Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ചിലരർ നിനയ്ക്കും പോലെ കർത്ത

ചിലർ നിനയ്ക്കും പോലെ കർത്തനുടെ വരവ്ഒട്ടും താമസിക്കില്ലിനിയുംപാപികൾ മനം തിരിഞ്ഞീടുവാനായ്ക്ഷമ കാട്ടിടുന്നതേയുള്ളൂ(2)രാജ്യം രാജ്യത്തോടും ജാതി ജാതിയോടുംഎതിർക്കുന്നതു കാണുന്നല്ലോഅപ്പനമ്മ-മക്കൾ സോദരബന്ധങ്ങൾഛിന്നമായിടുന്നു(2)ശത്രു അലറും സിംഹം പോലെ ചുറ്റിടുന്നുഒത്താൽ വൃതരേയും കീഴടക്കാൻശത്രുവെ ജയിപ്പാനായ് ദൈവത്തിൻ കൃപകൾ നാംപ്രാപിക്ക ഈ നാളിൽ(2)നിന്‍റെ ആദ്യ സ്നേഹം വിട്ടുപോയെന്നോരുകുറവ് കർത്തൻ കാണുന്നല്ലോലൗകീക സുഖങ്ങളോ ശാശ്വതമല്ലെന്നുംതാതൻ അരുളിടുന്നു(2)സ്വർഗ്ഗീയ-രാജ്യം വേഗം ആഗമിക്കയാൽവിശുദ്ധൻ തന്നെ ശുദ്ധീകരിപ്പിൻസ്വർഗ്ഗീയമേടയിൽ പ്രിയനുമായൊത്ത്യുഗായുഗം വാഴാം(2)

Read More 

ചിന്മയരൂപ നമോ നമോസ്തുതേ

ചിന്മയരൂപ നമോ നമോസ്തുതേതുംഗപ്രതാപാ നമോനീതിനിരതാ നിരാമയ രൂപാആശ്രിതർക്കാശ്വസമേ… ത്രിയേകാചിന്മയരൂപ നമോ…ആദിയും നീയേ അന്തവും നീയേഅഖിലചരാചര കാരണൻ നീയേമഹിതല പാലകാ… അനുപമ ദേവാ ചിന്മയരൂപ നമോ… ത്രിയേകാതുംഗപ്രതാപാ നമോ;-സത്യവും നീയേ ജീവനും നീയേപാന്ഥർക്കു നേരായ പാതയും നീയേമാറയിൻ നാഥനെ… പാറയിൻ ഉറവേസ്നേഹ സ്വരൂപാ നമോ… ത്രിയേകാചിന്മയരൂപ നമോ;-

Read More 

ചിന്താകുലങ്ങൾ എല്ലാം യേശുവിൻ

ചിന്താകുലങ്ങൾ എല്ലാം യേശുവിൻമേൽയേശുവിൻമേൽ ഇട്ടുകൊൾക അവൻകരുതുന്നല്ലോ നിനക്കായ് ഈ ധരയിൽ…അതിശയമായ്ചോദിച്ചതിലും പരമായ് നീനിനച്ചതിലും മേൽത്തരമായ്മകനേ നിനക്കായ് ദൈവംകരുതീട്ടുണ്ട് കലങ്ങാതെ;-കണ്ടിട്ടില്ലാത്ത ആൾകൾ നീകേട്ടിട്ടില്ലാത്ത വഴികൾമകനേ നിനക്കായ് ദൈവംകരുതീട്ടുണ്ട് കലങ്ങാതെ;-

Read More 

ചിന്താകുലങ്ങൾ വേണ്ടാ വല്ലഭൻ

ചിന്താകുലങ്ങൾ വേണ്ടാവല്ലഭൻ അരികിലുണ്ട്ഭാരങ്ങൾ ഒന്നും വേണ്ടാകരുതുന്ന നാഥനുണ്ട്(2)കഷ്ടത്തിൻ നടുവിൽ തുണയേകിടുംരോഗക്കിടക്കയിൽ വിടുവിച്ചിടും(2)സാന്ത്വനം ഏകി ശാന്തി നൽകുംആശ്വാസദായകൻ അരികിലുണ്ട്(2);- ചിന്താ…വഴിയിൽ തളരാതെ പാലിച്ചിടുംചിറകിൻ നിഴലിൽ ശരണം തരും(2)ദിനവും പുതു മന്ന നൽകി തരുംഅത്ഭുതനേശു അരികിലുണ്ട്(2);- ചിന്താ…പ്രാർത്ഥനയ്ക്കുത്തരം നൽകുന്നവൻഞെരുക്കത്തിൽ നിലവിളി കേൾക്കുന്നവൻ(2)കണ്ണുനീർ കാണുമ്പോൾ മനസ്സലിയുംവല്ലഭൻ യേശു അരികിലുണ്ട്(2);- ചിന്താ…

Read More 

ചിത്തം കലങ്ങിടൊല്ലാ പോയ്‌ വരും

ചിത്തം കലങ്ങിടൊല്ലാ പോയ് വരും ഞാൻപോയ് വരും ഞാൻ (2)സത്യമായെന്നിലും നിത്യപിതാവിലും ശക്തിയായ് വിശ്വസിപ്പിൻ സന്തതവും നിങ്ങൾഎൻപിതാവിൻ ഗൃഹേ ഇൻപമെഴും പലസംഭൃതഭവനങ്ങളുണ്ടതിനാലിനിപോയിടുന്നേൻ മുദാ വാസമൊരുക്കുവാൻആഗമിച്ചഹം വീണ്ടും ചേർക്കുവാൻ ഞങ്ങളെസത്യവും ജീവനും മാർഗ്ഗവും ഞാനത്രേനിത്യപിതാവിലേക്കെത്തിടുന്നെന്നിലൂടെഎൻപിതാവെന്നിലും ഞാനവൻ തന്നിലുംഇമ്പമോടിതു നിനച്ചൻപൊടു വിശ്വസിപ്പിൻഎന്നുടെ നാമത്തിലെന്തു യാചിക്കിലുംഎൻപിതൃതേജസ്സിന്നായ് ഞാനതു ചെയ്തിടുംനിങ്ങളെന്നെ സ്നേഹിക്കുന്നുവെന്നാലെന്‍റെമംഗളകരങ്ങളാമാജ്ഞകൾ പാലിക്കുംനാഥനില്ലാത്തവരായി വിടാതെ ഞാൻകേവലമടുക്കലേക്കാഗമിപ്പേൻ മുദാനിത്യമായ് നിങ്ങളോടൊത്തിരിപ്പാനൊരുസത്യവിശുദ്ധാത്മാവെ തന്നിടുവേനതാൽ

Read More 

ചോദിക്കുന്നതിലും നിനക്കുന്നതിലും

ചോദിക്കുന്നതിലും നിനക്കുന്നതിലുംഅത്യന്തം പരമായി നടത്തുന്നവൻഎന്‍റെ യേശു അല്ലാതാരുള്ളുഎന്‍റെ യേശു എന്നെ നടത്തുംഎന്നെ നടത്തുന്നവൻ എന്നും പുലർത്തുന്നവൻഎന്‍റെ യേശു മതിയായവൻ(2)അനർത്ഥവും ബാധയും അടുക്കയില്ല അനുദിന ജീവിത പാതകളിൽ(2)ഭയപ്പേടേണ്ടാ ഇനി സംഭ്രമിക്കേണ്ടഞാൻ എൻ യേശുവിൻ കരങ്ങളിലാം(2)വിശ്വസ്തനാം എന്‍റെ യേശുനാഥാമാറ്റമില്ലാത്ത എൻ സ്നേഹ താതാ(2)ഇന്നലെയും ഇന്നും എന്നേക്കുംഞാൻ എൻ യേശുവിൻ കരങ്ങളിലാം(2)എന്‍റെ നിനവുകളെല്ലാം അറിയുന്നവൻകൺമണിപോലന്നെ കാക്കുന്നവൻ(2)എന്‍റെ വേദനയെല്ലാം അവൻ വഹിച്ചുഅടിപ്പിണരാൽ അവൻ സൗഖ്യമേകി(2)

Read More 

ചൂടും പൊൻകിരീടം ഞാൻ മഹത്വ

ചൂടും പൊൻകിരീടം ഞാൻ മഹത്വത്തിൽവാഴും നിത്യതേജസ്സിൻ പ്രഭാവത്തിൽമാറും അന്ധകാരം നീങ്ങും ചിന്താഭാരംഖേദമോ പൊയ്പ്പോകും പ്രിയൻ വന്നാൽപ്രിയൻ വന്നാൽ പ്രിയൻ വന്നാൽഎൻ ഖേദമോ പൊയ്പ്പോകും പ്രിയൻ വന്നാൽകാണും ഞാൻ പ്രാണപ്രിയന്‍റെ ലാവണ്യംവർണ്ണിക്കും പ്രശസ്തമായ് തൻ കാരുണ്യംകീർത്തിക്കും തിരുനാമം ശ്ളാഘിക്കും തൻ പ്രേമംഹൃദ്യമായ് നിസ്സീമം പ്രിയൻ വന്നാൽ;- പ്രിയൻ…നിൽക്കും ഞാൻ വിശുദ്ധരിൻ സമൂഹത്തിൽപാടും ഹല്ലേലുയ്യാ ഘോഷശബ്ദത്തിൽവന്ദിക്കും സാഷ്ടാംഗം ചുംബിക്കും പ്രത്യംഗംനിത്യവും സാനന്ദം പ്രിയൻ വന്നാൽ;- പ്രിയൻ…പിൻചെല്ലും കുഞ്ഞാടിനെ നിസ്സന്ദേഹംസ്വച്ഛന്ദം ഉൾപൂകും ഞാനും സ്വർഗേഹംവാഴും തൃപ്തിയോടെ എന്നും വേർപെടാതെഭക്തരോടുകൂടെ പ്രിയൻ വന്നാൽ;- […]

Read More 

ചൊരിയണേ നിൻ ശക്തിയെ

ചൊരിയണേ നിൻ ശക്തിയെഇന്നീനാളിൽ എന്‍റെ മേലെപകരണേ സ്വർഗ്ഗീയാഗ്നിഇന്നീനാളിൽ എന്‍റെ ഉള്ളിൽനിന്നാത്മാവിനാൽശക്തിയും കൃപയും നൽകണേ ദേശത്തെ നിനക്കായ് നേടിടാൻഅഭിഷേകമാരിയെ പകരണേ ബലത്തോടെ എഴുന്നേറ്റു ശോഭിപ്പാൻപെന്തക്കോസ്തിൻ നാളിൽ ചെയ്തുപോലെഅഗ്നിയിൻ നാവുകൾ പൊഴിച്ചിടെന്നിൽഅപ്പോസ്തലർ നാളിൽ എന്നതു പോൽ ഇന്നും ചെയ്ക ഞങ്ങളിൽ;- ചൊരിയണേ…സർവ്വജനത്തിൻമേലും പകരുംമെന്നാവാഗ്ദത്ത നിവൃത്തിയെ നിറവേറ്റണേആത്മ നദിയിൽ നീന്തി തുടിച്ചിടുവാൻനദിയായ് ഒഴുകിടണേ;- ചൊരിയണേ…

Read More 

ഭാരിച്ച ദു:ഖത്താൽ പോരാട്ടം

ഭാരിച്ച ദുഃഖത്താൽ പോരാട്ടം ആകിലുംനേരോടെ ജീവിച്ചു ആറുതൽപെടും ഞാൻതീരും എൻ ദുഃഖം വിലാപവുംചേരും ഞാൻ സ്വർഗ്ഗേ വേഗം-ഹല്ലേലുയ്യാകഷ്ടതയാകിലും നഷ്ടങ്ങൾ വന്നാലുംഇഷ്ടന്മാർ വിട്ടാലും തുഷ്ടിയായ് ജീവിക്കും;-കൂട്ടുകുടുംബക്കാർ തിട്ടമായ് വിട്ടീടുംകൂട്ടുസഹോദരർ ഭ്രഷ്ടനായ് തള്ളീടും;-എന്തു മനോഹരം ഹന്ത ചിന്തിക്കുകിൽസന്തോഷ ദേശമേ നിന്നിൽ ഞാൻ ചേർന്നിടും;-ദൂരത്തായ് കാണുന്ന സോദര കൂട്ടത്തെയോർദ്ദാനിന്നക്കരെ സ്വാഗതസംഘത്തെ;-ബോട്ടിൽ ഞാൻ കയറീടും പാട്ടോടെ യാത്രയ്ക്കായ്കോട്ടമില്ലാതുള്ള വീട്ടിൽ ഞാൻ എത്തിടും;-രാജമുടി ചൂടി രാജാധിരാജനെആലിംഗനം ചെയ്യും നാളിലെന്താനന്ദം;-

Read More 

ഭവനം നാഥൻ പണിയുന്നില്ലേൽ

ഭവനം നാഥൻ പണിയുന്നില്ലേൽഫലശൂന്യമല്ലോ എൻ അദ്ധ്വാനംനഗരം നാഥൻ കാക്കുന്നില്ലേൽകാവൽക്കാരനും വ്യർത്ഥംകാത്തിരി‍പ്പെന്നെന്നെന്നും വ്യർത്ഥംഭവനം പണിയുന്ന നാഥാഫലമേകണേ ദിവ്യ നാഥാ(2)കർത്താവു നൽകും ദാനങ്ങളല്ലോആരോഗ്യ പൂർണ്ണരാം മക്കൾകർത്താവു നൽകും സമ്മാനമല്ലോഅമ്മ തൻ ഉദരഫലങ്ങൾ;- ഭവനം…യൗവനകാലേ ജനിക്കുന്ന മക്കൾയോദ്ധാവു പേറും അസ്ത്രം പോൽഅവരെകൊണ്ടാവനാഴി നിറയ്ക്കുംമനുജൻ ഭാഗ്യവാൻ;- ഭവനം…

Read More