Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ഇത്രത്തോളമെന്നെ കൊണ്ടു വന്നി

ഇത്രത്തോളമെന്നെ കൊണ്ടുവന്നിടുവാൻഞാനും എൻ കുടുംബവും എന്തുള്ളുഇത്ര നന്മകൾ ഞങ്ങൾ അനുഭവിപ്പാൻഎന്തുള്ളു യോഗ്യത നിൻ മുമ്പിൽഇത്രത്തോളമെന്നെ ആഴമായ് സ്നേഹിപ്പാൻഞാനും എൻ കുടുംബവും എന്തുള്ളുഇത്ര ശ്രേഷ്ഠമായതെല്ലാം തന്നീടുവാൻഎന്തുള്ളു യോഗ്യത നിൻ മുമ്പിൽഇത്രത്തോളമെന്‍റെ ഭാവിയെ കരുതാൻഞാനും എൻ കുടുംബവും എന്തുള്ളുഇത്രത്തോളമെന്നെ അത്ഭുതമാക്കുവാൻഎന്തുള്ളു യോഗ്യത നിൻ മുമ്പിൽഇത്രത്തോളം എന്നെ ധന്യനായിതീർക്കുവാൻഞാനും എൻ കുടുംബവും എന്തുള്ളുഇത്രത്തോളമെന്നെ കാത്തു സൂക്ഷിക്കുവാൻഎന്തുള്ളു യോഗ്യത നിൻ മുമ്പിൽ

Read More 

ഇത്രത്തോളം ജയം തന്ന ദൈവത്തിനു

ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രംഇതുവരെ കരുതിയ രക്ഷകനു സ്തോത്രം (2)ഇനിയും കൃപതോന്നി കരുതിടണേഇനിയും നടത്തണേ തിരുഹിതംപോൽ (2)നിന്നതല്ല നാം ദൈവം നമ്മെ നിർത്തിയതാംനേടിയതല്ല ദൈവം എല്ലാം തന്നതല്ലേനടത്തിയ വിധങ്ങൾ ഓർത്തിടുമ്പോൾ നന്ദിയോടെ നാഥനു സ്തുതി പാടിടാംസാദ്ധ്യതകളോ അസ്തമിച്ചു പോയപ്പോൾസോദരങ്ങളോ അകന്നങ്ങു മാറിയപ്പോൾ (2)സ്നേഹം തന്നു വീണ്ടെടുത്ത യേശുനാഥൻസകലത്തിലും ജയം തന്നുവല്ലോ (2)ഉയർത്തില്ലെന്ന് ശത്രുഗണം വാദിക്കുമ്പോൾതകർക്കുമെന്ന് ഭീതിയും മുഴക്കിടുമ്പോൾ (2)പ്രവൃത്തിയിൽ വലിയവൻ യേശുനാഥൻക്യപ നൽകും ജയഘോഷമുയർത്തീടുവാൻ(2)

Read More 

ഇത്രത്തോളം കൊണ്ടുവരുവാൻ

ഇത്രത്തോളം കൊണ്ടുവരുവാൻഇത്ര നന്മകൾ അനുഭവിപ്പാൻഎന്തുള്ളേഴയും എൻ ഗൃഹവുംഎല്ലാം നിൻ ദയ ഒന്നു നാഥാപാടും ഞാൻ ജീവനുള്ളൊരു കാലത്തോളംകർത്താവേ നീ എന്നെ സ്നേഹിച്ചപാലിച്ച കൃപ വർണ്ണിക്കും ഞാൻഏതുമില്ലേയെൻ കാലങ്ങളിൽഎല്ലാം ഉള്ളവൻ പോൽ ജീവിപ്പാൻപറഞ്ഞു തീരാ ദാനങ്ങളാൽപോഷിപ്പിച്ചോനു സ്തോത്രം ആമേൻവീഴാതെ വണ്ണം കാവൽ ചെയ്തുതന്‍റെ മഹിമാ സന്നിധിയിലെന്നെആനന്ദത്തോടെ നിർത്തിടുവാൻശക്തനായോനു മഹത്വം ആമേൻ

Read More 

ഇത്രത്തോളം നടത്തിയ ദൈവമേ

ഇത്രത്തോളം നടത്തിയ ദൈവമേഇനിയും നടത്തിടുവാൻ ശക്തനെഇദ്ധരയിൽ നന്ദിയോടെന്നെന്നുംനിന്നെ വാഴ്ത്തിപ്പാടും ഞാൻമരുയാത്രയിൽ ഞാൻ മരുപ്പച്ച തേടിമാറത്തടിച്ച നേരംമന്നതന്നു പോഷിപ്പിച്ച ജീവ നാഥനെവാഴ്ത്തിപ്പാടിടും ഞാൻപാപത്താൽ മുറിവേറ്റു പാതയിൽ വീണപ്പോൾപാലിപ്പാൻ വന്നവനെഎൻ ജീവ കാലമെല്ലാം നിൻ മഹൽ സ് നേഹത്തെവാഴ്ത്തിപ്പാടിടും ഞാൻസ്വർഗീയ നാടതിൽ ഭക്തരെ ചേർക്കുവാൻവേഗം വരുന്നവനെഇത്ര വലിയ രക്ഷ തന്ന ഇമ്മാനുവേലെവാഴ്ത്തിപ്പാടിടും ഞാൻ

Read More 

ഇത്രത്തോളം നടത്തിയോനെ ഇനി

ഇത്രത്തോളം നടത്തിയോനെ ഇനി മേലും നീ നടത്തും നിനക്കായ് ഞാൻ കാത്തിരിക്കും എന്നെ നീ ഒരുനാളും കൈവിടില്ലഈ മരുവിൽ ഞാൻ ഒരു വഴി കാണുന്നില്ല എന്‍റെ ചിന്തയിൽ എന്തെന്നും അറിയുന്നില്ല എന്‍റെ കരങ്ങളിൽ ഒന്നും ഞാൻ കരുതീട്ടില്ല എങ്കിലും എന്നെ നടത്തും ജയത്തോടെ നീ നടത്തും അബ്രഹാമിന്‍റെ ദൈവം നീ ഇസഹാക്കിന്‍റെ ദൈവം നീ യാക്കോബിൻറെ ദൈവം നീ എന്നും എന്‍റെ ദൈവം നീ ഈ യാത്രയിൽ ഇന്നു ഞാൻ ഏകനല്ല കൊടും കാട്ടിലും ഇന്നും ഞാൻ […]

Read More 

ഇത്രത്തോളം യഹോവ സഹായിച്ചു

ഇത്രത്തോളം യഹോവ സഹായിച്ചുഇത്രത്തോളം ദൈവമെന്നെ നടത്തിഒന്നുമില്ലായ്കയിൽ നിന്നെന്നെ ഉയർത്തിഇത്രത്തോളം യഹോവ സഹായിച്ചുഹാഗാറിനെപ്പോലെ ഞാൻ കരഞ്ഞപ്പോൾയാക്കോബിനെപ്പോലെ ഞാനലഞ്ഞപ്പോൾമരുഭൂമിയിലെനിക്കു ജീവജലം തന്നെന്നെഇത്രത്തോളം യഹോവ സഹായിച്ചു;-ഏകനായ് നിന്ദ്യനായ് പരദേശിയായ്നാടും വീടും വിട്ടു ഞാനലഞ്ഞപ്പോൾസ്വന്തവീട്ടിൽ ചേർത്തുകൊള്ളാമെന്നുരച്ച നാഥനെഇത്രത്തോളം യഹോവ സഹായിച്ചു;-കണ്ണുനീരും ദുഃഖവും നിരാശയുംപൂർണ്ണമായ്‌ നീങ്ങിടും ദിനംവരുംഅന്നുപാടും ദൂതർമദ്ധ്യേ ആർത്തു പാടും ശുദ്ധരുംഇത്രത്തോളം യഹോവ സഹായിച്ചു;-

Read More 

ഇത്രയേറെ സ്നേഹിക്കുവാൻ

ഇത്രയേറെ സ്നേഹിക്കുവാൻഞാനെന്തുള്ളു എൻ ദൈവമേഇത്രയേറെ കരുതീടുവാൻഞാനെന്തുള്ളു എൻ നാഥനെ(2)നിന്‍റെ സ്നേഹമെത്രയോ അവർണ്ണനീയംനിൻ ദയയോ എന്നുമുള്ളത്(2)നന്ദി കൊണ്ടെന്നുള്ളം നിറഞ്ഞീടുന്നേവർണ്ണിപ്പാനസാധ്യമേ(2);-നിന്‍റെ നാമം എത്രയോ അവർണ്ണനീയംനിൻ കൃപയോ എന്നുമുള്ളത്(2)നിൻ സ്നേഹമോർക്കുമ്പോൾ മിഴിനിറയുംവർണ്ണിപ്പാനസാധ്യമേ(2);-

Read More 

ഇന്നയോളം എന്നെ നടത്തി

ഇന്നയോളം എന്നെ നടത്തിഇന്നയോളം എന്നെ പുലർത്തിഎന്‍റെ യേശു എത്ര നല്ലവൻഅവൻ എന്നെന്നും മതിയായവൻഎന്‍റെ പാപ ഭാരമെല്ലാംതന്‍റെ ചുമലിൽ ഏറ്റുകൊണ്ട്എനിക്കായ് കുരിശിൽ മരിച്ചുഎന്‍റെ യേശു എത്ര നല്ലവൻഎന്‍റെ ആവശ്യങ്ങളറിഞ്ഞ്ആകാശത്തിൻ കിളിവാതിൽ തുറന്ന്എല്ലാം സമൃദ്ധിയായ് നൽകിടുന്നഎന്‍റെ യേശു എത്ര നല്ലവൻരോഗ ശയ്യയിലെനിക്കു വൈദ്യൻശോക വേളയിലാശ്വാസകൻകൊടും വെയിലതിൽ തണലുമവൻഎന്‍റെ യേശു എത്ര വല്ലഭൻ:-മനോഭാരത്താലലഞ്ഞ്മനോവേദനയാൽ നിറഞ്ഞ്മനമുരുകി ഞാൻ കരഞ്ഞിടുമ്പോൾഎന്‍റെ യേശു എത്ര നല്ലവൻ:-ഒരുനാളും കൈവിടില്ലഒരുനാളും ഉപേക്ഷിക്കില്ലഒരു നാളും മറക്കുകില്ലഎന്‍റെ യേശു എത്ര വിശ്വസ്തൻ;-എന്‍റെ യേശു വന്നിടുമ്പോൾതിരുമാർവ്വോടണഞ്ഞിടും ഞാൻപോയപോൽ താൻ വേഗം വരുംഎന്‍റെ യേശു […]

Read More 

ഇന്നയോളം തുണച്ചോനെ ഇനിയും

ഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക ഇഹ ദുഃഖരക്ഷയും നീ ഈയെൻ നിത്യഗൃഹംനിൻ സിംഹാസന നിഴലിൽ നിൻ ശുദ്ധർ പാർക്കുന്നു നിൻ ഭുജം മതിയവർക്കു നിർഭയം വസിപ്പാൻപർവ്വതങ്ങൾ നടുംമുമ്പേ പണ്ടു ഭൂമിയേക്കാൾ പരനെ നീ അനാദിയായ് പാർക്കുന്നല്ലോ സദാ ആയിരം വർഷം നിനക്ക് ആകുന്നിന്നലെപ്പോൽ ആദിത്യോദയമുമ്പിലെ അൽപ്പയാമം പോലെ നിത്യനദിപോലെ കാലം നിത്യം തൻമക്കളെ നിത്യത്വം പൂകിപ്പിക്കുന്നു നിദ്രപോലെയത്രേഇന്നയോളം തുണച്ചോനെ ഇനിയും തുണയ്ക്ക ഇഹം വിട്ടു പിരിയുമ്പോൾ ഈയെൻ നിത്യഗൃഹം

Read More 

ഇന്നി ദമ്പതികൾക്കു ശുഭം നൽകീ

പല്ലവിഇന്നി ദമ്പതികൾക്കു ശുഭം-നൽകീടുവതിന്നായ് സദയം-ക്ഷണംഅനുപല്ലവിവന്നരുൾ കല്യാണമന്ദിരത്തിൽ പരമോന്നത ദൈവസുതാ!ചരണങ്ങൾകാനാവൂരിൽ കല്യാണത്തിന്നു പാനദ്രവ്യം കുറഞ്ഞതിനാൽ-ഉടൻജ്ഞാനശിഖാമണി-മാനവ-സ്നേഹിതൻ സാനന്ദം നൽകിയപോൽ;-ആറുകൽഭരണികളിലെ-നിറച്ചപുതുവീഞ്ഞുപോലെ-ഇപ്പോൾനിറയ്ക്കണം നിന്‍റെ പരമാത്മാവിനെ കരുണയോടിവർമേൽ;-സ്വന്തജീവനേയും വെടിഞ്ഞു – ഹന്ത കുരിശതിൽ പതിഞ്ഞു-ചന്തം ചിന്തും തിരുമേനിനൊന്തുനുറുങ്ങിതൻ കാന്തയെ വീണ്ടവനേ;-മണവാളനനുദിനവും- മണവാട്ടിയെ സ്നേഹിക്കയും- തന്‍റെപ്രാണനാഥന്മുമ്പിൽ താണുജീവിക്കയും വേണം സന്ദേഹമെന്ന്യേ;-മണവാട്ടിയാകുമിവൾ തൻ-മണവാളനെപ്രീതിയോടെ-പ്രതിക്ഷണം ശുശ്രൂഷിക്കും ഗുണമുള്ള നല്ലോരിണയായ് ചേർന്നിരിപ്പാൻ;-ഉലകത്തിലിവർക്കുവരും-പല കഷ്ടനഷ്ടങ്ങളിലും-ഒരുപോലെസഹിച്ചു നിൻ കാലിണയിൻ ഗതിയാലിവരും സുഖിപ്പാൻ;- “അതിമംഗല” എന്ന രീതി

Read More