About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ഹാലേലുയ്യാ രക്തത്താൽ ജയം
ഹാലേലുയ്യാ രക്തത്താൽ ജയം ജയംയേശുവിൻ രക്തത്താൽ ജയം ജയം ജയംഎന്‍റെ സൗഖ്യദായകൻ യഹോവറാഫയാകയാൽഒന്നുമേ ഭയന്നിടാതെ പോയിടുംരോഗഭീതിയില്ലിനി രക്തമെന്‍റെ കോട്ടയായ്നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാകരുതിടാമെന്നേറ്റവൻ യഹോവ-യിരെ ആകയാൽവരുവതൊന്നിലും ഭയപ്പെടില്ല ഞാൻകരുതിടുമെനിക്കവൻ വേണ്ടതെല്ലാം അനുദിനംനിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാഇതുവരെ നടത്തിയോൻ ഏബനേസറാകയാൽയഹോവ-ശമ്മ കൂടെയെന്നുമുള്ളതാൽ കൊടിയുയർത്തും ശത്രുവിൻ മുമ്പിൽ യഹോവ-നിസ്സി നിർഭയം നിരാമയം വസിക്കും ഞാൻ;- ഹല്ലേലുയ്യാസർവ്വശക്തനായവൻ യഹോവ-എലോഹീമവൻസർവ്വ മുഴങ്കാലും മടങ്ങിടുമേ സർവ്വ നാവുമേകമായ് ഏറ്റുചൊല്ലുമേയവൻ സർവ്വരാലും വന്ദിതൻ മഹോന്നതൻ;- ഹല്ലേലുയ്യാ
Read Moreഹല്ലേലുയ്യ സ്തുതി നാൾതോറും
ഹല്ലേലുയ്യാ സ്തുതി നാൾതോറും നാഥനുനന്ദിയാൽ ഞാൻ പാടുമേ (2)നാൾതോറുമെന്‍റെ ഭാരം ചുമക്കുന്ന-നല്ലോരിടയനവൻ (2)ഇന്നലെയുമിന്നും എന്നുമനന്യനായ്- എന്നോടുകൂടെയുള്ളോൻ (2)ഓളങ്ങളേറും ഈവാരിധിയിൽ-പടകു നയിക്കുന്നവൻ (2)കാറ്റും കടലും ശാസിച്ചമർത്തുന്ന-നല്ലോരു സ്യഷ്ടാവവൻ (2)ശത്രുക്കൾ മുൻപാകെ മേശയൊരുക്കുന്ന-നല്ലോരുമിത്രമവൻ (2)ആനന്ദതൈലത്താൽ അഭിഷേകം ചെയ്യുന്ന-സ്വർഗ്ഗീയ രാജാവവൻ (2)രോഗകിടക്കയെ മാറ്റിവിരിക്കുന്ന-നല്ലോരുവൈദ്യനവൻ (2)നിത്യസന്തോഷവും നല്ലപ്രത്യാശയും-നല്കുന്ന നാഥനവൻ (2)വീണ്ടും വരാമെന്നു വാഗ്ദാനം ചെയ്തിട്ടു-പോയൊരു കാന്തനവൻ (2)കാത്തിരിക്കും തന്‍റെ കാന്തയെ ചേർപ്പാൻവേഗം വരുന്നോനവൻ (2)
Read Moreഹല്ലേലൂയ്യാ സ്തുതി പാടിടും ഞാൻ
ഹല്ലേലൂയ്യാ സ്തുതി പാടിടും ഞാൻവൻകൃപയെ എന്നുമോർത്തിടും ഞാൻ(2)പരിശുദ്ധനെ കരുണാനിധിയെസ്തുതികൾക്കെല്ലാം യോഗ്യനായവനെ(2)സകലത്തെയും സൃഷ്ടി ചെയ്തവനെസകലത്തിനും പരിപാലകനെ (2)സകലരിലും പരമോന്നതനെസർവ്വശക്തനും സർവ്വജ്ഞാനിയും നീ (2)കരുണയും ദയയും ഉള്ളവനെമനസ്സലിയുന്ന മഹാപ്രഭുവേ (2)വാത്സല്യത്തോടെന്നെ ചേർത്തവനെമാറാത്ത സ്നേഹം പകർന്നവനെ(2)ആദിയും അന്തവുമായവനെഉറപ്പുള്ള പാറയും കോട്ടയുമേ(2)വഴിയും സത്യവുമായവനെഏകരക്ഷാമാർഗ്ഗമായവനെ(2)ക്രൂശു ചുമന്ന് തളർന്നെനിക്കായ്ഘോരമാം ശിക്ഷയതേറ്റെനിക്കായ്മുൾമുടി ചൂടിയതും എനിക്കായ്ജീവനെ നൽകിയതും എനിക്കായ്;-
Read Moreഹല്ലേലുയ്യ സ്തുതിഗീതം എന്‍റെ
ഹല്ലേലുയ്യ സ്തുതിഗീതം എന്‍റെ നാവിൽ പുതുഗീതംഎല്ലാ നാവും ഏറ്റുപാടും ഹല്ലേലുയ്യ സ്തുതിഗീതം(2)പ്രാർത്ഥനകൾ കേട്ടതിനാൽ യാചന ശ്രവിച്ചതിനാൽഅതിശയമായ് കാത്തതിനാൽ അധികമായി സ്തുതിച്ചീടുക (2)വീണയോടും കിന്നരത്തോടും സ്തോത്രഗീതം പാടിടുവിൻതപ്പിനോടും കുഴലിനോടും കൈത്താളത്തിൻ മേളത്തോടും(2)താഴ്ച്ചയിൽ നമ്മെ ഓർത്തവന് നന്ദി കരേറ്റിടുകവീഴ്ച്ചയിൽ നമ്മെ കാത്തവന് ദിനവും പാടിടുക (2)പരിപാലകൻ മതിയായവൻ പരിഹാരകൻ യേശുവല്ലോകരുതുന്നവൻ കാക്കുന്നവൻ മാറാത്തവൻ യേശുവല്ലോ (2)
Read Moreഹല്ലേലൂയ്യാ ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാഹ… ഹല്ലേലൂയ്യാ ഹ… ഹല്ലേലൂയ്യാThank you JesusThank you Jesus
Read Moreഹേ മരണമേ നിന്‍റെ വിഷമുള്ളവിടെ
ഹേ! മരണമേ! നിന്‍റെ വിഷമുള്ളവിടെ?ഹേ! മരണമേ! നിന്‍റെ വിജയമെവിടെ?പുനരുത്ഥാനവും ജീവനുമാകുന്നഎന്നേശു ഇന്നും ജീവിക്കുന്നുമരണത്തെ ജയിച്ച ജയവീരനായ്എൻ ജീവനാഥൻ ജീവിക്കുന്നു;- ഹേ! മരണമേ…ഗുരുതരമാം രോഗത്താൽ വലഞ്ഞാലുംഞാൻ ഭയപ്പെടുകയില്ലസർവ്വരോഗങ്ങൾക്കും സൗഖ്യദായകനായ്എൻ ജീവനാഥൻ ജീവിക്കുന്നു;- ഹേ! മരണമേഎന്തെല്ലാം ക്ലേശങ്ങൾ ഭാരങ്ങൾ വന്നാലുംഞാൻ ഭാരപ്പെടുകയില്ലഓരോ ഭാരവും ദിനവും വഹിക്കുന്നഎൻ ഭാരവാഹി ജീവിക്കുന്നു;- ഹേ! മരണമേ…എൻ ദേഹം ക്ഷയിച്ചാലും മണ്ണായി തീർന്നാലുംഎൻ പ്രിയൻ എന്നെ കൈവിടില്ലദേഹസന്നിഹിതനായ് സ്വന്തം കണ്ണുകളാൽകാണും കാന്തനെ വിൺതേജസ്സിൽ;- ഹേ! മരണമേ…
Read Moreഹേ രക്ഷയാം ദിവ്യ സ്നേഹകടലേ
ഹേ രക്ഷയാം ദിവ്യ സ്നേഹകടലേക്രിസ്തേശു നൽകും കരുണപുരമേസൗജന്യമായ് ലോകത്തെ വീണ്ടവനെപ്രവാഹമെൻന്മേൽനിൻ പ്രവാഹമെൻന്മേൽ(3)ഒഴുക്കീടേണമേഎൻ പാപം അനേകം കറയധികംഞാൻ വീഴ്ത്തിടും കണ്ണീർ കൈപ്പേറിയതാംവ്യർത്ഥം എൻ കണ്ണീർ രക്തസാഗരമേപ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3) ഒഴുക്കീടേണമേ..പരീക്ഷകളും ഭയവും ഹേതുവായ്എൻ ജീവിതം ഖേദവും ശൂന്യവുമായ്പ്രത്യാശയെനിക്കുണ്ട് നല്ലതിനായ്പ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)ഒഴുക്കീടുമെങ്കിൽകൃപാകടലേ നിന്‍റെ തീരത്തു ഞാൻഅനേകനാൾ ആകാംക്ഷയോടെ നിന്നേമടങ്ങുകിലിന്നിവിടുന്നിനി ഞാൻപ്രവാഹമെൻന്മേൽ നിൻ പ്രവാഹമെൻന്മേൽ(3)ഒഴുക്കാതിരുന്നാൽ
Read Moreഹീന മനുജനന മെടുത്ത യേശുരാജൻ
ഹീനമനുജനനമെടുത്ത യേശുരാജൻ നിൻ സമീപേ നിൽപൂഏറ്റുകൊള്ളവനെ തള്ളാതെകൈകളിൽ കാൽകളിൽ ആണികൾ തറച്ചുമുൾമുടി ചൂടിനാൻ പൊൻശിരസ്സതിൻന്മേൽനിന്ദയും ദുഷിയും പീഡയും സഹിച്ചുദിവ്യമാം രുധിരം ചൊരിഞ്ഞു നിനക്കായ്കരുണയായ് നിന്നെ വിളിച്ചിടുന്നു;-തല ചായ്ക്കുവാൻ സ്ഥലവുമില്ലാതെദാഹം തീർക്കുവാൻ ജലവുമില്ലാതെആശ്വാസം പറവാൻ ആരും തന്നില്ലാതെഅരുമ രക്ഷകൻ ഏകനായ് മരിച്ചുആ പാടുകൾ നിൻ രക്ഷയ്ക്കേ;-അവൻ മരണത്താൽ സാത്താന്‍റെ തല തകർത്തുതന്‍റെ രക്തത്താൽ പാപക്കറകൾ നീക്കിനിന്‍റെ വ്യാധിയും വേദനയും നീക്കുവാൻനിന്‍റെ ശാപത്തിൽ നിന്നു വിടുതൽ നൽകാൻകുരിശിൽ ജയിച്ചെല്ലാറ്റെയും;-മായാലോകത്തെ തെല്ലുമേ നമ്പാതെമാനവമാനസം ആകവേ മാറുമേമാറാത്ത ദേവനെ സ്നേഹിച്ചീടുന്നെങ്കിൽനിത്യമാം സന്തോഷം പ്രാപിച്ചാനന്ദിക്കാംആശയോടു […]
Read Moreഹൃദയം നുറുങ്ങി നിൻ സന്നിധിയിൽ
ഹൃദയം നുറുങ്ങി നിൻ സന്നിധിയിൽവന്നയെൻ യാചനകൾ (2)തകർന്ന എൻ മാനസ്സയാഗങ്ങളിൽനിന്‍റെ പ്രാസാദം നൽകിടുമോ (2)ഞാൻ നിർമ്മലനാകേണ്ടതിന്നുഈസോപ്പു കൊണ്ടു ശുദ്ധീകരിക്ക (2)ഹിമത്തേക്കാൾ വെൺന്മ എന്നിൽ പകർന്നുകഴുകി എൻ ലംഘനങ്ങൾ മറയ്ക്കൂഎൻ നാവു നിൻ നീതിയെ വർണ്ണിക്കും എൻ അധരങ്ങളെ തുറക്കേണമേ (2)എന്നാൽ എൻ നാവു നിന്നെ സ്തുതിക്കുംനിൻ കൃപദാനമല്ലോ എൻ യേശുവേ
Read Moreഹൃദയം തകർന്നു ഞാൻ നിൻ
ഹൃദയം തകർന്നു ഞാൻ നിൻ സന്നിധിയിൽ വന്നിടുന്നെന്‍റെ പ്രിയാആശ്വസം നീ മാത്രമല്ലോ സങ്കേതം നീ മാത്രമല്ലോനീ താങ്ങി നടത്തിടുമല്ലോ എൻ കണ്ണുനീർ തുടച്ചിടുമല്ലോമേഘത്തിൽ യേശു താൻ വന്ന് എന്നെയും ചേർത്തിടുമന്ന്ദു:ഖങ്ങൾ മറന്നു ഞാനന്ന് സ്തുതിച്ചിടും നാഥനെ അന്ന്
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കിരീടം നിന്‍റെ കാൽക്കൽ വയ്ക്കുന്നു
- യേശുവിൻ പാദത്തിൽ എൻ കണ്ണീർ
- സ്വർഗ്ഗാധി സ്വർഗ്ഗങ്ങൾ അവിടുത്തേത്
- ഞാനവന്റെ മുഖം കാണുമേ
- അസാധ്യമായ് എനിക്കൊന്നുമില്ലാ

