Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ഇനിമേൽ എനിക്കില്ലോർഭയം

ഇനിമേൽ എനിക്കില്ലോർഭയംവിശ്വാസക്കപ്പലിൽ കാറ്റുകളടിച്ചാൽതിരകൾ മേൽ അലഞ്ഞാൽനാശത്തിൻ പാറമേൽ തട്ടിയിട്ടുടയാതെയേശു എൻ പ്രിയനെ കാണുമേ ഞാൻ കാണുമേ ഞാൻ കാണുമേ ഞാൻ സ്വർഗ്ഗ സീയോൻ പുരി അവിടെയെത്തിയേശു എൻ പ്രിയനെ കാണുമേ ഞാൻഉണ്ടൊരു തിരശീല എന്‍റെ മുമ്പിൽഅതിവിശുദ്ധസ്ഥലം അവിടെയത്രേ എനിക്കു വേണ്ടിവന്നു മരിച്ചപ്രിയൻ എനിക്കൊരു പാർപ്പിടം ഒരുക്കാൻ പോയിപരിശുദ്ധനേ പരിശുദ്ധനേഎനിക്കുവേണ്ടി വന്നു മരിച്ച പ്രിയൻഎനിക്കൊരു പാർപ്പിടും ഒരുക്കാൻ പോയിശോധന വളരെയുണ്ടെനിക്കു നാഥാപരി-ശോധന നാൾക്കുനാൾ പുതുക്കുന്നപ്പാപാർസിദേശ പ്രഭു തടസ്സം ചെയ്വാൻ ഒരുനിമിഷം വിടാതെ അങ്ങണയുന്നഹോ!പോക സാത്താൻ പോക സാത്താൻ ഇരുട്ടിന്‍റെ […]

Read More 

ഇനിയും കൃപ ഒഴുകി വരും ഈ

ഇനിയും കൃപ ഒഴുകി വരുംഈ വീഥിയിൽ യേശു വരുംഇരുകണ്ണാൽ നാം കാണുംഒരു വീട്ടിൽ നാം ചേരുംമിഴി നീരും കനവുകളുംപനിനീരിൽ മലരാകുംമിഴിപൂട്ടിയ സോദരങ്ങൾചിരിതുകി ഉയിർ കൊള്ളുംമരുഭൂവിൽ പൂക്കൾ പൂത്തുലയുംഇളംതെന്നൽ മേഞ്ഞുവരും;- ഇനിയുംഅലതല്ലും വാരിധിയിൽതിരമുറിയും വഴിതെളിയുംഅകതാരിൽ വേദനകൾമഴവില്ലായ് വിടപാറുംഅഴലില്ലാതായിരം വത്സരങ്ങൾപറുദീസയിൽ നാം വാഴും;- ഇനിയുംവിലയേറിയ ജീവിതങ്ങൾവിടപറയും വേളകളിൽവഴിപിരിയാതോർമ്മകളിൽവിരഹത്താൽ ഉരുകുമ്പോൾവിലപിക്കും മാനസം തഴുകുമവൻവഴിയരുകിൽ കൂടെ വരും;- ഇനിയും

Read More 

ഇനിയും നിന്നോടു പറ്റിച്ചേരാൻ

ഇനിയും നിന്നോടു പറ്റിച്ചേരാൻആത്മമാരിയാൽ നിറയ്ക്കആദ്യസ്നേഹം എന്നിൽ പകർന്നുഅത്ഭുതസൃഷ്ടിയായ് അലങ്കരിക്കനല്ലമുന്തിരിവള്ളിയായ്നിന്നിൽ ചേർന്നു ജീവിക്കുവാൻഅധികം ഞാൻ ഫലം തരുവാൻചെത്തിയെന്നെ പണിയണമേ;-ബലഹീനനെൻ സവിധെതരുന്നീ ബലം നല്കിടാൻഫലങ്ങൾ ഞാൻ തന്നീടുവാൻപുതുവീഞ്ഞ് പകരണമെ;-

Read More 

ഇന്നലകളിലെന്നെ നടത്തിയ

ഇന്നെലകളിലെന്നെ നടത്തിയ ദൈവംഇന്നോളം കരുതിയ താതൻ തൻ സ്നേഹംഇനിയും നടത്തുവാൻ മതിയായതാൽഇഹത്തിലാധികൾക്കിടയില്ലഹോ(2)കരുതുന്നവൻ എന്നെ കാക്കുന്നവൻകരുമനയിലും എന്നെ പുലർത്തുന്നവൻകരം പിടിക്കുന്നവൻ കൂടെയുള്ളതാൽകലങ്ങുകയില്ല കൃപ അനുഭവിക്കാംഇടറിപ്പോയാലും ഈ ഇരുൾ വഴിയിൽഇനിയും നടത്തിടും എൻ പ്രിയ ഇടയൻഇല്ലായ്മകൾ ഈശനിൽ അർപ്പിക്കിൽഇരട്ടി ബലമവൻ ഏകും നിശ്ചയം;-പരാ നിൻ സന്നിധൗ നിന്നിടും ഞാനെന്നുംപൂർണ്ണമല്ലാത്ത എൻ പണിയാലല്ലപാപി എനിക്കായ് ചൊരിഞ്ഞതാം നിണത്തിൻപാവന ശക്തിയിൻ യോഗ്യതയിൽ;-നാളയെ നിനക്കുകിൽ അറിയുന്നില്ല ഞാൻനീളുമീ ജീവനിൽ നാളുകളെനാഥനാം തന്നുടെ ജീവനാം വചനംനിർത്തുമീ ഏഴയെ നിർഭയനായ്;-

Read More 

ഇന്നലെകളിൽ എന്‍റെ കരം

ഇന്നലെകളിൽ എന്‍റെ കരം പിടിച്ചോൻഇന്നും നടത്തുവാൻ ശക്തനാം ദൈവം(2)ആവശ്യങ്ങളെല്ലാം അറിഞ്ഞിടുന്നആശ്രിത വത്സലൻ എന്നേശുവെ(2)വേദനകൾ പാരിൽ ഏറിടുന്നേനീറുന്നെൻ മാനസം അനുദിനവും(2)സ്വാന്ത്വനം ഏകുവാൻ എൻ പ്രിയനെവനമേഘത്തിൽ നീ എഴുന്നള്ളണെ(2);- ഇന്നലെ…ഉറവുകൾ ഓരോന്നായ് അടഞ്ഞിടുമ്പോൾവറ്റിപ്പോകാത്ത നദി മുന്നിൽ കാണുന്നേ(2)ഇലവടി പോകാത്ത വൃക്ഷത്തെപ്പോലെപരനായ് ഉലകിൽ വളർന്നിടുക(2);- ഇന്നലെ…കടലിന്മേൽ നടകൊണ്ട എന്‍റെ നാഥാഅഗ്നിയിൽ എനിക്കായ് നീ വെളിപ്പെട്ടല്ലോ(2)നീട്ടണെ കൃപയുടെ കരം ഇന്ന്നിൻ ദാസർ നിന്നിൽ ആനന്ദിപ്പാൻ(2);- ഇന്നലെ…

Read More 

ഇന്നലെയെക്കാൾ അവൻ ഇന്നും

ഇന്നലെയെക്കാൾ അവൻ ഇന്നും നല്ലവൻനാളെയും നടത്താനും മതിയായവൻ (3)ഇന്നയോളം പോറ്റി പുലർത്തിയവൻഅവൻ എന്‍റെ പ്രിയനായകൻ(2)എന്നെ തൻ കരത്തിൽ വഹിച്ചു കാത്തവൻഎന്നെ മറക്കാത്ത നല്ല സ്നേഹിതൻ(2);-എണ്ണമില്ല നന്മകളെ എന്‍റെമേൽ ചൊരിഞ്ഞവനെഎങ്ങനെ ഞാൻ നിന്നെ സ്തുതിക്കാതിരുന്നിടും(2)ആർക്കു രക്ഷിപ്പാനും കഴിയാത്ത പാപത്തിൻകുഴിയിൽ നിന്ന് എന്നെ നീ വീണ്ടെടുത്തു(2)എൻ പ്രിയ സ്നേഹിതരോ ഓടി അകന്നു മാറിപരിഹാസം ചൊല്ലി എന്‍റെ ദുഃഖ വേളയിൽ(2)ഉറപ്പുള്ള പാറയിൽ എന്നെ നിറുത്തിയവൻപരിശുദ്ധനാണവൻ യേശു പരൻ(2)

Read More 

ഇന്നേയോളം ആരും കേൾക്കാത്ത

ഇന്നയോളം ആരും കേൾക്കാത്ത ഇന്നോളം കണ്ണുകണ്ടിട്ടില്ലാത്ത അത്ഭുത നന്മകൾ എനിക്കായി യേശു ഒരുക്കുന്നു (2)വിശ്വാസ… കണ്ണാൽ ഞാൻ കണ്ടിടുന്നുയേശുവിൻ നാമത്തിൽ വിടുതൽ യേശുവിൻ നാമത്തിൽ സൗഖ്യംയേശുവിൻ നാമത്തിൽ അഭിഷേകംയേശുവേ…എന്നെക്കാൾ എൻ നിനവുകൾ നന്നായി അറിഞ്ഞീടുന്ന യേശുവുള്ളപ്പോൾ മനമേ ഭയമെന്തിന്വാഗ്ദത്തം പാലിച്ചീടുന്ന വാക്കു മാറാത്തവൻ യേശുവുള്ളപ്പോൾ ചഞ്ചലം ഇനി എന്തിനു ഞാനും എനിക്കുള്ളതെല്ലാം നിൻ ദാനമല്ലോ പ്രിയാ, ഇനി നീ മതി;- യേശുവിൻ…തളരാതെ കഷ്ട്ടങ്ങളിലും കൃപയാൽ നിന്നീടുവാൻ ബലം തരിക നാഥനെനയിക്കുക എൻ യേശുവേ ക്രൂശിലായി സഹിച്ചതോർത്താൽ എന്നെ […]

Read More 

ഈ ധരിത്രിയിൽ എന്നെ

ഈ ധരിത്രിയിൽ എന്നെ പരിപാലിപ്പാൻ പരൻഅരികിലുണ്ടെന്നും പിരിഞ്ഞിടാതെഎൻ ബലവുമവലബവും താൻസങ്കേതവുമെന്‍റെ കോട്ടയുമേആകയാൽ ഞാൻ ധൈര്യമോടെഹാ എന്നും പാർക്കുന്നവൻ മറവിൽ;-താവക പാലനമീയുലകിൽരാവിലും പകലിലും നൽകിയെന്നെകാവൽ ചെയ്തു കാക്കും മരു-പ്രവാസം തീരുന്നതുവരെയും;-തന്നിടുമഖിലവുമെന്നിടയൻഅന്നന്നുവേണ്ടതെന്തെന്നറിഞ്ഞ്സാന്ത്വനപ്രദായകമാംതൻതൂമൊഴിയെൻ വിനയകറ്റും;-ക്രൂശിലോളമെന്നെ സ്നേഹിച്ചതാൽനിത്യതയിൽ ചെന്നു ചേരുവോളംതന്‍റെ സ്നേഹമെന്നിലെന്നുംകുറഞ്ഞിടാതെ തുടർന്നിടുമേ;-ദൈവീക ചിന്തകളാലെ ഹ്യതിമോദമിയന്നു നിരാമയനായ്ഹല്ലേലുയ്യ പാടി നിത്യംപ്രത്യാശയോടെ വസിച്ചിടും ഞാൻ;-

Read More 

ഈ ഗേഹം വിട്ടുപോകിലും ഈ ദേഹം

ഈ ഗേഹം വിട്ടുപോകിലുംഈ ദേഹം കെട്ടുപോകിലും കർത്തൻ കാഹളനാദത്തിൽഒത്തു ചേർന്നിടും നാമിനിവിൺഗേഹം പൂകിടുമന്നുവിൺദേഹം ഏകിടുമന്നു;- കർത്തൻ..കൂട്ടുകാർ പിരിഞ്ഞിടുംവീട്ടുകാർ കരഞ്ഞിടും;- കർത്തൻ..വേണ്ട ദുഃഖം തെല്ലുമേഉണ്ടു പ്രത്യാശയിൻ ദിനം;- കർത്തൻ..കഷ്ടം ദുഃഖം മരണവും മാറിപോയിടുമന്ന്;- കർത്തൻ..കോടാകോടി ശുദ്ധരായി പ്രിയൻകൂടെ വാഴുവാൻ;- കർത്തൻ..

Read More 

ഈ ലോക ജീവിതത്തിൽ വൻ

ഈ ലോകജീവിതത്തിൽവൻ ശോധന നേരിടുമ്പോൾകരുയുകയില്ലിനി തളരുകയില്ലിനിജയാളിയാണല്ലോ-ഞാൻരോഗത്തിനെൻമേൽ കാര്യമില്ലശാപത്തിനെൻമേൽ ജയവുമില്ലക്രൂശിലെൻ യേശു ഇതെല്ലാം വഹിച്ചതാൽജയാളിയാണല്ലോ-ഞാൻ;-എൻമേലോ ഇനി എൻ ഭവനത്തിലോസാത്താന്യ തന്ത്രങ്ങൾ വിജയിക്കയില്ലക്രൂശിലെൻ യേശു ഇതെല്ലാം സഹിച്ചതാൽജയാളിയാണല്ലോ-ഞാൻ;-

Read More