About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ആത്മാവാം വഴികാട്ടി എന്നെ സദാ
ആത്മാവാം വഴികാട്ടി എന്നെ സദാ നടത്തികൊണ്ടുപോകും വനത്തിൽ കൂടെ സാവധാനത്തിൽ;ക്ഷീണരേ സന്തോഷിപ്പിൻ തൻ ഇമ്പമൊഴി കേൾപ്പിൻസഞ്ചാരി! നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻഉള്ളം തളർന്നേറ്റവും ആശയറ്റ നേരവുംക്രൂശിൽ രക്തം കാണിച്ചു ആശ്വാസം നല്കീടുന്നു;ശുദ്ധാത്മാവിൻ പ്രഭയിൽ ഞാനൊളിക്കും നേരത്തിൽശത്രുശല്യമൊന്നുമേ പേടിക്കേണ്ട എങ്ങുമേ(2)സത്യ സഖി താൻ തന്നേ സർവ്വദാ എൻ സമീപേതുണെക്കും നിരന്തരം നീക്കും ഭയം സംശയം;കാറ്റുഗ്രമടിക്കിലും ഇരുൾ കനത്തീടിലുംസഞ്ചാരി നീ കൂടെ വാ ചേർക്കാം നിന്നെ വീട്ടിൽ ഞാൻ (2)ആയുഷ്കാലത്തിന്നന്തം ചേർന്നാർത്തി പൂണ്ടനേരംസ്വർഗ്ഗ ചിന്ത മാത്രമേ […]
Read Moreആത്മാവേ കനിയേണമേ
ആത്മാവേ കനിയേണമേ അഭിഷേകം പകരേണമേഅഗ്നിജ്വാല പോലെ ഇടിമുഴക്കത്തോടെ(2)അഗ്നിനാവുകൾ എൻമേൽ പതിയേണമേ(2)ജാതികൾ തിരുമുൻപിൽ വിറയ്ക്കും വണ്ണംനിന്‍റെ നാമത്തെ വൈരികൾക്കു വെളിപ്പെടുത്താൻ(2)തീയിൽ ചുള്ളി കത്തും പൊലെ നീ ഇറങ്ങേണമേവെള്ളം തിളയ്ക്കുന്ന പോലെ നീ കവിയേണമേ(2)മലകൾ തിരു മുൻപിൽ ഉരുകും വണ്ണംനീ ആകാശം കീറി എന്മേൽ ഇറങ്ങേണമേ(2)ആലയം പുക കൊണ്ടു നിറഞ്ഞ പോലെഅഗ്നിയാലെന്‍റെ ഉള്ളം നീ നിറയ്ക്കണമേ(2)യിസ്രയേലിൻ ജനത്തിന്‍റെ വിടുതലിനായ്പണ്ടു മോശമേലാ തീ പകർന്നു കൊടുത്തവനെ(2)തീയിൽ മുൾപ്പടർപ്പു കത്തും പോലെ ഇറങ്ങേണമെആ തീയിൽ നിന്നും എന്നെയും നീ വിളിക്കണമേ(2)
Read Moreആത്മാവേ പരിശുദ്ധാത്മാവേ
ആത്മാവേ പരിശുദ്ധാത്മാവേവരികിന്നീ അടിയാരിൽ ദയവോടു നീസോദരിൽ പെന്തക്കൊസ്തിൻ നാളിൽചന്തമോടിറങ്ങിയ ദൈവാത്മാവേശക്തിയായ് വരണമേ ഞങ്ങളിലുംആത്മശക്തിയാൽ നിറഞ്ഞീടുവാൻനമ്മുടെ പാപത്തിൻ മലിനത നീക്കിനല്ലുണർവെങ്ങളിൽ നൽകീടേണംവല്ലഭനെ കൃപ ചെയ്തിടേണംനല്ല ആത്മാവിൽ നിറഞ്ഞീടുവാൻ;-ഹൃദയക്കോണിലും നിറഞ്ഞിടണേ നീനോക്കണേ എന്നുടെ ജീവിതത്തിൽ നീഉണർത്തിക്ക എന്‍റെ പാപങ്ങളെപ്രവൃർത്തിപ്പാൻ ദിവ്യ ശക്തിയും താ;-തൃത്വത്തിൽ മൂന്നാമനായിടുന്ന നീഞങ്ങളിന്നാശ്വാസപ്രദനാ-യോൻ നീബലത്താൽ ഞങ്ങളെ ഉണർത്തീടുകപകരുക പുതു ജീവനുള്ളിൽ;-ക്രിസ്തുവിൽ വസിച്ചതാം ദൈവാത്മാവേകഷ്ടങ്ങളിൽ ഏറ്റം അടുത്ത സഖിയാംക്രിസ്തുവിൽ ശിഷ്യർക്കു നവബലമേഅത്ഭുതങ്ങൾ ചെയ്വാൻ കൃപ തരണേ;-കാര്യസ്ഥനെ ദിവ്യ കാവൽക്കാരാ നീവസിക്ക ഞങ്ങളിലുള്ളത്തിലെന്നുംസൂക്ഷിക്കണേ സ്വർഗ്ഗേ ചേരുവോളംദൈവസഭയെ ഈ ഭൂമിയിൽ നീ;-
Read Moreആത്മാവേ ഉണരുക ആരാധിക്കാം
ആത്മാവേ ഉണരുകആരാധിക്കാം പരമോന്നതനെസ്തുതിച്ചീടാം സർവ്വശക്തനെധ്യനിച്ചിടാം പരിശുദ്ധനെആരാധിക്കാം സത്യത്തിലുംആരാധിക്കാം ആത്മാവിലും(2)ഉണരുണരൂ ഉണരുണരൂനന്ദി ഏകിടാം(2)അവൻ പരിശുദ്ധൻഅവൻ പരേമാന്നതൻ(2)വഴ്ത്തി വണങ്ങാം നാഥനെ എന്നുംആരാധിച്ചീടാം നന്ദി ചൊല്ലാം(2)അവൻ നീതിമാൻഅവൻ ലോക രക്ഷകൻ(2)പൂർണ മനസ്സോടാരാധിക്കാംഹൃദയം സ്തുതിയാൽ നിറയെട്ടെ(2)
Read Moreആത്മാവേ വന്നീടുക വിശുദ്ധാ
ആത്മാവേ! വന്നീടുക… വിശു-ദ്ധാത്മാവേ വന്നീടുകആത്മാവേ! വേഗം വന്നെന്നതി പാപങ്ങ-ളാകെ നീയോർപ്പിക്ക-ഞാൻആയവയോർത്തു അലറിക്കരവതി-ന്നായി തുണച്ചീടുക;- ആത്മാവേ…കേഫാവിൻ കണ്ണുനീരെപ്പോളൊഴുകുമെൻകണ്ണിൽ നിന്നും ദൈവമേ-നിൻതൃപ്പാദത്തിങ്കൽ വീണിപ്പോളപേക്ഷിക്കു-ന്നിപ്പാപിയെ വിടല്ലെ;- ആത്മാവേ…കല്ലാം മനസ്സിനെ തല്ലി തകർക്ക നിൻചൊല്ലാലേ വേഗമയ്യോ ദിനംവെള്ളക്കുഴിയാക്കിക്കൊള്ളുക എന്നിരു-കണ്ണുകളെ വേഗം നീ;- ആത്മാവേ…യേശു കുരിശിൽ മരിച്ച സ്വരൂപമെൻമാനസം തന്നിൽ ദിനം പ്ര-കാശിപ്പതിനു തുണയ്ക്കുക ദൈവമേലേശവും താമസിയാ;- ആത്മാവേ…നിന്നെയെത്ര തവണ ദുഃഖിപ്പിച്ചിരി-ക്കുന്നു മഹാപാപി ഞാൻ നിന്‍റെപൊന്നാമുപദേശം തള്ളിക്കളഞ്ഞു ഞാൻതന്നിഷ്ടനായ് നടന്നേൻ;- ആത്മാവേ…നിഗളം ദുർമോഹമവിശ്വാസം വഞ്ചനപകയെന്നിവയൊഴിച്ചു എ-ന്നകമേ വിശ്വാസം പ്രത്യാശ സ്നേഹങ്ങളെവേഗം തന്നീടുക നീ;- ആത്മാവേ…അപ്പോസ്തോലരിലറങ്ങിയ […]
Read Moreആത്മാവേ വന്നു പാർക്ക ഈ
ആത്മാവേ വന്നു പാർക്ക ഈ ദാസനിൽയേശുവേ പകർന്നിടു നിൻ സ്നേഹമെന്നിൽഈ ലോകവും ഈ സുഖങ്ങളുംമാറിടും വേളയിൽപെറ്റമ്മയും സ്നേഹിതരുംമറന്നിടും വേളയിൽയേശുവേ നീ മാത്രമെൻആശ്രയം ഈ പാരിതിൽ(2);-എന്‍റെ സമ്പത്തും എന്‍റെ സർവ്വവുംനിൻ ദാനമേഎൻ വഴികളിൽ കൂട്ടാളിയുംനീ മാത്രമേയേശുവേ നിൻ നാമത്തേവാഴ്ത്തിടും ഈ പാരിതിൽ(2);-
Read Moreആത്മാവിൽ ആരാധന തീയാൽ
ആത്മാവിൽ ആരാധനതീയാൽ അഭിഷേകമേ (2)അഗ്നിയാൽ അഭിഷേകം ചെയ്തിടുകനിന്‍റെ ദാസന്മാർ ജ്വലിച്ചിടട്ടെരാജ്യങ്ങൾ വിറക്കട്ടേ യേശുവിൽ-നാമത്തിൽ ദാസന്മാർ പുറപ്പെടട്ടെബാലന്മാർ വൃദ്ധന്മാർ യുവതികൾയുവാക്കന്മാർ ആത്മാവിൽ ജ്വലിച്ചിടട്ടെസകല ജഡത്തിന്മേലുംയേശുവിൻ ആത്മാവ്ശക്തിയായി വെളിപ്പെടുന്നു (2)രോഗങ്ങൾ മാറുന്നുക്ഷീണങ്ങൾ നീങ്ങുന്നുയേശുവിൽ നാമത്തിനാൽഭൂതങ്ങൾ ഓടുന്നു ശാപങ്ങൾ നീങ്ങുന്നുയേശുവിൻ നാമത്തിനാൽ (2)
Read Moreആശ്രയം എനിക്കിനി യേശുവി
ആശ്രയം എനിക്കിനി യേശുവിലെന്നും ആകയാലില്ലിനി ആകുലമൊന്നും പാരിടത്തിൽ പല ശോധന വരികിൽ പാടിടും ഞാൻ പുതുഗാനമെൻ ഹൃദിയിൽഅല്ലലിൻ അലകൾ നേരേ വന്നിടുകിൽ ഹല്ലെലുയ്യ പാടി ആശ്വസിച്ചിടും ഞാൻസിംഹവായടച്ചും തീ ബലം കെടുത്തും സംഹാരദൂതൻ തൻ കൈകളെ തടുത്തുംഅല്ലിലും പകലിലും തൻ ഭുജബലത്താൽ നല്ലപോൽ കാത്തവൻ നടത്തിടും കൃപയാൽവാനിലെ പറവയെ പുലർത്തിടും ദൈവം വാസനമലർകളെ വിരിയിക്കും ദൈവംമരുവിൽ തൻജനത്തെ നടത്തിടും ദൈവംമറന്നിടാതെന്നെയും കരുതിടുമെന്നും തൻമൊഴി കേട്ടും തന്മുഖം കണ്ടും തൻപാദ സേവ ചെയ്തും ഞാൻ പാർക്കുംപാരിലെ നാളുകൾ തീർന്നുയെൻ […]
Read Moreആശ്രയം നീ മാത്രം മതി
ആശ്രയം നീ മാത്രം മതിയേശുവേ നിൻ കൃപ മതിഉന്നതൻ നീ ശ്രേഷ്ഠനായോൻ ആദി-അന്തവും അറിയുന്നോൻ സ്തുതിബലം മഹിമയുമെല്ലാംഅങ്ങേക്കെൻ യേശു പരാ ആരാധന ആരാധന എന്നും നിനക്കു മാത്രം താഴ്ചയിൽ നീ ഓർത്തു എന്നെവീഴ്ചയിൽ നീ താങ്ങിയെന്നെപുത്തൻ പാട്ടെൻ നാവിൽ തന്ന അങ്ങേ വാഴ്ത്തും അനുദിനവും;-ഒരു അനർത്ഥവും ഭവിക്കയില്ലഒരു ബാധയും അടുക്കയില്ലഎന്നെ കാക്കുന്നോൻ മയങ്ങുകില്ലകാൽ വഴുതാൻ ഇടവരില്ല;-
Read Moreആശ്രയം വെയ്പ്പാൻ ഒരാളില്ലേ
ആശ്രയംവെയ്പ്പാൻ ഒരാളില്ലേഎൻ മരൂവിൽ നീ മാത്രമേദുഃഖത്തിൽ ഭാരത്തിൻ ചൂളയിൽഎന്‍റെ ഹൃദയം നീ കണ്ടുവോചുറ്റും പുറമേ നോക്കുന്നവർഎന്നാൽ അകം നീ കണ്ടുവല്ലോ(2)മാർവിൽ ചാരിടുമേ സ്നേഹവാനയോനെഅങ്ങേന്‍റെ ശരണം വേറെ ആരുമില്ലേ(2)ലോകം മുഴുവൻ എതിരായ് തിരിഞ്ഞാലും ഭയമില്ലലോകത്തേക്കാൾ വലിയവനെൻ കൂടെ ഉള്ളതാൽ(2)എതിരായ് വരുന്ന ശത്രുവിന്‍റെ രേഖയെ മാറ്റിയെഴുതുന്നോൻ(2)കണ്ണീർ വേളകളിൽ കൺകൾ തുടച്ചവനെഇന്നുമെന്നും നടത്തുവാൻ ശക്തനെ(2);-എൻ കൺകൾ എന്നുടെ ഉപദേഷ്ടാവിനെ കണ്ടല്ലോതിമിരം ബാധിച്ച കണ്ണുകളെ നീ തുറന്നല്ലോ(2)പുൽഉണങ്ങും പൂവാടും നിൻ വചനം മാറുകില്ല(2)കണ്ണീർ വേളകളിൽ വചനം നല്കിയോനെഇന്നുമെന്നും നടത്തുവാൻ ശക്തനെ(2);-
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- എന്‍റെ ദൈവം എല്ലാനാളും അനന്യൻ
- സ്നേഹസാഗരമേ കാരുണ്യവാരിധേ
- ഞങ്ങൾ പോയിടാം
- ദാവീദു സ്തുതിപാടി ഇയ്യോബു സ്തുതി
- എൻ പ്രിയ എൻ പ്രിയൻ വരുന്ന നാളിൽ

