വേല തികച്ചെന്‍റെ വിശമനാട്ടിൽ
വേല തികച്ചെന്‍റെ വിശമനാട്ടിൽ എന്നു വന്നിടുംഅന്യദേശമാം ഈ ഭൂവിലെ വാസം എന്ന് തീർന്നിടും(2)ആധിയും വ്യാധിയും അല്ലലുമില്ലാതെന്തുണ്ടീ ഭൂവിൽവല്ലാത്ത കഷ്ടവും ദുഃഖവും അല്ലാതെന്തുണ്ടീ ഭൂവിൽ(2)മായയാം ലോകത്തിന്‍റെ സൗന്ദര്യമെല്ലാം ചീഞ്ഞഴുകിപോകുംമോടിയിൽ വസ്ത്രവും വന്മാളികകളും കത്തിയെരിഞ്ഞ് പോകും(2)
Read Moreവേല നിന്‍റെത് ആത്മാക്കൾ നിന്‍റെത്
വേല നിന്‍റെത് ആത്മാക്കൾ നിന്റേത്നീ നട്ടിട്ടുള്ളതൈയെ നാഥാ പാലിക്കേണമേ(2)നാളുകൾ കഴിയുംമുമ്പേ നിൻ പ്രവർത്തികൾവെളിപ്പെടുത്തണമേ നിൻ ദാസർ മദ്ധ്യത്തിൽ(2)നടുന്നവൻ നനക്കുന്നോൻ ഏതുമില്ലല്ലോവളരുമാറാക്കുന്നവൻ അവിടുന്നല്ലോ(2);- വേല…കർത്താവിന്‍റെ മുന്തിരിത്തോട്ടം തകർത്തിടാൻപരിശ്രമിച്ചീടും ചെറുകുറുക്കന്മാരെ(2)പിടിച്ചുകെട്ടേണം നിൻ ഭുജബലത്താൽഅടിയനെ നടത്തേണം വലങ്കരത്താൽ(2);- വേല…അന്ത്യകാല ശുശ്രൂഷകളെ തികച്ചീടുവാൻവൻകൃപ ദാനം ചെയ്ത ഉടയവനെ(2)വീഴാതെ താഴാതെ നിത്യം നടത്തേണമേസ്വർഗ്ഗസീയോൻ നാടതിൽ ഞാൻ എത്തുവോളവും(2);- വേല…ഞാൻ എൻ സഭയെ പണിയും എന്നു ചൊല്ലിയോൻതൻ വചനം നിവൃത്തിക്കും സംശമില്ല(2)പാതാള ഗോപുരങ്ങൾ ജയിക്കയില്ലിവിടെധൈര്യമായ് നമുക്കവന്‍റെ വേല ചെയ്തിടാം(2);- വേല…
Read Moreവേഗം വരും രാജകുമാരൻ
വേഗം വരും രാജകുമാരൻഈ വരവതിവേഗമാകുംവേഗമവൻ വാനിൽ വന്നു കാഹളം മുഴക്കുംദേഹവിയോഗം കഴിഞ്ഞ സിദ്ധരെയുണർത്തുംജീവനോടിരിക്കും ശുദ്ധർ തേജസ്സിലുയിർക്കുംജീവിതം കഴിക്കും കാന്തൻ ഏഴു കൊല്ലം വാനിൽ;-വരവിന്‍റെ ഒരുക്കങ്ങൾ പലതും കഴിഞ്ഞുമണവാളൻ വരവതിങ്ങടുത്തല്ലൊ പാർത്താൽമണിനാദം നിന്‍റെ കാതിൽ മുഴങ്ങുന്നില്ലേ പ്രീയമണവാട്ടി മനമുണർന്നൊരുങ്ങുക നീയും;-അന്ധകാര ദൂതനെ താൻ ബന്ധനം ചെയ്തീടുംബന്ധുവായി ഭക്തരന്നു ഭൂമിയിൽ വസിക്കുംവന്നു ഭൂവിൽ വാഴുമവൻ ആയിരം കൊല്ലങ്ങൾഅന്നു പാരിൽ ഭക്തർ തന്നെ പാലനം നടത്തും;-ദൈവപുത്രൻ ഭരിക്കുന്ന കാലമെത്ര ശ്രേഷ്ടംദ്വന്തപക്ഷമവിടില്ല പക ലവലേശംദൈവഹിതം മാത്രമന്നു നടന്നീടും ദേശംദൈതേജസ്സാവഹിച്ചു വിളങ്ങിടും ദേഹം;-രോഗമവിടില്ല തെല്ലും […]
Read Moreവീഴാതെ നിൽക്കുവാൻ നീ കൃപ
വീഴാതെ നിൽക്കുവാൻ നീ തുണ ചെയ്യണേഎന്നാത്മനായകനെ ഈ മരുവാസം തുടർന്നീടുവാൻവൈരി എൻ പിൻപിൽ ചെങ്കടൽ മുമ്പിൽദുരിതം എൻ ചുറ്റിലും കാണുന്നനേരംശോകം നിറയും ലോകമരുവിൽവ്യാകുലമാനസനായി ഞാൻ പോകവേനീറുന്ന ചിന്തകൾ തോരാത്ത കണ്ണുനീർമാറാ എൻ ജീവിതമാർഗ്ഗേ ഞാൻ കാണുകിൽകൂരിരുൾ നീക്കാൻ നീതിയിൻ സൂര്യപൊൻ കതിർ വീശി നീ വാനിൽ വരും വരെയോർദ്ദാൻ കടന്നാൽ ഭാഗ്യകനാനിൽമോദമോടെന്നും വസിക്കും യുഗായുഗം
Read Moreവീരനാം ദൈവമാം രാജാധിരാജൻ
വീരനാം ദൈവമാം രാജാധിരാജൻആകാശ മേഘങ്ങളിൽ വരുന്നിതാ(2)നിർമ്മല കന്യകയെ തന്നോടു ചേർപ്പാൻസ്വർഗീയ സൈന്യവുമായ് വരുന്നിതാ(2)യേശുവെ നീ മാത്രം ആരാധ്യൻഹല്ലേലുയ്യാ ഞാൻ പാടിടും(2)യേശുവെ നീ മാത്രം ഉന്നതൻഹല്ലേലുയ്യാ ഞാൻ പാടിടും(2)നിൻ സ്വരം കാതുകളിൽ കേട്ടിടുമ്പോൾആനന്ദത്തോടെ ഞാൻ തുള്ളിച്ചാടിടും..(2)യേശുവെ നിൻ മുഖം കണ്ടിടുവാനായിആമോദത്തോടെ ഞാൻ പറന്നുയരും(2);- ദൂതന്മാരൊപ്പമായ് സംഗീതത്തോടെകീർത്തനം ചെയ്യുമെ യേശുരാജനെ(2)പറന്നങ്ങു എത്തുംമ്പോൾ സ്വർഗീയ നാട്ടിൽതുള്ളിക്കളിച്ചു ഞാൻ പാടിടുമെ(2);-
Read Moreവീരനാം ദൈവം കർത്തനവൻ
വീരനാം ദൈവം കർത്തനവൻഅവനെന്‍റെ ബലം ഗീതംഅവനെന്‍റെ ദൈവം സ്തുതിക്കും ഞാൻസർവ്വശക്തനാം ദൈവം താൻകൈവിടുകില്ലവനൊരു നാളുംവാക്കുപറഞ്ഞവനാംആകുല നേരത്തും അരികിലുള്ളസർവ്വശക്തനാം ദൈവം താൻവഴിയറിയാതെ വലഞ്ഞിടുമ്പോൾകൂടെ നടക്കുമവൻതളരുമ്പോൾ തോളിൽ വഹിക്കുമവൻസർവ്വ ശക്തനാം ദൈവം താൻ
Read Moreവീണ്ടും ജനിച്ചവർ നാം ഒന്നായി
വീണ്ടും ജനിച്ചവർ നാം ഒന്നായിസ്വർഗ്ഗീയ നാട്ടിൽ ചേരുമല്ലോകോടാനുകോടി ദൂതരോടൊത്ത്ആർപ്പോടെ സ്തുതികൾ മുഴക്കുമല്ലോപ്രത്യാശ നാടാണെന്‍റെ ലക്ഷ്യംമനോഹരമായ സ്വർഗ്ഗദേശം(2)മരണമില്ലാത്ത നിലവിഌയില്ലാത്തകർത്തനൊരുക്കും ഭാഗ്യദേശം(2)ഈ ലോക ദർശനം വേണ്ടിനിയുംസ്വർഗ്ഗീയ ദർശനം ലഭിച്ചവർ നാം (2)സ്വർഗ്ഗീയ പാതയിൽ ഓടീടുമ്പോൾമറന്നീടാം പ്രിയരേ എല്ലാം(2);- പ്രത്യാശ…ഈ ലോക യാത്രയിതാ തീർന്നിടാറായ്മേലോകെ നാമിതാ ചേർന്നിടാറായ്(2)കർത്തൻ വരും നമ്മെ ചേർത്തിടുവാൻഒരുങ്ങീടാം പ്രിയരേ വേഗം(2);- പ്രത്യാശ…
Read Moreവീണ്ടെടുപ്പിൻ നാളടുത്തുപോയ് ദൈവ
വീണ്ടെടുപ്പിൻ നാളടുത്തുപോയ് ദൈവജനമേക്ഷീണിക്കാതെ വേല ചെയ്തിടാം വിണ്ണിൻ നാഥൻ വന്നിടാറായ് ഖിന്നതകൾ തീർന്നിടാറായ് വീട്ടിലെത്തി വിശ്രമിപ്പാൻ കാലമിതാ സമീപമായ് അത്തിവൃക്ഷം തളിർത്തതിനാൽ വേനലടുത്തു എന്നു നമ്മളറിയുന്നഹോ! ആർത്തിയോടെ പ്രവർത്തിക്കാംരാത്രികാലം വരും മുമ്പേ പൂർത്തിയാക്കാം നല്ലപോലെനല്ല നാഥൻ വേല നമ്മൾഇന്നു നമ്മൾ മിണ്ടാതിരുന്നാൽ നാഥന്‍റെ വേലഒന്നുപോലും ചെയ്യാതിരുന്നാൽ വന്നു നാഥൻ നമ്മെ ചേർത്തുപ്രതിഫലം തന്നിടുമ്പോൾ ഒന്നുമില്ല പ്രയോജനംഅന്നിരുന്നു കരഞ്ഞിട്ട്അന്ധകാരമായ ഭൂവിതിൽ ഈ ലോകജനം ബന്ധിതരും അന്ധരുമല്ലോ രക്ഷകനാം യേശുവെ നാം സന്തതം വെളിപ്പെടുത്താംഅക്ഷണത്തിലഴിഞ്ഞു പോം ബന്ധനവും അന്ധതയുംവീണ്ടെടുക്കപ്പെട്ട കൂട്ടമേ […]
Read Moreവീണ്ടെടുപ്പിൻ നാളടുത്തിതാ മാറ്റൊലി
വീണ്ടെടുപ്പിൻ നാളടുത്തിതാമാറ്റൊലി ഞാൻ കേട്ടിടുന്നിതാലോകമെങ്ങും പോകാം സാക്ഷികളായിത്തീരാംകാലമെല്ലാം തീരാറായല്ലോവേഗം നാം പോയിടാം വേഗം നാം പോയിടാംകാലമെല്ലാം തീരാറായല്ലോശത്രു നിന്‍റെ മുമ്പിലുള്ളതാൽതെല്ലുമെ ഭയന്നിടേണ്ട നീഎന്തുക സർവ്വായുദം കോട്ടകാത്തുകൊള്ളുകക്രിസ്തു തന്നെ സേനാനായകൻ;- വേഗം…ദേശത്തിന്‍റെ കാവൽ ചെയ്തിടുംകാവൽക്കാരാ രാത്രി എന്തായി?ദൂരെനിന്നുകേൾക്കും നാദമെന്‍റെ കാതിൽകാവൽക്കാരാ രാത്രി എന്തായി;- വേഗം…വന്നീടും പ്രഭാതം ഒന്നതിൽഅന്നു വന്നുദിക്കും സൂര്യനായ്അന്നു തന്‍റെ വിശുദ്ധർ നിത്യതയിലെന്നുംനിത്യകാലം വാഴാം മോദമായി;- വേഗം…
Read Moreവീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണർന്നു
വീണ്ടെടുക്കപ്പെട്ട കൂട്ടമേ വേഗമുണർന്നുരക്ഷകന്‍റെ വേല ചെയ്യുവിൻഅന്ത്യകാലം വന്നടുത്തേ പെന്തക്കോസ്തിൻ ജ്വാലയാണേചന്തമോടെ സേവ ചെയ്താൽ സ്വന്തനാട്ടിൽ പോയിടാമേഅബ്രഹാം ഇസഹാക്കു് യാക്കോബ് എന്ന വിശുദ്ധർഎത്ര നാളായ് പാർത്തലം വിട്ടുകാത്തു കാത്തു നിന്നീടുന്ന സോദരാ നീ ഓർത്തീടുകപൂർത്തിയായ് നിൻ വേലതീർത്തു പാർത്തലം വെടിഞ്ഞുപോകാംഉന്നത വിളിക്കു യോഗ്യരേ വിളിച്ചവന്‍റെസന്നിധിയിൽ നിന്നു മാറല്ലെമന്നിടത്തിൽ നിന്നെ ഓർത്തു ഉന്നതം വെടിഞ്ഞുവന്നനന്ദനന്‍റെ വന്ദ്യപാദം എന്നും ഒന്നായ് വന്ദിച്ചീടാംഈ ലോകരാജ്യം അസ്തമിക്കാറായ്ആ ലോകരാജ്യം വേഗമിതാ ആഗമിക്കാറായ്പാപമില്ലാ പരിശുദ്ധൻ പാരിടത്തിൽ വന്നു തന്‍റെപാവനമായ് ജീവിക്കുന്ന പാവനരെ ചേർത്തിടുമേഅല്പകാലം മാത്രമേയുള്ളു നാംഎത്രവേഗം […]
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- പരദേശിയായി ഞാൻ പാർക്കുന്നിഹെ
- എന്നെ അറിയാൻ എന്നെ നടത്താൻ
- എൻ സ്നേഹിതാ എൻ ദൈവമേ
- യാഹെന്റെ സ്ഥിതി മാറ്റും
- എൻ ആശ യേശുവിൽ തന്നെ തൻ

