വാഴ്ത്തി വണങ്ങി നമസ്കരിക്കാനൊരു
വാഴ്ത്തി വണങ്ങി നമസ്കരിക്കാനൊരുനാമമുണ്ട്വാനവും ഭൂമിയും ഏവരും വണങ്ങും യേശുവിൻ നാമംഹല്ലേലുയ്യാ ഹല്ലേലുയ്യാ എത്ര മഹാത്ഭുതനാമംഹല്ലേലുയ്യാ ഹല്ലേലുയ്യാ യേശുവിൻ മധുരിമനാമംഎല്ലാ മുഴങ്ങാലും മടങ്ങിടുന്ന, അത്യുന്നതനാമംഎല്ലാ നാവും പുകഴ്ത്തിടുവാൻ യോഗ്യം, യേശുവിൻ നാമംനാം ആർത്തില്ലെങ്കിൽ ഈ കല്ലുകൾ ആർക്കുംരാജധിരാജനു മഹത്വംനാം മിണ്ടാതിരുന്നാൽ ഈ ഭൂതലം പാടും ദേവാധിദേവനു മഹത്വം;- ഹല്ലേ…സ്വർല്ലോക മഹിമകൾ വെടിഞ്ഞവൻവേഷത്തിൽ മനുഷ്യനായ് വന്നവൻക്രൂശിൽ യാഗമായ് തീർന്നവൻദൈവകുഞ്ഞാടായ് തകർന്നവൻപാതളകോട്ടകൾ തകർത്തവൻമൂന്നാം നാൾ ഉയിർത്തെഴുന്നേറ്റവൻപിതാവിൻ വലഭാഗത്തിരുന്നവൻരാജാധിരാജവായ് വരുന്നവൻജീവനുള്ള നാമം യേശുവിന്‍റെ നാമം;- ഹല്ലേ…
Read Moreവാഴ്ത്തി സ്തുതിക്കുമെന്നും ഞാൻ
വാഴ്ത്തി സ്തുതിക്കുമെന്നും ഞാൻഎന്‍റെ താഴ്ചയിൽ ഓർത്ത ഈശനേവർണ്ണിച്ചീടാനെനിക്കെന്‍റെ നാവുപോരായെഎണ്ണിത്തീർത്തിടാമോ അവൻ ചെയ്തത്ആയിരമായ് സ്തുതിച്ചീടുന്നേആനന്ദഹസ്തങ്ങളെ ഉയർത്തി;-പാപശാപരോഗമായതെന്‍റെ ഭീതിയാൽനാശഗർത്തത്തിൽ പതിക്കും നേരത്തിൽസ്നേഹ ഹസ്തം നീട്ടിയെന്നെനിൻ തിരു രാജ്യത്തിലാക്കിയല്ലോ;-ചേറ്റിലല്ലയോ കിടന്നതോർത്തുനോക്കിയാൽനാറ്റമല്ലയോ വമിച്ചതെൻ ജീവിതംമാറ്റിയല്ലോ എൻ ജീവിതത്തെമാറ്റമില്ലാത്ത നിന്‍റെ കൃപയാൽ;-പാപികളെ തേടിവന്ന യേശുരക്ഷകൻപാപമില്ലാ ശുദ്ധർക്കായിതാ വരുന്നേവരവിൻ ദിനം അതിസമീപംവരവിൻ പ്രത്യാശയാൽ നിറഞ്ഞിടാമേ;-അല്ലൽ തിങ്ങും ജീവിതത്തിൽ ഞാൻ വസിച്ചപ്പോൾവല്ലഭാ നിൻ സ്നേഹമെന്നിൽ ഊറ്റിയല്ലോജയഗീതം പാടീടുവാൻ നിൻ ജയംനീ എനിക്കേകിയല്ലോ;-
Read Moreവാഴ്ത്തി സ്തുതിക്കാം ആർത്തു
വാഴ്ത്തി സ്തുതിക്കാം ആർത്തു ഘോഷിക്കാംവാനവ നാഥനെ വണങ്ങീടാംവാദിത്ര നാദത്തോടെ പവിത്രനാം പരനെരാവിലും പകലിലും എല്ലായ്പ്പോഴുംചേലോടെ പാടിടാം കീർത്തനങ്ങൾഉന്നതൻ നമ്മെ പുലർത്തീടുംതൻ തിരു നാമത്തിലാശ്രയിക്കാം;- വാഴ്ത്തി…അധരാർപ്പണങ്ങളാം സ്തോത്രത്തോടുംഅനുതാപത്തോടും ഇന്നടുത്തീടുകിൽഅക്യത്യങ്ങളഖിലവും അകറ്റി നമ്മെഅൻപോടു തൻ ചാരെ ചേർത്തീടുമേ;- വാഴ്ത്തി…വടതിക്കറ്റേ വേഗം ഉണർന്നീടുകതെന്നിക്കറ്റേ ആഞ്ഞു വീശീടുകസൗരഭ്യം പരക്കട്ടെ തിരുസഭയിൽസൗഭാഗ്യ കാലമിങ്ങാസന്നമായ്;- വാഴ്ത്തി…ജയിക്കുന്നവർ വെള്ള ധരിച്ചീടുമേവാണിടും എന്നും തന്നോടുകൂടെജയവീരരായ് നിൽക്കും തൻ ശുദ്ധരെനിശ്ചയം ചേർത്തിടും തൻ സവിധേ;- വാഴ്ത്തി…
Read Moreവാഴ്ത്തി പുകഴ്ത്തുമെന്നേശു നാഥനെ
വാഴ്ത്തി പുകഴ്ത്തും എന്നേശു നാഥനെവീണു നമസ്കരിച്ചടിയൻനിത്യജീവൻ തന്നു ദൈവപുത്രനാക്കിത്തീർത്തസ്നേഹമോർത്തു ഞാൻജീവനാഥനേശുവെ എൻജീവകാലം വാഴ്ത്തും ഞാൻഹല്ലേലുയ്യ ഗീതം എന്നും പാടി സ്തുതിച്ചിടും ഞാൻപാപം നിറഞ്ഞുള്ളതാകും പാതയിൽഞാനലഞ്ഞുലഞ്ഞു പോകവേതേടിവന്നുവന്നെ നേടി ജീവമാർഗ്ഗേചേർത്ത നല്ലിടയൻ താൻ;-ചത്ത നായ് സമമായൊരെന്നെയുംരക്തം ചിന്തി വീണ്ടെടുത്തതാൽചിത്തം നന്ദിയാൽ നിറഞ്ഞു തൃപ്പാദത്തിൽ വീണുമുത്തം ചെയ്യും ഞാൻ;-നിത്യശിക്ഷാവിധി നീങ്ങി പൂർണ്ണമാംപ്രത്യാശയിലായെൻ ജീവിതംക്രിസ്തു നായകിനിലായ നാൾ മുതൽ ഹാ എത്ര ധന്യനായി ഞാൻ;-ഇന്നു പാരിൽ പരദേശിയായി ഞാൻപാർക്കുമെൻ രക്ഷകൻ സാക്ഷിയായിഅന്നു ദിവ്യാനന്ദം പൂണ്ടു പ്രിയനൊത്തു വിണ്ണിലെന്നും വാഴും ഞാൻ;-പാടിപുകഴ്ത്തിടാം: എന്ന […]
Read Moreവാഴ്ത്തീടും ഞാൻ വണങ്ങീടും ഞാൻ
വാഴ്ത്തീടും ഞാൻ വണങ്ങീടും ഞാൻഅനുഗ്രഹങ്ങൾ തരും യേശുവിനെആരാധിക്കും ഞാൻ സ്തുതിച്ചീടും ഞാൻആരാധനയ്ക്കു യോഗ്യൻ യേശുവിനെഎൻ മനമേ യഹോവയെ സ്തുതിക്കഎന്‍റെ സർവ്വാന്തരംഗവുമേ അവനെ വാഴ്ത്താംഅവൻ ചെയ്ത എല്ലാ ഉപകാരങ്ങൾക്കുംനന്ദിയോടെ എന്നും സ്തുതിച്ചീടാംഒരു കണ്ണിനും കനിവില്ലാതെവഴിയരികിൽ ഞാൻ കിടന്നപ്പോൾകരുണ തോന്നി കരം പിടിച്ചുമരണത്തിൽ നിന്നെന്നെ വിടുവിച്ചല്ലോ;- എൻ…നാശകരമായ കുഴിയിൽ നിന്നുംകുഴഞ്ഞചേറ്റിൽ നിന്നും കരകയറ്റിക്രിസ്തുവെന്ന പാറമേൽ നിർത്തിയതാൽകർത്താവിന്‍റെ സ്നേഹം പാടീടും ഞാൻ;- എൻ…
Read Moreവാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനു
വാഴ്ത്തീടുമേ വാഴ്ത്തീടുമേ ഇമ്മാനുവേലെഎൻ ജീവകാലേ ഈ ക്ഷോണിതലെദൂതർ സ്തുതിക്കും നാകവല്ലഭൻ പിറന്നു ഗോശാലയിൽബന്ധമഴിച്ചു അന്ധനെന്നെയും ബന്ധുവാക്കിയതാൽഇന്നുമെന്നും നന്നായ് സ്തുതിക്കുംനാഥൻ യേശുവേ ഞാൻ ഈ ധരയിൽ;-പാപക്കടലിൽ ശാപക്കുഴിയിൽ പിടഞ്ഞു നീന്തീടവേപാപമകറ്റി ശാപം നീക്കി മാർവ്വിലണച്ചവനെകഷ്ടം നഷ്ടം സർവ്വം ഏറ്റു നിൻപിൻപേ നിൻ ദാസർ നടന്നീടാമേ;-ശത്രു തന്നുടെ അഗ്നിശരങ്ങൾ തൊടുത്തുവിട്ടീടുകിൽനിന്നായുധങ്ങൾ കാത്തിടുമെന്നെ പൊന്നുനായകനെരക്ഷ സത്യം നീതി ചാർത്തി നീശക്തനാക്കിടും സേനാനായകാ;-വാനമുകളിൽ ദൂതസംഘമായ് നാഥൻ വരുമളവിൽലോകം വിറയ്ക്കും ലോകർ ഭ്രമിക്കും ഞാനന്നാർത്തീടുമേനോക്കി നോക്കി കൺകൾ മങ്ങുന്നേഎപ്പോൾ വന്നീടും എൻ പ്രാണപ്രിയാ;-
Read Moreവാഴ്ത്തീടുക വാഴ്ത്തീടുക വാഴ്ത്തീ
വാഴ്ത്തീടുക വാഴ്ത്തീടുക വാഴ്ത്തീടുകെൻ മനമേകരുണയും കൃപയും നിറഞ്ഞവനാംയേശുവേ വാഴ്ത്തീടുകനാശകരമായ കുഴിയിൽ നിന്നുംകുഴഞ്ഞ ചേറ്റിൽ നിന്നുംഎന്നെ കരകയറ്റി എന്നെ വീണ്ടെടുത്തുഎന്‍റെ ഗമനത്തെ സ്ഥിരമാക്കി;- വാഴ്ത്തീടുക… ദൈവം തന്നെ സ്നേഹിക്കുന്നോർക്ക്ഒരുക്കും നന്മകളെകണ്ണു കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ലഒരു ഹൃദയമതറിയുന്നില്ല;- വാഴ്ത്തീടുക…
Read Moreവാഴ്ത്തീടുക സ്തുതിച്ചാർത്തീടുക
വാഴ്ത്തീടുക സ്തുതിച്ചാർത്തീടുകഅവന്‍റെ നാമം ഉയർത്തീടുകപച്ചപ്പുൽമേടുകളിൽ ദിനവുംപാലിപ്പതോർത്താൽ എങ്ങനെ നാംപാലകനേശുവേ മറന്നിരിക്കുംതൻ ദയ ഒന്നായ് ഘോഷിച്ചിടാം;- വാഴ്…ഈശാനമൂലൻ അടിച്ചുയർന്നുപടകു തകർന്നെന്നു തോന്നിയപ്പോൾനൊടിയിൽ ജയം തന്ന രക്ഷകന്‍റെപാലനം ഓർത്തു നാം സ്തുതിച്ചീടുക;- വാഴ്…ഇന്നെന്ന ഭാരത്താൽ ഞെരുങ്ങിയപ്പോൾഒന്നും ഭയപ്പെടേണ്ടെന്നുര ചെയ്തില്ലേകാക്കയാൽ ഭക്തനെ പോറ്റിയ നാഥന്‍റെസ്നേഹത്തെ ഓർത്തു നാം സ്തുതിച്ചീടുക;- വാഴ്…കഷ്ടത്തിൻ കോട്ടയിൽ അകപ്പെട്ടപ്പോൾഅപ്പുറം കടന്നിടാൻ പഴുതില്ലാതെഅകത്തും പുറത്തും പീഢനം വന്നപ്പോൾരക്ഷിച്ച നാഥനേ സ്തുതിച്ചീടുക;- വാഴ്…
Read Moreവാഴ്ത്തിടുക മനമേ നന്ദിയോടെ ദിനവും
വാഴ്ത്തീടുക മനമേ നന്ദിയോടെ ദിനവും വർണ്ണിച്ചീടാം നന്മയോരൊന്നായ് ദൂതർ സംഘം വാഴ്ത്തീടും ഉന്നതനാം യേശുവേ ആരാധിക്കാം ഭൂവിൽ എന്നെന്നും (2)പൂർണ്ണമനസോടെന്നും പൂർണ്ണശക്തിയോടെന്നും പൂർണ്ണഹ്യദയത്തോടെയെന്നും മന്നവനെ സ്തുതിക്കാം ആത്മബലത്താലെനാം ആർത്തു പാടി നന്ദിയേകീടാം (2) (വാഴ്)സർവ്വശക്തനേശൂ സൈന്യത്തിന്‍റെ മുമ്പിൽ ജയം നൽകി നമ്മെനയിക്കും (2) ആത്മശക്തി നൽകി നടത്തുന്ന നാഥനു ജയഗീതം പാടിസ്തുതിക്കാം (2) (പൂർണ്ണ)രോഗികൾക്കു വൈദ്യൻ റാഫയാം യഹോവ സൗഖ്യം നൽകി നമ്മെ നടത്തും (2) കഷ്ടതകൾ നീക്കി കണ്ണുനീരകറ്റി കരങ്ങളിൽ താങ്ങിടും നമ്മെ (2) (പൂർണ്ണ)
Read Moreവാഴ്ക വാഴ്ക ശ്രീയേശു മഹാരാജാ വാഴ്ക
വാഴ്ക! വാഴ്ക! ശ്രീയേശു മഹാരാജാ വാഴ്ക! വാഴ്ക! വാഴ്ക! നീ സർവ്വ വല്ലഭാ വാഴ്ക! ഹാ! വാനിലും ഈ പാരിലും നിൻ നാമമേ ശ്രേഷ്ഠംആയിരങ്ങളിലും പതിനായിരങ്ങളിലും അതീവസുന്ദരനാം മഹേശ്വരൻ വാഴ്ക! വാഴ്ക! നീക്രൂശിലോളം നീ നിന്നെ താഴ്ത്തിയോ നാഥാ! പിതാവു തവ നാമമേറ്റം ഉന്നതമാക്കി സ്വർഗ്ഗലോകരും അധോലോകർ മർത്ത്യരും സകലരും വണങ്ങിടും നിൻ സന്നിധാനത്തിൽ
Read MoreRecent Posts
- യോഹന്നാൻ ചാരിയ തിരുമാർവ്വിൽ
- യോഗ്യതയില്ലേശുവേ യോഗ്യതയായ് പറയുവാൻ
- യോഗ്യനല്ല ഞാൻ അപ്പനാണേ എന്റെ
- യിസ്രയേലിന്റെ രാജാവേ സർവ്വ
- യിസ്രായേലിൻ സേന നായകനേശു രാജൻ
- അക്കരെ നാട്ടിലെൻ വാസമേകിടാൻ
- അൽപ്പം ദൂരം മാത്രം ഈ യാത്ര
- വിശ്വസിച്ചാൽ നീ ദൈവത്തിന്റെ
- വാഴ്ത്തി വാഴ്ത്തി വാഴ്ത്തി സ്തുതിക്കാം
- മാറാത്ത നല്ല സഖിയായ് മാറായിൻ

