Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

ഭക്തരിൽ വാത്സല്യമുള്ള ദൈവമേ

ഭക്തരിൽ വാത്സല്യമുള്ള ദൈവമേ നിൻ പ്രിയനാമീ മർത്ത്യനിൽ കനിഞ്ഞു ശക്തി നൽകണം-ലോകശക്തിയെ ജയിച്ചു ജീവിച്ചിടുവാൻഅന്ധകാരപ്രഭു തന്‍റെ തന്ത്രമോരോരോ വിധത്തിൽ ചന്തമോടയച്ചിടുന്നു സന്തതം-എന്‍റെബന്ധുവേ ചിന്തിക്കണം ഞാൻ നിൻ ഹിതം;-ആരുമെൻ ജീവിതപാത തുച്ഛമാക്കിടാത്തവണ്ണംകാര്യമായെൻ നില നിന്നിൽ കാക്കണം-എന്നിൽസാരമാം സൽഗുണങ്ങൾ വിളങ്ങണം;-ക്രിസ്തുവിൻ പ്രത്യക്ഷത നാളെത്രയും വേഗത്തിലെന്നങ്ങോർത്തു ഞാൻ നിത്യവും കാത്തിരിക്കണം-നല്ലശ്രദ്ധയോടെൻ ജീവിതം നയിക്കണം;-രീതി: എന്‍റെ ദൈവം മഹത്ത്വത്തിൽ

Read More 

ഭക്തരിൻ ശാശ്വത വിശ്രാമമെ

ഭക്തരിൻ ശാശ്വത വിശ്രാമമേനിന്നിൽ ഞാൻ നിത്യവും വിശ്രമിക്കും;അദ്ധ്വാനിക്കുന്നോർക്കും ഭാരം ചുമപ്പോർക്കും;ആശ്വാസം ഏകിക്കൊണ്ടാനന്ദം നൽകുന്നപർവ്വതം മാറിലും കുന്നുകളുംതൽസ്ഥാനത്തുനിന്നു നീങ്ങിയാലും;നീങ്ങുകില്ല ദയ എന്നിൽ നിന്നൊട്ടുമേ;ദിവ്യസമാധാനം തന്നെന്നും സൂക്ഷിക്കും;-അഗ്നിയിൽക്കൂടെ നടന്നീടിലുംഅഗ്നി ജ്വാല എൻമേൽ തീണ്ടുകില്ല;ഓളങ്ങളെന്മേൽ കവിഞ്ഞു വന്നീടിലും;വീഴാതെ താഴാതെ സൂക്ഷിക്കും നീ എന്നെ;-കഷ്ടത പട്ടിണി നഗ്നതയോആപത്തോ വാളോ വന്നീടുകിലും;ഭീതിയില്ല തെല്ലും നീ എന്‍റെ സങ്കേതം;നിന്നിൽ ഞാൻ നിത്യമാം വിശ്രമം കണ്ടെത്തി;-എന്നെ തന്നെ മറന്നെൻ പ്രിയനെനിന്നുടെ പിന്നാലെ ഞാൻ വരുന്നേ;എൻ പ്രിയാ നിന്നുടെ പ്രേമമതോർക്കുമ്പോൾ;ഒന്നുമെനിക്കിനി ലോകത്തിൽ വേണ്ടായേ;-ലോകം അതിനന്ത്യത്തെത്തിടുന്നേലോക ഗതികളും മാറിടുന്നേ;കാന്തയാകും സഭ […]

Read More 

ഭക്തരിൻ വിശ്വാസ ജീവിതം പോൽ

ഭക്തരിൻ വിശ്വാസജീവിതം പോൽ ഇത്രഭദ്രമാം ജീവിതം വേറെയുണ്ടോ;സ്വർഗ്ഗപിതാവിന്‍റെ ദിവ്യഭണ്ഡാരത്തെസ്വന്തമായ് കണ്ടുതൻ ജീവിതം ചെയ്യുന്നഅന്യദേശത്തു പരദേശിയായ്മന്നിതിൽ കൂടാര വാസികളായ്;ഉന്നതനാം ദൈവം ശിൽപിയായ് നിർമ്മിച്ചവൻ നഗരത്തിനായ് കാത്തു വസിക്കുന്ന;-അഗ്നിമേഘസ്തംഭം തന്നിൽ ദൈവംമാറാതെ കാവൽ നിൽക്കും മരുവിൽ;അന്നന്നവൻ നൽകും മന്നയിൽ തൃപ്തരായ്അക്കരെ വാഗ്ദത്ത നാട്ടിന്നു പോകുന്ന;-പിന്നിൽ മികബലമുള്ളരികൾമുന്നിലോ ചെങ്കടൽ വൻ തിരകൾ;എങ്കിലും വിശ്വാസചെങ്കോലു നീട്ടിവൻചെങ്കടലും പിളർന്നക്കരെ യേറുന്ന;-പാപത്തിൻ തൽക്കാലഭോഗം വേണ്ടാദൈവജനത്തിന്‍റെ കഷ്ടം മതി;മിസ്രയീം നിക്ഷേപവസ്തുക്കളെക്കാളുംക്രിസ്തുവിൻ നിന്ദയെ സമ്പത്തെന്നെണ്ണുന്ന;-ചങ്ങല ചമ്മട്ടി കല്ലേറുകൾഎങ്ങും പരിഹാസം പീഡനങ്ങൾ;തിങ്ങുമുപദ്രവം കഷ്ടതയെങ്കിലുംഭംഗമില്ലാതെ സമരം നടത്തുന്ന;-മൂന്നുയാമങ്ങളും വൻതിരയിൽമുങ്ങുമാറായി വലയുകിലും;മുറ്റും കടലിന്മീതെ […]

Read More 

ഭാരം ചുമ​പ്പോരെ അദ്ധ്വാനി​പ്പോരേ

ഭാരം ചുമപ്പോരെ അദ്ധ്വാനിപ്പോരേയേശുവിൻ പാദത്തിൽ വന്നണയുവിൻഭാരം ദുഖമെല്ലാം മാഞ്ഞുപോകുമേആശ്വാസം നൽകിടാൻ താൻ വിളിക്കുന്നുവാ-വന്നീടിൻ വാ-എൻ പാദത്തിൽഎൻ നുകമെടുത്ത് എന്നോട് പഠിച്ചീ-ടാൻ ഞാൻസൗമ്യതയുള്ള…വൻ, താഴ്മയുള്ളവൻഎൻ നുകം മൃദുവല്ലോ ഭാരം ലഘുവുംപച്ചമേച്ചിലിൽ നാം മേഞ്ഞിടുവാനായ്നിശ്ചലജലം നാം കുടിച്ചിടുവാൻക്ഷീണം മാറി ക്ഷണം തൻ സവിധത്തിൽആശ്വസിപ്പാനായി ആഗമിക്കുവിൻ;- വാ…ഇന്നു കാണും ലോകം മാഞ്ഞുപോകുമേമേലിലുള്ള ഗേഹം വന്നു ചേരുമേകണ്ണുനീരും ദുഖം ഇല്ലാത്ത വീട്ടിൽഎത്തുവാനയ് വേഗം വന്നു കൂടുവിൻ;- വാ…

Read More 

ഭാരം നീ താങ്ങിയില്ലേ ക്രൂശും നീ

ഭാരം നീ താങ്ങിയില്ലേ ക്രൂശും നീ വഹിച്ചില്ലേഎല്ലാമെൻ പേർക്കായി സഹിച്ചില്ലേ നീഒരു നാളും മാറിടാത്ത കാരുണ്യ കടലായിഎന്നെന്നും കാത്തിടുന്ന പൊൻ സ്നേഹമേജീവന്‍റെ അപ്പമായ് ക്രൂശതിൽ നിന്ദിതനായ്സ്വന്ത പ്രാണൻ നൽകി യാഗമായ്എന്നെനിൻ പൈതലാക്കിഎന്തു ചെയ്തു ഞാൻ നിനക്കായ്എന്തു നന്മ കണ്ടു എന്നിൽ നീഒന്നുമില്ല എന്നിൽ യോഗ്യമായ്മകനാക്കി മാറ്റീടുവാൻകഷ്ടങ്ങൾ സഹിച്ചവൻകണ്ണുനീർ തുടപ്പവൻവാക്കു നൽകി സ്വർഗേ പോയവൻനീക്കമില്ലാതെന്നെ ചേർക്കുമേ(2)

Read More 

ഭാരങ്ങൾ തീർത്തെന്നെ ചേർത്തിടു

ഭാരങ്ങൾ തീർത്തെന്നെ ചേർത്തീടുവാൻകർത്താവേ വേഗം വന്നീടെണേഭാരങ്ങളകന്നു ഞാൻ വിശ്രമിപ്പാൻപിൻ മഴയെ വേഗം അയയ്ക്കണമേഎന്നു നിൻമുഖം കാണും ഞാൻഎത്രനാളിഹത്തിൽ ഞാൻ പാർത്തിടുംസ്വർഗ്ഗത്തിലെന്‍റെ പാർപ്പിടംസ്വർഗ്ഗത്തിലെന്നും പാടിടാംയുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂകമ്പംഈ ഭൂവിലേറ്റം വർദ്ധിക്കുന്നേഭക്തന്മാരെ ദേവാ കൈവിടല്ലേമരുഭൂവിൽക്കൂടെ നടത്തീടക;- എന്നു…അലയുന്നീലോകമാം സമുദ്രത്തിൽനിലയില്ലാതലയുന്നീ സാധുക്കൾക്ക്തലയാകും നീയെന്യേ ആരുള്ളുപാലകാ ലോകം പകയ്ക്കുന്നെന്നെ;- എന്നു…എനിക്കായി കരുതാമെന്നുരച്ചതിനാൽ എനിക്കായി ഞാനൊന്നും കരുതീട്ടില്ലവിശ്വസിച്ചേനതു മതിയെനിക്ക്കരുണേശാ അങ്ങേ മതി എനിക്ക്;- എന്നു…കരച്ചിലിൻ കണ്ണുനീർ തുടച്ചീടുവാൻആരുമില്ലേ ഞങ്ങൾക്കീ മരുവിൽഅരികിൽ വാ തിരുക്കരം വിരിച്ചീടുകഅനുഗ്രഹം തന്നു നടത്തീടുക;- എന്നു…ത്യാഗവും വളർച്ചയും ജയജീവിതംസമ്പൂർണ്ണതയും പരിശുദ്ധിയുംതമ്പുരാനേ ഞങ്ങൾക്കേകിടേണേസമ്പൂർണ്ണനേ […]

Read More 

ഭാരങ്ങൾ വരും നേരത്തു തേടിടാം

ഭാരങ്ങൾ വരും നേരത്തുതേടിടാം തൻ സാന്നിദ്ധ്യംപാദത്തിൽ വന്നു ചേർന്നീടാംവിടുതൽ അനുഭവിക്കാംസ്തുതി നിനക്ക് സ്തുതി നിനക്ക്എന്നുപാടി ആരാധിക്കാംഅത്ഭുതം കാണാം ആശ്വാസം നേടാംആത്മാവിൽ ആരാധിക്കാംവാതിൽ തുറന്നു ദൂതന്മാർവരുന്നുണ്ട് കാവലായ്താങ്ങി നിന്നെ എന്നും നടത്തുവാൻകണ്മണിപോൽ കാക്കുവാൻദാവീദിൻ ദൈവം വല്ലഭനെകാത്തിടും നിന്നെയവൻശാശ്വതനാം നല്ലിടയനവൻദാഹത്തെ തീർക്കുമവൻ

Read More 

ഭാരത്തിലും എൻ രോഗത്തിലു

ഭാരത്തിലും എൻ രോഗത്തിലുമെന്നെമാറോടണച്ച നിൻ സ്നേഹകരംആരിലുമെന്നെ നന്നായ് അറിയുവാൻചാരവേ എന്നുമെൻ നാഥനുണ്ട് (2)അവൻ ഉന്നതൻ നീതിമാൻസർവ്വ ശക്തൻ യഹോവയാംഅവൻ ആരിലും വലിയവനാംഅവൻ ആരിലും വലിയവനാംരാത്രി തൻ യാമത്തിൽ നീറിടും നേരത്ത്‌കൈവിടില്ലെന്നോതി അണച്ചു താതൻ(2)ഏറുമെൻ ഭാരം തൻ കരം നീട്ടിആശ്വസമേകിടും യേശുനാഥൻ(2);- അവൻ…പ്രത്യാശയോടിതാ കാത്തിരിപ്പൂ നാഥാനിൻ വരവിനായി ആവലോടെ(2)എൻ ഓട്ടം തികച്ചു വിരുതുപ്രാപിക്കുവാൻനിൻ കൃപ എന്നിൽ നീ പകർന്നിടണേ(2)(2);- അവൻ…

Read More 

അതിശയമേ അതിശയമേ ദൈവ

അതിശയമേ അതിശയമേ ദൈവത്തിന്‍റെ സ്നേഹംവർണ്ണിപ്പാൻ വാക്കുകൾ പോരാപാപി ആയിരുന്നെന്നെ തേടി പാരിടത്തിൽ വന്നൊരുദൈവത്തിന്‍റെ സ്നേഹം ആശ്ചര്യംഎന്നെ സ്നേഹിച്ചതിനാൽഎന്നെ വീണ്ടെടുത്തല്ലോഒരു ദൈവ പൈതലാക്കി തീർത്തല്ലോഞാൻ ആരാധിച്ചിടും എന്നും സ്തുതി പാടിടുംഹലേലൂയ്യാ ഹലേലൂയ്യാപാപത്തിന്‍റെ അന്ധകാര ബന്ധനത്തിൽ ഞാൻഈ ലോകത്തിൽ സുഖങ്ങൾ തേടി പോയിസ്നേഹ താതൻ തന്‍റെ സ്നേഹം തള്ളിക്കളഞ്ഞുഒരു ധൂർത്ത പുത്രൻ ആയി പോയി ഞാൻ;- എന്നെദൈവത്തിന്‍റെ പൈതൽ എന്നു വിളിക്കപ്പെടാൻഎന്നിൽ യോഗ്യതകൾ എന്തുകണ്ടു നീകാൽവറിൽ എനിക്കായി ജീവൻ നൽകിയദൈവ കൃപ എനിക്കാശ്ചര്യമേ;- എന്നെ…

Read More 

അതിശയമേ യേശുവിൻ സ്നേഹം

അതിശയമേ യേശുവിൻ സ്നേഹംആനന്ദമേ ആയതിൻ ധ്യാനം(2)ആഴമുയരം നീളം വീതി (2)ആർക്കു ഗ്രഹിക്കാം, ഈ ഭൂവിൽമമ മണാളാ നിൻ പ്രേമത്താലെ (2)നിറയുന്നേ എൻ ഉള്ളം ഇന്നേരംമറന്നു സ്വർഗ്ഗ സുഖം അഖിലവും നീ അലഞ്ഞ എന്നെ മാർവ്വിലണപ്പാൻ(2)മഹത്വമെ നിൻ നാമത്തിനു (2)മഹത്വമെ എന്നും എന്നേക്കുംകാത്തു കൃപയിൻ കാലം മുഴുവൻ നീ കൈവിടാതെന്നെ കണ്മണിപോലെ(2)കലങ്ങിയുള്ളം നീറുന്നേരം (2)അരികിൽ വന്നേകി, ആശ്വാസംതളർന്ന നേരം തിരുഭുജം അതിനാൽ താങ്ങി എടുത്തോ താതനോടിരുത്താൻ (2)തരുന്നേ നാഥാ സമസ്തവും ഞാൻ(2)ദിവ്യ സ്നേഹത്താൽ, എന്നെയുംമറന്നാലും ഒരമ്മതൻ കുഞ്ഞിനെ മറക്കുകില്ലൊരു […]

Read More