About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ദൈവം ചെയ്ത നന്മകൾ ഓർക്കുമ്പോൾ
ദൈവം ചെയ്ത നന്മകൾ ഓർക്കുമ്പോൾ ദൈവം തന്ന ദാനം എല്ലാം ഓർക്കുമ്പോൾ ദൈവം എന്നെ വീണ്ടെടുത്തത് ഓർക്കുമ്പോൾ മറക്കുമോ ആ വൻ കൃപാ ഞാൻ ഇനീംഇല്ലാ ഇല്ല ഞാൻ ഇല്ലാ ഇനീംമറക്കുകില്ലാ ഒരിക്കലുംതേടിവന്നവൻ എന്നെ കോരി എടുത്തുകുപ്പയിൽ നിന്ന് ഉയർത്തിയല്ലോ (2)യേശു എത്ര നല്ലവൻ എന്നുമേയേശു മത്രം വല്ലഭവൻ എന്നുമേയേശുവിൻ സ്നേഹം എത്ര ആഴമേയേശു എന്‍റെ രക്ഷൻ എന്നുമേ;- ഇല്ലാ…കാരിരുമ്പിൻ ആണിയേറ്റു എനിക്കായ്ഘോരമായ് ക്രൂശിലേറി എനിക്കായ്ക്രൂരമായ് ശിക്ഷയേറ്റു എനിക്കായ്വേദന സഹിച്ചതെന്‍റെ രക്ഷക്കായ്;- ഇല്ലാ…
Read Moreദൈവം ചെയ്ത നന്മകൾ ഓർത്താൽ
ദൈവം ചെയ്ത നന്മകൾഓർത്താൽ എത്ര അത്ഭുതംഎൻ നാവാൽ വർണ്യമല്ലത്പാടും എൻ ജീവനാളെല്ലാം(2)ഭാരങ്ങളാലെൻ ജീവിതംഈ പാരിൽ വൻ ഭീതിയാകുമ്പോൾ;എൻ ഭാരങ്ങൾ തോളിലേറ്റവൻ- യേശുമാത്രമെൻ രക്ഷകനവൻ(2);- ദൈവം…സ്വന്ത സോദരർ ബന്ധുമിത്രങ്ങൾശത്രുവായിടും പാരിൽ പോരിനാൽ;കൂട്ടു സ്നേഹിതൻ യേശുവുള്ളതാൽ-ക്ലേശമില്ലിനി ലേശമെന്നിലായ്(2);- ദൈവം…
Read Moreദൈവം ചെയ്ത നന്മകളെ മറക്കാൻ
ദൈവം ചെയ്ത നന്മകളെമറക്കാൻ കഴിഞ്ഞിടുമോഎന്‍റെ ആപത്തിലും എന്‍റെ രോഗത്തിലുംഅവനെന്നെന്നും മതിയായവൻ;-പഴി ദുഷികളും ഏറിടുമ്പോൾനിന്ദിതനായ് തീർന്നിടുമ്പോൾആശ്വസിപ്പിക്കും തൻ വാഗ്ദത്തംആശ്രയിക്കും ഞാനതിലെന്നുമേ;-കൊടുങ്കാറ്റിലും ചുഴലിയിലുംവഴി കണ്ടവൻ എൻ നാഥൻഅവനെന്‍റെ ആത്മ നാഥൻഞാൻ ചാരീടുമവൻ മാർവ്വതിൽ;-മുൾ പടർപ്പിന്‍റെ നടുവിൽ നിന്നുംഉയരുന്നതാം ദൈവശബ്ദംചെരുപ്പെറിയുക വടിയിടുകദൈവശക്തിയെ പ്രാപിക്കുവാൻശത്രു എന്നെ ജയിക്കയില്ലസൈന്യ നായകൻ മുൻപിലുണ്ട്പിൻ തുടർന്നീടുമവൻ പാതയിൽജയം നിശ്ചയം യേശുവിനായ്;-
Read Moreദൈവം ചെയ്ത നന്മകൾക്കെല്ലാം
ദൈവം ചെയ്ത നന്മകൾക്കെല്ലാംനന്ദി പറഞ്ഞിടുവാൻനാവിതുപോരാ നാളിതുപോരാആയുസ്സും ഇതുപോരാജീവിത പാതയിൽ കാലുകൾ ഏറെ കുഴഞ്ഞു വീഴാതെ (2)താങ്ങി നടത്തിയതോർക്കുമ്പോൾഎൻ കണ്ണുകൾ നിറയുന്നേ (2);- ദൈവംപാപിയാം എന്നെ നേടുവതേശുകാൽവറിയിൽ തന്നെ (2)ജീവൻ നൽകിയതോർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2);- ദൈവംകാരിരുമ്പാണികൾ തറയപ്പെട്ടത് എൻ പേർക്കായല്ലോ (2)ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നേ (2);- ദൈവംമുൾമുടി ചൂടി തൂങ്ങപ്പെട്ടത് എൻ പേർക്കാണല്ലോ (2)ഓരോ ദിനമത് ഓർക്കുമ്പോൾഎൻ കണ്ണുകൾ നിറയുന്നേ (2);- ദൈവം
Read Moreദൈവമെനിക്കെന്നും സങ്കേത
ദൈവമെനിക്കെന്നും സങ്കേതമാകുന്നുദിവ്യ സമാധാനമുണ്ടെനിക്ക്ഉർവ്വി കുലുങ്ങിലും പർവതം മാറിലുംസർവ്വ സമുദ്രമിളകീടിലുംദൈവനഗരത്തെ മോദിപ്പിക്കും നദിസർവ്വദാ എന്നിലൊഴികീടുന്നു;-ആപത്തനർത്ഥങ്ങൾ വന്നീടുകിലൻ സ-മീപത്തിലേശു താൻ നില്ക്കുന്നുണ്ട്കോപിച്ചിളകുന്ന സിന്ധുവിനെ യേശുശാസിച്ചടക്കുന്നെന്താശ്വാസമെ;- ഭൂലോകമാകെ ജലപ്രവാഹം കൊണ്ട്മാലോകരാകെ വശംകെട്ടാലുംമേലായുയർന്നൊരു പെട്ടകത്തിലിരു-ന്നാലേലുയ്യാ പാടി ആനന്ദിക്കാം;- സോദോം നിവാസികളാസകലം അതി-വേദനയോടലറീടുമപ്പോൾസോദോമിൽ നിന്നോടി രക്ഷപ്പെടാനൊരുസോവാറെനിക്കുണ്ടെന്താമോദമെ;- സങ്കേതമോ എന്‍റെ ദുർഗ്ഗമോ പെട്ടിയോസോവാറൊ സർവ്വം എന്നേശുവത്രെതങ്കനിണം ചൊരിഞ്ഞൊരു രക്ഷകനിൽശങ്കയില്ലാതെന്നും പാർത്തിടാമെ;- ആനന്ദമുണ്ടെനിക്ക് : എന്ന രീതി
Read Moreദൈവം എന്നെ കരുതുകയാൽ
ദൈവം എന്നെ കരുതുകയാൽ ആകുലൻ ആകില്ല ഞാൻ തൻ കൃപയാൽ നടത്തുകയാൽ അനുദിനം പാടുന്നു ഞാൻ ആകുലത്തിൽ വ്യാകുലത്തിൽതൻ കൃപ ഓർത്തിടും ഞാൻ ഓ ഓ തൻ കൃപ മനോഹരം (2) ആകു…..ദൈവം എന്നെ കരുതുന്നു ദൈവം എന്നെ കാക്കുന്നു ദൈവം എന്നെ പോറ്റുന്നു എന്നും ഞാൻ വാഴ്ത്തീടുമേ തൻ നാമം എന്നും ഞാൻ വാഴ്ത്തീടുമേ ദൈവം എന്നെ കാക്കുകയാൽ അനുഗ്രം അനവധിയെ തന്‍റെ കണ്ണാൽ നടത്തുകയാൽ അനുദിനം ആനന്ദമേ ആപത്തിലും രോഗത്തിലും തൻ മുഖം നോക്കിടും […]
Read Moreദൈവമെന്നെ നടത്തുന്ന വഴികളെ
ദൈവമെന്നെ നടത്തുന്ന വഴികളെ ഓർത്താൽഹൃദയം നന്ദിയാൽ നിറഞ്ഞിടുന്നുആനന്ദമായ് അത്ഭുതമായ്അതിശയമായ് അവൻ നടത്തിടുന്നു(2)അന്നന്നുവേണ്ടുന്നതൊക്കെയും നൽകിമുട്ടില്ലാതെന്നെ അവൻ നടത്തിടുന്നു(2)ഉറ്റവർ പോലും വെറുത്തതാം നാൾകളിൽനിൻസ്നേഹം എന്നെ തേടിവന്നു(2)പാപത്തിൻ അടിമയായ് ജീവിച്ച നാൾകളിൽആലംബ ഹീനനായ് തീർന്നനാളിൽ(2)സ്വർഗ്ഗരാജ്യത്തിൻ അവകാശിയാക്കുവാൻനിൻ സ്നേഹമെന്നെയും തേടുവന്നു (2)ആരുസഹായിക്കും എങ്ങനെ ഓടിടുംഎന്നോർത്തു ഞാൻ നെടുവീർപ്പടക്കി(2)ജീവിതം പോലും വെറുത്തതാം നാൾകളിൽനിൻ സ്നേഹം എന്നെയും തേടിവന്നു (2)
Read Moreദൈവം എന്നും വാണിടുന്നു
ദൈവം എന്നും വാണിടുന്നുതൻ ശക്തിയാൽ ജീവിക്കും നാംഉന്നതൻ ദൈവത്തെ വിളിച്ചിടുമ്പോൾസകലവും ചെയ്യുന്നു നമുക്കുവേണ്ടികൈനീട്ടി നമ്മ രക്ഷിക്കുംഅയയ്ക്കുന്നു തൻ ദയ വിശ്വസ്തത;-ഭാരങ്ങൾ കർത്തൻമേൽ വെച്ചുകൊൾകതൻ സ്നേഹം നമ്മെ പരിപാലിക്കുംകുലുങ്ങിപ്പോകാൻ തൻ മക്കളെഒരിക്കലും നാഥൻ വിടുകയില്ല;- ആശ്രയിക്കാം എന്നും അവനിൽത്തന്നെപുകഴ്ത്താം ദൈവവചനമെന്നുംഭയപ്പെടേണ്ടാ തെല്ലും ജഡത്തിനൊന്നുംചെയ്വാനൊരിക്കലും കഴികയില്ല;-അവനെന്‍റെ കരങ്ങളെ പിടിച്ചിടുന്നുനടത്തുന്നു എന്നെ തന്‍റെ ചിന്തയാൽപിന്നെത്തേതിൽ സ്വീകരിക്കുംആമോദമോടെ തൻ സന്നിധേ;-
Read Moreദൈവം എഴുന്നേൽക്കുന്നു
ദൈവം എഴുന്നേൽക്കുന്നുമക്കൾക്കായ് ഇറങ്ങീടുന്നുപലവിധമാം പ്രതികൂലങ്ങൾപലവഴിയായ് ചിതറീടുന്നുതോൽക്കില്ല നമ്മൾ ജയവീരർ നമ്മൾദൈവത്തിൻ മക്കൾ നമ്മൾസത്യം അരക്കച്ചയാക്കുകനീതിയെ കവചമാക്കുകരക്ഷശിരസ്ത്രം പരിചയക്കുകക്ഷയെ ശിരസ്ത്രമാക്കുക;- തോൽ…വചനമെന്ന വാളെടുക്കുകവിശുദ്ധിയെ ധരിച്ചു കൊള്ളുകഭൂമിയിൻ അറ്റത്തോളംസുവിശേഷം ഘോഷിക്കുക;- തോൽ…വിശ്വാസപ്പോരാണിതുതളരാതെ മുന്നേറണംപോരാട്ടം ജയിച്ചിടുമ്പോൾപ്രതിഫലം പ്രാപിക്കും നാം;- തോൽ…
Read Moreദൈവം കരുതും നിനക്കായ് ശ്രഷ്ഠ
ദൈവം കരുതും നിനക്കായ് ശ്രഷ്ഠ വഴികൾഭരമേൽപ്പിച്ചിടുക മനമേ നിൻ നിനവുകളെ(2)കർത്തൻ തണലായ് നിന്നിടും നിന്‍റെ ഏകാന്ത വഴികളിൽനീരുറവകൾ തുറന്നിടും നിന്‍റെദാഹം ശമിപ്പിപ്പാൻപകൽ മേഘ സ്തംഭമായ്രാത്രിയിൽ അഗ്നിത്തൂണാമായ്(2);- ദൈവം…ഒരു നല്ല ഇടയാനായ്അവൻ നടത്തും അനുദിനംദൈവം കാവലായ് നിന്നിടുംനിന്‍റെ ഏകാന്ത വഴികളിൽജയവീരൻ നായകൻആശ്രയ സങ്കേതമായ്(2);- ദൈവം…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- മേഘങ്ങൾ നടുവെ വഴി തുറക്കും
- യഹോവ നമുക്കായ് കരുതും
- ജീവിത യാത്രയിൽ അനുദിനവും
- കാഹളം ധ്വനിക്കാറായി-കരയല്ലേ മനമേ നീ
- യേശു എന്‍റെ അടിസഥാനം ആശ്രയം

