Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

യേശു മഹേശനെ ഞാൻ ചിന്തിപ്പതെൻ

യേശു മഹേശനെ ഞാൻ ചിന്തിപ്പതെൻഉള്ളത്തിന്നാനന്ദമേഈശനുടെ തിരുസന്നിധി ചേർന്നിനിവിശ്രമം ചെയ്തു തന്‍റെതിരുമുഖം കാൺമതത്യാനന്ദമേവാനസൈന്യങ്ങളും മാനുഷജാലവുംഊനമില്ലാതെ നിന്നെവർണ്ണിക്കുവാൻ സാദ്ധ്യമതാകയില്ലമാനുഷരക്ഷകാ നിന്നുടെ നാമംപോൽവാനിലും ഭൂമിയിലുംഇല്ലേയൊരു നാമം നിനപ്പതിന്നുഉള്ളം നുറുങ്ങിയോർക്കുള്ള പ്രത്യാശയുംനല്ല പ്രസാദവും നീസർവ്വേശ്വരാ സൗമ്യതയുള്ളവർക്കേഎത്ര ദയാപരൻ വീഴുന്നവർക്കേശുഎത്ര നല്ല ഗുണവാൻതേടിടുന്ന മർത്യഗണങ്ങൾക്കു താൻകണ്ടിടും മാനവർക്കെന്തൊരാഹ്ളാദം നീഉണ്ടോ നാവും പേനയുംവർണ്ണിക്കുവാൻ ആ നല്ല സന്ദർഭത്തെയേശുവിൻ സ്നേഹമതെന്തെന്നു ചൊല്ലുവാൻആസ്വദിച്ചോർക്കല്ലാതെമറ്റാർക്കുമസാദ്ധമറിഞ്ഞിടുവാൻ

Read More 

യേശു മഹേശാ ദീനദയാലോ

യേശു മഹേശാ ദീനദയാലോകനിയണം പാപികളിൽ-നിരന്തരംഏഴകളിൻ പിഴയാകവെ പോക്കിവാഴണം ഈ യോഗം! -നിരന്തരം;-സന്നിധി ബോധം നൽകുക പരനേനിന്നടിപണിവോരിൽ -നിരന്തരം;-നിൻ തിരു നാമം കീർത്തനം ചെയ്വാൻചിന്തുക വരമധികം-നിരന്തരം;-നിൻ തിരുവചനം ഫലപ്രദമായിവിതയ്ക്കുകിന്നടിയാരിൽ-നിരന്തരം;-വചനം ശ്രവിച്ചിടും നിൻ പ്രിയമക്കൾഅനുതാപ്തരായിടണം-നിരന്തരം;-ആത്മാഭിഷേകപ്രാപ്തരായ് നിൻ വര-ദാനങ്ങൾ വരിക്കണം-നിരന്തരം;-നിൻ സുവിശേഷം നാടുകളാകെ വൻജയധ്വനി മുഴക്കിടേണം-നിരന്തരം;-

Read More 

യേശു മഹാരാജൻ വന്നീടുമേ തന്‍റെ

യേശു മഹാരാജൻ വന്നീടുമേ തന്‍റെകാന്തയെ ചേർത്തുകൊണ്ടു വാനിൽ പോവാൻശോഭപരിപൂർണ്ണയായ കാന്തേ നിന്നിൽസൗരഭ്യം ഉണ്ടോ എന്നു നോക്കിടട്ടെപാറവിടവിൽ വസിച്ചീടുന്നു അയ്യോകുന്നിൻമറവിലിരുന്നിടുന്നുസത്യമണവാളവൻ വന്നിടുമേ തന്‍റെസത്യമണവാട്ടിയെ ചേർത്തിടുവാൻരക്ഷയിൻ വാർത്തകൾ തീരാറായിരക്ഷകൻ വാതിലും പൂട്ടാറായിമുന്തിരിത്തോട്ടത്തിൽ നോക്കി എന്നാൽമുന്തിരിക്കുലകൾ പഴുത്തുകാണാംപ്രേമം കെടുപ്പാൻ കഴിയാതുള്ളതന്‍റെ പൊന്മുഖം ഞാനൊന്നു കണ്ടീടട്ടെഎന്‍റെ പ്രിയൻ എനിക്കുള്ളവൻ താൻഞാനവൻ കന്യകതന്നെയല്ലോസുഗന്ധങ്ങൾ വീശിടുന്ന തൻ സഭയെനിന്നിൽ സൗരഭ്യം ഉണ്ടോ എന്നു നോക്കീടട്ടേ

Read More 

യേശു മഹാൻ ഉന്നതൻ സർവ്വ നാവും

യേശു മഹാൻ ഉന്നതൻ സർവ്വ നാവും വാഴ്ത്തിടുംസർവ്വ മുഴങ്കാലും മടങ്ങീടുമേവാന ദൂതസേനയോടൊപ്പമാർത്തു പാടുവിൻ യേശു മഹാൻ ഉന്നതനെന്നാർക്കുവിൻമഹോന്നതൻ മഹത്വധാരി തേജസിൻ മകുടം താൻമഹിമ വിട്ടു മന്നിടത്തിൽ വന്നവൻതേജസ്സിൻ പ്രഭയവൻ തത്വത്തിന്‍റെ മുദ്രയുംസകലറ്റെയും വൻ ഭുജത്തിൽ വഹിക്കുന്നോൻആദിയന്തമായവൻ പുരാതനത്വമുള്ളവൻസകലത്തിനും ആദികാരണനവൻകേവലം തൻ വാക്കിനാൽ സർവ്വവും ചമച്ചവൻകേവലം ഈ സാധുവിനെ തേടിയോൻകണ്ണുനീർ കണ്ടാൽ മനസ്സലിയും ദൈവപുത്രൻ താൻകണ്ണിമക്കും നേരത്തിൽ വരുന്നവൻഎണ്ണുവാൻ കഴിഞ്ഞിടാത്ത നന്മകൾ ചൊരിഞ്ഞവൻഎന്നുമെന്നും ശ്രേഷ്ടമായ് നടത്തുവോൻ

Read More 

യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നു

യേശുക്രിസ്തു ഉയിർത്തു ജീവിക്കുന്നുപരലോകത്തിൽ ജീവിക്കുന്നുഇഹ ലോകത്തിൽ താനിനി വേഗം വരുംരാജരാജനായ് വാണിടുവാൻഹാ ഹല്ലേലുയ്യാ ജയം ഹല്ലേലുയ്യായേശുകർത്താവു ജീവിക്കുന്നുകൊല്ലുന്ന മരണത്തിൻ ഘോര-തരവിഷപ്പല്ലു തകർത്താകയാൽ-ഇനിതെല്ലും ഭയമെന്യേ മൃത്യുവിനെ നമ്മൾവെല്ലുവിളിക്കുകയാം;- ഹാ…എന്നേശു ജീവിക്കുന്നായതിനാൽ ഞാനുംഎന്നേക്കും ജീവിക്കയാംഇനി തന്നെപ്പിരിഞ്ഞൊരു ജീവിതമില്ലെ-നിക്കെല്ലാമെന്നേശുവത്രെ;- ഹാ…മന്നിലല്ലെൻ നിത്യവാസമെന്നേശുവിൻമുന്നിൽ മഹത്വത്തിലാം- ഇനിവിണ്ണിലാവീട്ടിൽ ചെന്നെത്തുന്ന നാളുക-ളെണ്ണീ ഞാൻ പാർത്തിടുന്നു;- ഹാ…

Read More 

യേശു ക്രിസ്തു എനിക്ക് ഏറ്റം വലിയവനാ

യേശു ക്രിസ്തു എനിക്ക് ഏറ്റം വലിയവനാഞാനോ എളിയവനും ദരിദ്രനുമാഎന്‍റെ പ്രാണ സങ്കടങ്ങൾ കണ്ടെന്നേ രക്ഷിപ്പാൻസ്വർഗ്ഗത്തിൽ അധിപതി ഇറങ്ങി വന്നുസങ്കീർത്തനങ്ങളാലും സ്തുതികളാലുംസ്വർഗീയ രക്ഷകനെ ആരാധിക്കാംസ്വർഗീയ സീയോൻ പണിയുന്നവർപണിതീർത്തു വേഗം നമ്മെ ചേർത്തീടുംയേശുവിന്‍റെ ദൈവം എന്‍റെയും ദൈവംയേശുവിൻ പിതാവ് എന്‍റെ സ്വർഗീയ താതൻയേശു എന്‍റെ വത്സല സോദരനാംക്രിസ്തുവിലെൻ ജീവിത എത്ര ധന്യമേഅത്യുന്നതന്‍റെ അതി ശ്രേഷ്ഠ നാമംദാവീദ് വിളിച്ചു പ്രാർത്ഥിച്ചപ്പോൾതനിക്കും തലമുറക്കും കരുതി ദൈവംഎനിക്കായീ സർവവും കരുതുമല്ലോകുരുടൻ തൻ നിലവിളി കേട്ടപരൻമുടന്തൻറെ യാചന കേട്ട നാഥൻപക്ഷവാത രോഗിയിൽ മനസ്സലിഞ്ഞോൻഎന്‍റെ അതിമഹത്തായ പ്രതിഫലമേവിശ്വാസത്താൽ […]

Read More 

യേശു ഇടയൻ ആട്ടിൻ കൂട്ടം കുട്ടികൾ

യേശു ഇടയൻ ആട്ടിൻ കൂട്ടം കുട്ടികൾ ഞങ്ങൾ(3)ഞങ്ങൾ പേടിക്കയില്ലതിനാൽ(2)സിംഹം, പുലി, കരടി, ചെന്നായ് ചേർന്നുവന്നാലുംഭീതിയില്ല, ഭയവുമില്ല ഞങ്ങൾ കൂട്ടത്തിൽയേശു നമ്മൾ നല്ലിടയൻ ചഞ്ചലം വേണ്ടജയ്, ജയ്, ജയ് പാടാം;- യേശു…യേശുക്രിസ്തൻ സ്വന്തവീട്ടിൽ കുട്ടികൾ ഞങ്ങൾയേശുരാജൻ നിത്യരാജ്യ പ്രജകൾ ഞങ്ങൾഎന്നുമവനോടു ചേർന്നു രാജ്യം ഭരിക്കാംഹല്ലേലുയ്യാ ! ജയ് ജയ് ജയ്(2);- യേശു…

Read More 

യേശു എത്ര നല്ലവൻ യേശു എത്ര

യേശു എത്ര നല്ലവൻ യേശു എത്ര നല്ലവൻയേശു എത്ര നല്ലവൻ എന്നുമേ – എന്‍റെയേശു എത്ര നല്ലവൻ എന്നുമേദാഹവും വിശപ്പും കൊണ്ടൊരു ചെറു പൈതലപ്പോനോടു അപ്പം യാചിച്ചാൽകല്ലുകൾ പെറുക്കിയെടുത്തപ്പമായ്നൽകിടുന്നോരപ്പനുണ്ടോ ഭൂമിയിൽ(2)മീനു ചോദിക്കുന്നേരം പാമ്പിനെ കൊടുക്കുമോ മുട്ട ചോദിക്കുന്നേരം തേളിനെ കൊടുക്കുമോ(2)നല്ല ദാനമല്ലേ നൽകുന്നെപ്പോഴുംദൈവം തന്‍റെ മക്കൾക്കായ് കരുതുന്നെപ്പോഴും (2)ഊഷര ധരയിൽ എനിക്കിമ്പമായ് ഒന്നുമില്ല കണ്ണുനീരു മാത്രമേചെങ്കടൽ കടന്നിടുവാൻ എൻ കൈയ്യിൽതന്നൊരു ചെറു വടിയുമുണ്ടല്ലോ (2)അക്കരെ കടത്തിടും ശത്രുവെ ജയിച്ചിടുംദൈവം ചെയ്ത നന്മകളെ ഓർത്തു നൃത്തമാടിടും (2)യാഹു നല്ലവൻ […]

Read More 

യേശു എത്ര നല്ലവൻ പൊന്നേശു

യേശു എത്ര നല്ലവൻ പൊന്നേശു എത്ര നല്ലവൻഏഴയാമീ എന്നെ സ്നേഹിച്ചേശു എത്ര നല്ലവൻസ്വർഗ്ഗഭാഗ്യം വിട്ടെനിക്കു നിത്യഭാഗ്യമേകുവാൻകഷ്ടത അനുഭവിച്ച യേശു എത്ര നല്ലവൻകഷ്ടതയിൽ മക്കളോടുകൂടെയുള്ള രക്ഷകൻദുഃഖിതർക്കുമോദമേകും യേശു എത്ര നല്ലവൻആരും എനിക്കില്ലെന്നാലും എന്നെ കൈവിടാത്തവൻജീവവാപി ആകും എന്‍റെ യേശു എത്ര നല്ലവൻസോദരാ നീ യേശുവിന്‍റെ ദിവ്യസ്നേഹമോർക്കുകജീവനെ എനിക്കു തന്നയേശു എത്ര നല്ലവൻ

Read More 

യേശു എന്‍റെ പ്രാണനായകൻ

യേശു എന്‍റെ പ്രാണനായകൻഎൻ ജീവിതത്തിൻ സൗഖ്യദായകൻനീ ചെയ്ത നന്മകളോർത്താൽ പാടീടുംനീ ചെയ്ത ദാനമതോർത്താൽ വാഴ്ത്തീടുംആരാധിക്കുന്നെ ഞാൻ ആരാധിക്കുന്നെനിൻ സ്നേഹത്തെ ഓർത്താൽ(2)അങ്ങേ മാത്രം ആരാധിച്ചീടുംഎൻ ജീവനുള്ള കാലം വരെയുംനിൻ മുഖം മാത്രം ഞാൻ തേടിടുംഎൻ ജീവനുള്ള കാലം വരെയുംഇത്രമാം നിൻ സ്നേഹം ഓർത്തിടുമ്പോൾസ്തുതിച്ചീടുവാൻ എൻ നാവുകൾ പോരാ(2)നിൻ മാറിൽ ഞാൻ ചാരിടുമ്പോൾഎൻ ദുഃഖമെല്ലാം തീരും പൂർണ്ണമായ്നിൻ മുഖം അന്നാളിൽ കാണുമ്പോൾഎൻ ദുഃഖമെല്ലാം തീരും പൂർണ്ണമായ്ഇത്രമാം നിൻ സ്നേഹം ഓർത്തിടുമ്പോൾസ്തുതിച്ചിടുവാൻ എൻ നാവുകൾ പോരാ(2)

Read More