യേശുവിൻ ദിവ്യസ്നേഹം എന്നോടു
യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്കതൻ ജീവനെ എൻ പേർക്കായ് വെച്ച വൃത്താന്തവുംആയതെനിക്കെപ്പോഴും ആനന്ദം നൽകുന്നുതൻ സ്നേഹക്കൊടിക്കീഴിൽ വസിക്കും ഞാൻ എന്നുംയേശുവിൻ ദിവ്യസ്നേഹം യേശുവിൻ ദിവ്യസ്നേഹംയേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്കയേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്കഎൻ ഹൃദയത്തെ അതു-കവർന്നിരിക്കുന്നുചിന്തിക്കുന്തോറും ഏറ്റം മാധുര്യമാം അതുഈ വിധമാം സന്തോഷം ഉർവ്വിയിൽ ഇല്ലെങ്ങും;-യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്കഅറിവിനെ കവിയും ആ സ്നേഹത്തിൽ നീളംവീതി ഉയരം ആഴം-എന്തെന്നു ഗ്രഹിപ്പാൻനിത്യതയിങ്കലും ഞാൻ ശക്തനായി തീരുമോ?;-യേശുവിൻ ദിവ്യസ്നേഹം എന്നോടു വർണ്ണിക്കനിർബന്ധിക്കുന്നതെന്നെ ശുദ്ധിയിൽ ജീവിപ്പാൻഈ സ്നേഹം ദിനംതോറും എൻ സോദരരോടുകാണിപ്പാൻ […]
Read Moreയേശുവിന്നരികിൽ വാ പാപി
യേശുവിന്നരികിൽ വാ പാപിഈശൻ നിൻ ദുരിതങ്ങൾ തീർത്തിടും വേഗംപാപത്തിൽ വളർന്നു നീ നരകത്തീയിൽ വീണു താപത്താലെരിയാതെ വരിക വൈകാതെനിൻപാപമഖിലവും തൻ കണ്ണിന്നു മുമ്പാകെ കാണുന്നായതിനാലെ താണു നീ വേഗംപാപിക്കാശ്രയമായി താനല്ലാതെയില്ലാരും പാദേ ചേർന്നിടുന്നോരെ പാലിക്കുന്നോരുആണിപ്പാടുകളുള്ള പാണി നീട്ടിയും കൊണ്ടുക്ഷീണരെ വിളിക്കുന്നു കാണുന്നില്ലേ നീ?ഒന്നുകൊണ്ടുമെൻ ചാരേ വന്നിടും നരരെ ഞാൻ നിന്ദിച്ചു ത്യജിക്കയില്ലെന്നു ചൊന്നൊരുനിന്നെ നോക്കിയും കൊണ്ടുകണ്ണുനീർ ചൊരിയുന്നു പിന്നെയെന്നു നീ ചിത്തേ ചിന്തിച്ചിടാതെഉന്നതൻ വിളികേട്ടു പിന്നാലെ വരികെന്നാൽ പൊന്നുലോകത്തിലെന്നും സാമോദം വാഴാം
Read Moreയേശുവിൽ ഞാൻ ചാരിടും
യേശുവിൽ ഞാൻ ചാരിടും ആ നാളതിൽതീർന്നിടും വൻ ഭാരമെല്ലാം ക്രൂശതിൽപോയിടാം ആ പാദപീഠേപിൻഗമിക്കാൻ ക്രൂശ് മാത്രം രക്ഷ നിന്നിൽ കണ്ടിടുന്നു ഞാൻആരാധിച്ചീടും ഞാനെൻ പ്രാണപ്രിയനെ അർപ്പിച്ചിടും ഞാനെന്നും സ്തോത്രഗീതങ്ങൾ ആത്മാവിൽ നിറഞ്ഞീടും ആ തീരം കണ്ടിടും കർത്തൻ തൻ ചാരെ ഞാനും ചെന്നുചേർന്നിടുംകാലങ്ങൾ ഏറെ ഇല്ലിനി എന്നെ ചേർത്തിടാൻ പ്രിയൻ തൻ വരവിനായി ഞാൻ നോക്കി പാർക്കുന്നേ പ്രത്യാശതീരത്ത് സ്വർഗീയ നാഥനെ വാഴ്ത്തിസ്തുതിക്കും ഞാനെൻ ജീവനാളെല്ലാം
Read Moreയേശുവിൽ എന്നും എന്നെ മറയ്ക്കണേ
യേശുവിൽ എന്നും എന്നെ മറയ്ക്കണേനിൻ ശക്തിയാൽ എന്നെ നിറയ്ക്കണേസമുദ്രങ്ങൾ എന്‍റെ നേരെ ഉയർന്നാലുംനടന്നിടും പെരുവെള്ളത്തിൻ മീതെഎൻ പിതാവാം ദൈവം വാഴുന്നതാൽഭയമില്ല എനിക്കൊന്നിലും,ഭയമില്ല ഇനിയൊന്നിലുംയേശു എന്നും എന്‍റെ ആശ്രയംആത്മ ശക്തിയാൽഞാൻ ജീവിക്കും എന്നും;- സമുദ്ര…Hide me now, Under your wingsCover me, Within your mighty handWhen the oceans rise and thunders roarI will soar with you above the stormFather you are king over the floodI will be […]
Read Moreയേശുവിൽ എൻ തോഴനെ കണ്ടേൻ
യേശുവിൽ എൻ തോഴനെ കണ്ടേൻഎനിക്കെല്ലാമായവനെപതിനായിരങ്ങളിൽ ഏറ്റം സുന്ദരനെശാരോനിൻ പനിനീർ പുഷ്പംഅവനെ ഞാൻ കണ്ടെത്തിയേപതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ(2)തുമ്പം ദുഃഖങ്ങളതിൽആശ്വാസം നൽകുന്നോൻഎൻ ഭാരമെല്ലാം ചുമക്കാമെന്നേറ്റതാൽലോകരെല്ലാം കൈവെടിഞ്ഞാലും ശോകഭാരം ഏറിയാലും യേശു രക്ഷകനെൻ താങ്ങും തണലുമായ്അവനെന്നെ മറക്കുകില്ല മൃത്യുവിലും കൈവിടില്ലഅവനിഷ്ടം ഞാൻ ചെയ്തെന്നും ജീവിക്കും;-മഹിമയിൻ കിരീടം ചൂടിഅവൻ മുഖം ഞാൻ ദർശിക്കുംഅങ്ങു ജീവന്‍റെ നദി കവിഞ്ഞൊഴുകുമേശാരോനിൻ പനിനീർ പുഷ്പംഅവനെ ഞാൻ കണ്ടെത്തിയേപതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ;-
Read Moreയേശുവിൽ ആശ്രയം വച്ചിടുന്നോർ
യേശുവിൽ ആശ്രയം വച്ചിടുന്നോർക്ലേശങ്ങൾ വന്നാലും പേടിക്കില്ലവൈരിയിൻ കൈയിൽ നിന്നും രക്ഷിക്കുംധൈര്യമായ് നിർത്തിടും തൻ സമീപേവാഴ്ത്തുക നീ എൻ മനമെവാക്കു മാറാത്തവൻ നിൻ രക്ഷകൻനിത്യവും കാക്കുന്ന ഇമ്മാനുവേൽനിത്യതയോളവും നടത്തിടുംനീതിമാൻ വിശ്വാസത്താൽ ജീവിക്കുംഭീതിയിൻ കാറുകൾ ഏറിടിലുംശൈലവും കോട്ടയും ക്രിസ്തുവത്രേദൈവവും രക്ഷയിൻ ഗോപുരവും;- വാഴ്ത്തു…ആഴമാം വാരിധി മദ്ധ്യത്തിൽ നീആണ്ടുപോയെന്നാലും പേടിക്കേണ്ടതൻ കരം നീട്ടി കരേറ്റിടും താൻവൻ പരിശോധന നേരമതിൽ;- വാഴ്ത്തു…
Read Moreയേശുവിൽ ആശ്രയം വച്ചീടുക
യേശുവിൽ ആശ്രയം വച്ചീടുകഅവൻ തന്നെ ആശ്രയം ആയിരിക്ക(2)ഏതൊരു ഖേദവും വന്നീടിലുംയേശുവാണെന്നുടെ സങ്കേതമേ(2)രോഗങ്ങളാൽ ഞാൻ തളർന്നീടുമ്പോൾക്ലേശങ്ങളാൽ ഞാൻ തകർന്നീടുമ്പോൾ(2)ക്രൂശിൽ മരിച്ചെന്നെ വീണ്ടെടുത്തകർത്തനെൻ കാവലായ് കൂടെയുണ്ട്;- യേശുവിൽ…മനുഷ്യരിൽ ആശ്രയം വ്യർത്ഥമല്ലോയേശുവിൽ ആശ്രയം അർപ്പിച്ചീടും ഞാൻ(2)ജീവിത പാതയിലനുദിനവുംഈശൻ എന്നെ വഴിനടത്തീടുമേ;- യേശുവിൽ… ശത്രുക്കളാൽ ഞാൻ വലഞ്ഞീടിലുംസാത്താന്യ ശക്തിയാൽ തളർന്നീടിലും(2)ശക്തീകരിച്ചെന്നെ വഴി നടത്തുംശാന്തമായ് തുറമുഖത്തണഞ്ഞിടും ഞാൻ;- യേശുവിൽ…
Read Moreയോശുവേപ്പോലെ ആകുവാൻ
യേശുവേപ്പോലെ ആകുവാൻ യേശുവിൻ വാക്കു കാക്കുവാൻ യേശുവേനോക്കി ജീവിപ്പാൻ-ഇവയെ കാംക്ഷിക്കുന്നു ഞാൻഉറപ്പിക്കെന്നെ എൻ നാഥാ നിറയ്ക്കയെന്നെ ശുദ്ധാത്മാക്രിസ്തൻ മഹത്വത്താലെ ഞാൻ മുറ്റും നിറഞ്ഞു ശോഭിപ്പാൻശൈശവ പ്രായ വീഴ്ചകൾ-മോശയാലുള്ള താഴ്ചകൾനീക്കുക എല്ലാം നായകാ ഏകുക നിൻ സമ്പൂർണ്ണതപ്രാർത്ഥനയാൽ എപ്പോഴും ഞാൻ-ജാഗരിച്ചുപോരാടുവാൻനിന്‍റെ സഹായം നൽകുക-എന്‍റെ മഹാപുരോഹിതാവാഗദത്തമാം നിക്ഷേപം ഞാൻ ആകയെൻ സ്വന്തമാക്കുവാൻപൂർണ്ണപ്രകാശം രക്ഷകാ-പൂർണ്ണവിശ്വാസത്തെയും താഭീരുത്വത്താൽ അനേകരും-തീരെ പിന്മാറി ഖേദിക്കുംധീരത നല്കുകേശുവേ വീരനാം സാക്ഷി ആക്കുകവാങ്ങുകയല്ല ഉത്തമം-താങ്ങുകയേറെ ശുദ്ധമാംഎന്നു നിന്നോടുകൂടെ ഞാൻ-എണ്ണുവാൻ ജ്ഞാനം നൽകണംതേടുവാൻ നഷ്ടമായതും നേടുവാൻ ഭൃഷ്ടമായതുംകണ്ണുനീർവാർക്കും സ്നേഹം താ-വന്നനിൻ […]
Read Moreയേശുവെന്‍റെ കൂടെയുണ്ട് വചനമെൻ
യേശുവെന്‍റെ കൂടെയുണ്ട് വചനമെൻ കാവലുണ്ട്മാറുകില്ലാ വിശ്വാസമാം പാതയിൽപോരുകളെ നേരിടുവാൻ പാതകളിൽ ദീപമായെൻപ്രാണനാഥൻ കർത്താവെന്‍റെ കൂടുണ്ട്എന്‍റെ വിശ്വസം ദൈവ മഹത്വമാകും എന്‍റെ പോരാട്ടം ജയം പ്രാപിച്ചിടും പ്രത്യാശയെന്നിൽ പുതുജിവനായിഎന്‍റെ യേശുവിൻ ആത്മാവാൽ പ്രാപിച്ചിടുംമരുഭൂയാത്രയിൽ ഞാൻ തളരാതെൻ യേശുവുണ്ട്വാഗ്ദത്ത നാട്ടിലെന്നെയെത്തിക്കും ജീവ മന്നാ തരുമവൻ ജീവനീർ കുടിപ്പിക്കും നീറിടുമെൻ മനസ്സിനു ശാന്തിയായ്;- എന്‍റെ വിശ്വസം…വാഗ്ദത്തദേശത്തിന്‍റെ വാതിലിലെത്തും മുമ്പേ കോട്ട കെട്ടും ദേശത്തിന്‍റെ ശക്തിയെ ദൂതനെ മുന്നിൽ നിർത്തി കാഹളങ്ങൾ കൈയ്യിൽ തന്നു കൂട്ടമായ് ഇടിച്ചിടും കോട്ടയെ;- എന്‍റെ വിശ്വസം…തേജസിൽ വാസം […]
Read Moreയേശുവേ തിരുനാമമെത്ര മധുരം
യേശുവേ തിരുനാമമെത്ര മധുരംഭൂമിയിലഗതിക്കെൻ-യേശുവേ!ആശ്വാസം യേശു ഭവാൻ-ആരോഗ്യം രോഗിക്കുള്ളിൽവിശ്വേ ബന്ധു നീയെന്യേ-വേറാരും ഇല്ലേ സ്വാമി;- യേശുവേ…ഖേദം ഒഴിക്കും ഭവാൻ ഭീതി അകറ്റും ഭവാൻതാതൻ മാതാവും ഭവാൻ നിത്യം അടിയ്ക്കല്ലോ;- യേശുവേ…മന്നാ മന്നായും ഭവാൻ-എന്നാചാര്യ രാജൻ നീഎന്നും സഖി ജീവൻ നീ-എൻ ഭാഗ്യവും നീയല്ലോ;- യേശുവേ…സങ്കേതമേ മലയേ-എൻ ഖേടയം വഴി നീഎൻ കർത്താവേ ഭർത്താവേി എൻജീവനും ഇടയൻ;- യേശുവേ…നിക്ഷേപം ലക്ഷ്യം ഭവാൻ-രക്ഷാസ്ഥലം ശിരസ്സേരക്ഷാകരൻ ഗുരുവേ സാക്ഷി മദ്ധ്യസ്ഥനും നീ;- യേശുവേ…എന്നിൽ നിന്നേ സ്തുതിപ്പാൻ-ഒന്നും ത്രാണിയിങ്ങില്ലേനിന്നെ വന്നു കണ്ടെന്നും – നന്നേ […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- നാഥനു പുതിയൊരു പാട്ടുപാടാം
- എന്നെ സ്നേഹിപ്പാൻ-എന്തു യോഗ്യത
- വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തി
- ഞാൻ ജീവിക്കുന്നു എന്നാൽ ഞാനല്ല
- നിന്റെ വിശ്വാസ ത്തോണിയിൽ

