Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ശുദ്ധാത്മാവേ അണയൂ

ശുദ്ധാത്മാവേ അണയൂനിറയുകീ ദാസരിൽ ദിനവുംവിശ്വാസഭവനത്തിൽ വസിപ്പാൻചൊരിയു തവ കൃപ ദിനവുംസ്നേഹത്തിൻ പാതയിൽ മുന്നേറുവാനായ്തിരുശക്തി പകരൂ ദിനവുംസുവിശേഷത്തിൻ നവജ്യോതിതെളിക്കുവാൻ വരം തരൂ ദിനവും;- ശുദ്ധാ…ഭാരം പ്രയാസങ്ങൾ മാഞ്ഞിടുവാനായികനിവിൻ കരം തരൂ ദിനവുംഉള്ളം നുറുങ്ങിയോരാശ്രിതരേചിറകതിൽ മറയ്ക്കു ദിനവും;- ശുദ്ധാ…മനസ്സിൻ മാലിന്യം നീങ്ങിടുവാനായ്വചനമാം ജലം തരൂ ദിനവുംപാപാന്ധകാരമീ നേത്രങ്ങളിൽനേർവഴി തെളിക്കൂ ദിനവും;- ശുദ്ധാ…

Read More 

ശ്രീയേശു നാമം പരിശുദ്ധ നാമം

ശ്രീയേശു നാമം പരിശുദ്ധ നാമം വാഴ്ത്തീടുമേഎന്നെന്നുമേ എൻ ജീവൻ പോവോളം1 അത്യുന്നതന മറവിൽ എൻ സങ്കേതംആശ്രയിച്ചീടാൻ ശക്തനാം ദൈവംപല കെണിയിൽ നിന്നും അപമാരിയിൽ നിന്നുംവിടുവിക്കും നാഥനെ വാഴ്ത്തീടുമേ2 പകൽ പറക്കും അസ്ത്രവും സംഹാരവുംപല ബാധയും നിശയിലെ ഭയത്തെയുംപേടിപ്പാനില്ല എന്നെ കാപ്പൻദൈവം തൻ ദൂതരെ കല്പിച്ചക്കും3 കഷ്ടതയാം ശോധന നേരമതിൽഇഷ്ടനായി ദൈവം എൻ കൂടിരിക്കുംതുഷ്ടിയായി എന്നെന്നും പോറ്റിടുമേദീർഘായുസ്സിനാൽ നിറച്ചീടും

Read More 

സ്നേഹത്തിൻ ഉറവിടമാം – എന്തൊരു സ്നേഹം

സ്നേഹത്തിൻ ഉറവിടമാം യേശുസ്നേഹത്തിൽ എന്നെ അണച്ചുവല്ലൊപാപത്തിൻ ആഴത്തിൽ താണുപോയെന്നെസ്നേഹത്തിൻ കരത്താൽ ഉയർത്തിയല്ലോ(2)എന്തൊരു സ്നേഹം എന്തൊരു സ്നേഹംആ സ്നേഹമെത്ര ശ്രേഷ്ഠം(2)2 കാൽവറി കുരിശിൻ ആണികൾ ഏറ്റുതൻ തിരു മാർവ്വും തുറന്നെനിക്കായ്(2)ചിന്തി തൻ പൊൻ നിണം പാപിയാമെനിക്കായ്തൻ തിരു ജീവനും തന്നെനിക്കായ്(2);-3 ഉള്ളം നൊന്തു കരഞ്ഞിടും നേരംമനസ്സലിഞ്ഞിടും എന്റെ നാഥൻ(2)സ്നേഹിതനായ് സ്വാന്തനമായ്യേശുവെൻ കൂടെ വാഴുമെന്നും(2);-

Read More 

ശാശ്വതമാം പാറയെ

ശാശ്വതമാം പാറയെനിത്യ ജീവ ഉറവയെജീവ ധാര ഒഴുകിവന്നദൈവ തേജസ്സിൻ പ്രഭേപാപ ശാപ ബന്ധനങ്ങൾഅഴിച്ചെടുത്ത നരപതിജഡമെടുത്തു നാരീപുത്ര-നായി വന്ന സന്തതിആഴി ഊഴി മുഴുവനും തൻവാക്കിനുളവായ് വന്നത്വാന മേഘേ സ്വർഗ്ഗ സീമകൾമെനഞ്ഞൊരുക്കിയ സൂനുവേമരുവിൽ ജീവ മന്നയായിപെയ്തിറങ്ങിയ അന്നമേപാറയിൽ തേൻ അരുവിയായിഒഴുകിവന്ന തീർത്ഥമേവീണ്ടെടുപ്പിൻ വിലയായ് സ്വന്തരക്തം ചിന്തിയ പുണ്യമേതുള്ളിപോലും ബാക്കി വയ്ക്കാ….തൂറ്റിതന്ന മഹിമയെആയിരം പതിനായിരങ്ങളിൽഅതിസുകുമാരൻ പ്രഭോചെമ്പനിനീർ പുഷ്പ ശോഭഉള്ള എന്റെ മൽപ്രിയൻമാനുവേലനായ മശിഹാതമ്പുരാനാം യേശുവേമോദമതി മോദ കുതുഹലംപാടി നിത്യം വാഴ്ത്തുമെ

Read More 

ശാലേം രാജൻ വരുന്നൊരുധ്വനികൾ ദേശമെങ്ങും

ശാലേം രാജൻ വരുന്നൊരുധ്വനികൾദേശമെങ്ങും മുഴങ്ങിടുന്നുസോദരാ നീ ഒരുങ്ങീടുക ലോകം വെറുത്തീടുകവേഗം ഗമിച്ചീടുവാൻ വാനിൽ പറന്നുപോകാൻ1 വീശുക ഈ തോട്ടത്തിനുള്ളിൽജീവയാവി പകർന്നിടുവാൻജീവനുള്ള പാട്ടുപാടുവാൻ സാക്ഷിചൊല്ലുവാൻദൂതറിയിപ്പാൻ സഭയുണരുവാൻ;- ശാലേം…2 ക്രിസ്തുവീരർ ഉണർന്നു ശോഭിപ്പാൻശക്തിയായൊരു വേലചെയ്‌വാൻകക്ഷിത്വം ഇടിച്ചുകളക സ്നേഹത്താലൊന്നിക്കവിശ്വാസം കൂടട്ടെ മേലും ധൈര്യം നൽകട്ടെ;- ശാലേം…3 അത്ഭുതങ്ങൾ അടയാളങ്ങളാൽസത്യസഭ വെളിപ്പെടുന്നുഭൂതങ്ങൾ അലറി ഓടുന്നു പുതുഭാഷ കേൾക്കുന്നുകുഷ്ഠരോഗം മാറുന്നു ജനം ഒന്നുചേരുന്നു;- ശാലേം…4 ദീപെട്ടികൾ തെളിയിച്ചുകൊൾകഎണ്ണപ്പാത്രം കവിഞ്ഞിടട്ടെശോഭയുള്ള കൂട്ടരോടൊത്തു പേർ വിളിക്കുമ്പോൾവാനിൽ പോകുവാൻ ഒരുങ്ങി നിൽക്കും ഞാൻ;- ശാലേം…

Read More 

സങ്കേത നഗരമാം അഭയ സഥാനം

സങ്കേത നഗരമാം അഭയ സഥാനംയേശുവിൻ സന്നിധിയതേ (2)ഏതൊരു വ്യക്തിക്കും ഏതൊരു സമയത്തും അണയുവാൻ നല്ല സങ്കേതമേ (2)ഭൂമി-ഭൂമണ്ടലത്തെ നിർമ്മിച്ചവൻ താൻഅനാദി ശാശ്വതനാം ദൈവമവൻ (2)നമ്മുടെ സങ്കേതം തലമുറയായ്കർത്തനോടുമിപ്പാൻ ആരും ഇല്ല (2);-തേടിയതല്ല നാം തേടിവന്നു നമ്മെ പാപത്തിൻ ചേറ്റിൽ നിന്നുയർത്തിടുവാൻ (2)കാണാതെ പോയ ആടിനെ തേടിവന്നനല്ലോരു ഇടയൻ യേശു മാത്രമേ (2);-പാപം വെറുത്തിട്ടും പാപിയെ സ്നേഹിച്ചപാവന സ്നേഹം ദൈവസ്നേഹം (2)പുത്രനെ നൽകി ലോകത്തെ സ്നേഹിച്ചപിതാവിൻ സ്നേഹം ശ്രേഷ്ട സ്നേഹം (2);-ഉറ്റവർ സ്നേഹിതർ തള്ളിപ്പറഞ്ഞാലുംഊറ്റമായ് സ്നേഹിക്കും സ്നേഹനാഥൻ (2)നിന്ദിതരാവാൻ […]

Read More 

സന്തോഷം കൊണ്ടന്റെ ഉള്ളം

സന്തോഷം കൊണ്ടന്റെ ഉള്ളം തുളളിടുന്നതാൽ സന്താപനാൾകളെ ഞാൻ മറന്നു എന്റെ സന്താപനാൾകളെ ഞാൻ മറന്നു (സന്തോഷം)2 കോടാകോടി ദൂതർ സേവാ ചെയ്തീടുന്നതാൽ പേടിയില്ലിനിയൊരു ഭയവുമില്ല എനിക്കു പേടിയില്ലിനിയൊരു ഭയവുമില്ല (സന്തോഷം)3 തൻ വചനത്താലി അത്ഭുത വാഗ്ദത്തങ്ങൾ തന്നരുളിയതാലെ സന്തോഷമായ് എനിക്കു തന്നരുളിയതാലെ സന്തോഷമായ് (സന്തോഷം)4 എൻ ഗമനത്തെയും ആഗമനത്തെയും തൻ സ്ഥിരമാക്കിയ തൻ കൃപയാൽ എന്നെന്നും തൻ സ്ഥിരമാക്കിയ തൻ കൃപയാൽ (സന്തോഷം)

Read More 

സനാതൻ ശ്രീ യേശുരാജൻ

സനാതൻ ശ്രീ യേശുരാജൻ വാനത്തിൽ വരുംവനാന്തരേ വരുന്ന കാന്തയെ ചേർത്തു കൊള്ളുവാൻ (2)ഉണർന്നു കൊള്ളുവിൻ ഒരുങ്ങി നിൽക്കുവിൻ (2)അർദ്ധരാത്രി യാമത്തിൽ നാം വന്നിരിക്കുന്നുമഹാ ദുഷ്ടനാം സർപ്പം ചതിക്കും സൂക്ഷിച്ചില്ലെങ്കിൽ (2) ബദ്ധശ്രദ്ധേയരായി പ്രാർത്ഥിച്ചു ജീവിക്കാം (2)പഞ്ചഭൂതങ്ങൾ ഇളകും പാതിരാത്രിയിൽതെല്ലും ചഞ്ചലപ്പെടേണ്ട നാം ഉറച്ചു നിൽക്കേണം (2)വഞ്ചകന്മാരെ വാൾകൊണ്ട് വെട്ടണം (2)രണ്ടുപേർ ഒരു കിടക്കയിൽ കിടക്കിലുംവെറും ശണ്ടിയെ വിടുന്നു വീട്ടിൽ ശണ്ടയിടുകയായ് (2)കണ്ടു കൊള്ളുക ക്രൂശ് കണ്ടു ജീവിക്കുക (2)ലോകമം വയലിൽ രണ്ടുപേർ ഇരുന്നിടുംഅതിലേകനെ വിടുന്നു ലോക സ്‌നേഹിയാകയാൽ […]

Read More 

സകലേശജനെ വെടിയും

സകലേശജനെ വെടിയും നരസംഘം ചുവടേ പൊടിയും1 സങ്കടം നിറഞ്ഞിങ്ങമരും തൻ ജനങ്ങളെ കാത്തരുളും തുംഗതേജസ്സാ വാനിൽ വരും2 സാരമായ തൻവാക്കുകൾ നിസ്സാരമെന്നു താനേ കരുതി നേരുവിട്ടു നീ പോകുകയോ?3 നഷ്ടമേൽക്കുകിൽ നൂറുഗണം കിട്ടുമെന്നല്ല രാജ്യമതിൽ നിത്യജീവനും കിട്ടുമെന്നാൽ4 ദൈവദാസരോടിങ്ങിടയും പാപികൾ കിടന്നങ്ങലയും കോപമേറ്റശേഷം വലയും5 ചൂളപോലെരിയുന്ന ദിനം കാളുമഗ്നിയായ് വന്നിടവേ താളടിക്കു തുല്യം നരരാം6 വേരുകൊമ്പിവ ശേഷിച്ചിടാ ചാരമാമവർ കാൽക്കടിയിൽ നേരുകാരതി ശോഭിതരാം7 യൂദർ ക്രിസ്തനെത്തള്ളിയതാൽ ഖേദമെന്തു വന്നോർക്കുക നീ ഭേദമില്ല നീയാകിലുമീ

Read More 

സ​ങ്കേതമേ നിന്റെ അടിമ ഞാനേ ഘോഷിക്കുമേ

സങ്കേതമേ നിന്റെ അടിമ ഞാനേഘോഷിക്കുമേ മനം സന്തോഷത്താൽകർത്താവേ നീ ചെയ്ത നന്മകളെനിത്യം നിത്യം ഞാൻ ധ്യാനിക്കുമേ1 അളവില്ലാ സ്നേഹത്താൽ ചേർപ്പവനെഎണ്ണമില്ലാ നന്മകൾ നല്കുന്നവനെശോഭിതമണാളാ മഹിമപ്രതാപാസ്നേഹത്താൽ നിൻ പാദം ചേർന്നിടുമേ;-2 കർത്താവേ നിൻ ക്രിയകൾ വലിയവയെശുദ്ധനേ നിൻ പ്രവൃത്തികൾ മഹത്വമുള്ളത്നിത്യനേ നിൻ പ്രമാണങ്ങൾ എന്നുമുള്ളത്ഭക്തരുടെ സന്തോഷ ഭാഗ്യമിതു;-3 എന്നെ എന്നും ഉപദേശിച്ചു നടത്തുന്നോനേദൃഷ്ടിവച്ചു ആലോചന നല്കുന്നവനേപോകേണ്ട വഴി എന്നെ കാണിക്കുന്നവനേആശ്രയിക്കുന്നോനെ കൃപ ചുറ്റിക്കൊള്ളുമേ;-4 കരം പിടിച്ചു നടത്തും കർത്തൻ നീയല്ലൊയാചിച്ച എന്നെ സൗഖ്യമാക്കിയല്ലൊകുഴിയിൽ വീഴാതെന്നെ സൂക്ഷിച്ചവനേകണ്ണുനീരെ സന്തോഷമായ് മാറ്റിയല്ലൊ;-5 […]

Read More