Collection of 4000+ Christian Songs and Lyrics Now!!!

Close Icon
   
Contact Info     Search Song Lyrics

വാഴ്ത്തിടുവാൻ ആർത്തിയേറുന്നു

വാഴ്ത്തിടുവാൻ ആർത്തിയേറുന്നുക്രിസ്തുവിൻ നാമം ഓർത്തിടുമ്പോൾ അത്തൽ മാറുന്നു (2)സ്തുത്യനെ നിൻ ശുദ്ധനാമം മർത്ത്യരിൽ നിസ്തുല്യനാമം (2)സത്യമായ് പുകഴ്ത്തിവാഴ്ത്തി കീർത്തനം ചെയ്‌വാനസാദ്ധ്യം(2)ദൂതകൾക്കും ശ്രേഷ്ഠനായോനെബെതലേം പശുത്തൊട്ടിയിൽ പിറന്ന നാഥനെ (2)ദൈവസമത്വം വെടിഞ്ഞോനെദാസനായ് ഭൂവിൽ വാസകാലത്തിൽ നടന്നോനെ (2)നന്ദികെട്ടവർ നടുവിൽ നന്ദിയായ് ജീവിച്ചവനെ (2)നിന്നെ നിന്ദിച്ച ജനത്തിൻ നന്ദിചെയ്ത മന്നവനെ (2)ക്രൂശിനോളം താണ കർത്താവെആശയറ്റോരെ ചേർത്തണച്ചോരാത്മ ഭർത്താവെ (2)ആശ്രിതർക്കാശ്വാസ വാഗ്ദ്ധത്തംപേശിയാകാശെ ശിഷ്യരും കാൺകെ മറഞ്ഞോനെ(2)ഭക്തരെ തന്നോടു ചേർപ്പാൻ ഭക്തികെട്ടോരെ വിധിപ്പാൻ (2)ശക്തിയുള്ള ദൂതരുമായ് ശക്തിയായ് വരുന്നവനെ (2)

Read More 

വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തി

വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു വാഴ്ത്തിടുന്നു ഞാൻഎൻ രക്ഷകനെ നന്ദിയോടെ വാഴ്ത്തിടുന്നു ഞാൻമാട്ടിൻതൊഴുത്തിൽ പിറന്ന മാന്യസുതനേഹീനവേഷം എടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാൻവേഷത്തിൽ മനുഷ്യനായി കാണപ്പെട്ടോനെമനുഷ്യജന്മം എടുത്ത നിന്നെ വാഴ്ത്തിടുന്നു ഞാൻപാതകർക്കായ് നീതിവഴി ഓതിത്തന്നോനെപാരിടത്തിൽ നിന്നെ ഓർത്തു വാഴ്ത്തിടുന്നു ഞാൻഗതസമനെ ശിഷ്യരുമായി പ്രാർത്ഥിച്ചവനെരക്തവും വിയർത്തവനെ വാഴ്ത്തിടുന്നു ഞാൻകുരിശെടുത്തു മലമുക ളിൽ നടന്നുപോയോനെതൃപ്പാദം രണ്ടും ചുംബിച്ചിപ്പോൾ വാഴ്ത്തിടുന്നു ഞാൻകുരിശിലിരുമ്പാണികളാൽ തറയ്ക്കപ്പെട്ടോനെഏഴു മൊഴി ചൊന്നവനെ വാഴ്ത്തിടുന്നു ഞാൻകുരിശിലേറി മരിച്ചുയിർത്തു സ്വർഗ്ഗേപോയോനെനിത്യം ജീവിക്കുന്നവനെ വാഴ്ത്തിടുന്നു ഞാൻദൂതരുമായ് മേഘവാഹനെ വരുന്നവനെവേഗം നിന്നെകാണ്മതിനായ് കാത്തിടുന്നു ഞാൻഎന്നു മേഘേ വന്നുകാണും […]

Read More 

വാഴ്ത്തിടുന്നേശു നാമം സ്തുതിച്ചിടുന്നേ

വാഴ്ത്തിടുന്നേശു നാമം സ്തുതിച്ചിടുന്നേശുനാമംസ്വർഗ്ഗമെനിക്കുമീതെ തുറന്നിടുമ്പോൾസ്തോത്രഗീതയാഗം ഞാനർപ്പിക്കുന്നേശുവിനുആ ദിവ്യദർശനം ഞാൻ കണ്ടിടുമ്പോൾമനുഷ്യരിലാശ്രയം ഒരിക്കലും വെക്കുവാൻഇടവരുത്തരുതേ എന്നാശ്രിതവത്സലാകാക്കണേ നിന്‍റെ പാതയിൽഎന്‍റെ ജീവിതകാലമെല്ലാം;-അനുകൂലമായ് എനിക്കാരും ഈ ഉലകിൽഅടുത്തും എന്നകലെയും യേശുവേ നീ തന്നെചാരും നിന്‍റെ മാർവ്വിൽഎന്‍റെ ജീവിതകാലമെല്ലാം;-പ്രതികൂലനടുവിൽ അനുദിനമരികിൽമനശ്ശാന്തി അരുളും പരമരക്ഷകനെവാഴ്ത്തും നിന്നെ പാടുംഎന്‍റെ ജീവിതകാലമെല്ലാം;-

Read More 

വാഴ്ത്തിടും സതതം പ്രീയാ തവ നിത്യം

വാഴ്ത്തിടും സതതം പ്രീയാ തവനിത്യം പാടും കീർത്തനം ഞാൻചേർത്തതിനാലെന്നെ തിരുമാർവ്വിൽ കാത്തതിനാലെന്നെ വഴുതാതെഎടുത്തോ നീ എന്നെ നിനക്കായികൊടുത്തോ നീ എന്നെ എനിക്കായി…വല്ലഭാ കൃപാസാഗരാ തവനിത്യം പാടും കീർത്തനം ഞാൻഎല്ലാക്കുറവും തീർത്തല്ലോ- തൊല്ലയൊഴിച്ചെന്നെ ചേർത്തല്ലോഅല്ലലഖിലവും അകറ്റിയല്ലോ-അലയും എന്നെ വീണ്ടെടുത്തല്ലോ;- വാഴ്..ആശ്രിതർക്കഭയം വിഭോ- തവ നിത്യം പാടും കീർത്തനം ഞാൻ മന്നവാ തിരുവായ് മൊഴിപോൽ- അടിയാരിൽ കൃപ ചെയ്തല്ലോമന്നാ നീ തുണ ഈ എനിക്ക്- ഇന്നും എന്നും അവസാനം വരെ;- വാഴ്..ചെയ്തു നീ പരിപാലനം തവ- നിത്യം പാടും കീർത്തനം […]

Read More 

വാഴ്ത്തിടും ഞാനേശുവേ വർണ്ണിക്കും

വാഴ്ത്തിടും ഞാനേശുവേ വർണ്ണിക്കും തൻ നാമത്തെതാഴ്ചയിലിറങ്ങിയെന്നെ വീണ്ടെടുത്ത നാമത്തെഓർക്കുവാനശേഷവും യോഗ്യനല്ലെന്നാകിലുംപാർത്തലത്തിലേഴയെ ഓർത്ത ദിവ്യ സ്നേഹമേപാടിടും ഞാനെന്നെന്നും ദൈവസ്നേഹം തന്നുടെആഴമതിന്നുയരവും നീളമതിൻ വീതിയുംഎന്‍റെ സർവ്വ വല്ലഭൻ സൈന്യത്തിന്‍റെ നായകൻസർവ്വരാലും വന്ദിതൻ സർവ്വരിലും സുന്ദരൻഎൻ വഴിയിൻ കുറവുകൾ തീർത്തിടുന്ന നായകൻഅന്ത്യത്തോളമെന്നെ നടത്തിടുവാൻ ശക്തൻ താൻ;- പാടിടും…ഒന്നുമേ എനിക്കിഹെ വ്യാകുലത്തിനില്ലതാൽഒന്നിലും പതറിടാതോടിടും വിരുതിനായ്ഒന്നിലും കുറവുകൾ വന്നിടാതെ നോക്കിടുംതന്നിടം അഭയമായ് പാർത്തിടുന്ന സാധുവെ;- പാടിടും…ഞാനുമെന്‍റെ കുടുംബവും യഹോവയെ സേവിക്കുംപാരിതിൽ ഞാൻ പാർത്തിടും നാളുകൾ മുഴുവനുംക്ലേശമേറും വേളയിൽ ഓർത്തിടും തൻ പൊന്മുഖംക്രൂശിലെന്‍റെ പേർക്കായി കഷ്ടമേറ്റ […]

Read More 

വാഴ്ത്തിടും ഞാനെന്‍റെ രക്ഷകനെ

വാഴ്ത്തിടും ഞാനെന്‍റെ രക്ഷകനെയിന്നുംസ്തോത്രം ചെയ്യും തന്‍റെ വൻ കൃപയ്ക്കായ്ശത്രുവിൻ ശല്യങ്ങളേശാതെയെന്നെയീആഴ്ച മുഴുവനും കാത്തതിനാൽവീഴ്ചകളേശാതെ സൂക്ഷിച്ചതോർത്തിന്നുകാഴ്ച വയ്ക്കുന്നെന്നെ നിൻ പാദത്തിൽആഴ്ചവട്ടത്തിന്‍റെ ഒന്നാം ദിനം നിന്നെആദ്യപിതാക്കന്മാർ വാഴ്ത്തിയപോൽഇമ്പമോടിന്നിതാ നിൻ മക്കളൊന്നച്ചുതുമ്പമെന്യേ നിന്നെ കുമ്പിടുന്നുശുദ്ധരോടെന്നിച്ചു സ്തോത്രം ചെയ്വാനെന്നെപാത്രനാക്കിയോനെ വാഴ്ത്തുന്നിപ്പോൾതാഴ്ചയിൽനിന്നും പുകഴ്ച വരുത്തിയവാഴ്ത്തപ്പെട്ടവനെ വാഴ്ത്തുന്നിപ്പോൾനാറ്റം പിടിച്ചു ഞാൻ ചേറ്റിൽ കിടന്നപ്പോ-ളേറ്റിയ കർത്തനെ വാഴ്ത്തുന്നിപ്പോൾ

Read More 

വാഴ്ത്തിടാം സ്തുതിച്ചാർത്തിടാം

വാഴ്ത്തിടാം സ്തുതിച്ചാർത്തിടാംവാനലോകെ ഉന്നതനേ രാജാധിരാജൻ ദേവാധിദേവൻകർത്താധികർത്തൻ സ്വർഗ്ഗാധിസ്വർഗ്ഗസ്ഥനേതിരുനിണമെൻ പാപപരിഹാരമായ്തിരുവചനം ജീവനാധാരമായ്തിരുസന്നിധി എന്നാശ്വാസമായ്തീർന്നതെന്നാത്മ സൗഭാഗ്യമായ്പാർത്തലെ ജീവിതം നിരർത്ഥകമേപാർത്ഥിവാ നിൻ തുണയേന്ന്യേപാർക്കുന്നു നീയെൻ അകതാരിൽപാർക്കിലോ ഏഴയക്കതാശ്ചര്യമേ(2)

Read More 

വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാം

വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാംവാനവനേശുവെ വാഴ്ത്തി സ്തുതിക്കാംവന്നീടുമേ വേഗം വാനതിൽ തന്‍റെശുദ്ധരെ ചേർക്കാൻ കാലമടുത്തേകുതിര രഥങ്ങളിലാശ്രയിച്ചോരെല്ലാംകുനിഞ്ഞു വീണപ്പോൾ തൻജനം നിന്നുപുഷ്ടിയുള്ള ജനം രക്ഷിച്ചാരാധിക്കുംപുത്തനെരുശലേം ഗീതങ്ങൾ പാടും;- അകലെ മനുഷ്യൻ ബലപ്പെട്ടിടുന്നതാംആത്മാവിന്നാരാധന അർപ്പിക്കാം പ്രിയരെഅരികെ ചേർത്തവനാശ്വസിപ്പിക്കുംഅഴന്നീടേണ്ടവർ അത്താണിയത്രേ;-ഉച്ചത്തിൽ വാഴ്ത്തിയനേരത്ത് വൻമതിൽഉലഞ്ഞുതഴെപ്പതിച്ചല്ലോ യരിഹോസ്തുതികളിന്മേലധിവസിച്ചിടുന്നോനെസ്തുതിച്ചു വാഴ്ത്തി പുകഴ്ത്താം സോദരരേ;-പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധനെന്ന്പരമോന്നതങ്ങളിൽ വാഴ്ത്തിടുന്നോനെപരമപിതാവിനെ വാഴ്ത്തി സ്തുതിക്കാംപരിചോടവിടുത്തെ ഗാനങ്ങൾ പാടാം;-

Read More 

വാഴ്ത്തി വാഴ്ത്തി വർണ്ണിക്കുമേ ഞാൻ

വാഴ്ത്തി വാഴ്ത്തി വർണ്ണിക്കുമേ ഞാൻനന്ദിയാൽ നിറഞ്ഞു പൊന്നേശുരാജനെഈ മരുവിലെന്‍റെ നാളെല്ലാംസീയോൻ പാതയിൽ എന്‍റെ യാത്രയോകാഴ്ചയാലല്ല വിശ്വാസത്താലത്രേവീഴ്ചകൾ വന്നിടാതെ പൂർണ്ണനായ് നിറുത്തീടുവാൻതൻകൃപ തന്നുനിത്യം- കാത്തിടുന്നെന്നെയവൻ;- വാഴ്ത്തി…ആത്മനാഥനെ പകച്ച ലോകമെനിന്‍റെ പ്രീതി ഞാൻ തേടുകില്ലൊട്ടുംനാഥനു മുൾമുടി ഏകിയ ലോകമെനിൻ പ്രതാപങ്ങൾ ഞാൻ വെറുക്കുന്നു;- വാഴ്ത്തി…സാക്ഷികൾ സഞ്ചയത്തെ എൻചുറ്റും കാണുകയാൽസകല ഭാരവും വെടിഞ്ഞോടിടുന്നുവിശ്വാസനായകനെ എൻ മുൻപിലായ് കാണുന്നതാൽജയത്തിൻ ഗാനങ്ങൾ ആലപിച്ചീടുന്നു ഞാൻ;- വാഴ്ത്തി…മന്നിൽ ഖിന്നതകൾ വന്നിടും നേരത്തിൽചേലെഴും സ്നേഹഭുജം താതൻ നീട്ടിടുമേഈ മഹൽ സ്നേഹമെന്നാൽ വർണ്ണിപ്പാനാവതല്ലേതന്നിടുന്നേഴയെന്നെ നിത്യം നിൻസേവചെയ്വാൻ;- വാഴ്ത്തി…സീയോൻ മലയിൽ […]

Read More 

വാഴ്ത്തി വണങ്ങുന്നേശുവേ

വാഴ്ത്തി വണങ്ങുന്നേശുവേഉന്നതമാം നിൻ നാമത്തെസ്തുതികൾക്കും പുകഴ്ചയ്ക്കുംയോഗ്യനാം പരിശുദ്ധനായ യഹോവയെസ്വർഗ്ഗമഹിമകൾ വിട്ടിഹലോകേമനുഷ്യനായ് അവതരിച്ചുപാപിയെന്നെ നിൻ മകനാക്കുവാൻഇത്രമേൽ സ്നേഹിച്ചതു കൃപമാത്രമേഎല്ലാ നാമത്തിലും ഉന്നതനാമംദൂതന്മാർ പാടി സ്തുതിക്കുന്ന നാമംരക്ഷയേകും നാമം സൗഖ്യമേകും നാമംയേശുവിൻ നാമം അത്യുന്നത നാമംപ്രതീക്ഷയെല്ലാം അറ്റുപോം വേളയിൽസാന്ത്വനമായെന്നരികിൽ വരുന്നുഭയപ്പെടേണ്ട ചാരെ ഞാനുണ്ട്എന്നുര ചെയ്തു യേശുവല്ലോ

Read More