യേശു എന്‍റെ മണവാളൻ എന്നെ
യേശു എന്‍റെ മണവാളൻഎന്നെ ചേർത്തിടുവാനായ്മേഘമതിൽ വന്നിടുവാൻകാലമിതാ ആസന്നമായ്(2)എന്‍റെ കണ്ണുകൾ അവനെനേരിൽ കാണ്മാൻ നേരമതായ്ഞാനവന്‍റെ വരവിനായ്കാത്തു കാത്തു കഴിയുന്നേ;- യേശു…ഞാൻ അവനെ എതിരേൽക്കുംആർപ്പുവിളികളോടെതിരേൽക്കുംആ പൊൻമുഖമന്നു ഞാൻ ആർത്തിയോടെ മുത്തിടുമേ;- യേശു…
Read Moreയേശു എന്‍റെ കൂടെ ഉണ്ട്
യേശു എന്‍റെ കൂടെ ഉണ്ട് യേശു എന്‍റെചാരെ ഉണ്ട്രോഗ ദുഃഖാദികൾ ഏറിടുമ്പോൾസൗഖ്യത്തിൻ കരമായി കൂടെ ഉണ്ട് (2) എല്ലാരും നമ്മിൽ നിന്നും അകന്നിടുമ്പോൾഅഗ്നിജ്വാല കണ്ണുള്ളോൻ കൂടെ ഉണ്ട് (2) ഭയപ്പെടേണ്ട ഭ്രമിച്ചിടേണ്ടകാൽവറി നായകൻ കൂടെ ഉണ്ട് (2)കഷ്ടങ്ങളും മഹാ പീഡകളുംജീവിതപടകിൽ ആഞ്ഞടിച്ചാൽകടലിന്‍റെ മീതെ നടന്നവനാംയേശുവില്ലേ നിന്നെ വിടുവിക്കുവാൻ(2)അഗ്നി സമമാം ശോധനയിൽഅഗ്നിയിൽ ഇറങ്ങി വിടുതൽ തരുംവേറൊരു ദൈവം നമുക്കില്ലഎന്നെയും നിന്നെയും വിടുവിക്കുവാൻ (2)
Read Moreയേശു എന്‍റെ കരം പിടിച്ചു
യേശു എന്‍റെ കരം പിടിച്ചുപാപങ്ങൾ പൊക്കിയെന്നെ സ്വീകരിച്ചു(2)ഈ ലോകേ നടക്കുവാൻ കരുത്തുതന്നുഎന്‍റെ നാവിൽ പുതിയൊരു പാട്ടു തന്നു(2)വേദവാക്യങ്ങളെൻ കൂട്ടാളിയായ്എന്നെന്നും പ്രാർത്ഥിക്കാൻ എന്നോടു ചൊല്ലിയേശുവിൻ സ്നേഹം ഞാനറിഞ്ഞുഅനുദിനം കരുണകൾ രുചിച്ചറിഞ്ഞു(2);- യേശു…ജീവന്‍റെ വചനങ്ങളെൻ വഴികാട്ടിയായ്വിശ്വാസം പ്രത്യാശ സ്നേഹമായ് തീർന്നു(2)യേശുവിൻ സ്വരം ഞാൻ കേട്ടറിഞ്ഞുഅവനെ ഞാൻ എന്നെന്നും സ്തുതിച്ചീടുന്നു(2);- യേശു…
Read Moreയേശു എന്‍റെ ഇടയനല്ലോ
യേശു എന്‍റെ ഇടയനല്ലോഎന്‍റെ ഭാരം ഒന്നും വിഷയമല്ലകൂരിരുളിൽ പാതകളും പച്ചയായ പുല്ലുറവുംഎനിക്കായ് തുറന്നു തരുംഅഗ്നിയാം ശോധന വന്നാലുംപരിഹാരം ദൈവം കരുതീട്ടുണ്ട്സോദരന്മാർ നമ്മെ വെറുത്താലുംയോസേഫിന്‍റെ ദൈവം കൂടെയുണ്ട്കലങ്ങേണ്ടാ പതറേണ്ടാകർത്തൻ എന്നും ചാരെയുണ്ട്;-മാറായിൻ വെള്ളം മധുരമാക്കുംപാറയെ പിളർന്ന് ദാഹം മാറ്റീടുംആകാശത്തിൻ കിളിവാതിൽ തുറക്കുംസ്വർഗ്ഗത്തിൻ നന്മയാൽ പോഷിപ്പിച്ചീടുംകാണുന്നുണ്ട് എൻ അനുഗ്രഹംകർത്തൻ എൻ കരത്തിൽ തരും;-
Read Moreയേശു എന്‍റെ അടിസഥാനം ആശ്രയം
യേശു എന്‍റെ അടിസ്ഥാനം ആശ്രയം അവനിലത്രേഅവനെന്നെ വഴിനടത്തും അലയാതെ മരുഭൂമിയിൽ(2)എന്‍റെ ദേശം ഇവിടെയല്ല ഈ ലോകം ശാശ്വതമല്ലഎനിക്കായിട്ടേശു നായകൻ ഒരുക്കുന്നുണ്ടൊരു ഭവനം(2)എന്‍റെ പ്രിയൻ അതിസുന്ദരൻ പതിനായിരങ്ങളിൽ ശ്രേഷ്ടൻലാസറിനെ ഉയർപ്പിച്ചവൻ പാപികളെ വീണ്ടെടുത്തവൻഎന്‍റെ പ്രിയൻ വാനിൽവരാറായ് കാഹളങ്ങൾ മുഴങ്ങിടാറായ്സോദരരേ ഉണർന്നിടുവിൻ ഉയർത്തുവിൻ ജയക്കൊടകൾ(2)കാത്തിരിക്കും വിശുദ്ധരെല്ലാം കഴുകനെപ്പോലെഗമിക്കുംമദ്ധ്യാകാശ മണിയറയിൽ കാന്തനുമായ് വേളികഴിപ്പാൻ(2)
Read Moreയേശു എന്‍റെ ആത്മമിത്രമേ
യേശു എന്‍റെ ആത്മമിത്രമേവലംകൈക്കുപിടിച്ചുവഴികാട്ടി നടത്തി (2)മഹത്വത്തിൽ ചേർത്തിടുമെന്നേ-യേശുപാപച്ചേറതിൽ ഞാൻ-ആണ്ടുപോയപ്പോൾഅൻപിൻ കരം നീട്ടി താൻ തൂക്കിയെടുത്തണച്ചുപാറമേലെൻ പാദം നിർത്തി;- യേശു…കണ്ണുനീരിൻ താഴ്വര തന്നിൽ യഹോവായെൻ ബലമായ് സീയോനിൽ ചെന്നെത്തീടുംഎൻ ആലയത്തിൽ നിത്യവാസമായ്;- യേശു…ഈശാനമൂലൻ ആഞ്ഞടിക്കുമ്പോൾദൈവദൂതൻ വന്നീടുംധൈര്യം നാഥൻ തന്നീടുംവൈരിയിന്മേൽ ജയം തന്നീടും;- യേശു…
Read Moreയേശു എന്‍റെ ആശ്രയം എനിക്കുള്ളേക
യേശു എന്‍റെ ആശ്രയംഎനിക്കുള്ളേക സങ്കേതംവിഷമം ഏറെയേറുമ്പോൾവിനകളാലെ നീറുമ്പോൾകരഞ്ഞു കണ്ണീർ തൂകുമ്പോൾഅരികിൽ വരുന്നതേശുവാം;-പിരിഞ്ഞുപോകും പ്രിയരുംകുറഞ്ഞുപോകും സ്നേഹവുംനിറഞ്ഞ സ്നേഹനാഥനായ്അറിഞ്ഞു ഞാനെൻ യേശുവേ;-എളിയയെന്നെ താങ്ങുവാൻഎനിക്കായെല്ലാം കരുതുവാൻഉലകനാഥനേശുവുണ്ട്കലങ്ങവേണ്ട താൻ മതി;-ഒരുക്കുന്നെന്‍റെ വീടങ്ങ്ഒരിക്കൽ ഞാനും പോകുമേമരിക്കുവോളം തന്‍റെ വേലശരിക്കു ചെയ്തു തീർന്നെങ്കിൽ;-
Read Moreയേശു എന്നുള്ളിൽ വന്നതിനാലേ
യേശു എന്നുള്ളിൽ വന്നതിനാലേ എൻ സർവ്വഭാരം നീങ്ങിയല്ലോ എന്നുള്ളിൽ പകർന്നു ആനന്ദം നിത്യമാം ജീവൻ നൽകിയല്ലോ തിരുവചനം എന്നും ധ്യാനിച്ചിടും ഞാൻ തിരുനാമം ഭൂവിൽ ഘോക്ഷിച്ചിടും ഞാൻ തിരുകൃപ എന്നിൽ പകരേണം നാഥാ തിരുവഴിയിൽ നിത്യം യാത്ര ചെയ്തീടാൻ ദുരിതങ്ങൾ ഏറും ഈ മരുഭൂവിൽ കരുതിനടത്തും അന്ത്യം വരെയും ഒരുനാളുമെന്നെ പിരിയാതെ നാഥൻ കരങ്ങളിലെന്നും വഹിച്ചിടുന്നല്ലോ വരും വേഗം പ്രിയൻ വാനമേഘത്തിൽ ഒരുങ്ങിയിരിക്കും വിശുദ്ധരെ ചേർക്കാൻ ഒരുങ്ങീട്ടുണ്ടോ പ്രിയൻ വരവിന്നായ് സ്വർഗ്ഗരാജ്യത്തിൽ ആനന്ദിച്ചീടാൻ
Read Moreയേശു എൻ ഉള്ളത്തിൽ വന്നനാളിൽ
യേശു എന്നുള്ളത്തിൽ വന്ന നാളിൽഎന്തുമാറ്റം വന്നു എന്നിൽതന്നെ ഞാനെന്നുള്ളത്തിലേറ്റതാലെഎന്തുമോദം വന്നു എന്നിൽവൻവിനകൾ തൻ നടുവിൽ സഹായമേകിഎന്‍റെ പാപഭാരമെല്ലാം തന്മേലേറ്റിക്രൂശിൽ തൻചോര എൻ പേർക്കായൂറ്റിഎന്തു മാറ്റം വന്നു എന്നിൽ(2);- യേശു…ഇജ്ജഗത്തിൻ മാലിന്യങ്ങൾ നീക്കി മുറ്റുംസ്വന്തമാക്കി എന്‍റെ പാപബന്ധം മാറ്റിതൻ പിതാവൊത്തു താൻ ബന്ധമേകിഎന്തു മാറ്റം വന്നു എന്നിൽ(2);- യേശു…പൊൻനിണം തന്നെൻ വിലയായ് വീണ്ടുകൊൾവാൻഎന്നുമെന്നും ഞാനവന്റേതൊന്നു മാത്രംദേഹമെൻ ദേഹിയെന്നാത്മാവുംഎന്തു മാറ്റം വന്നു എന്നിൽ(2);- യേശു…എൻ വഴിയിൽ ദുർഘടങ്ങൾ എല്ലാം നീക്കിഎന്‍റെയാശ എന്‍റെ ലാക്കും ഒന്നുമാത്രംഇല്ലിനി മൃത്യവിൻ ഭീതിയെന്നിൽഎന്തു മാറ്റം വന്നു […]
Read Moreയേശു എന്നുള്ള നാമമേ ലോകം
യേശു എന്നുള്ള നാമമേ-ലോകം എങ്ങും വിശേഷ നാമമേനാശമുണ്ടാക്കും പാപ-നാശം വരുത്താൻ പര-മേശൻ ജഗത്തിൽ മർത്യ-വേഷം ധരിച്ചു വന്നമുന്നം ഗബ്രിയേൽ വിൺ ദൂതൻ-ചൊന്ന മോക്ഷ ദയക നാമമേകന്നിമറിയം കേട്ടു കാത്തിരുന്നു വിളിച്ചമന്നിടത്തെങ്ങും ഭാഗ്യം വരുത്തും വല്ലഭ നാമം;- യേശു…ആർക്കും ചൊല്ലാകുന്നനാമം-എങ്ങും ആരാധിപ്പാനുള്ള നാമംപേയ്ക്കും പേയിൻ പടയ്ക്കും ഭീതി ചേർക്കുന്ന നാമംമൂർഖപാപികൾക്കും വി-മോക്ഷം നൽകുന്ന നാമം- യേശു…മന്നർ ചക്രവർത്തികളും-വാഴ്ത്തി വന്ദിച്ചീടും മഹാ നാമംവിണ്ണിൽ ഗീതത്തിൽ നാമം വേദാന്ത സാര നാമംപുണ്യം പെരുത്ത നാമം ഭൂവിൽ പ്രകാശ നാമം;- യേശു…വിൺ മണ്ണും […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്‍റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ

