Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

എന്‍റെ ഉറപ്പുള്ള ഗോപുരമായ്

എന്‍റെ ഉറപ്പുള്ള ഗോപുരമായ് എന്നെ കാത്തിടും ദൈവം നീയേ ശക്ടിയും ബലവും നിറഞ്ഞവനേ മഹിമയിന്നുറവിടമേ ആരാധിക്കുന്നിതാ ഞാൻ (2) ആരാധിക്കുന്നിതാ ഞാൻ (2) തന്‍റെ ചിറകുകളിൻ നിഴലിൽ ഞാൻ എന്നെന്നും ആനന്ദിക്കും പരിശുദ്ധനാമെൻ പരിപാലകൻ സ്തുതികൾക്കു യോഗ്യനവൻ;- ആരാധി… എന്‍റെ ബലഹീന വേളകളിൽ നിന്‍റെ ക്യപനെനിക്കേകിടുന്നു യേശു എന്‍റെ ബലമാകയാൽ തെല്ലും ഞാൻ ഭയപ്പെടില്ല;- ആരാധി.. എന്‍റെ ജീവിത നാളുകളിൽ നിന്നെ എന്നെന്നും വാഴ്ത്തീടുമേ നാഥാ നീ ചെയ്ത നന്മകളെ എണ്ണി എണ്ണി സ്തുതിച്ചീടുമേ;- ആരാധി…

Read More 

എന്‍റെ വായിൽ പുതുപാട്ടു പ്രിയൻ

എന്‍റെ വായിൽ പുതുപാട്ടു പ്രിയൻ തരുന്നുഎന്‍റെ ഉള്ളം സ്നേഹത്താൽ നിറയുന്നുഎന്‍റെ രക്ഷകൻ വേഗത്തിൽ വരുമെഎന്‍റെ ആകുലങ്ങൾ അന്നുതീരുമെ!ഞാൻ നവ്യഗാനം അന്നു പാടുമെആനന്ദം ആ ആനന്ദം ആനന്ദംആത്മനാഥനോടു എന്‍റെ വാസമാനന്ദംഇക്ഷിതിയിൽ ഇമ്പമെനിക്കൊന്നും വേണ്ടായെരക്ഷകനാം യേശുവിൻ സാന്നിധ്യം മതിയെഅക്ഷയതയെ പ്രാപിച്ചു പറക്കുമെഅക്ഷണത്തിൽ പ്രിയൻ എന്നെ ചേർക്കുമെഹാ! എന്‍റെ ഭാഗ്യം ആർക്കു വർണ്ണിക്കാം;-ലാക്കു നോക്കി ഞാൻ എന്‍റെ ഓട്ടം ഓടുന്നുലാഭമായതെല്ലാം ഞാൻ വെറുത്തു തള്ളുന്നുലഭിക്കും നിശ്ചയം വിരുതു ഞാൻ പ്രാപിക്കുംഹാ! ലക്ഷോപലക്ഷം ദൂതർ മുമ്പാകെഞാൻ ജീവകിരീടം അന്നു ചൂടുമേ;-വീണ വാദ്യക്കാരെയും ഞാൻ […]

Read More 

എന്‍റെ വിശ്വാസ കപ്പലിൽ വൻ

എന്‍റെ വിശ്വാസ കപ്പലിൽ വൻ തിരമാലകൾഒന്നൊന്നായി ആഞ്ഞടിക്കിൽഎന്‍റെ പ്രാണപ്രിയനെന്‍റെ കൂടെയുണ്ടാകയാൽ ആകുലമില്ലെനിക്ക് ഞാൻ ഭയന്നു കേണതാം വേളകളിൽഎന്നോടരുളിചെയ്തുനീ ഭയപ്പെടെണ്ട ഞാനുണ്ട് കൂടെഞാൻ നിന്നെ വീണ്ടെടുത്തോൻഞാൻ ഭ്രമിച്ചു നോക്കിയ വേളകളിൽഎന്നോടരുളിചെയ്തുനീ ഭ്രമിച്ചു നോക്കേണ്ട ഞാൻ നിന്‍റെ ദൈവംഞാൻ നിന്‍റെ സഹായകൻഞാൻ സഹായമില്ലാതെ കരഞ്ഞ നേരംഎന്നോടരുളിചെയതുഎന്‍റെ നീതിയുള്ള കരത്താൽ ഞാൻ നിന്നെ താങ്ങുംഞാൻ നിന്നെ ബലപ്പെടുത്തും

Read More 

എന്‍റെ യേശു എനിക്കു നല്ലവൻ

എന്‍റെ യേശു എനിക്കു നല്ലവൻഅവനെന്നെന്നും മതിയായവൻ ആപത്തിൽ രോഗത്തിൽ വൻപ്രയാസങ്ങളിൽമനമേ അവൻ മതിയായവൻകാൽവറി മലമേൽക്കയറിമുൾമുടി ശിരസ്സിൽ വഹിച്ചു-എന്‍റെവേദന സർവ്വവും നീക്കി എന്നിൽപുതുജീവൻ പകർന്നവനാം;-അവനാദ്യനും അന്ത്യനുമേദിവ്യസ്നേഹത്തിൻ ഉറവിടമേപതിനായിരത്തിലതിശ്രേഷ്ഠനവൻസ്തുത്യനാം വന്ദ്യനാം നായകൻ;-മരുഭൂയാത്ര അതികഠിനംപ്രതികൂലങ്ങളനുനിമിഷംപകൽ മേഘസ്തംഭം രാത്രി അഗ്നിത്തൂണായ്എന്നെ അനുദിനം വഴി നടത്തും;-എന്‍റെ ക്ലേശമെല്ലാം നീങ്ങിപ്പോംകണ്ണുനീരെല്ലാം തുടച്ചിടുമേഅവൻ രാജാവായ് വാനിൽ വെളിപ്പെടുമ്പോൾഞാൻ അവനിടം പറന്നുയരും;-

Read More 

എന്‍റെ യേശു എനിക്കു സഹായി

എന്‍റെ യേശു എനിക്കു സഹായി എന്‍റെ യേശു എനിക്കെന്നും തുണയായ് എനിക്കോടി അണയാൻ എല്ലാം പറയാൻ അവനൊരു നല്ല സങ്കേതം (2) ഞാനവന്‍റെ അരുകിൽ ചെല്ലും എൻ സങ്കടങ്ങൾ ഏങ്ങി പറയും അവനെന്‍റെ യാചനകൾക്ക് ഉത്തരം നൽകി തന്നിടും (2);- എന്‍റെ… അവനെന്‍റെ ഉപനിധിയായ് അന്ത്യത്തോളം കൂടെയുള്ള താൽ എന്‍റെ വിശ്വാസം കുറയുകില്ല വാഗ്ദത്തം പ്രാപിച്ചിടും ഞാൻ (2);- എന്‍റെ…

Read More 

എന്‍റെ യേശു ജയിച്ചവൻ

എന്‍റെ യേശു ജയിച്ചവൻ ലോകത്തെ ജയിച്ചവൻ (2)ഇന്നും അവന്‍റെ ശക്തി എന്നിൽ ഉണ്ടല്ലോ (2)ഹല്ലേലൂയ്യാ ഹല്ലേലൂയ്യാഹല്ലേലൂയ്യാ ഹല്ലേലൂയ്യാ (2)എന്‍റെ യേശു ജയിച്ചവൻ മരണത്തെ ജയിച്ചവൻ (2)ഇന്നും അവന്‍റെ അഭിഷേകം എന്നിൽ ഉണ്ടല്ലോ (2)

Read More 

എന്‍റെ യേശു മതിയായവൻ

എന്‍റെ യേശു മതിയായവൻ ആപത്തിലും രോഗത്തിലും (2) വൻ പ്രയാസങ്ങൾ നേരിടുമ്പോൾ എന്‍റെ യേശു മതിയായവൻ (2) കൂട്ടുകാർ നിന്നെ തള്ളിടുമ്പോൾ ഉറ്റവർ നിന്നെ നിന്ദിക്കുമ്പോൾ (2) വചനം തന്നെ ആശ്വസിപ്പിക്കും എന്‍റെ യേശു മതിയായവൻ (2) ജീവിത നൗക മുങ്ങിടുമ്പോൾ ഭാരത്താൽ ഹൃദയം തകരുമ്പോൾ (2) കാറ്റിനെ അമർത്തി ശാന്തത നല്കും എന്‍റെ യേശു മതിയായവൻ (2) ഇരുളേറും ജീവിത പാതയിൽ ചെങ്കടൽ മുമ്പിൽ ആർത്തിടുമ്പോൾ (2) യിസായേലിൻ ദൈവം പരിപാലകൻ ശത്രു-കൈയ്യിൽ ഏല്പ്പിക്കില്ല (2) […]

Read More 

എന്‍റെപുരയ്ക്കകത്തു വരാൻ

എന്‍റെ പുരയ്ക്കകത്തു വരാൻ ഞാൻ പോരാത്തവനാണേ എന്റെ കൂടൊന്നിരിപ്പാനും ഞാൻ പോരാത്തവനാണേ ഒരു വാക്കു മതി എനിക്കതു മതിയേ ഒരു വാക്കു മതി എനിക്കതു മതിയേ അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേ എൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽ നീ പറഞ്ഞാൽ ദീനം മാറും നീ പറഞ്ഞാൽ മരണം മാറും യേശുവേ നീ പറഞ്ഞാൽ മാറാത്തതെന്തുള്ളൂ ഒരു […]

Read More 

എന്‍റെ നാവിൽ നവഗാനം

എന്‍റെ നാവിൽ നവ ഗാനംഎന്‍റെ നാഥൻ തരുന്നല്ലോആമോദാലെന്നുമേ അവനെ ഞാൻ പാടുമേഉയിരുള്ള നാൾ വരെയും ഹല്ലേലുയ്യാഎന്നെ തേടി മന്നിൽ വന്നു സ്വന്തജീവൻ തന്നവൻ ഒന്നിനാലുമേഴയെന്നെ കൈവിടാത്തവൻപാപച്ചേറ്റിലാണ്ടിരുന്നയെന്നെ വീണ്ടെടുത്തല്ലോപാപമെല്ലാം പോക്കിയെന്നെ ശുദ്ധി ചെയ്തല്ലോഇല്ല ഭീതിയെന്നിലിന്നുമെത്ര മോദമുള്ളത്തിൽ നല്ല നാഥനേശുവിന്‍റെ പാത വന്നതാൽഹല്ലെലുയ്യാ സ്തോത്രഗീതം പാടി വാഴ്ത്തുമേശുവേ എല്ലാക്കാലം നന്ദിയോടെ എന്‍റെ നാളെല്ലാം

Read More 

എന്‍റെ നവിൽ പുതു പാട്ട്

എന്‍റെ നവിൽ പുതു പാട്ട്യേശു രാജൻ തരുന്നിതാആനന്ദത്തോടെ ഞാൻ പാടി സ്തുതിച്ചിടുംജീവനുള്ള കാലമെല്ലാം-ഹല്ലേലുയ്യാപാപാന്ധകാരത്തിൽ ഞാൻ ആണ്ടുപോയപ്പോൾപാതകനാം എന്നെ നാഥൻ വീണ്ടെടുത്തല്ലോ;- ആനന്ദ…ബാധ വ്യാധി പീഡകളാൽ ഞാൻ വലഞ്ഞപ്പോൾപാതകാട്ടി ദുഃഖമെല്ലാം പോക്കി രക്ഷിച്ചു;- ആനന്ദ…ചേറ്റിൽ വീണ എന്നെ അവൻ കോരി എടുത്തുനാറ്റമെല്ലാം ജീവ രക്തം കൊണ്ടു മായിച്ചു;- ആനന്ദ…മാതാ പിതാ ഉറ്റ സഖി സർവ്വമേകിയമന്നവനെ എന്നെന്നും ഞാൻ വാഴ്ത്തി സ്തുതിക്കും;- ആനന്ദ…ഇഹലോക പാടു എന്നെ എന്തു ചെയ്തിടുംസ്വർലോക സഖിയെക്കാണാൻ കംക്ഷിച്ചീടുന്നു;- ആനന്ദ…

Read More