Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

വഴി അറിയതെ ഞാൻ

വഴി അറിയതെ ഞാൻ നടന്നപ്പോൾവഴികാട്ടിയാം ദൈവം കൂടെവന്നുഞാൻ അങ്ങെ വാഴ്ത്തി സ്തുതിച്ചിടുംഎൻ ജീവ കാലമെല്ലാംകഷ്ഠങ്ങളിൽ നല്ല തുണയായിസങ്കങ്ങളിൽ നല്ല സാന്ത്വനമായ്അപകട വേളയിൽ പാലിച്ചനല്ല ദൈവമെ;- വഴി…പർവ്വതങ്ങൾ മാറി പോയെന്നാലുംകുന്നുകളോ നീങ്ങി പോയെന്നാലുംഎങ്കിലും എന്റെ ദയ നിന്നെവിട്ടു-മറുകില്ലാ;- വഴി…

Read More 

വാത്സല്യത്തിൻ പ്രാതലുമായി

വാത്സല്യത്തിൻ പ്രാതലുമായികരയിൽ കാത്തു നിന്നവനേകടലോളമുള്ള നിൻ കാരുണ്യത്താലെന്നെതിരികെ ചേർത്തുവോ നീ!1 അന്നു നിൻ വിളികേട്ടുഎല്ലാം ഉപേക്ഷിച്ചുനിന്റെ പിന്നാലെ വന്നു ഞാൻനിൻ വഴി തേടി വന്നുഇന്നു ഞാൻ എല്ലാം മറന്നുപോയല്ലോഎന്നിട്ടും എന്നെ മറന്നില്ല നീ;- വാത്സല്യത്തിൻ…2 എന്റെ പിന്മാറ്റങ്ങളിൽഎന്നെ സ്നേഹിക്കുംനന്മ നിറഞ്ഞവനേനന്മ ചൊരിഞ്ഞവനേഎല്ലാം അറിഞ്ഞും എല്ലാം ക്ഷമിച്ചുംഎന്നേയും കാത്തു നീ നിന്നതല്ലേ;- വാത്സല്യത്തിൻ…

Read More 

വരുവിൻ യഹോവയ്ക്കു പാടാം

വരുവിൻ യഹോവയ്ക്കു പാടാംരക്ഷയേകും പാറയെ വാഴ്ത്താംസ്തുതി സ്തോതമോടിന്നാരാധിക്കാംസങ്കീർത്തനങ്ങളോടെ ഘോഷിച്ചിടാം (2)1 യഹോവ തന്നെ ദൈവംസർവ്വചരാചരങ്ങൾക്കും ഉടയോൻ (2)തൻ തിരു കരവിരുതല്ലോനാം അവനെ സ്തുതിച്ചിടുവിൻ (2);-2 യഹോവ തന്നെ ഇടയൻനമ്മെ അനുദിനം പാലിക്കും താതൻ (2)നന്മകൾ അളവെന്യേ പകരുംതൻ സ്നേഹത്തെ പുകഴ്ത്തിടുവിൻ (2);-

Read More 

വരുമൊരു നാൾ പ്രിയനേശു

വരുമൊരു നാൾ പ്രിയനേശുവാനിടത്തിൽ നമ്മെ ചേർപ്പാൻഇഹത്തിലെ ദുരിതങ്ങളഖിലവുമൊഴിപ്പാൻപരത്തിൽ നൽഗേഹം നമുക്കായൊരുക്കികാലമാസന്നമാകുമ്പോൾ കാഹളനാദത്തോടും വൻദൂതവൃന്ദത്തോടും വരും താൻസ്വർഗ്ഗനാട്ടിൽ നമ്മെ ചേർക്കുവാൻതകർന്നതാം മതിലുകൾ പണിയാം നാം വിരവിൽഉണങ്ങിയ അസ്ഥികൾ പുതുയിർ ധരിച്ച്ഇരുൾനിര തുത്തിടാൻ വചനത്തിൻ വാളേന്തിവിരുതോടെ പൊരുതീടാം നാംഅവൻ വേഗം വരുവതിനായ്;-തിരുഹിതം തിരിച്ചറിഞ്ഞനുദിനം വളരാൻതിരുവചനാമൃതം ഭുജിക്ക നാം ദിനവുംസമൃദ്ധിയാം ജീവനിൽ അനുദിനം വസിച്ചു നൽഫലമാർന്നു വിളങ്ങീടാം നാം-നല്ലദാസരായവൻ ഗണിപ്പാൻ;-

Read More 

വരിക പരിശുദ്ധാത്മാവേ

വരിക പരിശുദ്ധാത്മാവേതരിക തവകൃപകൾ എന്നിൽ ചൊരിക തിരു അനുഗ്രഹങ്ങൾ വരിക ആത്മമാരി പോലെ ആത്മാവിൻ ശക്തിയോടാരാധിപ്പാൻ ആത്മനിറവിനാൽ മുന്നേറിടാൻ ആത്മബലത്തോടെ ജീവിക്കുവാൻ അനുദിനവും കൃപ പകരണമേ സത്യത്തിൽ എന്നും വഴി നടത്തും നിത്യനാം ദൈവത്തിൻ ആത്മാവേ പഥ്യമാം വചനത്തിൽ നിലനില്ക്കുവാൻ നിത്യവും തിരുകൃപ പകരണമേ ദൈവത്തിൻ ജീവജലനദിയിൽ മുങ്ങുവാൻ ഞാനാകെ മാറുവാൻ ആദ്യസ്‌നേഹം ഹൃദയത്തിൽ ജ്വലിച്ചീടുവാൻ ആത്മദായകാ കൃപ ചൊരിയണമേ ശത്രുവിൻ കോട്ട തകർത്തീടുവാൻ ജയത്തിൻ കൊടി ഉയർത്തീടുവാൻ ലോകത്തിൽ എങ്ങും സാക്ഷി ആയീടുവാൻ സ്വർഗ്ഗീയ ശക്തിയാലെ […]

Read More 

വരിക മനമേ സ്തുതിക്കാം

വരിക മനമേ സ്തുതിക്കാംസ്തിക്കു യോഗ്യനാം യാഹേഅവനിലല്ലോ നാം വസിക്കുന്നതുംഅവനല്ലോ നമ്മ നടത്തുന്നതും (2)1 നേർച്ച നൽകാൻ കടപ്പെട്ടോരേ വരികവൻ സവിധത്തിൽസ്തോത്രങ്ങളാം സ്തുതിയാഗങ്ങൾഅർപ്പിച്ചിടാം അവൻ പാദത്തിൽ (2);-2 കൊമ്പും കുളമ്പുമുള്ള മൂരിയേക്കാൾഇമ്പമായുള്ളതൊന്നു മാത്രംസ്തോത്രങ്ങളാം സ്തുതിയാഗങ്ങൾഅർപ്പിച്ചിടാം അവൻ പാദത്തിൽ (2);- 3 യിസായേലിൻ സ്തുതിയിൽ വസിക്കുംയാഹിന് സിംഹാസനമൊരുക്കാൻസ്തോത്രങ്ങളാം സ്തുതിയാഗങ്ങൾഅർപ്പിച്ചിടാം അവൻ പാദത്തിൽ (2);-

Read More 

വരൾച്ചകൾ നീക്കാൻ

വരൾച്ചകൾ നീക്കാൻ ക്ഷാമങ്ങൾ തീർക്കാൻ പെയ്തിറങ്ങുന്ന മഴയിൻ നാദം കേൾക്കുന്നിതാ ആത്മമാരി പെയ്തിറങ്ങട്ടെ സഭയെല്ലാം ഉണർന്നീടട്ടെ അത്ഭുതങ്ങൾ അടയാളങ്ങൾ ദേശമെല്ലാം നടന്നീടട്ടെ 1 വിശ്വസിക്കുന്നേവനിൽ നിന്നും ആത്മനദി ഒഴുകീടുമേ ചലിക്കുന്ന ജീവികളും പുതുജീവൻ പ്രാപിച്ചീടും;- 2 ക്ഷാമകാലം നീങ്ങിപ്പോകും ക്ഷേമകാലം വന്നീടുമേ നിത്യരാജ്യം സമീപമായ് വേഗം നാം ചേരുമതിൽ;-

Read More 

വന്നാവസിക്ക ദേവാത്മാവേ നീ

പല്ലവിവന്നാവസിക്ക ദേവാത്മാവേ നീവന്നാവസിക്ക!അനുപല്ലവിവന്നാവസിക്ക വേഗം – നിന്നുടെ മാ കൃപയാൽഇന്നീയടിയാരിന്മേ-ലുന്നതത്തിങ്കൽ നിന്നു – വന്നാ..ചരണങ്ങൾ1 കർത്താവിൻ ഭൃത്യർ പെന്തി-ക്കോസ്തപ്പെരുനാളിങ്കൽഒത്തങ്ങൊരുമയോടെ – പ്രാർത്ഥിച്ചിരിക്കുന്നേരംഏറ്റവും ശക്തിയുള്ള കാറ്റോട്ടം പോലവർ മേൽഎത്തി ആവസിച്ചപോ-ലീദ്ദാസരിലുമിന്നു;- വന്നാ…2 കർത്താവരുളി ചെയ്ത – വാർത്തകളെല്ലാമവർ-ക്കുൾക്കാമ്പിങ്കലോർമ്മ വരുത്തിക്കൊടുത്തു നല്ലശക്തിയോടേശുവെ പ്രസിദ്ധപ്പെടുത്തുവാനായ്‌അഗ്നിനാവാലവർ മേ-ലന്നു വന്ന പോലിന്നു;- വന്നാ…3 അന്നാളിൽ മൂവായിര – മാത്മാക്കളിന്മേൽ ശക്തിഒന്നായ്‌ ജ്വലിപ്പിച്ചേശു – തൻ നാമത്തിങ്കൽ ചേർത്തുപിന്നെയങ്ങയ്യായിര – ത്തിന്മേലുമൊരു നാളിൽഒന്നായ്‌ പ്രകാശിച്ച പോ-ലിന്നീയടിയാർ മേലും;- വന്നാ…4 അക്കാലം തൊട്ടു ദിവ്യ – ശക്തിയാൽ […]

Read More 

വാഞ്‌ഛിതമരുളിടും വാനവർക്കധിപ നീ

വാഞ്‌ഛിതമരുളിടും വാനവർക്കധിപ നീ വന്നിടുക വരം തന്നിടുക തഞ്ചമടിയർക്കു നീയെന്നറിഞ്ഞടിയങ്ങൾ അഞ്ചിടാതെ പരം കെഞ്ചിടുന്നേ1 മുൾപ്പടർപ്പിന്നുമേൽ കെൽപോടമർന്നൊരു ചിൽപ്പൊരുളേ, ദയാതൽപ്പരനേ,ദർപ്പമെല്ലാം നീക്കി ഉൾക്കലഹം പോക്കി സത്പഥമടിയർക്കു കാട്ടുക നീ;-2 ആത്മവിശപ്പുദാഹമേറ്റമരുൾക ദേവാ തൃപ്തരായടിങ്ങൾ തീർന്നിടുവാൻ സൂക്ഷ്മമാം തിരുമൊഴി കേട്ടറിഞ്ഞതുവിധം ശുദ്ധിയായ് ജീവിപ്പാറാകണമേ;-3 പൊന്നിലുമഖിലമീ മന്നിലുമതുവിധം വിണ്ണിലും വിലയേറും നിൻവചനം ഇന്നു ധരിച്ചു ഞങ്ങൾ ധന്യരായ് തീരുവാൻ മന്നവനേ, ദയ ചെയ്യണമേ;-4 മന്ദമനസ്സുകളിലുന്നത ബലത്തോടു ചെന്നിടണം പരാ നിൻവചനം നന്ദിയോടടിയങ്ങൾ നിന്നെ വണങ്ങാനരുൾ ചെയ്യണമേ കൃപ പെയ്യണമേ;-5 പൂവിലും […]

Read More 

വാഞ്‌ഛിക്കുന്നേൻ നിൻ മുഖം കാണുവാൻ

വാഞ്‌ഛിക്കുന്നേൻ നിൻ മുഖം കാണുവാൻഎൻ ആത്മനാഥനെ നീ വരും നാളുകൾ എണ്ണികാത്തിരുപ്പു പ്രിയനേ Chorus: വിൺതേജസിൻ മഹത്വത്തെ പ്രാപിക്കും തൻ വരവിൽ ഏഴയെൻ പ്രത്യാശയാതെ2 വിശുദ്ധരും ദൈവദൂതരും തുല്യമില്ല തേജസിൽ നാഥൻ മുഖം കണ്ടു ആരാധിക്കും സ്വർഗ്ഗപറുദീസയിൽ (വിൺതേജസിൻ…)3 മന്നിതിൽ ദുഃഖങ്ങൾ ഭാരങ്ങളും തെല്ലുമേ സാരമില്ല കണ്ണീരെല്ലാം മാറും എന്നേക്കുമായി സ്വർഗ്ഗസീയോനിൽ വാഴും (വിൺതേജസിൻ…)

Read More