About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.എനിക്കായ് മരിച്ചവനെ എനിക്കായ്
എനിക്കായ് മരിച്ചവനെ എനിക്കായ് തകർന്നവനെഎന്‍റെ പാപപരിഹാരകൻയേശു മാത്രമാം (2)കാൽവറിയിൽ കുരിശതിൽതിരുനിണത്താൽ വീണ്ടെടുത്തു (2)കാൽകരങ്ങൾ ആണികളാൽ എന്നിക്കായി തുളക്കപ്പെട്ടു (2)തിരുശിരസ്സിൽ മുൾമുടികൾ എനിക്കായ് ആഴ്നിറങ്ങി (2)എൻ പാപങ്ങൾ പോക്കിടുവാൻ എനിക്കായ് യാഗമായി (2)
Read Moreഎനിക്കായ് മരിച്ചവനെ എന്നെ
എനിക്കായ് മരിച്ചവനെഎന്നെ നന്നായി അറിയുന്നോനെഎൻ പാപമെല്ലാം പോക്കി തിരുരക്തത്തിൽ കഴുകീടണേപണിയണമേ തിരുപാത്രമായ്ചൊരിയണമേ തിരുകൃപകളെന്നിൽമെനയണമേ നിൻ തിരുഹിതംപോൽസമർപ്പിക്കുന്നേഴയെ സമ്പൂർണ്ണമായ്;- കടുംചുവപ്പായതാം പാപങ്ങളും കഴുകേണമെ കനിവുളള ദൈവമേനിൻ സന്നിധൗ എൻതല കുമ്പിടുമ്പോൾ മായിക്കണെ എൻ കുറവുകളേ;- നിൻവഴി ഏതെന്ന് കാണിക്കണേഅതിലേ നടപ്പാൻ അരുളേണമേനീ തന്നതാം വേലയെ തികച്ചീടുവാൻപകർന്നീടണെ നിൻ ആത്മശക്തി;-കയ്പ്പിന്‍റെ ശോധന പെരുകീടുമ്പോൾബലത്തോടെ നടപ്പാൻ പിടിക്കേണമേനീ അടിക്കിലുമെന്നെ മറക്കാത്തവൻചേർത്തീടണെ നിൻ മാർവ്വരികിൽ;-
Read Moreഎനിക്കായി മരിച്ചവനെ മരണത്തെ
എനിക്കായി മരിച്ചവനെമരണത്തെ ജയിച്ചവനെഇന്നും ജീവിക്കുന്നവനെ(2)യേശുവേ എൻ യേശുവേ (2)നിൻ കൃപകളെ ഞാൻ പാടിടുംനിൻ സ്നേഹത്തെ ഞാൻ വാഴ്ത്തിടുംചെയ്ത നന്മകൾ ഞാൻ ഓർത്തിടുംയേശുവേ (2)എല്ലാ നാമത്തിനും മീതെഉയർന്ന നാമമിത് ദൂതന്മാർ രാപ്പകലിന്നുംവാഴ്ത്തുന്ന നാമമിത്എല്ലാ നാവും പാടീടുംമുഴങ്ങാലും മടങ്ങിടുമേസർവ്വത്തിൻ യോഗ്യൻ നീയേ(2);- നിൻ കൃപ…അത്ഭുത മന്ത്രിയവൻവീരനാം ദൈവം അവൻനിത്യ പിതാവും അവൻസമാധാനത്തിൻ പ്രഭുആരാധിപ്പാൻ യോഗ്യൻആശ്രയിപ്പാൻ യോഗ്യൻസർവ്വത്തിൻ യോഗ്യൻ നീയേ(2);- നിൻ കൃപ…
Read Moreഎനിക്കായി മരിച്ചുയിർത്ത എന്‍റെ
എനിക്കായി മരിച്ചുയിർത്തഎന്‍റെ താതനെ ഓർത്തിടുമ്പോൾഇഹത്തിലെ ഭാരങ്ങൾ ആകുലവ്യാധികൾസാരമില്ലാ എനിക്ക്എന്‍റെ പ്രീയന്‍റെ സ്നേഹത്തെവർണ്ണിച്ചീടാനായ് നാവതില്ലേകഷ്ടങ്ങൾ വന്നാലും നഷ്ടം അതായാലുംസമ്മതം എൻ പ്രിയനേ;-എന്‍റെ പ്രാണനാഥന്‍റെമാർവ്വിൽ ചാരി ഞാൻ ആശ്വസിക്കുംകോഴി തൻ കുഞ്ഞുങ്ങളെ മറച്ചിടുന്നതുപോൽതൻ നിഴൽ എൻ അഭയം;-എന്‍റെ യാത്രയിൽ കൂടിരിന്നുഎന്‍റെ വേദന ചുമന്നിടുന്നുഅമ്മ മറന്നാലും സോദരർ തള്ളിയാലുംതാതൻ എൻ കൂടെയുണ്ട്;-
Read Moreഎനിക്കായ് നീ മരിച്ചു എൻ
എനിക്കായ് നീ മരിച്ചു എൻആശ്രയമാകും യേശുവേ(2)കരയുന്നോർക്ക് കരുതൽ നൽകുംകരുണാ സാഗരമേ (2)കാണുന്നു നിൻ കാൽ ചുവടുകൾ കാവലായ്എന്നും… കാവലായ് എന്നും;- എനിക്കായ്…ആശയറ്റ ആശ്രിതർക്ക് ആലംബം നീയേഅരുളു നിന്‍റെ അരുമ നാദംഅലിവോടേറ്റെടുക്കാൻഅലിവോടേറ്റെടുക്കാൻ;- എനിക്കായ്…ആഴമേറും സാഗരത്തിൽ താണുപോകാതെഅണയു നീയെൻ ഹൃത്തിടത്തിൽബലവും ശക്തിയുമായ്ബലവും ശക്തിയുമായ്;- എനിക്കായ്…
Read Moreഎനിക്കായ് സ്വപുത്രനെ തന്നവൻ
എനിക്കായ് സ്വപുത്രനെ തന്നവൻതൻ കൂടെല്ലാം നൽകാതിരിക്കുമോഎന്നെ മാത്രം കണ്ടു സ്വർഗ്ഗം വിട്ടവൻഎനിക്കായ് കരുതാതിരിക്കുമോഹാലേലുയ്യ സ്വർഗ്ഗത്തിൽ മുഴങ്ങട്ടെഹാലേലുയ്യ എൻ ഹൃത്തിൽ ഉയരട്ടെക്രൂശിൻ സ്നേഹം മാത്രമെന്‍റെ ഉള്ളത്തിൽകീർത്തനമായ് എന്നും നില നിൽക്കട്ടെഎൻ പേർക്കായി യാഗ മൃഗമായവൻഎന്‍റെ കണ്ണീർ കാണാതിരിക്കുമോ?എല്ലാവരാലും ഒറ്റപ്പെട്ട കുഞ്ഞാടോ താണവരെ ഉയർത്താതിരിക്കുമോ?വ്യസന പുത്രൻ ആയ ഒരു യബ്ബേസിന്‍റെഅതിരുകൾ വിശാലമാക്കിയോൻയിസ്സഹാക്കിനായ് ആട്ടുകൊറ്റനെ കരുതിയോൻഎനിക്കായ് കരുതാതിരിക്കുമോ?
Read Moreഎനിക്കായ് തകർന്നതല്ലേ
എനിക്കായ് തകർന്നതല്ലേഎന്നിൽ ജീവൻ നൽകിയതല്ലേഎന്‍റെ നിന്ദ മാറ്റിയതല്ലേഎന്നെ മകനാക്കിയതല്ലേ (2)ആരാധന…ആരാധനജീവൻ തന്ന രക്ഷകന് ആരാധനആരാധന…യേശുവിനാരാധനജീവനുള്ള നാൾകളെല്ലാം ആരാധനതൃപ്പാദപീഠേ ആരാധനത്രീയേക ദൈവത്തിനാരാധനആത്മാവാം ദൈവത്തിനാരാധനആത്മാവിൻ നിറവിൽ ആരാധന;- എനിക്കായ്…കൊത്തുപണി കൊണ്ട മൂലക്കല്ലേനിന്‍റെ കാൽകരങ്ങൾ ചേർത്തടിച്ചതല്ലേകാട്ടൊലിവാം എന്നെ കണ്ട കണ്ണെഎന്നെ നാട്ടൊലീവായ് ഒട്ടിച്ചേർത്തതല്ലേ(2);- ആരാധനഗബഥായിൽ അടികൊണ്ടതല്ലേഗോൽഗോഥായിൽ രക്തം ചിന്തി നീയേകാൽവരിയിൽ ജയം കൊണ്ടതല്ലേനീ സാത്താന്‍റെ തല തകർത്തതല്ലേ(2);- ആരാധന
Read Moreഎനിക്കായൊരു സമ്പത്ത് ഉയരെ
എനിക്കായൊരു സമ്പത്ത് ഉയരെ സ്വർഗ്ഗനാടതിൽഒരുക്കുന്നുണ്ടൊരുക്കുന്നുണ്ട് യേശുനാഥൻഅന്യനാണ് സാധു ഞാൻ ഇവിടെ പരദേശി ഞാൻവീടെനിക്കുണ്ടുയരത്തിൽ ലോകം എനിക്കുള്ളതല്ലഅപ്പനമ്മ മറക്കുമ്പോൾ സ്വന്ത ജനം തള്ളുമ്പോൾതള്ളിടാത്ത സ്നേഹമായ് യേശുവുണ്ട് ചാരുവാൻകഷ്ട നഷ്ടം ഏറുമ്പോൾ പ്രതികൂലം ഏറുമ്പോൾഹാലെലുയ്യാ പാടും ഞാൻ യേശുവിനെ നോക്കും ഞാൻ
Read Moreഎനിക്കാ യൊരുത്തമ സമ്പത്ത്
എനിക്കായൊരുത്തമ സമ്പത്ത്സ്വർഗ്ഗരാജ്യത്തിലൊരുക്കുന്നതാൽ ഇനി ലോകത്തെ സ്നേഹിച്ചിടുവാൻഒരുകാലത്തും പോകയില്ല ഞാൻഎന്‍റെ ആയുസ്സിൻ ദിനമൊക്കെയുംനിന്നെമാത്രം ഞാനിനി സേവിക്കുംഎന്‍റെ പ്രാണനായകനേശുവേനിന്‍റെ സ്നേഹം നീ എനിക്കേകിടണേ ഏഴയാകുന്ന എന്നെ സ്നേഹിച്ചനിന്‍റെ സ്നേഹം എത്രയോ ആശ്ചര്യം എന്‍റെ പാപശാപങ്ങൾ നീക്കിനിൻതിരു ജീവനാൽ എന്നെ നിറച്ചല്ലോ;-എന്‍റെ ദേഹവും തിരു ആലയമായ്നിന്‍റെ ആത്മാവേ എനിക്കേകിയതാൽതിരുനാമത്തിൻ മഹത്വത്തിനായ് ഇനി ജീവിപ്പാൻ കൃപ നൽകുക;-പ്രിയൻ തേജസ്സിൽ വെളിപ്പെടും നാളിൽഞാനും തേജസ്സിൻ മുമ്പിൽ നിൽക്കുവാൻഎന്‍റെ ദേഹവും ദേഹി ആത്മാവുംസമ്പൂർണ്ണമായ് സമർപ്പിക്കുന്നേ;-
Read Moreഎനിക്കെന്നും യേശുവുണ്ട്
എനിക്കെന്നും യേശുവുണ്ട്അവനിയിലാശ്രയിപ്പാൻവിനയിലും പലവിധ ശോധനകളിലുംഎനിക്കെന്നും യേശുവുണ്ട്താങ്ങി നടത്തുവാൻ വല്ലഭനായ്താപത്തിലെനിക്കവൻ നൽതുണയായ്തൻകരം നീട്ടി സങ്കടം നീക്കുംതൻകൃപമതിയെനിക്ക്ഇന്നലേമിന്നുമനന്യനവൻമന്നിതിലെന്നുമെൻ കൂടെയുണ്ട്നിത്യതയോളം കൂട്ടാളിയേശുമൃത്യുവിലും പിരിയാഅവനെനിക്കെന്നും സങ്കേതമാംഅവനിലാണെന്നുടെ ബലമെല്ലാംഅനുദിനം നന്മയനുഭവിക്കുന്നഅനുഗ്രഹജീവിതമാംമരുവിലെൻ യാത്ര തീർന്നൊടുവിൽതിരുസവിധം ഞാനണഞ്ഞിടുമ്പോൾഅരുമയിൽ തന്മുഖം നേരിൽ ഞാൻ കാണുംതീരുമെൻ ദുരിതമെല്ലാം
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അനുഗമിക്കും ഞാൻ എൻ യേശുവിനെ
- നൽകിടുന്ന നൻമ യോർത്താൽ
- നന്ദിയാൽ പാടിടും വല്ലഭൻ യേശുവേ
- ജീവനും തന്നു എന്നെ വീണ്ടെടുത്ത
- ഇന്നുവരെയെന്റെ ജീവിത പാതയിൽ

