About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.അത്ഭുതം ഇതത്ഭുതം ഈ സ്നേഹ
അത്ഭുതം ഇതത്ഭുതം ഈ സ്നേഹമാശ്ചര്യംനിൻ ക്രൂശെനിക്ക് ജീവൻ തന്നല്ലോഈ സ്നേഹത്തെ വർണ്ണിച്ചിടാൻ ആർക്കു സാദ്ധ്യമേമഹത്തരം ഹാ ശ്രേഷ്ഠമേ അത്രാജാധി രാജാവാം കർത്താധി കർത്തൻ നീആരാധനക്കേവം യോഗ്യനും നീഅത്ഭുതത്തിൻ നാഥനാം സർവ്വശക്തൻ നീഅസാദ്ധ്യമായ് നിൻ മുമ്പിലെന്തുള്ളൂഈ ലോകത്തെ നിർമ്മിച്ചവൻ നമ്മെ സ്നേഹിച്ചുപുകഴ്ത്തീടും സ്തുതിച്ചീടും ഞങ്ങൾരോഗികൾക്കു സൗഖ്യമായ് പാരിൽ വന്നു നീപാപികൾക്കു മോചനം നൽകിക്രൂശിൽ നീ ചൊരിഞ്ഞതാം ദിവ്യരക്തത്താൽഎൻ പാപം മുറ്റും നീങ്ങിപ്പോയായല്ലോഎൻ ആത്മാവെന്നെന്നും നിൻ സ്തുതികൾ വർണ്ണിക്കുംനിൻ അത്ഭുതനാമത്തെ വാഴ്ത്തിടും ഞാൻ
Read Moreഅത്ഭുതം യേശുവിൻ നാമം ഈ
അത്ഭുതം യേശുവിൻ നാമം ഈ ഭൂവിലെങ്ങും ഉയർത്തിടാംഎല്ലാരും ഏകമായ് കൂടി സന്തോഷമായ് ആരാധിക്കാം നല്ലവനാം കർത്തനവൻ വല്ലഭനായ് വെളിപ്പെടുമേ;- നീട്ടിയ തൃക്കരത്താലും പരിശുദ്ധാത്മ ശക്തിയാലും തിരുവചനം അതിധൈര്യമായ് ഉരച്ചീടുക സഹോദരരേ;-മിന്നൽപിണരുകൾ വീശും പിന്മാരിയെ ഊറ്റുമവൻ ഉണരുകയായ് ജനകോടികൾതകരുമപ്പോൾ ദുർശക്തികളും;-വെള്ളിയും പോന്നൊന്നുമല്ല ക്രിസ്തേശുവിൻ നാമത്തിനാൽ അത്ഭുതങ്ങൾ അടയാളങ്ങൾ നടന്നീടുമേ തൻ ഭുജബലത്താൽ;-കുരുടരിൻ കണ്ണുകൾ തുറക്കും കാതു കേട്ടിടും ചെകിടർക്കുമെമുടന്തുള്ളവർ കുതിച്ചുയരുംഊമരെല്ലാം സ്തുതി മുഴക്കും;-ഭൂതങ്ങൾ വിട്ടുടൻ പോകുംസർവ്വബാധയും നീങ്ങിടുമേരോഗികളും ആശ്വസിക്കും ഗീതസ്വരം മുഴങ്ങിടുമേ;-നിന്ദിത പാത്രരായ് മേവാൻനമ്മെ നായകൻ കൈവിടുമോ എഴുന്നേറ്റു […]
Read Moreഅതിമംഗല കാരണനേ
അതിമംഗല കാരണനേസ്തുതി തിങ്ങിയ പൂരണനേ-നരർ-വാഴുവാന്‍ വിൺ തുറന്നൂഴിയിൽ പിറന്നവല്ലഭ താരകമേമതി മങ്ങിയ ഞങ്ങളെയുംവിധി തിങ്ങിയോർ തങ്ങളെയും-നിന്‍റെമാമഹത്വം ദിവ്യ ശ്രീത്വവും കാട്ടുവാന്‍വന്നുവോ പുംഗവനേഅതിമംഗല കാരണനേമുടി മന്നവർ മേടയേയുംമഹാ ഉന്നത വീടിനേയും-വിട്ടുമാട്ടിടയിൽ പിറന്നാട്ടിടയർ തൊഴാൻവന്നുവോ ഈ ധരയിൽഅതിമംഗല കാരണനേതങ്കക്കട്ടിലുകൾ വെടിഞ്ഞുപശുത്തൊട്ടിയതിൽ കിടന്നു ബഹു-കാറ്റുമഞ്ഞിന്‍ കഠിനത്തിലുള്‍പ്പെട്ടു മാ-കഷ്ടം സഹിച്ചുവോ നീഅതിമംഗല കാരണനേദുഷ്ട പേയ്ഗണം ഓടുവാനുംശിഷ്ടർ വായ്‌ഗണം പാടുവാനും-നിന്നെ പിന്തുടരുന്നവർ തുമ്പമെന്യേ വാഴാൻഏറ്റ നിന്‍ കോലമിതോഅതിമംഗല കാരണനേഎല്ലാ പാപങ്ങളുമകലാന്‍ജീവ ദേവവരം ലഭിപ്പാന്‍-ഈ നിന്‍പാങ്ങെന്യേ വേറൊന്നും പുംഗവാ നിന്‍ തിരു-മേനിക്കു കണ്ടീലയോഅതിമംഗല കാരണനേ
Read Moreഅതിമഹത്താം നിൻ സേവ
അതിമഹത്താം നിൻ സേവ ചെയ്വാൻഎന്നെ വിളിച്ച എൻ പ്രിയ കർത്താവേ ജീവിച്ചിടും ഞാൻ എൻ നാൾ മുഴുവൻനിനക്കായ് എന്‍റെ യേശുവേബലഹീന പാത്രമാം എന്നെ നീ ഉരുക്കിപുതുരൂപം നൽകിയല്ലോഉപയോഗപൂർണ്ണമായ് അഭിമാന പാത്രമായ്എന്നെ വേർതിരിച്ചുവല്ലോ;-പരിശുദ്ധമാക്കാൻ അഗ്നിശോധനയുംകൃപ നൽകാൻ മരുഭൂമിയുംദർശനമേകാൻ പത്മോസും ഒരുക്കി എന്നെ വേർതിരിച്ചുവല്ലോ;-ലാഭമായിരുന്നവ ചേതമെന്നെണ്ണി ഞാൻ നിൻ സേവക്കായ് ഇറങ്ങി നഷ്ടമാകില്ല ഒന്നും നിന്‍റെ വിശ്വസ്തത എന്നെ പുലർത്തിടുമല്ലോ;-
Read Moreഅതിമോദം നിന്തിരു സന്നിധി
അതിമോദംനിന്തിരു സന്നിധിയണയുന്നു പ്രഭാതത്തിൽസ്തുതിഗീതങ്ങൾ പാടിവാഴ്ത്തുവാൻ കൃപയേകണമധികംതിരുനാമത്തിലഭയം പ്രാപിച്ചധികം ശക്തി ലഭിപ്പാൻതിരുസന്നിധിയണയുന്നീശാ ബലഹീനനാമടിയൻമമ ജീവിതവഴികൾ തവഹിതം പോൽ തുടർന്നിടുവാൻ പരനേ, മമ പ്രിയനേ, കൃപ പകർന്നീടണമധികംഅരുണോദയസമയം പാരിൽ പതഗഗണം പാടുന്നുതിരുവേദത്തിൻ പൊരുളേ ദിവ്യ കതിർ വീശണം ഹൃദയേഅരിസഞ്ചയം വിഹരിക്കുന്നു, വിനകൾ വരുത്തിടുവാൻഅഖിലേശ, മാം കരങ്ങൾ നീട്ടിപ്പരിപാലിക്ക പരനേജഗദീശനെ ഭജിച്ചാത്മീയ പുതുക്കം പ്രാപിച്ചതിനാൽജയജീവിതം നയിപ്പാനാശ വളരുന്നാത്മപ്രിയനേരീതി:അതിരാവിലെ തിരുസന്നിധി
Read Moreഅതിമോദം പാടും ഞാൻ
അതിമോദം പാടും ഞാൻ സ്തുതി ഗീതങ്ങൾ ദേവാധി ദേവൻ രാജാധി രാജൻ ലോകാധി നാഥനെൻ യേശുവിന്നു (2) പരലോകം വിട്ടവൻ പാരിൽ വന്നു പാപികൾക്കായ് തന്‍റെ ജീവൻ തന്നു ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തം തൻ സ്നേഹത്തെ കീർത്തിക്കും ഞാനെന്നും തൻ നാമത്തെ നീചനാം എന്നേയും സ്നേഹിച്ചുതാൻ മോചനം തന്നെന്നെ രക്ഷിച്ചതാൽ ഹല്ലേലുയ്യാ ഹല്ലേലുയ്യാ പാടി പുകഴ്ത്തും തൻ സ്നേഹത്തെ കീർത്തിക്കും ഞാനെന്നും തൻ നാമത്തെ ഒരു നാളും കുറയാത്ത നിത്യസ്നേഹം മരുഭൂവിൽ ഞാനിന്ന് ആസ്വദിച്ച് ഹല്ലേലുയ്യാ […]
Read Moreഅതിരാവിലെ തിരുസന്നിധി
അതിരാവിലെ തിരുസന്നിധിഅണയുന്നൊരു സമയേഅതിയായ് നിന്നെ സ്തുതിപ്പാൻകൃപയരുൾക യേശുപരനേരജനീയതിലടിയാനെ നീ സുഖമായ്കാത്ത കൃപയ്ക്കായ്ഭജനീയ! നിൻ തിരുനാമത്തിന്നനന്തംസ്തുതി മഹത്ത്വം;-എവിടെല്ലാമീ നിശയിൽ മൃതിനടന്നിട്ടുണ്ട് പരനേഅതിൽ നിന്നെ പരിപാലിച്ച കൃപയ്ക്കായ് സ്തുതി നിനക്കേ;-നെടുവീർപ്പിട്ടു കരഞ്ഞിടുന്നുപല മർത്യരീ സമയേഅടിയന്നുള്ളിൽ കുതുകം തന്നകൃപയ്ക്കായ് സ്തുതി നിനക്കേ;-കിടക്കയിൽ വച്ചരിയാംസാത്താനടുക്കാതിരിപ്പതിന്നെൻഅടുക്കൽ ദൂതഗണത്തെകാവലണച്ച കൃപയനൽപ്പം;-ഉറക്കത്തിനു സുഖവും തന്നെൻ അരികേ നിന്നു കൃപയാൽഉറങ്ങാതെന്നെ ബലമായ് കാത്തതിരുമേനിക്കു മഹത്ത്വം;-അരുണൻ ഉദിച്ചുയർന്നിക്ഷി-തിദ്യുതിയാൽ വിളങ്ങിടുംപോൽപരനേയെന്‍റെയകമേവെളിവരുൾക തിരുകൃപയാൽ;-
Read Moreഅതിരുകളില്ലാത്ത സ്നേഹം
അതിരുകളില്ലാത്ത സ്നേഹംദൈവ സ്നേഹം നിത്യസ്നേഹംഅളവുകളില്ലാത്ത സ്നേഹംദൈവ സ്നേഹം നിത്യസ്നേഹംഏതൊരവസ്ഥയിലുംയാതൊരുവ്യവസ്ഥകളുംഇല്ലാതെ സ്നേഹിക്കും താതനു നന്ദിദൈവത്തെ ഞാൻ മറന്നാലുംആ സ്നേഹത്തിൽ നിന്നകന്നാലുംഅനുകമ്പാർദ്രമാം ഹൃദയമെപ്പോഴുംഎനിക്കായ് തുടിച്ചിടുന്നുഎന്നെ ഓമനയായ് കരുതുന്നു;-അമ്മയെന്നെ മറന്നാലുംആ സ്നേഹത്തിൽ നിന്നകന്നാലുംഅജഗണങ്ങളെ കാത്തിടുന്നവൻഎനിക്കായ് തിരഞ്ഞിടുന്നുഎന്നെ ഓമനയായ് കരുതുന്നു;-
Read Moreഅനുഗ്രഹിക്ക വധുവൊടു വരനെ
അനുഗ്രഹിക്ക വധുവൊടുവരനെ സർവ്വേശാ! മംഗളംശിരസ്സിൽ നിൻകൈ നലമൊടുവച്ചു വാഴ്ത്തേണംഒരിക്കലും വേർപെടാത്ത മോദം കൈവന്നും മംഗളംശരിക്കു തങ്ങടെ ജീവിതകാലം പോക്കീടാൻ മംഗളംവിശിഷ്ടമാകും കാന്തി വിളങ്ങിയ സൂര്യനും സന്തതംശശിപ്രഭയ്ക്കും സാമ്യമെഴുന്നിവർ ശോഭിപ്പാൻ മംഗളംഅരിഷ്ടകാലം വ്യാധികളെന്നിവയേശാതെ മംഗളംഭരിച്ചു ഭാഗ്യക്കടലതിൽ മുഴുകാൻ വാഴ്ത്തേണം മംഗളംറിബേക്കയാകും വധുവൊടു സഹിതൻ ഇസ്ഹാക്കുപോൽ മംഗളംവിവേകമോടും നിജഗൃഹഭരണം ചെയ്തിടാൻ മംഗളം
Read Moreഅനുകൂലമോ ഉലകിൽ പ്രതികൂലമോ
അനുകൂലമോ ഉലകിൽ പ്രതികൂലമോഎനിക്കെന്തായാലും എൻ യേശു മതിഒരു നാളും അകലാത്ത സഖിയാണു താൻതിരുപ്പാദം തേടും അഗതിക്കു തുണയാണു താൻവരുമോരോ ദുഃഖങ്ങൾ ഭാരങ്ങളിൽതെല്ലും പരിഭ്രമം വേണ്ടെനിക്കേശു മതി;-ദിനം തോറും കരുതുവാൻ അടുത്തുണ്ടു താൻമനം കലങ്ങാതെ അവനിലെന്നവലംബമാംകനിവേറും കരങ്ങളാൽ കാത്തിടും താൻ എന്നെ പാലിപ്പാനിതുപോലെ വേറാരുള്ളു?;-ഇരുൾ മൂടും വഴിയിൽ നല്ലൊളിയാണു താൻപകൽ മരുഭൂവിൽ ചുടുവെയിലിൽ തണലാണു താൻ വരളുന്ന നാവിനു ജലമാണു താൻഎന്നിൽ പുതുബലം തരും ജീവവചസ്സാണു താൻ;-ഒരിക്കലെൻ പേർക്കായി മുറിവേറ്റതാംതിരുവുടൽ നേരിൽ ദർശിച്ചു വണങ്ങിടും ഞാൻമമ കണ്ണീർ തുള്ളികൾ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എനിക്കെന്റെ യേശുവിനെ കണ്ടാൽ
- യാഹേ നീയെൻ ദൈവം വാഴ്ത്തും
- എന്നെന്നും ഞാൻ നിന്നടിമ നിൻ
- ക്രിസ്തുവിന്റെ ഭാവം ഉള്ളവരായി നാം
- അനുദിനവും അരികിലുള്ള

