About Manna
Hello, I am Manna Lyrics Admin, One of the biggest Christian lyrics libraries, will update weekly with latest song lyrics.കാൽവറിയിൽ മൂന്നാണികളാൽ
കാൽവരിയിൽ മൂന്നാണികളാൽതറയ്ക്കപ്പെട്ടു തകർക്കപ്പെട്ടു(2)എന്നെയും നിന്നെയും വീണ്ടെടുപ്പാനായിതിരുനിണമെല്ലാം ഊറ്റി തന്നുഞാൻ ചെയ്ത പാതകം കഠിനമെന്നോർക്കാതെ-ദോഷിയാം എന്നെ തൻ മകനാക്കുവാൻ(2)വൻ മരണം ചുമലിലേറ്റിഎനിക്കായ് യാഗമായി(2);- കാൽവരി…എന്നെയും നിന്നെയും ചേർക്കുവാനായിവീണ്ടും വരാമെന്നു അരുളിയവൻ (2)വന്നീടുമേ നിശ്ചയമായിഒരുങ്ങുക നിത്യതയ്ക്കായ്(2);- കാൽവരി…
Read Moreകാൽവറിയിൽ കാരുണ്യമെ
കാൽവറിയിൽ കാരുണ്യമെഏകുന്നു തൻ മേനിയിൽകർത്തൻ യേശു എൻ പേർക്കായികഷ്ടങ്ങൾ സഹിച്ചല്ലോ(2)വിലയായ് നൽകിയ പൊൻ നിണം എൻ പ്രിയൻവിലാപിൽ നിന്നൊഴുകുന്നേവിലയേറിയോനാക്കാൻ എന്നെഎന്റെ വിലയാകെ കൊടുത്തോനെ(2)2 ലോകത്തിന്റെ മേന്മകളോവൻ ധനമാനങ്ങളോഒന്നുമെനിക്കേതുമില്ലാനിൻ കൃപ ഏകീടുക(2);- വിലയായ്…3 മണ്ണാകുമീ മാനവനേമന്നവ ഓർത്തീടുവാൻമന്നിലവൻ എന്തുമാത്രംഏകീയ വൻ കൃപയെ(2);- വിലയായ്…
Read Moreകാൺമീൻ നാം ദൈവത്തിൻ
കാൺമീൻ നാം ദൈവത്തിൻ പ്രീയമക്കളല്ലോക്രിസ്തേശുവിൻ പുണ്യാഹരക്തത്താൽവീണ്ടെടുക്കപ്പെട്ടവരാം രാജപുരോഹിതർ നാംഹാലേലുയ്യാ ഇതെത്രദാഗ്യമേഹാലേലുയ്യാ ഇതെത്രമോദമേ1 അതിക്രമങ്ങളാലും ഘോരപാപങ്ങളാലുംമൃതരായിരുന്ന നമ്മെപുതുജീവ൯ നൽകി ഉയിർപ്പിച്ചു കൃപയാൽപുതൂബലം പകർന്നു തന്നൂ;- ഹാലേലുയ്യാ…2 വിശുദ്ധനാം ദൈവത്തെ വിശുദ്ധിയിലാരാധിക്കാൻവിളിക്കപ്പെട്ടവരല്ലോവിശുദ്ധി കാത്തിടാം ഓട്ടം തികച്ചീടാംവിശ്വസ്ത സേവകരായ്;- ഹാലേലുയ്യാ…3 ഭിന്നത കലഹം ദ്വന്ദ്വപക്ഷങ്ങളുംഒന്നുമേ വേണ്ട പ്രീയരെഉന്നത ദൈവത്തിൻ തിരുഹിതം പോൽ നാംഅന്യോന്യം സ്നേഹിച്ചീടാം;- ഹാലേലുയ്യാ…
Read Moreകരം പിടിച്ചവനെന്നെ നടത്തി
കരം പിടിച്ചവനെന്നെ നടത്തികരങ്ങളിൽ അവനെന്നെ വഹിച്ചുതളരുന്ന വേളയിൽ മാറോടണച്ചെന്നെഭുജങ്ങളിൽ വഹിച്ചവൻ നടന്നുഹല്ലേലൂയാ ഞാൻ പാടുംആമോദത്താൽ ഞാൻ പാടുംആർപ്പോടെ ഞാൻ നിന്നെ സ്തുതിക്കുംജീവനുള്ള കാലത്തോളം പാടും2 ഒരു വഴി അടയുന്ന നേരംപലവഴി തുറന്നവൻ നടത്തുംതിന്മ എല്ലാം നന്മക്കായി മാറ്റിടുന്ന നാഥൻഅതിശയമായി എന്നെ നടത്തും;- ഹല്ലേ…3 ശോധനകൾ ഏറിടുന്ന നേരംപീഡനങ്ങൾ വർധിക്കുന്ന കാലംഏലീയാവിൻ ദൈവമെന്റെ കൂടെയിരുന്നെന്നുംകൈ പിടിച്ചു നടത്തിടും നാഥൻ;- ഹല്ലേ…4 രോഗമെന്നിൽ അടിക്കടി വന്നുമരണഭീതി എന്നെ തളർത്തിടുന്നുഗിലയാദിൻ തൈല മെന്നിൽ പുരട്ടിയ നാഥൻസൗഖ്യമാക്കി അവനെന്നെ നടത്തി;- ഹല്ലേ…
Read Moreകരകവിഞ്ഞൊഴുകും നദി പോലെ
കരകവിഞ്ഞൊഴുകും നദി പോലെതീരം തേടും തിരപോലെഉണർവ്വിൻ മാരി തരൂ ഉണർവ്വിൻ ഉടയോനെ (2)1 ആദിമ സഭയുടെമേൽആത്മമാരി പകർന്നതുപോൽആത്മാവിൻ നൽവരങ്ങൾ പുതുഅരുവിപോൽ ഒഴുകിടട്ടെആത്മനാളമായിടട്ടെ നവജീവൻ പകർന്നിടട്ടെസഭമേൽ ആവസിക്കട്ടെ;- കരകവി…2 തളർന്നതാം മനസ്സുകളെനാഥാ തകർന്നിടാൻ ഇടയാകാതെതപിതമാം ഹൃദയങ്ങളെകർമ്മധീരരായ് മാറ്റിടുവാൻആത്മാവിൻ പുതുശക്തിയെ അടിയാരിൽ പകരണമേഅളവെന്യേ അനുഗ്രഹമായ്;- കരകവി…
Read Moreകൈസര്യയിലെ രോദനക്കാരി
kysaryaa philippiyilealayum rodanakkaari naalukalaayi vedanayilpidayum vedanakkarithalmuthal vilakkettu valayum yavvanakkaari (2)thotu theendal anubhavikkum rakthasraava sthreethalararuthe…Chorus..Thalmoothal vilakkettuKarayunnavalaneNalukalai vedanayil pidayunnavalaneKripa thonnaname..2oru naalil avaloru vaarttha kelkkunnu than kaathilvarunnundu than vazhiyaayoruvydyarin vydyan ethu rogamaakilum sukhamaakkum vydyanavankarunamaayanaayavan dyvatthin puthranavanLokathin rakshakan Yeshu….araavaaramaduthu vannuullil bhayamerivannu moodupadam charthiyaval yeshuvilekodiyaduthuvirayaarnna karangal Neeti Thottu than thongalilkshanathil avalariyunnu baadhayozhinju swasthayayi maari thaansukhamaayi maari thaan.. 2raktham varnnu jeevan […]
Read Moreകാഹളം ധ്വനിക്കാറായി-കരയല്ലേ മനമേ നീ
കരയല്ലേ മനമേ നീതളരല്ലീ മരുവിൽ നിൻകണ്ണീരെല്ലാം തീർന്നീടാൻനാളടുക്കാറായ്..നിൻ പ്രാണപ്രീയൻ മുഖം കണ്ട്ആനന്ദിക്കാറായ്.. ആനന്ദിക്കാറായ്കാഹളം ധ്വനിക്കാറായികാന്തൻ ആഗമിക്കാറായിആത്മമുദ്രയേറ്റോരെല്ലാംപറന്നീടാറായ്ആ വിണ്ണിലൊന്നായ് ചേർന്നേറെആനന്ദിക്കാറായ് (2) (കരയല്ലേ )1. ഞൊടി നേരത്തേക്കുള്ള ലഘുസങ്കടംഅതിൽ മനം നീറേണ്ട കാര്യമെന്തുള്ളൂ (2)നിത്യ തേജസ്സിൻ ഘനംഓർത്തുനോക്കിയാൽ..ഇഹത്തിലെ ദുരിതങ്ങൾസാരമില്ലല്ലോ (2)2. ഈ മണ്ണിൻ കൂടാരം അഴിഞ്ഞുപോയാൽസ്വർഗീയമായതെൻ പ്രീയൻ അണിയിക്കുമേ (2)നിത്യമായതിൻ വിലയോർത്തുനോക്കിയാൽഇഹത്തിലെ നഷ്ടങ്ങൾ സാരമില്ലല്ലോ (2)
Read Moreകാൽവരി ക്രൂശതിൽ ചിന്തിയ തൻരക്തം
കാൽവരി ക്രൂശതിൽ ചിന്തിയ തൻരക്തംകാൽവരി ക്രൂശതിൽ വഹിച്ചതെൻ പാപംകാൽവരി ക്രൂശതിൽ സഹിച്ചവൻ ത്യാഗമേകാൽവരി ക്രൂശതിൽ നടന്നതാം യാഗമേ“യേശുവേ യേശുവേ നിത്യനേ പരിശുദ്ധനേ യേശുവേ യേശുവേ നിത്യനേ പരിശുദ്ധനേ”കാൽവരി ക്രൂശതിൽ ചിന്തിയ തൻരക്തംകാൽവരി ക്രൂശതിൽ വഹിച്ചതെൻ പാപംഅടിപിണരാൽ വന്നിടുന്നു രോഗസൗഖ്യംഅടിപിണരാൽ വന്നിടുന്നു ആത്മാരെക്ഷ (2)അടിപിണരാൽ വന്നിടുന്നു നിത്യജീവൻഅടിപിണരാൽ വന്നിടുന്നു നൽസമാധാനം“യേശുവേ യേശുവേ നിത്യനേ പരിശുദ്ധനേ യേശുവേ യേശുവേ നിത്യനേ പരിശുദ്ധനേ”കാൽവരി ക്രൂശതിൽ ചിന്തിയ തൻരക്തം കാൽവരി ക്രൂശതിൽ വഹിച്ചതെൻ പാപംതിരുനിണം കണ്ടൊടിടുന്നു തോൽവികളെല്ലാംതിരുനിണം കണ്ടൊടിടുന്നു കണ്ണുനീരെല്ലാം(2)തിരുനിണം കണ്ടൊടിടുന്നു നിന്ദകളെല്ലാംതിരുനിണം […]
Read Moreകാഹളം ധ്വനിച്ചിടും നാഥന്റെ വരവിൽ
കാഹളം ധ്വനിച്ചിടും നാഥന്റെ വരവിൽഅന്ത്യനാളുകൾ ആഗതമാംന്യായം വിധിപ്പാൻ അവൻ വരുമേവേഗത്തിൽ ഒരുങ്ങിടുകസ്നേഹിതർ സ്വാർത്ഥതയിൽവേഗത്തിൽ അകന്നിടുന്നുരാജ്യങ്ങൾ തമ്മിൽ കലഹിക്കുന്നുഅവൻ വരവതിൻ തെളിവുകൾ കണ്ടിടുന്നുസുവിശേഷ ഘോഷണത്തിൽസഭകൾ ചേർന്നിടുന്നുപീഡിതരാകുന്നു വിശ്വാസികൾഅവൻ വരവതിൻ തെളിവുകൾ കണ്ടിടുന്നു.ഉയർന്നെഴുന്നേറ്റിടുവിൻസഹജരെ സമയമായിഇനിയൊരു അവസരം ലഭിച്ചിടുമോ?അവൻ വരവിനായ് വേഗത്തിൽ ഒരുങ്ങിടുക
Read Moreകാഹളനാദം വാനിൽ മുഴങ്ങുമ്പോൾ
കാഹളനാദം വാനിൽ മുഴങ്ങുമ്പോൾ (2)പറന്നിടുമേ ഞാനും ആ… പറന്നിടുമേ ഞാനും (2)2 ശുദ്ധരോടൊത്ത് ഗാനങ്ങൾ പാടി കർത്തനെ സ്തുതിച്ചിടുമെ ആ…കർത്തനെ സ്തുതിച്ചിടുമെ (2)3 ലോകത്തിൻ പഴികളും ദുഷികളും കേൾക്കുമ്പോൾ ക്ഷീണിച്ചു പോകാതെ ആ…ക്ഷീണിച്ചു പോകാതെ (2)4 കാൽവരി ക്രൂശിൽ കാണുന്ന സ്നേഹം ആരാൽ വർണ്ണിച്ചീടാം ആ…ആരാൽ വർണ്ണിച്ചീടാം (2)5 യേശു എൻ കാന്തൻ ഞാനവൻ കാന്ത വേളി കഴിച്ചിടുമെ ആ…വേളി കഴിച്ചിടുമെ (2)6 കാന്തനും കാന്തയും ആയുള്ള വാസം ആരാൽ വർണ്ണിച്ചിടാം ആ…ആരാൽ വർണ്ണിച്ചിടാം (2)
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- തിരുമുൻപിൽ കാഴ്ച വയ്ക്കുവാൻ
- എപ്പോഴാണെന്റെ സോദരാ മൃത്യു
- ഹാ ചിന്തിക്കുകിൽ പരദേശികൾ
- പതിനായിരങ്ങളിൽ അതിസുന്ദരൻ
- യേശുവിനായ് ഞാൻ കാണുന്നു

