Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

Author Archives: Manna

About Manna

Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.

നിശ്ചയം സീയോനിൽ നിന്നുത്തരം

നിശ്ചയം സീയോനിൽ നിന്നുത്തരം വരുംകഷ്ടതയാലേറ്റം തളർന്നിരുന്നാലും (2)നീതിമാന്റെ അനർത്ഥം അസംഖ്യംഎല്ലാറ്റിൽനിന്നും യേശു കാത്തുപാലിക്കും (2)1 കണ്ണുനീരിൽ വിതച്ചിടുന്നവൻആർപ്പോടെ കൊയ്തെടുത്തിടും (2)ദൈവത്തിനായ് നീ കാത്തിരിക്കുകിൽനിന്നെ ഉയർത്തീടും നാളുവന്നിടും (2)(നിശ്ചയം സീയോനിൽ…)2 സന്ധ്യയിങ്കൽ വരും കണ്ണുനീരുകൾആനന്ദമായ് മാറും പ്രഭാതം വന്നിടും (2)ദർശനത്തിൻ അവധിയിൻ നാൾ കഴിഞ്ഞിടുംനിശ്ചയം സീയോനിൽ നിന്നുത്തരം വരും (2)(നിശ്ചയം സീയോനിൽ…)

Read More 

നിന്നെയല്ലതെ ഞാൻ എന്തുനേടുവാൻ

നിന്നെയല്ലതെ ഞാൻ എന്തുനേടുവാൻ നിന്നെയല്ലതെ ഞാൻ എന്തറിഞ്ഞീടാൻ (2) യേശുവേ നീ നിത്യനാണല്ലൊ നിൻ ജ്ഞാനം എന്നെ സമ്പൂർണ്ണനാക്കിയല്ലൊ ഈ ലോകത്തിൽ ഞാനെന്തു നേടിയാലും ഈ ലോകത്തിൽ ഞാനാരെ നേടിയാലും അവയെല്ലം മായയത്രേ അവയെല്ലം ശൂന്യമത്രേ നിന്നിൽ നിന്നും അകന്നനാളിൽനീ ഇല്ലാതെ ഞാന്‍ ജീവിച്ചനാളിൽ (2)ഈ ലോകത്തിൻ വസ്തുക്കളാൽ എൻ ഹൃദയ ദൃഷ്ടി അടഞ്ഞുപോയി ഈ ലോകത്തിൻ മോഹങ്ങളാൽ എൻ ജീവിതം ഇരുളിലായി (2) എൻ യേശുവിനെ അറിഞ്ഞ നാളിൽ ആ ജ്ഞാനത്തിൽ ഞാൻ നിറഞ്ഞ നാളിൽ […]

Read More 

നിന്നാലസാദ്ധ്യമായ് ഒന്നുമില്ലാ നാഥാ

നിന്നാലസാദ്ധ്യമായ് ഒന്നുമില്ലാ നാഥാനിന്നാലസാദ്ധ്യമായ് ഒന്നുമില്ലാനിന്നാലസാദ്ധ്യമായ് ഒന്നുമില്ലാ ദേവാനിന്നാലസാദ്ധ്യമായ് ഒന്നുമില്ലാപ്രതികൂലകാറ്റുകളടിച്ചീടിലുംപടകുകൾതകർന്നങ്ങു വീണീടിലുംപലകമേൽ കിടത്തിയെന്നേ പുലർത്തുംപാരിന്റെ ഉടയവനേശു നാഥൻകാലത്തിൻ വിധിയതോ രാഹാബിനേകോലമായ് നിറുത്തിയ ദേശത്തിലുംരക്ഷകൻ വാതിൽ തുറന്നു നൽകിദൈവജനത്തിന്റെ കൂടെപാർപ്പാൻബലമുളള കോട്ടകളുയർന്നീടട്ടെബലവാന്മാർ ചുറ്റിനും നിരന്നീടട്ടെയെരീഹോകോട്ടയെ തകർത്ത ദൈവംഇന്നുമെന്നുമെന്റെ കൂടെയുണ്ട്ചൂരച്ചെടിക്കീഴിൽ കിടന്നെന്നാലുംയാബോക്കിൻ തീരത്തു കരഞ്ഞെന്നാലുംദൂതനെ ഇറക്കി ശക്തി നൽകിഓടുവാനിനിയും പ്രാപ്തി നൽകുംപൊട്ടകിണറ്റിലേക്കെറിഞ്ഞെന്നാലുംപത്മോസിൻ ദ്വീപിൽ നീ വീണെന്നാലുംദർശനം നൽകി നിന്നേ നടത്തുംമഹിമയിൻ സാക്ഷിയായ് നിലനിർത്തീടുംക്ഷാമം നിറഞ്ഞൊരു ദേശത്തിലുംവിശ്വാസത്തിൻ വിത്തു നാം വിതച്ചാൽക്ഷാമത്തെ മാറ്റി ക്ഷേമമാക്കീനൂറുമേനി നൽകി അനുഗ്രഹിക്കും

Read More 

നിണമണിഞ്ഞ നിൻ പാദത്തിന്നരികിൽ

നിണമണിഞ്ഞ നിൻ പാദത്തിന്നരികിൽനിറമിഴിയോടെ കൈ കൂപ്പുന്നു ഞാൻനീക്കണമേ എന്റെ പാപക്കറകളെനിൻ രുധിരത്താൽ എന്നും കഴുകേണമേഎലോഹി എലോഹി എന്നെൻ മനം മന്ത്രിക്കുന്നുഎലോഹി എലോഹി-എന്നെൻ മനം മന്ത്രിക്കുന്നു യാമങ്ങൾ തോറുംമറന്നു ഞാൻ സ്നേഹം തന്ന സ്നേഹിതരെയുംമറന്നെന്നെ ശുശ്രൂഷിച്ച അയൽക്കാരെയുംനല്ല ശമര്യനാകുമെൻ യേശു നാഥൻഎന്റെ പിഴവുകളൊന്നും ഓർത്തതില്ല;­ എലോഹി…അലഞ്ഞു ഞാൻ ലോകത്തിന്റെ മോഹങ്ങളിൽനടന്നു ഞാൻ പാപത്തിന്റെ ചെളിക്കുണ്ടതിൽഅരുമനനാഥൻ എന്നെ കോരിയെടുത്തുവഴുതിടാതുറപ്പുള്ള പാറമേൽ നിർത്തി;­ എലോഹി…

Read More 

നിന്റെ സാന്നിദ്ധ്യത്തിൻ മറവിൽ

നിന്റെ സാന്നിദ്ധ്യത്തിൻ മറവിൽനിന്റെ കൃപയുടെ തണലിൻ കീഴിൽനിരാശനായി ഞാൻ തീർന്നിടാതെപ്രത്യാശയിൽ ഞാൻ മുന്നേറിടുമേമൂല്യങ്ങളെല്ലാം വാക്കിലൊതുക്കിപ്രവൃത്തികൾ അന്യമായ് തീർന്ന ഭൂവിൽനാഥന്റെ ദൗത്യം നിർവഹിച്ചീടാൻആത്മാവേ ശക്തി പകർന്നിടണമേഅന്ധകാരം ഭൂവിൽ കരിനിഴൽ വീഴ്ത്തിമാനവ പാതകൾ ഇരുളിലായിഒരു കൈത്തിരിയായി പ്രഭ ചൊരിഞ്ഞിടാൻഎന്നിൽ ജ്വാലയായ് തീരണമേവേർപാടിൻ നടുച്ചുവർ ഉയർന്നു നിൽക്കുന്നുനീതി സമത്വം അന്യമായ് ഭൂവിൽസാഹോദര്യം നിലനിർത്തിടുവാൻഉൽസുകരാകാൻ ശക്തി നൽകൂ

Read More 

നിരാലമ്പൻ ഞാൻ യേശുവേ

നിരാലമ്പൻ ഞാൻ യേശുവേകൈക്കൊള്ളൂ എന്നെ നിൻ കരത്തിൽ താങ്ങേണമേ തലോടേണമേ തിരുക്കരത്താൽ കൈക്കൊള്ളണേ ത്രാണിയില്ലേശുവേ സഹിപ്പാൻ പ്രാണന്റെ മുറിവുകൾഈണമില്ലാത്തയി വീണയിൻവീചികളാരു ശ്രവിപ്പൂപ്രാണികൾക്കിരയായ ദേഹംതൃണവൽഗണിച്ചേകനായിഇരുളിൽ എരിയുന്ന ദീപമായ്എന്നെന്നും എരിഞ്ഞിടട്ടെ

Read More 

നിർമ്മല ഹൃദയന്മാർക്കെൻ ദൈവം

നിർമ്മല ഹൃദയന്മാർക്കെൻ ദൈവം എത്രനല്ലവനതിനില്ലൊരു വാദം – എന്നാൽദുർമ്മതികൾ സുഖികളായ് തീരുവതിലിടറിയെ- ന്നുള്ളം തിര തുല്യംവേദനകൾ ലേശമവർക്കില്ല ദേഹ മാകവേ തടിച്ചുരുണ്ടു വല്ലാത്തതാൽ മാലയായി ഡംഭം ധരിച്ചതിതരാം ഞെളിയുന്നി തമ്പോ ബഹു വൻപർപുഷ്ടിയാലുന്തിന കൺകളില്ലേ? അവർക്കിഷ്ടമെല്ലാം സാധിച്ചിടുന്നില്ലേ? ഞാനോകുറ്റമില്ലായ്മയിലെന്റെ കൈകളെ കഴുകിയതു വ്യർത്ഥം തീരെ വ്യർത്ഥംഇങ്ങനെ ചിന്തിച്ച മൗഢ്യ ചിന്ത പുറ- ത്തൊന്നുരപ്പാൻ തുനിഞ്ഞെങ്കിലെന്തായിടും? തുംഗതരമായ ദ്രോഹം പിൻതലമുറയ്ക്കുണ്ടാക്കിതീർക്കും ദോഷം ചേർക്കുംകൗതുകത്തോടിവരുടെ ഭാവി ചിന്തി- ച്ചീയിവനീശാന്തികത്തിൽ മേവി അപ്പോൾ യാഹി വരെ വഴുതലിൽ നിർത്തിയിരിപ്പതായ് ബോധ- മാർന്നു […]

Read More 

നിന്റെ വലംകൈ എന്നെ താങ്ങി

നിന്റെ വലംകൈ എന്നെ താങ്ങിനിൻ വാക്കുകൾ എന്നെ ബലപ്പെടുത്തിഎൻറ യേശു എനിക്കെത്ര നല്ലവൻനിൻ സന്നിധിയിൽ എൻ ആശ്രയം (2)നിൻ ചാരെ ഞാൻ വന്നണഞ്ഞുഎന്റെ പാപങ്ങൾ നീ കഴുകി (2)എന്നെ ശുദ്ധമായ് നീ വെടിപ്പാക്കിഎന്റെ യേശു എനിക്കെത്ര നല്ലവൻ (2)ഈ ലോക ജീവിതം നശ്വരമേസ്വർഗ്ഗീയ ജീവിതം ശാശ്വതമേ (2)എനിക്കായ് ഭവനം ഒരുക്കുന്നു നാഥൻഎന്റെ യേശു എനിക്കെത്ര നല്ലവൻ (2)

Read More 

നിറയ്ക്കേണമെ നാഥാ നിൻ

നിറയ്ക്കേണമെ നാഥാ നിൻ ആത്മാവിനാൽ നിറയ്ക്ക നിറയ്ക്കേണമെ നാഥാ നിൻ സാന്നിധ്യത്താൽ നിറയ്ക്ക നിറയ്ക്കേണമെ ആത്മാവിനാൽ നിൻവേല ചെയ്തീടുവാൻനിറയ്ക്കേണമെ നാഥാ നിൻ ആത്മാവിനാൽ നിറയ്ക്കനിറയ്ക്കേണമെ നാഥാ നിൻ സാന്നിധ്യത്താൽ നിറയ്ക്കകടും ചുവപ്പാകുമെൻ പാപമെല്ലാംഹിമം പോലെ നീ വെൺമയാക്കി (2)എന്തു പകരം ഞാൻ നൽകും നാഥാപൂർണ്ണമായ് തിരു മുൻപിൽ സമർപ്പിക്കുന്നു (2)നിൻ വേല ചെയ്തീടുവാൻ നിൻവരവോളം നിലനിൽക്കുവാൻ (2)മരണപാശങ്ങൾ എന്നെ ചുറ്റിയപ്പോൾപാതാള വേദനയാൽ ഞരങ്ങിടുമ്പോൾ (2)പുതുജീവനേകി എന്നെ വീണ്ടെടുത്തസ്നേഹ നാഥനെ സ്തുതി നിനക്ക് (2)നിൻ വേല ചെയ്തീടുവാൻ നിൻവരവോളം […]

Read More 

നിർണ്ണയം എന്തൊന്നിനിമേൽ വർണ്ണിക്കു

നിർണ്ണയം എന്തൊന്നിനിമേൽ വർണ്ണിക്കുമേശുരാജനെഗുണങ്ങളോരൊന്നെണ്ണിയാൽ കണക്കില്ലൊട്ടും പ്രിയന്റെനന്ദിയുണ്ടെനിക്കു വന്ദനം ചൊല്ലുന്നേൻമാനമൊ നിനക്കു ഘനമോടേകുന്നേൻ2 സ്നേഹത്തിൻ നീളം വീതിയും ഉയരം ആഴം എന്തഹോഇഹദിനങ്ങളൊക്കെയും ഉയർത്തി പാടിക്കൊൾകഹോ;-3 തികഞ്ഞ ജീവൻ ഹൃദയെ പകർന്നുകൊണ്ടിതാകവെപഴയജീവൻ പുതുതായ് വഴിഞ്ഞൊലിച്ചു നദിയായ്;-4 ക്രിസ്തു സന്തോഷം പൂർണ്ണമെ ആനന്ദം പരിപൂർണ്ണമെസ്വസ്ഥതമേവം ഭൂമിമേൽ ഖിന്നതയൊട്ടുമില്ല മേൽ;-

Read More