About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ജയ ജയ മംഗളം പാടിടുന്നു
ജയ ജയ മംഗളം പാടിടുന്നു ഞങ്ങൾഉന്നതങ്ങളിൽ വാഴും മനുവേലന്സ്തുതികൾ പാടിടുന്നു ഞങ്ങൾ ദിനം ദിനംപാപികൾ തൻ വീണ്ടെടുപ്പിനായ്പാപ ലോകത്തിൽ ജാതനായ് ഈശൻചൊരിഞ്ഞ ശ്രോണിതം ഞങ്ങൾക്കായിനവ്യ ജീവൻ നൽകിടാൻ;-ദുഃഖിതർക്കാശ്വാസദായകൻ നീഅനാഥർക്കേക താതനും നീനിൻ സന്നിധാനത്തിൽ വന്നിടുന്നുഏകുക നൽവരങ്ങൾ;-
Read Moreജയഗീതം പാടി നമ്മൾ ജയഭേരി
ജയഗീതം പാടി നമ്മൾജയഭേരി മുഴക്കിയാത്ര ചെയ്യാംജയവീരനാം യേശുനാഥൻജയമെടുപ്പാൻ കൃപചൊരിഞ്ഞിടുമേ(2)അനുദിന ജീവിത ശോധനയാംഅലകൾ അടിക്കടി ഉയർന്നിടുമ്പോൾ(2)അരുൾ ചെയ്യുമനന്ദവചസ്സുകളാൽആശ്വാസം തന്നിടും അരുമനാഥൻ;- ജയ…സാത്താന്‍റെ ശക്തിക്കധീതരാക്കാൻസ്വധീനം ചെയ്തിടും സമയങ്ങളിൽ(2)സധുക്കളാം നമ്മെ സ്വർഗ്ഗനാഥൻസാന്ത്വനം നൽകി സ്വതന്ത്രരാക്കും;- ജയ…ചുടേറിടും മരുയാത്രയതിൽചഞ്ചലചിത്തരായ് തീരാതെ(2)ചാരിടാം യേശുവിൻ സന്നിധിയിൽചാരത്തണഞ്ഞവൻ താങ്ങിടുമേ;- ജയ…
Read Moreജയാളി ഞാൻ ജയാളി എൻ
ജയാളി ഞാൻ ജയാളി എൻയേശുവിൽ ഞാൻ ജയാളിതളർന്നു ഞാൻ പിന്മാറില്ലപിശാചു ജയിക്കില്ലയേശുവിൻ നാമം എൻ ശക്തിവിശുദ്ധി എൻ അടിസ്ഥാനംവിശ്വാസം എനിക്കെന്‍റെ പരിചവചനം എൻ കയ്യിലെ വാളല്ലോനിരാശ എൻ കാൽക്കീഴിൽ-ഇനിതോൽവിയും എൻ കാൽക്കീഴിൽപിശാചും അവന്‍റെ തന്ത്രങ്ങളുംഎല്ലാം എൻ കാൽക്കീഴിൽ; യേശുവിൻ…രോഗങ്ങൾ എൻ കാൽക്കീഴിൽ-പ്രതിസന്ധികൾ എൻ കാൽക്കീഴിൽപിശാചും അവന്‍റെ ആയുധവുംഎല്ലാം എൻ കാൽക്കീഴിൽ;- യേശുവിൻ…ഒരു വഴിയായ് ശത്രു വന്നാൽ-അവൻചിതറും ഏഴു വഴിയായ്എന്നോടു കൂടെയുണ്ടെൻ യേശു-ഇനി തോൽവി എനിക്കില്ല; യേശുവിൻ…
Read Moreജയം ജയം ഹല്ലേലുയ്യാ ജയം ജയം
ജയം ജയം ഹല്ലേലുയ്യാ ജയം ജയം എപ്പോഴുംയേശുനാഥൻ നാമത്തിനു ജയം ജയം എപ്പോഴുംപാപത്തെയും രോഗത്തെയും ക്രൂശിന്മേൽ താൻ വഹിച്ചുസാത്താനെയും സൈന്യത്തെയും കാൽവറിയിൽ തോൽപ്പിച്ചുശത്രുഗണം ഒന്നാകവെ ചെങ്കടലിൽ മുങ്ങിപ്പോയ്വൈരിയുടെ എതിർപ്പുകൾ ഫലിക്കയില്ലിനിമേൽവാദ്യഘോഷങ്ങളോടു നാം ജയത്തിന്‍റെ പാട്ടുകൾആഘോഷമായ് പാടിടുക ശുദ്ധിമാന്മാർ സഭയിൽരക്തംകൊണ്ടു മുദ്രയിടപ്പെട്ട ജനം ഒന്നിച്ചുകാഹളങ്ങൾ ഊതിടുമ്പേൾ ഭൂതലം വിറയ്ക്കുമേതകർക്കുന്ന രാജരാജൻ സൈന്യത്തിന്‍റെ മുമ്പിലായ്നായകനായുള്ളതിനാൽ ജയം ജയം നിശ്ചയംഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ജയമേഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആമേൻ
Read Moreജയം ജയം ഹല്ലേലുയ്യാ യേശുവേ
ജയം ജയം ഹല്ലേലുയ്യാ യേശുവേജയം ജയം ഹല്ലേലുയ്യാ യേശുവേഎന്‍റെ ശത്രുവെ തകർത്തെന്നെമിത്രമായ്തീർത്തതാൽജയം ജയം ഹല്ലേലുയ്യാവിടുതൽ വിടുതൽ യേശുവിൻ നാമത്തിൽ(2)സൗഖ്യം സൗഖ്യം യേശുവിൻ നാമത്തിൽ(2)എല്ലാ ബന്ധനമഴിഞ്ഞിടട്ടെശത്രു കോട്ടകൾ തകർന്നിടട്ടെആരാധന ഉയർന്നിടട്ടെദൈവമഹത്വം വെളിപ്പെടട്ടെ(2)യേശുരാജൻ വന്നിടാറായ്തന്‍റെ സഭയെ ചേർത്തിടാറായ്വാട്ടം മാലിന്യം കറ ചുളുക്കംവിട്ടുമാറി നാം ഒരുങ്ങി നിൽക്കാം(2)വിശ്വാസത്തോടെ വന്നാൽആശ്വാസം പ്രാപിച്ചിടുംആശ്വാസ ദായകനേശു ആശയോടെ വിളിച്ചിടുന്നേ(2)
Read Moreജയം ജയം കെള്ളും നാം ജയം കെള്ളും
ജയം ജയം കൊള്ളും നാംജയം കൊള്ളും നാംയേശുവിന്‍റെ കൊടിക്കീഴിൽജയം കൊള്ളും നാംനായകനായ് യേശു തന്നെനടത്തുന്ന സൈന്യംമായലോകം പേടിക്കേണ്ടജയം കൊള്ളും നാം;-സർവ്വലോക സൈന്യങ്ങളെസാത്താൻ കൂട്ടിയാലുംസ്വർഗ്ഗനാഥൻ ചിരിക്കുന്നുജയം കൊള്ളും നാം;-കൗശലങ്ങൾ തത്ത്വജ്ഞാനംയേശുവിന്നു വേണ്ടാവചനത്തിൻ ശക്തി മതിജയം കൊള്ളും നാം;-ക്രിസ്തൻ ക്രൂശിൻ രക്തത്താലുംനിത്യജീവനാലുംവിശുദ്ധാത്മശക്തിയാലുംജയം കൊള്ളും നാം;-ക്ലേശിക്കേണ്ടാ ഹല്ലേലുയ്യാദൈവത്തിനു സ്തോത്രംയേശുകൊണ്ട ജയത്താലെജയം കൊള്ളും നാം;-
Read Moreജയം ജയം മുഴക്കി നാം ക്രിസ്തുനാഥൻ
ജയം ജയം മുഴക്കി നാം ക്രിസ്തുനാഥൻ മൂലമായ്ജയം തരുന്ന ദൈവത്തിനു സ്തോത്രമെന്നും പാടുവിൻസ്തോത്രമെന്നും പാടുവിൻ-ജയം ജയം മുഴക്കി നാംജയിച്ച നാഥനല്ലയോ നമുക്കു മുന്നിലുള്ളത്ഒരിക്കലും പരാജയം ഭവിക്കയില്ല നിർണ്ണയംഭവിക്കയില്ല നിർണ്ണയം-ജയം ജയം മുഴക്കി നാംക്രൂശിൽ മൃത്യു ഏറ്റതാം ക്രൂര ശത്രു തോറ്റതാംയേശുവിൻ സുവാർത്ത നാം ദേശമെങ്ങും ഘോഷിക്കാംദേശമെങ്ങും ഘോഷിക്കും-ജയം ജയം മുഴക്കി നാംഎത്ര വൻ പ്രവർത്തനം ശ്രതു ചെയ്തിരിക്കിലുംഅത്രയും തകർത്തിടാം നമുക്കു ക്രിസ്തുമൂലമായ്നമുക്കു ക്രിസ്തുമൂലമായ്-ജയം ജയം മുഴക്കി നാംപദം പദം ഉറച്ച നാം…: എന്ന രീതി
Read Moreഇതെന്തു ഭാഗ്യമേശു നാഥനോടു
ഇതെന്തു ഭാഗ്യമേശുനാഥനോടു ചേർന്നു ഞാനിതാഇത്ര ശ്രേഷ്ഠനാഥനെന്‍റെ മിത്രമായ് ഭവിച്ചു ഹാ!ഒരിക്കലും പിരിഞ്ഞുപോയിടാത്തൊരുറ്റ സ്നേഹിതൻശരിക്കു സൽപ്രബോധനങ്ങൾ തന്നു താങ്ങിടുന്നവൻതനിക്കു തുല്യനില്ല ഭൂവിൽ അന്യനിത്ര നല്ലവൻ;-കരുത്താനാമൻ കരത്തിനാൽ പിടിച്ചിരിക്കയാൽഒരുത്തനും പിടിച്ചു വേർപിരിക്കുവാൻ കഴിഞ്ഞിടാവിരുദ്ധമായ് വരുന്നതൊന്നുമേതുമേ ഭയന്നിടാ;-അനാഥനല്ല ഞാനിനിയനുഗ്രഹാവകാശിയായ്അനാദി നിർണ്ണയപ്രകാരമെന്നെയും വിളിക്കയാൽവിനാശമില്ലെനിക്കിനിഅനാമയം വസിച്ചിടാം;-നശിക്കുമീ ധരയ്ക്കുമീതിലുള്ള തൊക്കെയെങ്കിലുംനശിക്കയില്ല നാഥനാമവന്‍റെ വാക്കൊരിക്കലുംവസിച്ചിടാമതിൽ രസിച്ചു വിശ്വസിച്ചു നിശ്ചയം;-പ്രമോദമെന്നു ഭൂമയർ ഗണിച്ചിടുന്നതൊക്കെയുംപ്രമാദമെന്നറിഞ്ഞു ഞാനവന്നടുത്തണഞ്ഞതാൽപ്രസാദമുള്ളതെന്ത-വന്നതെന്നറിഞ്ഞമർന്നിടാം;-
Read Moreഇതിനൊന്നും യോഗ്യതയില്ലേ
ഇതിനൊന്നും യോഗ്യതയില്ലേ നീ തന്ന ദാനം അതല്ലേ പുറം പറമ്പിൽ കിടന്നെന്നേ കോരിയെടുത്തതങ്ങല്ലേ നേഹിതർ മാറിയ നേരം സോദരർ കൈവിട്ടസമയം (2) തേടി വന്ന നിന്റെ സ്നേഹം വർണ്ണിച്ചിടുവാൻ അസാധ്യം ആരും തുറക്കാത്ത വാതിൽ ആരും അറിയാത്ത വഴികൾ യേശുവിൻ ഭുജത്തിൻ കരുത്താൽ എന്നെ പുലർത്തുന്നതല്ലേ
Read Moreഇത്ര ആഴമാണെ ന്നറിഞ്ഞില്ല ഞാൻ
ഇത്ര ആഴമാണെന്നറിഞ്ഞില്ല ഞാൻനിന്‍റെ സ്നേഹം എന്നേശുവേ (2)എത്ര ആഴമാണെന്നറിഞ്ഞില്ല ഞാൻനിന്‍റെ ത്യാഗം ക്രൂശിലെ (2)പാപിയാണെങ്കിലും എന്നെ നീ സ്നേഹിച്ചു ദോഷിയാണെങ്കിലും എന്നെ നീ വീണ്ടെടുത്തു(2)ഇത്ര ആഴമാണെന്നറിഞ്ഞില്ലക്രൂശിൽ നീ കിടന്നതും പിടഞ്ഞതും നീ എനിക്കായ് എന്നോർത്തീടുമ്പോൾ (2)എന്‍റെ ഹൃദയമല്ലാതെ ഒന്നും നൽകുവാൻ വേറെയില്ല എൻ പ്രിയനേ (2)പാപിയാണെങ്കിലുംവേഗം നീ വരുന്നതും ചേർപ്പതും നീ കൂടെ വാഴന്നെന്നോർത്തീടുമ്പോൾ (2)എന്‍റെ ജീവനല്ലാതെ ഒന്നും നൽകുവാൻ വേറെയില്ല എൻ കർത്തനേ (2)പാപിയാണെങ്കിലും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അതിശയമേ യേശുവിൻ സ്നേഹം
- ദാവീദെ പോലെന്നും നൃത്തം ഞാൻ
- ഞാനയോഗ്യൻ ശുദ്ധ നാഥാ
- സ്തുതി സ്തുതി നിനക്കേ എന്നും
- ഭൂരസമാന സമാർന്നിടും പെർഗമോ

