞാനൊന്നുകിടപ്പതിന്നിടയായാൽഅടുക്കൽ വന്നെന്‍റെ കിടക്ക വിരിച്ചുകിടത്തിടുന്നുടയവനാം;-മരണം വന്നടുത്തീടും നേരത്തും ഞാൻതിരുമാറിൽ ചരിഞ്ഞുറങ്ങാൻകരുണയിൻ കരമതിനാലെന്നുടെ ശരീരം നീ തഴുകണമേ;-ഒരിക്കലേവനും : എന്ന രീതി

Read More 

മഹത്വം ദൈവകുഞ്ഞാടിന് സത്യാ

മഹത്വം മഹത്വം മഹത്വം മഹത്വം ദൈവ കുഞ്ഞാടിന് സത്യാരാധന സ്വീകരിപ്പാൻ യോഗ്യനാം ക്രിസ്തുവിനു പാപമില്ലാത്തവൻ പാരിൽ വന്നു ലോകത്തിൻ പാപം ചുമന്നൊഴിപ്പാൻ കഷ്ടത സഹിച്ചവൻ ക്രൂശിലേറി പാപികൾക്കായി ജീവരക്തമേകി ക്രൂശിൽ ചൊരിഞ്ഞ പുണ്യാഹരക്തം സർവ്വ പാപക്കറ പോക്കി നമ്മ ദൈവത്തിനു പ്രിയ മക്കളാക്കി തൻ മുഖം കണ്ടെന്നുമാരാധിപ്പാൻ പ്രാണന്‍റെ വീണ്ടെടുപ്പിൻ വിലയായ് ക്രിസ്തുവിൻ രകം മറുവിയായ് യേശുവിൻ രക്തത്താൽ ശുദ്ധരായ് ആത്മാവാം ദൈവത്തെ ആരാധിക്കാം

Read More 

മഹത്വം എൻ യേശുവിനു

മഹത്വം എൻ യേശുവിനുസ്തോത്രത്തിനും യോഗ്യനെന്നും ആരാധ്യനാം എൻ യേശുനാഥൻസർവ സ്തുതികൾക്കും യോഗ്യനെന്നുംആദ്യനും അന്ത്യനും യേശുമാത്രം ഉന്നതനാം എൻ നല്ല നാഥൻ ചതഞ്ഞ ഓട ഒടിക്കുകില്ലപുകയുന്ന തിരിയേ കെടുത്തുകില്ല വെള്ളത്തിൽ കൂടി നീ കടന്നിടിലുംവെള്ളം നിൻ മീതെ കവിയുകില്ലവാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാംവാക്കു പറഞ്ഞാൽ മാറുകയില്ല തള്ളപ്പെട്ടു നീ പോയെന്നാലും താങ്ങുന്ന നാഥൻ നിൻ കൂടെയുണ്ട് മാറോടു ചേർത്തെന്നെ താലോലിക്കും തോളിലെടുത്തെന്നേ ചേർത്തണയ്ക്കുംതള്ളിയ കല്ലിനെ മൂലക്കല്ലാക്കിയഎന്നേശു നാഥന്‍റെ കരവിരുത്യിസ്രായേലിൻ പരിശുദ്ധൻ ഇന്നും എന്നും അനന്യനാംപരിശുദ്ധ ദേവൻ വീരൻ അവൻഎന്നും കരുണയുള്ളനാഥൻ […]

Read More