About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.പുകഴുവാൻ ഒന്നുമില്ലീ ധരണിയിൽ
പുകഴുവാൻ ഒന്നുമില്ലീ ധരണിയിൽ നീയൊഴികെകർത്താവെ നീയാണെന്റെ പുകഴ്ച്ചയപ്പാഅമ്മതൻ ഗർഭം മുതൽ ഇതുവരെ കരുതിയകർത്താവിൻ സ്നേഹത്തെ ഞാൻ പാടി സ്തുതിക്കുംഅനുദിനം കരം പിടിച്ചെന്നെ നടത്തിടുന്നകർത്താവിൻ ദയയെ ഞാൻ വാഴ്ത്തി സ്തുതിക്കും;-രോഗക്കിടിക്കയിൽ വന്നെനിക്കു വൻ സൗഖ്യം തന്നകർത്താവിൻ സ്നേഹത്തെ ഞാൻ പാടി സ്തുതിക്കുംരോഗക്കിടക്ക മാറ്റി പുതുശക്തി ഏകിടുന്ന കർത്താവിൻ കരുണയെ പാടി സ്തുതിക്കും;-ബാശാൻ കൂറ്റന്മാരെന്നെ തകർക്കുവാൻ വന്ന നേരംനൊടിയിടയിൽ ജയം തന്ന കരുതൽ ഓർത്താൽശത്രുവിൻ തല തകർത്ത് മാത്രയിൽ ജയം തന്ന ദൈവത്തിൻ കരുതലിനെ പാടി സ്തുതിക്കും;-
Read Moreപുതിയൊരു പാട്ടൊന്നു പാടുവാൻ
പുതിയൊരു പാട്ടൊന്നു പാടുവാൻ എൻ നാവിൽ തന്ന മഹാദൈവമേ(2)ക്രിസ്തുവാം പാറമേൽ എന്നേ നിറുത്തി എന്റെ ഗമനത്തെ സ്ഥിരമാക്കി..1 നാശകരമായ പാപക്കുഴിയിലെ കുഴഞ്ഞ ചേറ്റിൽ നിന്നും… (2)കാരുണ്യവാനും ദയവാനുമായോനെ കൃപയാൽ നീ വീണ്ടെടുത്തൂ..2 നിലവിളിയോടെ ഞാൻ കാത്തിരുന്നു എന്റെ രക്ഷകൻ യേശുവിനേ (2)കേട്ടെന്റെ രോദനം തേടിവന്നെന്നെ തൻ മാർവ്വോടു ചേർത്തുവല്ലോ… 3 എണ്ണിയാൽ തീരാത്ത നന്മകൾ ചെയ്‌വോനെ സകലവും ചമച്ചവനേ…(2)അങ്ങേയ്ക്കു തുല്ല്യനായ് ആരുമില്ലീ-ഭൂവിൽ നീ മാത്രം എന്റെ ദൈവം.. 4 ആത്മാവും ജീവനും ആയ നിൻ വചനമെൻ ഹൃദയത്തിൽ […]
Read Moreപ്രിയനാട്ടിലേക്കുള്ള യാത്ര
പ്രിയനാട്ടിലേക്കുള്ള യാത്ര പ്രിയനേ തേടിയെൻ യാത്ര ഒരുനാളും പിരിയാതെ കൊതിതീരുവോളം ഒന്നായി വാഴുവാനശാ 2ഈ ദുഃഖ സാഗരം എത്രനാളായ് ഞാൻ താണ്ടുന്നു തളരുന്നു തിരയിൽ 2ഇനിയെത്ര ദൂരം മുൻപോട്ടു നീങ്ങണം ആ സ്നേഹതീരം പുൽകാൻ 2ആശാ കിരണംപോൽ നീ പകർന്നേകിയ വിശ്വാസദീപം തെളിച്ചും 2നിൻ നാമ മന്ത്രം ജപിച്ചും നീങ്ങുന്നു നിൻ നാട്ടിൽ എത്തീടുവോളം 2
Read Moreപ്രത്യാശയേറുന്നെ എന്നാശയേറുന്നെ
പ്രത്യാശയേറുന്നെ എന്നാശയേറുന്നെഎൻ പ്രാണ നാഥനെ നിൻ മുഖം കാണുവാൻ പ്രത്യാശയേറുന്നെഎൻ ആശയതാണേ എൻ വാഞ്ചയതാണേഎൻ പ്രാണ നാഥനെ നിൻ മുഖംകാണുവാൻ പ്രത്യാശയേറുന്നെ1 ഏറെയില്ല കാലം ഏറെയില്ലവരവിൻ ധ്വനി കേൾപ്പാൻ സമയമായിമർത്യർ ഭൂമിയിൽ ഭ്രമിച്ചുതുടങ്ങികാന്ത നിൻ വരവിന് എന്തുതാമസം;-2 ഒരുങ്ങിടാം നാം വേഗം ഒരുങ്ങിടാംവിശുദ്ധിയെ തികച്ചു ഒരുങ്ങിടാംകാഹള നാദത്തിങ്കൽ പോയിടും നാമുംകൈവിടപ്പെട്ടു നീ പോയിടല്ലെ;-3 ലോക സംഭവങ്ങൾ വെളിപ്പെടുമ്പോൾലോക നാഥനെ നീ വേഗം വരണേഈറ്റ് നോവുകൾ ആരംഭിച്ചല്ലോഞാനും പ്രീയൻ കൂടെ പോകാറായ്;-
Read Moreപ്രാർത്ഥനക്കായ് തിരുമുമ്പിൽ
പ്രാർത്ഥനക്കായ് തിരുമുമ്പിൽ കൈവണങ്ങുന്നടിയാർതിരുഹിതം പോൽ യാചിപ്പാൻ വരം താ പരമപിതാഅനുഗ്രഹദായകനേവിശ്വാസ സ്ഥിരതരായ് അണഞ്ഞിടും ദാസരിന്മേൽമശിഹായിൻ നാമത്തിൽകുറവെന്യേ കൃപ നൽകി വഴിനടത്തുകരുണകൾക്കുടയവനെവേദാന്ത പൊരുൾ ഗ്രഹിപ്പാൻ തവഹിതം പോൽ മരുവാൻജ്ഞാനത്തിൻ ഉറവുകളെഅടിയരിലനുദിനമരുളണമേഅറിവിൻ വല്ലഭനേതിന്മകളിൽ പതറാതെ നന്മകളിൽ ജയിപ്പാൻകന്മഷങ്ങൾ വിട്ടൊഴിയാൻവിവേചനമരുളുക പരമഗുരോആത്മഫലം വിളങ്ങാൻനിർമ്മലരാം മനമോടെ നിരന്തരം സ്തുതിച്ചിടുവാൻനിർമ്മദരായ് നിലനിൽപ്പാൻനിരുപമസ്നേഹത്തിൽ വസിച്ചിടുവാൻനിഖിലേശാ കൃപ ചൊരിയു
Read Moreപാഴാക്കിടുന്നോ ഈ ജന്മം
പാഴാക്കിടുന്നോ ഈ ജന്മംപാഴ്ലോക ചിന്ത നിറഞ്ഞുആഡംബരത്തിൻ വ്യാമോഹമാർന്നുഅകലുകയോ ദൈവസന്നിധി വിട്ടെന്നുമേ(2)പാവനസ്ഥാനം മറന്നുവെറും പാപിക്കായ് ലോകെ പിറന്നു (2)നമ്മിൽ വരേണ്ടുന്ന ശാപംനല്ല പാലകൻ ഏറ്റില്ലയോ (2)കേഴുമോ പാപങ്ങൾ ഓർത്ത്ഇന്നു കേൾക്കുമോ സ്നേഹമി നാദം (2) സംസാരസാഗരം നീന്തിസത്യദേവനേ കണ്ടെത്തുമോ(2)
Read Moreപോയതുപോൽ തന്നെ വീണ്ടും
പോയതുപോൽ തന്നെ വീണ്ടും വരാമെന്നുഅരുൾചെയ്ത യേശുനാഥനെ അങ്ങേകാത്തു കാത്തേഴ നിൽക്കുന്നെഅങ്ങേ കാത്തു കാത്തേഴ നിൽക്കുന്നെപാപിയെ സ്നേഹിപ്പാനായി സ്വർഗ്ഗമഹിമ വിട്ടുഭൂതലേ വന്ന നാഥനെ അങ്ങേ കാണുവാനാശ ഏറുന്നേയെരുശലേം വീഥി മുതൽ കാൽവറി ഗിരിയോളംകുരിശു ചുമന്ന നാഥനെ അങ്ങേ കാണുവാനാശ ഏറുന്നേകല്ലറയെ തകർത്തു മൂന്നാം ദിനം ഉയിർത്തരാജനെ എന്ന് കാണുമോ ഞാൻ രാജനെ എന്ന് കാണുമോഞങ്ങൾക്കായി വീടു തീർക്കാൻ പോയ എൻ ആത്മ നാഥാഎന്നെന്നേ വീട്ടിൽ ചേർക്കുമോ നാഥാഎന്നെന്നേ വീട്ടിൽ ചേർക്കുമോപാപമില്ലാത്ത നാഥൻ പാപത്താൽ ഏറ്റ –മുറിവെന്നു ഞാൻ നേരിൽ […]
Read Moreപേരില്ലെങ്കിലും പെരുമയില്ലെങ്കിലും
പേരില്ലെങ്കിലും പെരുമയില്ലെങ്കിലും ആത്മാക്കൾ തരേണമേ , ഈ ദേശം തരേണമേ1 നിൻ രക്തത്താൽ എന്നെ കഴുകേണമേ അഭിഷേകത്താൽ എന്നെ നിറയ്ക്കേണമേ (2 ) (പേരില്ലെങ്കിലും)2 നൂറുകോടി ജനങ്ങളുള്ള ഈ ദേശം യേശുവേ കാണട്ടെ (2 ) (പേരില്ലെങ്കിലും)3 നിൻ സ്നേഹത്താൽ എന്നെ നിറയ്ക്കേണമേ മനസ്സലിവുള്ള ഒരു ഹൃദയം നൽകേണമേ (2 ) (പേരില്ലെങ്കിലും)
Read Moreപോകുന്നു ഞാനും എൻ സ്വന്ത നാട്ടിൽ
പോകുന്നു ഞാനും എൻ സ്വന്ത നാട്ടിൽഎൻ യേശുവിന കണ്ടിടുവാൻആ തിരുമാർവിൽ ചാഞ്ഞിടുവാനായ് ആശയുണ്ടെറെ എൻ പ്രാണ നാഥാ….സൽപ്രവർത്തികൾ ചെയ്തതേറെ നാഥാനീ എനിക്കായ് തന്ന ആയുസ്സിൻ നാൾകൾഎന്നിട്ടും ഇൗ ലോകം തന്നില്ല സാന്ത്വനംദിവ്യ സമാധാനം നിൻ മാർവതിൽസ്വന്ത ബന്ധങ്ങളെ സ്നേഹിച്ചു ഞാൻഅവരുടെ സ്നേഹം ഞാൻ ആശിച്ചുഅവരോ എന്നെ തളളി കളഞ്ഞപ്പോൾതൻ പൊൻ കരം മാർവോടണചെന്നെകരയേണ്ട പ്രിയരേ നാഥൻ വന്നിടുംകാഹളം ധ്വനിക്കുമ്പോൾ നാം ചേർന്നിടുംഇന്ന് ഞാൻ പോകിലും നാളെ നാം കണ്ടിടുംസ്വർപുരത്തിൽ നാം യുഗായുഗം വാണീടും
Read Moreപോകേണമൊരുനാൾ
പോകേണമൊരുനാൾകൂടാരം വിട്ടു നാംപരദേശവാസികളേസ്വന്തവീടുണ്ടക്കരെ നാട്ടിൽസീയോൻ പ്രയാണികളെ നമുക്കിഹവാസംഏറെ തുമ്പം തന്നീടുമ്പോൾമാലില്ലാനാട്ടിലെ ആമോദമോർത്താൽഹാ എന്തൊരാനന്ദംക്രൂശിൽ മരണഭീതി തകർത്തതാതൻ മുൻ ചെല്ലുന്നതിനാൽപിമ്പേ നാം പോക ഈ മോക്ഷയാത്രഅതിവേഗം തീർന്നീടും
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- യേശുവിലാണെൻ ആശയെ
- യേശു രാജൻ വരുമേ മദ്ധ്യ വാനിൽ
- ഹാ എത്ര മോദം എൻ സ്വർഗ്ഗതാതൻ
- നീയാരെയാണു വിശ്വസിപ്പതെ
- ആയിരങ്ങളിലും പതിനായിരങ്ങളി

