വീശുക ദൈവാത്മാവേ സ്വർഗ്ഗീയമാം
വീശുക ദൈവാത്മാവേ! സ്വർഗ്ഗീയമാംആവിയെ വീശണമേയേശുവിൻ രക്തത്താൽ ദാസന്മാർ-ക്കവകാശമായ്തീർന്നവനേ1 ദൈവത്തിൻ തോട്ടത്തിൻമേൽവീശിടുക ലാവണ്യനാദമോടെജീവന്റെ വൃക്ഷങ്ങൾ പൂത്തുകായ്ക്കുവാൻദൈവത്തിൻ പുകഴ്ചയ്ക്കായ്;-2 സ്നേഹത്തിൻ പാലകനേ! നിൻ കാറ്റിനാൽസ്നേഹാഗ്നി ജ്വലിപ്പിക്കഇന്നു നിൻ ശിഷ്യരിൽ യേശുനാമത്തിൻമഹത്വം കണ്ടിടുവാൻ;-3 കാറ്റിന്റെ ചിറകിന്മേൽ സുഗന്ധങ്ങൾനാട്ടിൽ പരന്നിടുമ്പോൾപാട്ടിലും വാക്കിലും ജീവവാസനപൊങ്ങുവാൻ നൽകേണമേ;-4 വിശ്വസ്തകാര്യസ്ഥൻ നീ എന്നേക്കുംനല്ലാശ്വാസപ്രദനും നീശിഷ്യരിൽ മഹത്വത്തിൻ രാജാവിന്റെഇഷ്ടം തികയ്ക്കേണമേ;-5 സാത്താന്റെ വ്യാജങ്ങളെ അനേകർകുഞ്ഞാടിനാൽ ജയിക്കുവാൻനാട്ടിലും വീട്ടിലും ദാസരെസത്യസാക്ഷികൾ ആക്കിടുക;-6 ചാവിന്റെ പുത്രൻമാരെ നിൻ ശ്വാസത്താൽജീവിപ്പിച്ചുണർത്തുവാൻദൈവത്തിൻ രാജ്യവും നീതീയും സത്യസേവയും തേടിടുവാൻ;-7 വീശുക ഭൂമിയെങ്ങും വരണ്ടതാംക്ലേശപ്രദേശത്തിലുംനാശത്തിൻ പാശങ്ങളാകെ നീങ്ങിദൈവാശിസ്സുവാഴും […]
Read Moreവേറെയില്ല ഇതുപോലൊരു സ്നേഹിതൻ
വേറെയില്ല ഇതുപോലൊരു സ്നേഹിതൻയേശു മാത്രം എന്റെ ആത്മ സ്നേഹിതൻഹല്ലേ….ലുയ്യാ ഹല്ലേ….ലുയ്യാ (4)ഭാരങ്ങൾ ദുഃഖങ്ങൾ ഏറി എന്നാകിലുംഹൃദയത്തിനുള്ളിലും നൊമ്പരമേറിയാൽ(2)മകനേ നീ കരയേണ്ട ഭാരത്താൽ വലയേണ്ടയേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻയേശു അല്ലേ നിന്റെ ആത്മ സ്നേഹിതൻമകളെ നീ കരയേണ്ട ഭാരത്താൽ വലയേണ്ട യേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻയേശു അല്ലേ നിന്റെ ആത്മ സ്നേഹിതൻ;- വേറെയില്ല…ഉള്ളം കലങ്ങുമ്പോൾ ചാരെ അണഞ്ഞിടുംസാന്ത്വന വചനങ്ങൾ ഹൃദയത്തിൽ ഓതിടുംഉള്ളതുപോലെ എന്നെ മുഴുവനായ് അറിയുന്നയേശു അല്ലേ നിന്റെ പ്രിയ സ്നേഹിതൻയേശു അല്ലേ നിന്റെ ആത്മ […]
Read Moreവേണ്ട ഖേദങ്ങൾ ഇനിയും
വേണ്ട ഖേദങ്ങൾ ഇനിയും ഏറ്റം വേഗത്തിൽ പോയത് മറയും (2) അലകൾ എന്നെ വിഴുങ്ങാൻ ആർത്തലച്ചെതിരായ ഉയർന്നിടുമ്പോൾ അലകളിന്മീതെ നടന്നു നാഥനരുകിൽ എൻ ചാരെയങ്ങണയുംകരങ്ങൾ ഉയരും കണ്ണീർ തുടച്ചു ചേർത്തണക്കും (വേണ്ട ഖേദങ്ങൾ)രോഗങ്ങൾ നിന്നെ തളർത്താൻ കടഭാരങ്ങൾ നിന്നെ വീഴ്ത്താൻശത്രു വാങ്ങായുധമൊരുക്കിയങ് അടുത്താൽ കൂശ് എനിക്കഭയംഅടിപ്പിണരിൽ നിന്നൊഴുകും രുധിരം മെന്നഭയം (വേണ്ട..)ഉലഹത്തിൽ ഇതുപോലൊരുവൻ പിൻചെല്ലുവാൻ യോഗ്യനെന്നരികിൽ ഭൂവിൽ അധിപതിയായോർ മണ്ണിൽ മൗനം ചെയ്തിടും നേരം മരണത്തെ ജയിച്ചവൻ ഉയരത്തിൽ ഉയിരോടിരിപ്പോൻ (വേണ്ട…) വേഗത്തിൽ ഒരുനാൾ മുഴങ്ങും കോടി […]
Read Moreവെള്ളത്തിൻ മീതെ പരിവർത്തിച്ച
വെള്ളത്തിൻ മീതെ പരിവർത്തിച്ചദൈവത്തിൻ ആത്മാവേപരിശുദ്ധാത്മാവേ … പരിശുദ്ധാത്മാവേഉള്ളത്തിൽ ഇന്നു വന്നു നിറയേണമേകൊള്ളുവാനിടമില്ലാതൊഴുകേണമേദാഹിക്കും ദേഹി കുളിരണിയേണമേപാപിക്കു ബോധനമേകണമേസത്യരൂപിയാം നിത്യ ദൈവമേകത്തിപ്പടരണമിവിടെആദിഭൂവിൽ ജീവൻ നിറച്ചായതു പോലാകുവാൻആത്മമാരി ചൊരിയേണം ആദിനാഥനേ..കൊണ്ടു നിന്നെ വേണ്ടും നേരം പണ്ട് ശുദ്ധൻമാർഉണ്ടെന്നുള്ളിൽ കത്തും, കനൽ കാറ്റടിക്കുമ്പോൾ;-ചാവാറായ ശേഷിപ്പൊക്കെ പോഷിച്ചുണർന്നീടുവാൻജീവന്നുറവുകളൊക്കെ തുറക്കണമേ…സ്തേഫാനോസിനായ് തുറന്ന സ്വർഗ്ഗം ദർശിപ്പാൻഅസ്ഥിക്കൂമ്പാരങ്ങൾ ജീവിച്ചാനന്ദിച്ചീടാൻ;-
Read Moreവെള്ളരിപ്രാവുകൾ കുഞ്ഞണിപൂവുകൾ
വെള്ളരിപ്രാവുകൾ കുഞ്ഞണിപൂവുകൾ യേശുവിൻ കുഞ്ഞുങ്ങൾ നാം അണിയണിയായ് പോക നാം യേശുവിൻറെ കൂടെ നാം ദുഷ്ടനാം സാത്താനെ കാലിന്റെ കീഴെ നാം ചവിട്ടി മെതിച്ചിടാം (2)1 യേശുവിന്റെ സാക്ഷിയായി ഈ ഭൂലോകമെല്ലാം നാം പോയിടേണം സുവിശേഷം വിതറാം ആത്മാക്കളെ നേടാം ലോകത്തിൻ പാപത്തെ ക്രൂശിൽ വഹിച്ചൊരു ദൈവത്തിൻ കുഞ്ഞാടിനായ്2 യേശുവിൻറെ കുഞ്ഞുമക്കൾ നമ്മളൊന്നായ് ചേരാം ആർത്തു പാടാംഇനി കരയില്ല നാം കൈ വിടുകില്ല താൻ (2)ഈ ലോക ഇമ്പത്തിൽ വീണിടാതെ മുന്നണിപ്പോരിന് വന്നണഞ്ഞിടുവിൻയേശുവിൻ കുഞ്ഞുങ്ങളെ
Read Moreവെള്ളങ്ങളിൻ മീതിൽ വസിച്ചാൻ
പല്ലവി വെള്ളങ്ങളിൻ മീതിൽ വസിച്ചാൻ – പരമേശൻ താൻ വെള്ളങ്ങളിൻമീതിൽ വസിച്ചാൻഅനുപല്ലവിവെള്ളങ്ങളിൻ മേൽഭാഗത്തുള്ളോരിരുളകറ്റി-ത്തള്ളും വെളിച്ചമതിലുളളതാകയെന്നോതി – വെള്ളചരണങ്ങൾ1 ചൊല്ലതുപോലുടൻഭവിച്ചു – പ്രളയമുഖ-ത്തുള്ളേപ്രകാശമങ്ങുദിച്ചു – വെളിച്ചമതുനല്ലതെന്നമലൻഗ്രഹിച്ചു – രണ്ടുമന്യോന്യംസല്ലോകനായകൻ പിരിച്ചു തന്നെയുമല്ലവെള്ളമതിന്നിടെനല്ലൊരു വിരിവുണ്ടാക്കി – ഇരുഭാഗത്തു-മുള്ളോരൂസഞ്ചിതജലമെന്നതുരണ്ടാക്കി – അതിന്റെ ശേഷംതുല്യദശാത്മകനിദ്ധരയെത്തിണ്ടാക്കി – ജലമദ്ധ്യത്തിൽചൊല്ലിയിവയ്ക്കുടനേയിരുപേരുണ്ടാക്കി – മാത്രമല്ലുടൻത്യണങ്ങൾ ഫലവൃക്ഷാദിഗണങ്ങൾവിത്തുണ്ടാകും മ-റ്റിനങ്ങൾ ഭൂമിയിൽനിന്നുവിളങ്ങിച്ചാനവനന്നു;- വെള്ള…2 മന്നവൻവാക്കുമൂലമന്നു-വാനവിരിവിൽ വർണ്ണജ്യോതിർഗ്ഗണങ്ങൾ വന്നു – ശോഭയോടവഉന്നതവിരിവിങ്കിൽനിന്നു – കാലചിഹ്നമായ് വിണ്ണവൻനമുക്കവതന്നു – ദിനാന്തരത്തിൽ ഭൂചരഖേചരപക്ഷികളൊക്കയുമായി – വെള്ളത്തിൽനിന്നു ഭൂചരണം മുതലായൊരുനിലകൾക്കായി – കരേറിയന്നുതോയചരങ്ങളുമപ്പൊഴുതേയുണ്ടായി – അവയശേഷംനായകനേകിയോരെല്ലകളിൻ […]
Read Moreവേഗം വരാമെന്നുരച്ച യേശുനാഥാ
വേഗംവരാമെന്നുരച്ച യേശുനാഥാ!വന്നിടണേ ക്ലേശമെല്ലാം തീർത്തിടണേകാത്തിടണേ അന്ത്യത്തോളംബാഖായുടെ താഴ്വര ഞാൻക്ഷീണിച്ചേതും പോയീടല്ലേവിശ്വസിക്കീലോകമേതുംയോഗ്യമല്ലെന്നോതീട്ടുണ്ട്വിശ്വാസത്തിൻ ധീരനായ് ഞാൻനിന്നീടുവാൻ കാത്തിടണേഎത്രകാലം ഞാനിവിടെകഷ്ടത സഹിച്ചീടേണംമാത്രയും താമസിക്കല്ലെ ശത്രു മുറ്റും ഞെരുക്കുന്നുകഷ്ടതകൾ എന്നു നീങ്ങുംസ്നേഹവീട്ടിലെന്നുചേരും കീറ്റുവസ്ത്രം എന്നു മാറുംവെള്ളവസ്ത്രം എന്നു കിട്ടുംദു:ഖമെല്ലാം എന്നു തീരുംഅക്കരെനാടെന്നു കാണുംആശ്വാസത്തിന്നെശുവേ നീഅല്ലാതാരേം കാണുന്നില്ലകാൽവറിയിൽ ക്രൂശിന്മീതെതൂങ്ങിയോനെ എന്നു കാണും
Read Moreവീട്ടിലെത്തുവോളം തൻ കൃപാധനം
വീട്ടിലെത്തുവോളം തൻ കൃപാധനം വീണുപോയിടാതെന്നെ താങ്ങിടും ദിനം വീരപടയാളിയായ് മുന്നേറിടാൻ സന്തതം കൃപയെന്നിൽ ശക്തിയേകിടും (2) 1 ഈ വഴിയേ മുമ്പേ നാം പോയിട്ടില്ലല്ലോ ഈ വഴിയിൽ മുൻപിലായ് യേശുവുണ്ടല്ലോ (2) ദുർഘടങ്ങളെ സമഭൂമിയാക്കിടും രക്ഷകന്റെ പാദങ്ങൾ പിന്തുടർന്നിടാം (2);- 2 ശത്രുവിൻ കെണികളെ മറികടന്നിടാം ശത്രുവെ ജയിച്ച യേശു കൂടെയുള്ളതാൽ (2) മൃത്യുവിന്റെ മേൽ വൻജയമെടുത്തതാം രക്ഷകന്റെ പാദങ്ങൾ പിന്തുടർന്നിടാം (2);-
Read Moreവേദനകൾ എന്റെ ശോധനകൾ
വേദനകൾ എന്റെ ശോധനകൾസങ്കടങ്ങൾ എന്റെ ആപത്തുകൾ(2)അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെജീവിതകാലമെല്ലാം(2)2 കുരിരുളിൽ അവൻ നല്ല സഖിഅഗ്നി ശോധനയിൽ അവൻ നാലാമൻ താൻ(2)അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെജീവിതകാലമെല്ലാം(2);- വേദനകൾ…3 രോഗങ്ങളിൽ അവൻ നല്ല വൈദ്യൻമനോ ഭാരങ്ങളാകവെ ചുമക്കുന്നവൻ(2)അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെജീവിതകാലമെല്ലാം(2);- വേദനകൾ…4 ഉറങ്ങീടും ഞാൻ അവൻ കാക്കുകയാൽഉണർന്നീടുന്നു എന്നെ താങ്ങുകയാൽ(2)അർപ്പിക്കുന്നെല്ലാം ഞാൻ യേശുവിൻമുൻപാകെജീവിതകാലമെല്ലാം(2);- വേദനകൾ…
Read Moreവാഴ്ത്തുകെൻ മനമേ നീ
വാഴ്ത്തുകെൻ മനമേ നീ നിൻ ദൈവത്തേ വാഴ്ത്തുക നീ മനമേ…(2)വാഴ്ത്തി സ്തുതിക്കുക രക്ഷകനേശുവേപാടിപുകഴ്ത്തുക പരിശുദ്ധനവനേ…(2)(വാഴ്ത്തുകെൻ…) ഇന്നതി മോദമോടെ തിരുസവിധേ വന്നു വണങ്ങുവാൻ കൃപ തന്നതാലേ…( 2)(വാഴ്ത്തുകെൻ…) ഇരുളിൻ അധകാരത്തിൽ നിന്നുമുയർത്തി ദൈവത്തിൻ രാജ്യത്തിൽ ആക്കിയതാലേ…(2)(വാഴ്ത്തുകെൻ…) മരണാധികാരിയായിരുന്ന സാത്താന്റെ പിടിയിൽ നിന്നും നിന്നെ വീണ്ടെടുത്തവനേ…(2)(വാഴ്ത്തുകെൻ…) നിന്നുടെ പാപങ്ങൾ പോക്കിയ കർത്തനെ നിന്നിലെ ശാപങ്ങൾ നീക്കിയ പരനേ…(2)(വാഴ്ത്തുകെൻ…) നിൻ ജീവിതം സ്വർഗ്ഗ നന്മയാൽ നിറച്ചു ശുദ്ധാത്മാവാൽ നിന്നെ നടത്തുന്നതോർത്ത്…(2)(വാഴ്ത്തുകെൻ…) ആദ്യനും അന്ത്യനും സർവ്വശക്തനുമാം വിശ്വസ്തനാം സത്യ ദൈവമായവനേ…(2)(വാഴ്ത്തുകെൻ…) രാജാധി രാജനായ് […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- കുരിശ്ശേടുത്തേൻ നല്ല മനസ്സോടെ
- മൽപ്രിയനേ എന്നേശു നായകനെ
- എൻ കൂട്ടുകാരനായി
- തൻ നിത്യ സ്നേഹത്താൽ നാഥൻ
- ആരാധിക്കാം ആരാധിക്കാം പരിശുദ്ധനെ