About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.ഓരോ ദിനങ്ങളും കാത്തുപാലിക്കുന്ന
ഓരോ ദിനങ്ങളും കാത്തുപാലിക്കുന്നസ്നേഹമെന്താശ്ചര്യമേനാൾതോറും നമ്മുടെ ഭാരങ്ങളെ താൻനീക്കി നടത്തിടുന്നു-(2)കാരാഗ്രഹത്തിൻ അകത്തുള്ള മുറിയിൽപത്രോസുറങ്ങിടുന്നു-(2)ലേശം ഭയമില്ല ചിന്താകുലമില്ലകർത്തനിൽ വിശ്രാമമേ-(2)സിംഹകുഴിയിലും ദാനിയേലിൻ ദൈവംധൈര്യം പകർന്നിടുന്നു-(2)ബുഭുക്ഷയോടെ അലറുന്ന സിംഹംശാന്തമായുറങ്ങിയല്ലോ-(2)വൈരിയിൻ തീച്ചൂള ശക്തമാണെങ്കിലുംദാസന്മാർ മൂവരുമായ്-(2)നാലാമതൊരുവൻ അഗ്നിയിലിറങ്ങികൂടെ നടന്നുവല്ലോ-(2)
Read Moreഒന്നും ഞാൻ നേടിയതല്ല
ഒന്നും ഞാൻ നേടിയതല്ലഇതിനൊന്നുംഞാൻ യോഗ്യനല്ലഎല്ലാം ദൈവത്തിൻ ദാനമല്ലോനന്ദിയോടെ ഞാൻ കുമ്പിടുന്നുകാൽകരം ആണികളാൽ കാൽവറിയിൽഎനിക്കായ് മനസ്സോടെ ഏൽപ്പിച്ചോനെപാപത്തിൻ ചേറ്റിൽ വീണിടാതെന്നെകാക്കുക ദിനവും നിൻ കരത്തിൽഉറ്റവർ സ്നേഹം അറ്റുപോയാലുംമാറ്റമില്ലാത്ത നിൻ സ്നേഹത്താലേഎൻമനം നിന്നിൽ ആനന്ദിച്ചീടുംനിൻ മാർവ്വിൽ ഞാൻ ചാരിടുമ്പോൾനാഥാനിൻ സ്നേഹം രുചിച്ചറിഞ്ഞെന്നെതിരഞ്ഞെടുത്തല്ലോ നിൻ മകനായ്‌വാഗ്ദത്തനാട്ടിൽ ഞാൻ എത്തിടുവോളംകൃപയാൽ നടത്തുക നിൻ ഹിതംപോൽ
Read Moreഓ വന്ദിപ്പിൻ യേശുവിനെ
ഓ വന്ദിപ്പിൻ യേശുവിനെഉന്നതൻ നന്ദനനെ (2)പാപത്തിൻ ശാപ മൃത്യുവകറ്റാൻയാഗമായ് കാൽവറിയിൽപാടു സഹിച്ചതെന്റെ ശാപ മകറ്റാനല്ലോ(2)ശത്രുവാമെന്നെ പുത്രനിലൂടെ മിത്രമായ് മാറ്റിയവൻഇത്രമാം സ്നേഹം തന്നിൽ കർത്തനിൽ മാത്രമല്ലോ (2)വന്നീടും വേഗം എന്നരുൾ ചെയ്തോൻ വന്നീടാൻ കാലമായിഅന്നു ഞാൻ മുത്തീടുമേ വന്ദിതപാദങ്ങളെ (2)
Read Moreനോക്കുന്നേ യേശുവിൽ മാത്രം
നോക്കുന്നേ യേശുവിൽ മാത്രം വേറൊന്നുമെൻ ശ്രദ്ധ നേടുന്നില്ല കൊടുങ്കാറ്റുകൾ അടിക്കുമ്പോഴും യേശു മാത്രം എൻ ശ്രദ്ധ കേന്ദ്രം (2) യേശുവേ മാത്രം നേടാൻ കഴിഞ്ഞിട്ട് വേറൊന്നുമില്ലേലും ഞാൻ സംതൃപ്തനാ (2) യേശുവേ പോലെ യോഗ്യനായി ആരെയും കാണില്ല എൻ മനമേ (2)യേശുവേ അങ്ങേ നേടണം യേശുവേ അങ്ങേ അറിയണം യേശുവേ അങ്ങേ കാണണം യേശുവേ അങ്ങിൽ ചേരണം 2 ആരോഗ്യത്തെക്കാൾ യേശുവോട് പ്രീയം ബന്ധങ്ങളേക്കാൾ യേശുവോട് സ്നേഹം ശുശ്രൂഷയെക്കാൾ യേശുവോട് പ്രേമം യേശു മാത്രം എൻ ശ്രദ്ധ […]
Read Moreഒരിക്കലും നിനക്കാത്ത നന്മകൾ
ഒരിക്കലും നിനക്കാത്ത നന്മകൾ തന്നവൻഒരുനാളും കാണാത്ത വഴികളിൽ നയിച്ചവൻകേട്ടിട്ടില്ല ഒരുനാളും ഇതുപോൽഹൃദയത്തിൽ ഒരിക്കലും തോന്നീട്ടില്ലനന്ദിയോടെ ഞാൻ അതോർത്തു പാടിടുംനല്ലവനാം യേശുവിനെ വാഴ്ത്തി പാടിടുംദൈവമനുകൂലമെങ്കിൽ പ്രതികൂലമാര്ദൈവമൊരു വഴി തുറന്നാൽ അടക്കുന്നതാര്ദൈവമെന്നെ സ്നേഹിച്ചാൽ വെറുക്കുന്നതാര്ദൈവമൊന്നു പ്രവർത്തിച്ചാൽ തടുക്കുന്നതാര്;- നന്ദി…ശക്തിയുള്ള കരങ്ങളെന്നെ താങ്ങിടുന്ന നേരംകയ്യിൽ നിന്നും പിടിച്ചെടുക്കാൻ കഴിയുന്നതാർക്കുവാതിലുകൾ അടഞ്ഞുപോയാൽ വലിയവാതിൽ തുറക്കുംമറഞ്ഞിരിക്കും നന്മകൾ തന്നുന്നതമായ് നടത്തും;- നന്ദി…ചിറകിലെന്നെ വഹിച്ചിടും ചിന്താകുലങ്ങൾ അകറ്റിടുംമാർവിലെന്നെ ചേർത്തിടും മാന്യമായ് നടത്തിടുംമരണ ഭീതി അകറ്റി എന്നിൽ നിത്യ ജീവനേകിടുംമഹത്വത്തിൻ സിംഹാസനത്തിൽ അന്ത്യം ഇരുത്തിടും;- നന്ദി…
Read Moreഞങ്ങൾ പോയിടാം
ഞങ്ങൾ പോയിടാംനിൻ വേലയ്ക്കായി ഞങ്ങൾ പോയിടാം ക്രൂശിൻ സാക്ഷികളായ് (2)നിറയ്ക്കേണമേ നിൻ ആത്മാവിനാൽ പകരണമേ നിൻ അഭിഷേകത്തെനിറക്കേണമേ നിൻ കൃപയതാൽ പകരേണം നിൻ സ്നേഹത്തെപത്മോസ് ആകിലും തീച്ചൂള ആയാലും മരുഭൂമി ആയാലും ഞങ്ങൾ പോയിടാംനിൻ സാക്ഷിയായി ഞങ്ങൾ തീർന്നിടാം ഏക രക്ഷകൻ തൻ നാമം ഘോഷിക്കാം (2)കൂരിരുളിൻ പാതയിൽ ഏകനായ് നടക്കുമ്പോൾ ധൈര്യം തന്നെൻ കരം പിടിച്ചിടുവാൻഅപ്പാ നീയല്ലാതാരുമില്ലെനിക്ക് നിൻ കൃപ മാത്രം മതിയെനിക്ക് (2)
Read Moreഒരിക്കലുമിളകാത്ത ശിലസമാനം
ഒരിക്കലുമിളകാത്ത ശിലസമാനം ക്രിസ്തുയിരിയ്ക്കവേയിളകുന്ന മണൽപരപ്പിൽപണിയുന്ന ഭവനങ്ങളതു വെറും ബുദ്ധികേടെന്നറിയുന്നില്ലൽപവുമീയുലകം ജനംമാരിയേറി ജലം കരേറിയലച്ചടിക്കവേ എന്താകും?ഉറപ്പുള്ള പാറയിന്മേൽ പണിയുന്ന ഭവനമ-തിളക്കമില്ലാതെ നിൽക്കും ബലത്തോടെ2 കുലം, ബലം, സ്ഥലം, ധനം, വിദ്യയിവയെല്ലാം മണൽസ്ഥിരതയില്ലൊന്നിനുമീ ധരണി തന്നിൽഇതിൽ മനമുറപ്പിച്ചു ജീവിതത്തെ പണിയുവാൻതുനിയുന്നതബദ്ധമെന്നറിഞ്ഞുകൊൾവിൻ;-3 മരിച്ചുയിർത്തവനുണ്ടോമറിയുന്നു മന്നിതിലെമദമിളകിടും ജനസ്ഥിതി മൂലംസകലവുമിളകിടും മലകളുമൊഴുകിടുംഉലയുകില്ലൊരിക്കലുമവനിലുള്ളോർ;-4 ഭവനം പണിയുന്നവരകലെക്കളഞ്ഞ കല്ലാ മവന്നരികണഞ്ഞിന്നു പണിയപ്പെട്ടാൽനവജീവനകല്ലുകളാലുളവാകുമാത്മീയഭവനമായ് നിലകൊള്ളുമിളകാതെ;-ഇഹത്തിലെ ദുരിതങ്ങൾ : എന്ന രീതി
Read Moreഒന്നു ഞാൻ അറിയുന്നു എൻ പ്രിയനെ
ഒന്നു ഞാൻ അറിയുന്നു എൻ പ്രിയനെനി എന്നെ നന്നായ് അറിയുന്നിന്ന്ഘോഷിക്കും ഞാൻ നിന്നെ അനുദിനവും അന്ത്യത്തോളം നൽ സാക്ഷിയായ്(2)1 ഹൃദയം നുറുങ്ങി ഞാൻ കരഞ്ഞപ്പോൾഎൻ പേർ ചൊല്ലി എന്നെ വിളിച്ചവനെ(2)മാറോട് ചേർത്തു കണ്ണുനീർ തുടച്ചുധൈര്യമായ് നടത്തിയ ദൈവസ്നേഹം(2);- ഒന്നു…2 നിൻ മുഖത്തേക്ക് നോക്കിയവർആരുമെ ലജ്ജിതരായ് തീർന്നതില്ലാ(2)വിശ്വസിപ്പാനും ആശ്രയിപ്പാനുംഏക രക്ഷകൻ എൻ ദൈവമല്ലൊ(2);- ഒന്നു…3 എന്നുള്ളം ആനന്ദത്താൽ നിറയുന്നുഎൻ പ്രിയൻ വന്നു ചേർത്തിടുമെ(2)മധ്യവാനിൽ തൻ ദൂതരുമായ്മണവാട്ടിയാം സഭയെ ചേർപ്പാൻ(2);- ഒന്നു…
Read Moreഓളങ്ങളേ തിരമാലകളെ
ഓളങ്ങളേ തിരമാലകളെനിനക്കെന്നെ മുക്കുവാൻ കഴിയുമോ (2)കാറ്റും..പെരും കാ…റ്റും (2)പടകിൻ നേരെ ആഞ്ഞടിച്ചാലും..കടലിൻമീതെ പടകുലഞ്ഞാലും…പടകിൽ നാഥൻ കൂടെയുണ്ട് പടകിൽ നാഥൻ കൂടെയുണ്ട് (ഓളങ്ങളേ)കാറ്റുകൾ.. അതിശക്തമായാലും തണ്ടു വലിച്ചു വലഞ്ഞെന്നാലും (2)അരികിലുണ്ട് നാഥൻ പടകിലുണ്ട് നമ്മെ.. കാക്കുവാൻ ശക്തനായവൻ ശക്തനായവൻ (ഓളങ്ങളേ)
Read Moreഓളങ്ങൾ അടങ്ങാൻ നിൻ വാക്കു
ഓളങ്ങൾ അടങ്ങാൻ നിൻ വാക്കു മതിയേകാറ്റിനു ശാന്തമാകാൻ കരം മതിയേഅത്ഭുത മന്ത്രി, വീരനാം ദൈവംസമധാനത്തിൻ പ്രഭുവായേ2 ജീവനെ ഏകുവാൻ നീ മരണപ്പെട്ടുശക്തിയെ നൽകുവാൻ നീ തകർക്കപ്പെട്ടുരക്ഷയെ നൽകി, ജീവനെയേകിദൈവത്തിൻ പൈതലാക്കിയെ;-3 പാപത്തിൻ ചങ്ങല അഴിയപെട്ടുസ്നേഹത്തിൻ ധരിക്കപ്പെട്ടുഈ ബന്ധം ശക്തo ഈ സ്നേഹം വലുത്ലോകാവസാനത്തോളവും;- ഓളങ്ങൾ…
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പരിശുദ്ധാത്മാവേ
- യേശുവിന്റെ നാമമേ ശാശ്വതമാം നാമമേ
- ശാലേമിൻ രാജൻ ദൈവകുമാരൻ
- ഉമ്മയ് പോലെ മാറവേ നാൻ
- ക്രിസ്തു യേശുവിൽ വിശ്വസിയ്ക്ക

