Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

യേശു എന്നെ വീണ്ടെടുത്തവൻ

യേശു എന്നെ വീണ്ടെടുത്തവൻഅവനെന്നെ സൗഖ്യമാക്കിയോൻഅവനെനിക്കു ആരോഗ്യം നൽകിഅവനെനിക്കു സന്തോഷം നൽകി(2)ഹല്ലേലുയ്യാ… ഹോശന്നാ..ഹല്ലേലുയ്യാ… ഹോശന്നാ.. (2)കഷ്ടതയിൻ നാളുകളിൽകണ്ണു നീരിൻ വേളകളിൽചാരത്തണഞ്ഞു വന്നെന്നിൽആശ്വാസം നൽകീടുന്നോൻ(2);- ഹല്ലേലുയ്യാ…മരണത്തെ ജയിച്ചവനെപുതു ജീവൻ പകർന്നവനേആത്മാവിൽ ആനന്ദമായ്ആരാധിച്ചീടുന്നിതാ(2);- ഹല്ലേലുയ്യാ…

Read More 

യേശു എന്നെ കാണുന്നു

യേശു എന്നെ കാണുന്നുയേശു എന്നെ കാണുന്നുഎന്തു ഞാൻ ചെയ്തീടിലുംഎല്ലാം അവൻ കാണുന്നുയേശു എന്നെ കാണുന്നുയേശു നിന്നേ കാണുന്നുയേശു നിന്നെ കാണുന്നുഎന്തു നീ ചെയ്തീടിലുംഎല്ലാം അവൻ കാണുന്നുയേശു നിന്നെ കാണുന്നുയേശു നമ്മേ! കാണുന്നുയേശു നമ്മേ കാണുന്നുഎന്തു നാം ചെയ്തീടിലുംഎല്ലാം അവൻ കാണുന്നുയേശു നമ്മേ! കാണുന്നു

Read More 

യേശു എന്നെ ദിനവും നടത്തിടുന്നു

യേശു എന്നെ ദിനവും നടത്തിടുന്നുഅവൻ കൃപയിൻ തണലിൽ പൊതിഞ്ഞിടുന്നുതാഴ്ചയിലെന്നെ ഓർത്തിടുന്നുവീഴ്ചയിലെന്നെ താങ്ങിടുന്നുഅവൻ കരം ഒട്ടും കുറുകീട്ടില്ലഅവൻ ദയ ഒട്ടും കുറഞ്ഞിട്ടില്ലആകാശം ഭൂമിക്കു മേലെന്നപോൽഅവൻ ദയ എത്ര വലുത്കർത്താവിന്‍റെ കരങ്ങളിൽ താണിരിക്കകഷ്ടദിവസത്തിലുയർത്തിടുമേഅവന്‍റെ വഴികളെ നിനച്ചിടുമ്പോൾനിന്‍റെ ഗമനം സ്ഥിരമാക്കുന്നു;- അവൻ…കർത്താവിന്‍റെ സന്നിധിയിൽ നിലവിളിക്കാംഅവനസാദ്ധ്യമായ് ഒന്നുമില്ലല്ലോവിശ്വാസത്തോടെ പ്രാർത്ഥിക്കുമ്പോൾഅവൻ പ്രതിഫലം തന്നിടുന്നു;- അവൻ…

Read More 

യേശു എന്നാശ്രയമാം ക്രിസ്തേശു

യേശു എന്നാശ്രയമാം ക്രിസ്തേശു എന്നാശ്രയമാംഅവനനുഗ്രഹകരങ്ങൾ നീട്ടിയെന്നെത്തൻഅരികിലണച്ചിടന്നുദാഹത്തെപ്പെരുക്കും ജലമല്ലോ-ഇഹലോകം കൊടുക്കും സുഖമെല്ലാംസ്നേഹത്തിനുറവിടമേശുവത്രേയെൻദാഹത്തെത്തീർക്കും ജീവജലം;- യേശു…വൈരികളെതിരായ് നിരന്നീടിലും-മമസ്നേഹിതരെന്നെ മറന്നീടിലുംമറക്കുകില്ലേശു മനസ്സലിവോടെമറച്ചിടും സ്നേഹച്ചിറകടിയിൽ;- യേശു…ജഡത്തിലെ ശൂലം മാറാതാം-ദൈവജനത്തിനു ശോധന തീരാതാംബലം തരും സഹിക്കാൻ കൃപതരുമതിനാൽബലഹീനതയിൽ പുകഴും ഞാൻ;- യേശു…മന്നിതിലില്ല സ്ഥിരവാസം-നമുക്കുന്നത നാടാമവകാശംവന്നിടുമേശു തന്നിടുമന്നുമിന്നിടും ദേഹം തന്നുടൽപോൽ;- യേശു…

Read More 

യേശുവെന്നടി സ്ഥാനം ആശയ

യേശുവെന്നടിസ്ഥാനം ആശയവനിലത്രെആശ്വാസത്തിൻ പൂർണ്ണത യേശുവിൽ കണ്ടേ ഞാനുംഎത്ര മധുരമവൻ നാമമെനിക്കു പാർത്താൽഓർത്തു വരുന്തോറുമെ-ന്നാർത്തി മാഞ്ഞുപോകുന്നു;-ദുഃഖം ദാരിദ്രമെന്നിവയ്ക്കുണ്ടോ ശക്തിയെന്മേൽകൈക്കു പിടിച്ചു നടത്തിക്കൊണ്ടുപോകുന്നവൻ;-രോഗമെന്നെ പിടിച്ചെൻ ദേഹം ക്ഷയിച്ചാലുമേവേഗം വരുമെൻ നാഥൻ ദേഹം പുതുതാക്കിടാൻ;-പാപത്താലെന്നിൽ വന്ന ശാപക്കറകൾ മാറ്റിശോഭിത നീതി വസ്ത്രം ആഭരണമായ് നൽകും;-വമ്പിച്ച ലോകത്തിര-ക്കമ്പം തീരുവോളവും മുമ്പും പിമ്പുമായവൻ-അൻപോടെന്നെ നടത്തും;-ലോകമെനിക്കുവൈരി-ലോകമെന്നെ ത്യജിച്ചാൽശോകമെന്തെനിക്കതിൽ-ഏതും ഭയപ്പെടാ ഞാൻ;-വെക്കം തൻ മണവാട്ടിയാക്കീടുമെന്നെയെന്നുവാക്കുണ്ടെനിക്കു തന്‍റെ നീക്കമില്ലതിനൊട്ടും;-

Read More 

യേശു എന്നഭയകേന്ദ്രം മാറ്റമില്ലാ

യേശു എന്നഭയകേന്ദ്രംമാറ്റമില്ലാ സ്നേഹിതൻസ്തോത്രം സ്തുതികൾക്കു യോഗ്യൻവാഴ്ത്തും നിന്നെയെന്നും ഞാൻഎന്നെ ശുദ്ധീകരിച്ചിടാൻബാലശിക്ഷ നൽകിയാൽതാതനു നന്ദി കരേറ്റുംഹല്ലേലുയ്യ പാടിടും;- യേശു…വ്യാകുലങ്ങൾ നേരിട്ടാലുംഭാരമുള്ളിൽ വന്നാലുംരോഗിയായ് തീർന്നെന്നാലുംയേശുവിൽ ഞാൻ ചാരിടും;- യേശു…യേശുരാജനെന്നെ ചേർപ്പാൻമേഘരൂഢനായ് വരുംആകുലങ്ങളില്ലാ നാട്ടിൽചേരും സ്വർഗ്ഗവീട്ടിൽ ഞാൻ;- യേശു…

Read More 

യേശു എന്ന ഏക നാമം

യേശു എന്ന ഏക നാമംആത്മരക്ഷ നൽകും നാമംഏറ്റവും മേലായ നാമം യേശു മാത്രംപാടും ഞാൻ പുതിയ ഗീതംഓടും തന്‍റെ മാർവ്വിൽ ചാരിവീടും നാടുമെല്ലാം എന്‍റെയേശുമാത്രം പാപങ്ങൾ ക്ഷമിക്കും നാമംരോഗശാന്തി നൽകും നാമംആത്മസൗഖ്യമേകും നാമംയേശുമാത്രംസ്നേഹം തന്നിടുന്ന നാമംആശ നൽകുന്ന നാമംവൈരിയെ തകർത്ത നാമംയേശു മാത്രംജീവനേകിടുന്ന നാമംഭൂതങ്ങൾ വിറക്കും നാമംയേശു മാത്രം

Read More 

യേശു എനിയ്ക്കെ ന്തോരാശ്വാസമാകു

യേശു എനിയ്ക്കെന്തോരാശ്വാസമാകുന്നുആശ്ലേഷിച്ചിടുന്നു തൃക്കൈകളാൽ ക്ഷീണം വർദ്ധിച്ചെന്നിൽ കാണുന്ന നേരം തൃ-പ്പാണികളാൽ തഴുകീടുന്നു താൻതാണുവന്നെന്നെ തഴുകുന്നവനെ ഞാൻകാണുന്നതെന്തു മഹാനന്ദമെ;-കായസുഖമില്ലാതായിട്ടു ഞാൻ രോഗ-ശയ്യ തന്നിൽ കിടന്നീടുന്നെങ്കിൽമെയ്യോടണഞ്ഞശു നായകനെൻ കായംപയ്യേ തഴുകുന്നെന്താശ്വാസമേ;-ചൂരച്ചെടിയുടെ കീഴിലഹം മനോ-ഭാരപ്പെട്ടു കിടന്നീടുന്നെങ്കിൽചാരത്തണഞ്ഞു തൻ ദൂതർ ചൂടുള്ളാരാഹാരം തന്നു ബലം നല്കീടുമേ;-വാടിയോരാനനത്തോടെ എമ്മാവൂസി-ന്നോടുവതിന്നിടയായീടുകിൽകൂടെ നടന്നമ്പേറിടും മൊഴികളാൽചൂടുള്ള ചേതസ്സിങ്ങേകീടുമേ – ഏകാന്ത വാസമാം പത്മോസുദ്വീപിൽ ഞാ-നാകുന്നു എങ്കിലനേരത്തിലെൻനാകേശനേറ്റവും പ്രകാശ്യരൂപനായ്നാക പ്രഭാവങ്ങൾ കാട്ടീടുമേ;-എന്‍റെ ദൈവം സ്വർഗ സിംഹാസനം: എന്ന രീതി

Read More 

യേശു എനിക്കെത്ര നല്ലവനാം

യേശു എനിക്കെത്ര നല്ലവനാംക്ലേശമേശാതെന്നെ കാത്തവനാംതാഴ്ചകൾ വന്നാലും വീഴ്ചകൾ വന്നാലുംതാങ്ങി നടത്തുവാൻ വല്ലഭനാംഎക്കാലത്തും തൻ ഭക്തരെതൃക്കയ്യാൽ താങ്ങി നടത്തുമവൻകഷ്ടതയിൽ നൽ തുണ താൻദുഃഖത്തിൽ ആശ്വാസ-ദായകനാംഉള്ളം കലങ്ങും പ്രയാസം വന്നാൽഉണ്ടെനിക്കഭയസ്ഥാനമൊന്ന്ഉറ്റവർ സ്നേഹിതർ വിട്ടുപോയെന്നാലുംഉന്നതൻ മാറില്ല കൈവിടില്ല;-ആഴിയിൽ പാതയൊരുക്കുമവൻആശ്രിതർക്കാപത്തൊഴിക്കുമവൻആ ദിവ്യ പാദത്തിലാശ്രയിച്ചോരാരുംആലംബഹീനരായ് തീർന്നതില്ല;-തൻബലത്താലേ ഞാൻ യുദ്ധം ചെയ്യുംതൻമുഖം നോക്കി ഞാൻ യാത്ര ചെയ്യുംതൻകൃപമേൽ കൃപ പ്രാപിച്ചു ഞാനിന്ന്തൻപദ സേവയിൽ നാൾ കഴിക്കും;-വാനവിതാനത്തിൽ ദൂതരുമായ്വന്നു വിളിക്കുമ്പോൾ ആ ക്ഷണത്തിൽമണ്ണിൽ മറഞ്ഞാലും മന്നിലിരുന്നാലുംവിണ്ണിൽ തൻ സന്നിധൗ ചേർന്നിടും ഞാൻ;-

Read More 

യേശു എൻ സ്വന്തം ഞാനവൻ സ്വന്തം

യേശു എൻ സ്വന്തം ഞാനവൻ സ്വന്തംആശ നല്കുന്നീ സ്നേഹബന്ധംനിത്യത തന്നിൽ പുത്രനിൽ നമ്മെദത്തെടുത്തോരു സ്നേഹബന്ധംമർത്ത്യകുലത്തെ രക്ഷിപ്പാൻ മന്നിൽമർത്ത്യനായ് വന്ന സ്നേഹബന്ധംപാപശാപങ്ങൾ തന്മേലേറ്റതാൽപാപം നീക്കിയ സ്നേഹബന്ധം;-പാപങ്ങൾ ക്രൂശിൽ നീക്കം ചെയ്തിടാൻപാപയാഗമായ സ്നേഹബന്ധംപാതകരാകും മർത്ത്യരെ സ്നേഹാൽപാപം നീക്കിയ സ്നേഹബന്ധം;-നമ്മിൽ വസിക്കും ആത്മാവിലൂടെനമ്മിൽ പകർന്ന സ്നേഹബന്ധംനിത്യതയോളം മാറാതെ നില്ക്കുംക്രിസ്തു നാഥന്‍റെ സ്നേഹബന്ധം;-

Read More